ErnakulamLatest NewsKeralaNattuvarthaNews

ആ​ലു​വ​യി​ൽ ഹോ​ട്ട​ലിൽ തീപിടുത്തം : ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു

ഓ​ല​ കൊ​ണ്ടു നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യാ​ണ് ക​ത്തി​യ​ത്

കൊ​ച്ചി: ആ​ലു​വ​യി​ൽ ഹോ​ട്ട​ലിൽ തീപിടുത്തം. ക​ല്യാ​ണ പ​ന്ത​ൽ ഹോ​ട്ട​ലി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. അ​ടു​ക്ക​ള ഭാ​ഗ​ത്തു​നി​ന്ന് തീ ​ഉ​യ​ർ​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

Read Also : ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഓ​ല​ കൊ​ണ്ടു നി​ർ​മി​ച്ച മേ​ൽ​ക്കൂ​ര​യാ​ണ് ക​ത്തി​യ​ത്. തുടർന്ന്, നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്നാണ് തീ​യ​ണ​ച്ചത്.

Read Also : ഇനി ഹോക്കിയുടെ ചരിത്രവും പഠിക്കാം, എൻസിഇആർടി പാഠപുസ്തകങ്ങളിൽ ഉടൻ ഹോക്കി ചരിത്രം ഉൾപ്പെടുത്തും

തീപിടിത്തത്തിൽ ഹോ​ട്ട​ൽ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button