Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -10 January
യുപിയില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു; 21കാരൻ അറസ്റ്റിൽ
ലക്നൗ: ഉത്തർപ്രദേശിൽ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 21കാരൻ അറസ്റ്റിൽ. യുപിയിലെ മഹോബ നഗരത്തിൽ ആണ് സംഭവം. 21 വയസ്സുകാരനായ സാഹിൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ വൈദ്യ…
Read More » - 10 January
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ
കണ്ണൂർ: തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മൂഹമ്മദിനെയാണ് തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കുട്ടിയുടെ…
Read More » - 10 January
സ്കൂളിലേക്ക് പോയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി
കോഴിക്കോട്: സ്കൂളിലേക്ക് പോയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. കാരപ്പറമ്പ് മര്‍വയില്‍ താമസിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകന് യൂനുസിനെയാണ് (14) കാണാതായത്. Read Also…
Read More » - 10 January
2024-ലും പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിക്ക് സാധ്യതയില്ല: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: 2024-ലും പ്രതിപക്ഷത്തിന് പൊതു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുണ്ടാവാന്‍ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ഇതര കക്ഷികളെയെല്ലാം ഒരു കുടക്കീഴില് അണിനിരത്തുക പ്രയാസമുള്ളതിനാല്‍…
Read More » - 10 January
ലോക ശ്രദ്ധയാകർഷിക്കുന്ന മേളകളിലൊന്നായി സർഗാലയ മാറും: മന്ത്രി അഹമ്മദ് ദേവർകോവിൽ
കോഴിക്കോട്: പത്താമത് സർഗാലയ അന്താരാഷ്ട്ര കലാ -കര കൗശല മേള സമാപിച്ചു. ലോക ശ്രദ്ധയാകർഷിക്കുന്ന മേളകളിലൊന്നായി സർഗാലയ അന്താരാഷ്ട്ര കലാ- കരകൗശല മേള മാറുമെന്ന് തുറമുഖ പുരാവസ്തു…
Read More » - 10 January
ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൊടുപുഴ: സ്വകാര്യ ബസ് കണ്ടക്ടറെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മലയിഞ്ചി സ്വദേശി പുതുമനയില്‍ റോബിന് ജോയിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മഞ്ചിക്കല്ല് -ഇടമറുക്…
Read More » - 10 January
ഇ.എം.എസ് കേരള രാഷ്ട്രീയത്തിന് പുതിയ മാനം നൽകി: ഡോ. തോമസ് ഐസക്
തിരുവനന്തപുരം: ദൈനംദിന രാഷ്ട്രീയത്തിന് ആഴത്തിലുള്ള ചരിത്രപരമായ അടിത്തറ നൽകി അതിന്റെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയ വ്യക്തിയാണ് ഇ.എം.എസ് എന്ന് ഡോ. തോമസ് ഐസക് പറഞ്ഞു. അതിനാൽ…
Read More » - 10 January
‘പരിപാടി കഴിഞ്ഞ ഉടന്‍ അഭിനന്ദനം അറിയിച്ചയാളാണ് മന്ത്രി; വിവാദമായപ്പോള്‍ തള്ളിപ്പറഞ്ഞു’; മന്ത്രി റിയാസിനെതിരെ കലാസംഘം
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ ആരോപണവുമായി കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ച കലാസംഘം. കലോത്സവ സ്വാഗതഗാനം കഴിഞ്ഞ ഉടന്‍ വന്ന് അഭിനന്ദനം അറിയിച്ചയാളാണ് മന്ത്രി മുഹമ്മദ് റിയാസെന്നും എന്നാൽ,…
Read More » - 10 January
കാർ 60 അടി താഴെ വീടിന്റെ മേൽക്കൂരക്കു മുകളിൽ വീണു : വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ബദിയടുക്ക: ബദിയടുക്കയിൽ കാർ 60 അടി താഴെ വീടിന്റെ മേൽക്കൂരക്കു മുകളിൽ വീണു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കർമംതോടി സ്വദേശിയും പെർള കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥൻ ഉദയൻ ഓടിച്ച…
Read More » - 10 January
ബംഗാളിലെ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പ്; 30 കുട്ടികളെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊൽക്കത്ത: സ്കൂൾ കുട്ടികൾക്ക് നൽകിയ ഉച്ച ഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ച നിരവധി സ്കൂൾ കുട്ടികളെ…
Read More » - 10 January
കാറിനു പിന്നിൽ മറ്റൊരു കാറിടിച്ച് അപകടം : ആറു പേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: ചിത്താരിയിൽ കാറിനു പിന്നിൽ മറ്റൊരു കാറിടിച്ച് ആറു പേർക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ ഇഖ്ബാൽ നഗറിലെ സുഹൈബിനെ (26) മംഗളൂരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്ബാൽ നഗർ…
Read More » - 10 January
കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചത് ആളുകളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യം: വിഡി സതീശൻ
തിരുവനന്തപുരം: കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ എംവി ഗോവിന്ദൻ ന്യായീകരിച്ചത് ആളുകളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. മുഖ്യമന്ത്രി പിണറായി…
Read More » - 10 January
കഞ്ചാവ് കൈവശം വെച്ച യുവാവിന് 12 വർഷം തടവും പിഴയും
മഞ്ചേരി: കഞ്ചാവ് കൈവശം വെച്ച കേസിൽ പ്രതിക്ക് 12 വർഷം തടവും ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൽപകഞ്ചേരി കറുകത്താണി കല്ലൻ വീട്ടിൽ ഇബ്രാഹിമിനെയാണ്…
Read More » - 10 January
മോഷണം പോയ ഫോൺ 250 കിലോമീറ്റർ സഞ്ചരിച്ചതിനു ശേഷം യുവാവിന് തിരിച്ചു കിട്ടി: ത്രില്ലർ സിനിമ പോലെ ഒരു അനുഭവം
അയാൾ സഞ്ചരിച്ചത് കെഎസ്ആർടിസി യുടെ പമ്പ സ്പെഷ്യൽ ബസ് ആയിരുന്നു
Read More » - 10 January
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,145 രൂപയും പവന് 41,160…
Read More » - 10 January
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടി : യുവാവ് അറസ്റ്റിൽ
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്.…
Read More » - 10 January
അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പ ഭക്തൻ സന്നിധാനത്ത് ഹൃദയാഘാതം മൂലം മരിച്ചു. തമിഴ്നാട് മൈലാപോൾ നോച്ചി നഗറിൽ 53/A ബ്ലോക്കിൽ കന്നിയപ്പൻ (74) ആണ് മരിച്ചത്.…
Read More » - 10 January
‘മലകയറി അയ്യപ്പനെ കണ്ട് ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി’: മാളികപ്പുറത്തെ പ്രശംസിച്ച് എ.പി അബ്ദുള്ളക്കുട്ടി
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സിനിമയെ പ്രശംസിച്ച് രാഷ്ട്രീയ നേതാവ് എ.പി അബ്ദുള്ളക്കുട്ടി. മലയാളത്തിലെ അടുത്ത സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ ആയിരിക്കുമെന്ന് അദ്ദേഹം വിലയിരുത്തുന്നു. സംവിധായകൻ…
Read More » - 10 January
ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു : ഡ്രൈവറും യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം മൂന്നാറിൽ
ഇടുക്കി: മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് അപകടം. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും യാത്രക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ റോസ് ഗാർഡന് സമീപമാണ് സംഭവം നടന്നത്.…
Read More » - 10 January
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധന അധികാരം കേന്ദ്ര സർക്കാരിന്, റദ്ദാക്കി ഹൈക്കോടതി
കൊച്ചി: പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് എന്‍.നഗരേഷിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന…
Read More » - 10 January
ഹണിട്രാപ്പ് കേസ് : വിദേശത്ത് ഒളിവിൽപോയ പ്രതി അറസ്റ്റിൽ
ആലപ്പുഴ: ഹണിട്രാപ്പ് കേസിൽ വിദേശത്ത് ഒളിവിൽ പോയ പ്രതി പിടിയിൽ. തൃശൂർ, താന്ന്യം പഞ്ചായത്ത്, കീഴ്പ്പുള്ളിക്കരയിൽ, കല്ലിങ്ങൽ വീട്ടിൽ സൽമാനാണ് (28) പിടിയിലായത്. മാരാരിക്കുളം വാറാൻ കവല…
Read More » - 10 January
താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നല്‍കണം: ഹൈക്കോടതി
കൊച്ചി: താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് കോടതി…
Read More » - 10 January
‘പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല’; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കേന്ദ്രത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ദൃശ്യാവിഷ്കാരം…
Read More » - 10 January
പ്രളയ ശേഷം ഭൂമി താഴുന്നു: കുട്ടനാട്ടിലും കൊല്ലത്തും പ്രതിഫലനം- റിപ്പോർട്ട്
ആലപ്പുഴ: പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ പല മേഖലകളും താഴുന്നതായി റിപ്പോർട്ട്. 20 മുതൽ 30 സെന്റിമീറ്റർ താഴ്ന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കൈനകരി, മങ്കൊമ്പ് മേഖലകളിലാണ് ഭൂമി താഴുന്നതായി…
Read More » - 10 January
സ്വാഗതഗാന വിവാദം; യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ അല്ല സംഭവം നടന്നത്, മറുപടി പറയേണ്ടത് കേരള സർക്കാർ: കെ. മുരളീധരൻ
തിരുവനന്തപുരം: കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് എം.പി തുറന്നടിച്ചു.…
Read More »