Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -24 December
‘കശ്മീരിലെ ഹിന്ദു വംശഹത്യ കാണിച്ചതിന് ഞാന്‍ കൊടുക്കേണ്ടി വന്ന വില’: വിവേക് അഗ്നിഹോത്രി
ന്യൂഡൽഹി: ദ കാശ്മീർ ഫയൽസ് സംവിധായകന് വിവേക് അഗ്നിഹോത്രിക്ക് അടുത്തിടെയാണ് വൈ കാറ്റഗറി സുരക്ഷാ അനുവദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ സുരക്ഷവലയത്തില്‍ ഇദ്ദേഹം തെരുവിലൂടെ നടക്കുന്നത് കാണിക്കുന്ന ഒരു…
Read More » - 24 December
പൃഥ്വിരാജിന്റെ ഗോൾഡ് ഒടിടി റിലീസിനൊരുങ്ങുന്നു: തീയതി പ്രഖ്യാപിച്ചു
പ്രേമം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അല്‍ഫോന്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജ്, നയന്‍താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് നെഗറ്റീവ്…
Read More » - 24 December
‘നാട്ടിലെ പെരുങ്കള്ളൻ സാന്റാക്ലോസിന്റെ മുഖംമൂടിയിട്ട് കരോൾ പാർട്ടി നടത്തുന്നു’:രാഹുൽ ഗാന്ധിയെ പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഡൽഹിയിലെത്തി. വെറുപ്പിന്റെ വിപണിക്കിടയിൽ സ്നേഹത്തിന്റെ കട തുറക്കുകയാണ് തന്റെ യാത്രയുടെ ഉദ്ദേശമെന്ന് പാർട്ടി പ്രവർത്തകരെയും നേതാക്കളെയും…
Read More » - 24 December
‘എസ്.എഫ്.ഐ നേതാവാകാൻ യഥാർത്ഥ പ്രായം ഒളിച്ചു വച്ചു, കുറച്ച് പറയാൻ പറഞ്ഞത് ആനാവൂർ’: ജെ.ജെ അഭിജിത്തിന്റെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: ആനാവൂര്‍ നാഗപ്പനെ വെട്ടിലാക്കി അച്ചടക്ക നടപടിക്ക് വിധേയനായ എസ്.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്തിന്റെ ശബദരേഖ പുറത്ത്. എസ്.എഫ്.ഐ നേതാവാകാൻ തന്റെ യഥാർത്ഥ പ്രായം…
Read More » - 24 December
കർണ്ണാടകയിലെ ജനങ്ങൾ മറ്റൊരു വ്യവസായത്തെ മോശമായി കാണുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ല: യാഷ്
സിനിമാലോകം ഇന്ത്യയിലൊട്ടാകെ പണം വാരിയ വര്‍ഷമായിരുന്നു 2022. എന്നാൽ, ബോളിവുഡിനും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന വർഷം കൂടിയായിരുന്നു 2022. ആഗോള തലത്തില്‍…
Read More » - 24 December
മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ് കിരീടമില്ലെങ്കില്‍ പൂര്‍ണതയുണ്ടാകില്ല: പെപ് ഗ്വാര്‍ഡിയോള
മാഞ്ചസ്റ്റര്‍: നിലവിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുകയാണ് ലക്ഷ്യമെന്ന് പരിശീലകൻ പെപ് ഗ്വാര്‍ഡിയോള. മറ്റെന്ത് നേട്ടമുണ്ടാക്കിയാലും ചാമ്പ്യൻസ് ലീഗ്…
Read More » - 24 December
കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് ദിവ്യ പിള്ള
ടൊവിനോ തോമസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കളയിലെ ഇന്റിമേറ്റ് സീനുകളെക്കുറിച്ച് മനസുതുറന്ന് നടി ദിവ്യ പിള്ള. ചിത്രത്തിലെ ആ സീന്‍ ചെയ്യാന്‍ അങ്ങനെയൊരു ധൈര്യം തനിക്ക് തന്നത് രോഹിത്…
Read More » - 24 December
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് മരണം: ദുഃഖകരമെന്ന് മുഖ്യമന്ത്രി
കുമളി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് തീർഥാടകർ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് എട്ടുപേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം…
Read More » - 24 December
മാര്‍ക്ക് ലിസ്റ്റ് തിരുത്താന്‍ കൈക്കൂലി: എം ജി സര്‍വകലാശാല വനിതാ അസിസ്റ്റന്റ് എൽസിയെ പിരിച്ചുവിട്ടു
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് വിജിലൻസ് അറസ്റ്റുചെയ്ത സർവകലാശാലാ അസിസ്റ്റന്റ് സി.ജെ.എൽസിയെ(48) സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സിന്‍ഡിക്കേറ്റ് തീരുമാനത്തെ തുടര്‍ന്നാണ് പ്രൊ വെെസ്…
Read More » - 24 December
ഗർഭകാലത്തെ സ്ട്രെച്ച് മാർക്കുകൾ ഒഴിവാക്കാൻ ഇതാ ചില വഴികൾ
സ്ട്രെച്ച് മാർക്കുകൾ ചർമ്മത്തിലെ ഒരു തരം പാടുകളാണ്. പലർക്കും, പ്രത്യേകിച്ച് ഗർഭിണികൾക്ക് ഇത് ഒരു സാധാരണ പ്രശ്നമാണ്. ശരീരത്തിൽ ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടാകുമ്പോൾ ചർമ്മത്തിൽ സ്ട്രെച്ച് മാർക്കുകൾ…
Read More » - 24 December
ഐപിഎൽ മിനി താരലേലം: രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്
കൊച്ചി: ഐപിഎൽ മിനി താരലേലത്തിൽ രണ്ട് മലയാളി താരങ്ങളെ സ്വന്തമാക്കി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്. ആദ്യ ഘട്ടത്തിൽ മലയാളി താരങ്ങൾക്ക് നിരാശയായിരുന്നെങ്കിലും വീണ്ടും വിളിയെത്തിയപ്പോൾ രാജസ്ഥാൻ രണ്ട്…
Read More » - 24 December
കോവിഡ് കേസുകളുടെ വ്യാപനം മറയ്ക്കാൻ ചൈനയുടെ ശ്രമം, കേസുകൾ ഇല്ലെന്ന് വരുത്തിത്തീർക്കാൻ റിപ്പോർട്ടുകൾ സെൻസർ ചെയ്യുന്നു
ബീജിയിങ്: ചൈനയിൽ ഈയാഴ്ച ഒറ്റ ദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3.7 കോടിയെന്ന് ബ്ളൂംബർഗ് ന്യൂസ് റിപ്പോർട്ടിന് പിന്നാലെ മറ്റൊരു റിപ്പോർട്ട് കൂടി പുറത്ത്. വർദ്ധിച്ചുവരുന്ന അനുമാന…
Read More » - 24 December
തെറ്റായ ഉള്ളടക്കം മൂലം രാജ്യസുരക്ഷയ്ക്ക് വൻ ഭീഷണി: 104 യുട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തിയതിനും തെറ്റായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനും 104 യുട്യൂബ് ചാനലുകളുള്‍പ്പെടെ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. 45 യൂട്യൂബ് ചാനലുകൾ, നാല് ഫെയ്സ് ബുക്ക്…
Read More » - 24 December
ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർഗോഡ് സ്വദേശി മുംബൈയിൽ മരിച്ചു
മുംബൈ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർഗോഡ് സ്വദേശി മുംബൈയിൽ മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഈ മാസമാണ് ഹനീഫയെ ഗുണ്ടാസംഘം…
Read More » - 24 December
ഗൾഫ് രാജ്യങ്ങളിൽ ഇറാൻ പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നു: ഇസ്രായേൽ ചാര മേധാവിയുടെ വെളിപ്പെടുത്തൽ
ജിദ്ദ: ഗൾഫ് രാജ്യങ്ങൾക്കെതിരെ വീണ്ടും ആക്രമണം നടത്താൻ ഇറാൻ പദ്ധതിയിടുന്നതായി ഇസ്രായേൽ ചാര മേധാവിയുടെ മുന്നറിയിപ്പ്. ഒപ്പം റഷ്യയിലേക്കുള്ള അത്യാധുനിക ആയുധങ്ങളുടെ വിതരണം വ്യാപിപ്പിക്കാൻ ഇറാൻ ശ്രമിക്കുന്നതായും…
Read More » - 24 December
നടിയും മോഡലുമായ ചാള്ബി ഡീന്‍ അന്തരിച്ചു
നടിയും മോഡലുമായ ചാള്ബി ഡീന്‍ അന്തരിച്ചു. ബാക്ടീരിയ സെപ്സിസ് മൂലമാണ് ചാള്ബി ഡീന്‍ മരിച്ചതെന്നാണ് റിപ്പോർട്ട്. 2010ല്‍ ‘സ്പഡ്’ എന്ന സിനിമയിലൂടെയാണ് നടി വെളിത്തിരയിലെത്തുന്നത്. ‘ക്യാപ്നോസൈറ്റോഫാഗ’ എന്നറിയപ്പെടുന്ന…
Read More » - 24 December
സിപിഎം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതിയെ പിടികൂടി
തിർവനന്തപുരം: സിപിഎം നെയ്യാർഡാം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതി പിടിയില്‍. വിളപ്പിൽശാല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകനായ പൂവച്ചൽ…
Read More » - 24 December
പുൽക്കൂടിൽ നിന്ന് രൂപങ്ങൾ എടുത്ത് കൊണ്ട് പോയ ആളിന്റെ വാട്സാപ്പ് ഡിപി ഐഎസിന്റേത്: കുറിപ്പ്
കാസർഗോഡ്: കമ്മ്യുണിറ്റി സെന്ററിലെ ജീവനക്കാർ പിരിവിട്ട് ഉണ്ടാക്കിയ പുൽക്കൂടിൽ നിന്ന് രൂപങ്ങൾ എടുത്തു കൊണ്ട് പോയ ആളിന്റെ വാട്സാപ്പ് ഡിപി ഐഎസ് കൊടിയുടേതെന്ന് ജസ്റ്റിൻ ജോർജ്. അദ്ദേഹത്തിന്റെ…
Read More » - 24 December
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ല, അറിയാം ഈ ദോഷഫലങ്ങൾ
ജലാംശം നിലനിർത്താൻ മാത്രമല്ല, ശരീരം ശരിയായി പ്രവർത്തിക്കുന്നതിനും വെള്ളം ആവശ്യമാണ്. വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ നമുക്കെല്ലാം അറിയാം. കുടിക്കുന്ന വെള്ളത്തിന്റെ അളവ് നാം തന്നെ നിയന്ത്രിക്കേണ്ടതും…
Read More » - 24 December
കോട്ടയം ജില്ലയിലെ വിവിധയിടങ്ങളില്‍ പക്ഷിപ്പനി; കര്‍ശന നിയന്ത്രണവുമായി കളക്ടര്‍
ആര്‍പ്പൂക്കര: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അറിയിച്ചു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു…
Read More » - 24 December
കേന്ദ്രം കൊവിഡിനെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ആഘോഷമാക്കി രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഡൽഹിയിൽ
ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന ആരോഗ്യമന്ത്രിയുടെ ആഹ്വാനത്തിനിടെ പാർട്ടി എം.പി രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര ഇന്ന് രാവിലെ ഡൽഹിയിൽ പ്രവേശിച്ചു. ഡൽഹി…
Read More » - 24 December
നരബലി ശ്രമം നടന്നത് സെക്സ് വ്യാപാര കേന്ദ്രത്തിൽ: തിരുവല്ലയിലെ സംഭവത്തിൽ വൻ ട്വിസ്റ്റ്
പത്തനംതിട്ട: തിരുവല്ല കുറ്റപ്പുഴയിലെ നരബലി ശ്രമം നടന്നതായ ആരോപണവുമായി ബന്ധപെട്ടു ദുരൂഹത വർധിച്ചു. കുറ്റപ്പുഴ കേന്ദ്രീകരിച്ച് നടന്നു വന്നിരുന്ന സെക്സ് വ്യാപാര കേന്ദ്രത്തിലാണ് നരബലി ശ്രമം നടന്നതെന്നാണ്…
Read More » - 24 December
മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെ ആയിരുന്നു വേണ്ടത്, അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്: നമ്രത ശിരോദ്കര്
മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വച്ചതു കൊണ്ടാണ് വിവാഹശേഷം അഭിനയത്തില്‍ നിന്നും മാറി നിന്നതെന്ന് നമ്രത ശിരോദ്കര്. മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെ ആയിരുന്നു…
Read More » - 24 December
പൂവാർ ബസ് സ്റ്റാന്റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവം: കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പൂവാർ ബസ് സ്റ്റാന്റിൽ വിദ്യാർത്ഥിയെ മർദ്ദിച്ച കെഎസ്ആർടിസി കൺട്രോളിംഗ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. കെഎസ്ആർടിസി പൂവാർ ഡിപ്പോയിലെ കൺട്രോളിംഗ് ഇൻസ്പെക്ടർ നെടുമങ്ങാട് കൊപ്പം വീട്ടിൽ എം സുനിൽ കുമാറി(46)നെയാണ്…
Read More » - 24 December
കെ.ആർ നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
തിരുവനന്തപുരം: കെ.ആർ നാരായണൻ വിഷ്വൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ടുവരെ അടച്ചിടാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. വിദ്യാർത്ഥികൾ ഹോസ്റ്റലുകൾ ഒഴിയണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. ഡിസംബർ 25…
Read More »