Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -10 January
താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നല്‍കണം: ഹൈക്കോടതി
കൊച്ചി: താൽക്കാലിക ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നതിന് മുൻപ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയതിന് ശേഷം മാത്രമേ പിരിച്ചുവിടാൻ പാടുള്ളൂവെന്ന് കോടതി…
Read More » - 10 January
‘പേരാമ്പ്ര മാതാ കേന്ദ്രത്തിന് ഇനി അവസരമില്ല’; പരിശോധനയിൽ വിവാദമായ വേഷമുണ്ടായിരുന്നില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗത ഗാന വിവാദത്തിൽ ദൃശ്യാവിഷ്കാരം നടത്തിയ പേരാമ്പ്ര മാതാ കേന്ദ്രത്തിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തിൽ ദൃശ്യാവിഷ്കാരം…
Read More » - 10 January
പ്രളയ ശേഷം ഭൂമി താഴുന്നു: കുട്ടനാട്ടിലും കൊല്ലത്തും പ്രതിഫലനം- റിപ്പോർട്ട്
ആലപ്പുഴ: പ്രളയത്തിന് ശേഷം കുട്ടനാട്ടിലെ പല മേഖലകളും താഴുന്നതായി റിപ്പോർട്ട്. 20 മുതൽ 30 സെന്റിമീറ്റർ താഴ്ന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. കൈനകരി, മങ്കൊമ്പ് മേഖലകളിലാണ് ഭൂമി താഴുന്നതായി…
Read More » - 10 January
സ്വാഗതഗാന വിവാദം; യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിൽ അല്ല സംഭവം നടന്നത്, മറുപടി പറയേണ്ടത് കേരള സർക്കാർ: കെ. മുരളീധരൻ
തിരുവനന്തപുരം: കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ എം.പി. സ്വാഗത ഗാനവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാർ തന്നെയാണ് മറുപടി പറയേണ്ടതെന്ന് എം.പി തുറന്നടിച്ചു.…
Read More » - 10 January
കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ: മോഹൻലാൽ
ഗാന ഗന്ധർവ്വൻ കെ ജെ യേശുദാസിന് 83-ാം പിറന്നാൾ ആശംസകളുമായി മലയാളികളുടെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. കേരളത്തിൻ്റെ സ്വകാര്യ അഭിമാനമായ എൻ്റെ പ്രിയപ്പെട്ട ദാസേട്ടന് ഹൃദയം…
Read More » - 10 January
വിവാഹത്തിന് ഡി.ജെ, പടക്കം പൊട്ടിക്കൽ, നൃത്തം എന്നിവ വേണ്ട! – വിലക്കി 55 മുസ്ലിം സംഘടനകൾ
വിവാഹത്തിന് ഇനിമുതൽ പടക്കം പൊട്ടിക്കൽ, ഡി.ജെ തുടങ്ങിയ ആഘോഷ പരിപാടികൾ വേണ്ടെന്ന് മുസ്ലിം സംഘടനകൾ. ജാർഖണ്ഡ് ധൻബാദിലെ 55 മുസ്ലിം സംഘടനകളാണ് തീരുമാനവുമായി രംഗത്തെത്തിയത്. ആഘോഷ പരിപാടികളുടെ…
Read More » - 10 January
കലോത്സവത്തിലെ സ്വാഗത ഗാനം സംബന്ധിച്ച് വിവാദമില്ല, സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ലെന്ന് എംവി ഗോവിന്ദൻ
കണ്ണൂർ: സിപിഎമ്മും സർക്കാരും ഒരു മതത്തിനും എതിരല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാരിന്റെ ഈ നിലപാടിനെതിരെ ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 10 January
ഭാരത് ജോഡോ യാത്രയ്ക്കിടെ മദ്യവും ചിക്കനും കഴിക്കുന്ന രാഹുൽ ഗാന്ധി! – വൈറൽ ചിത്രത്തിന് പിന്നിലെ കഥ
ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് നീങ്ങുകയാണ്. യാത്ര അതിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. യാത്ര ഹരിയാനയിലൂടെ നീങ്ങുമ്പോൾ, മുൻ…
Read More » - 10 January
പോക്കറ്റിൽ കിടക്കുന്ന ഒരു മൊബൈൽ ഫോൺ മതി ഇന്ന് സിനിമയെടുക്കാൻ: പൃഥ്വിരാജ്
ഒരു സിനിമ കണ്ടിട്ട് ആ സിനിമയുടെ ഏതൊരു കാര്യത്തെകുറിച്ചും പരാമർശിക്കാനും വിമർശിക്കാനുമുള്ള പൂർണ അവകാശം ഓരോ പ്രേക്ഷകനും ഉണ്ടെന്ന് നടൻ പൃഥ്വിരാജ്. ആർട്ട് ഓഫ് ഫിലിം മേക്കിങ്ങ്…
Read More » - 10 January
ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
കൊച്ചി: ചലച്ചിത്രതാരം മോളി കണ്ണമാലിയെ ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച രാത്രിയോടെ തലകറങ്ങി വീണതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബോധരഹിതയായതിനെ തുടര്‍ന്ന്…
Read More » - 10 January
ടോയ്ലറ്റിലെ ഫ്ലഷ് ടാങ്കിൽ 45ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവളകൾ: യുവാവ് കസ്റ്റംസിനെ അറിയിച്ചു, സത്യസന്ധതയ്ക്ക് അഭിനന്ദനം
സത്യസന്ധതയുടെ മറുവാക്കായി മാറിയിരിക്കുന്ന ഹർവീന്ദർ എന്ന യുവാവ് വാർത്തകളിൽ നിറയുകയാണ്. അഹമ്മദാബാദ് വിമാനത്താവളത്തിലെ ടോയ്ലറ്റിലെ ഫ്ലഷ് ടാങ്കിൽ നിന്ന് 45 ലക്ഷം രൂപയുടെ സ്വർണമാണ് ഹർവീന്ദറിന് കിട്ടിയത്.…
Read More » - 10 January
‘നട്ടെല്ലുള്ള ഭരണാധികാരി ഭരിക്കുന്ന ഒരു നാട്ടിലും ഇത്തരമൊരു മനുഷ്യാവകാശ ലംഘനം നടക്കുമായിരുന്നില്ല’: സന്ദീപ് വാചസ്പതി
തിരുവനന്തപുരം: മത ഭീകരവാദികളും അവർ നൽകുന്ന നക്കാപ്പിച്ചയ്ക്ക് വേണ്ടി ബുദ്ധി വാടകയ്ക്ക് കൊടുത്തിട്ടുള്ള അടിമകളായ അല്പ ബുദ്ധികളും ചേർന്നാണ് കേരളവും നിയന്ത്രിക്കുന്നത് എന്ന് സന്ദീപ് വാചസ്പതി. സ്കൂൾ…
Read More » - 10 January
‘മലപ്പുറത്തെ മുസ്ലിംകളെ മതേതരത്വം പഠിപ്പിക്കാൻ നീയൊന്നും വളർന്നിട്ടെല്ലടാ പരട്ട സംഘീ…’: ബഷീർ വള്ളിക്കുന്ന്
പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ ഉയർന്ന വിവാദങ്ങളും സംസ്ഥാനത്തെ ഭക്ഷ്യ വിഷബാധകളും കണക്കിലെടുത്ത് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയകളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച് ചാനൽ ചർച്ചകളും കൊഴുക്കുകയാണ്. മാതൃഭൂമിയിൽ…
Read More » - 10 January
വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറികൾ!
വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പലർക്കും അറിയാം. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ ഭക്ഷണക്രമം, ദൈനംദിന വ്യായാമങ്ങൾ എന്നിവ അത്യാവശ്യമാണ്. വിസറൽ ഫാറ്റ് എന്നറിയപ്പെടുന്ന…
Read More » - 10 January
പുതുവത്സരദിനത്തിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം: ഏഴ് പേർ കീഴടങ്ങി
മലപ്പുറം: പുതുവത്സരദിനത്തിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം നടത്തിയ കേസില്‍ പ്രതികൾ കീഴടങ്ങി. പെരിന്തൽമണ്ണ അരക്കുപറമ്പ് കരിങ്കാളിക്കാവിൽ പൊലീസ് വാഹനത്തിന് നേരെ കല്ലെറിഞ്ഞ് വാഹനം തകർക്കുകയും പൊലീസിന്…
Read More » - 10 January
തന്നെയും മക്കളെയും ഉപേക്ഷിച്ച് യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയുടെ രണ്ട് കൈകളും വെട്ടി ഭർത്താവിന്റെ പക വീട്ടൽ: അറസ്റ്റ്
പാലക്കാട്: തന്നെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച് ഭർത്താവ്. പാലക്കാട് കുടുംബ കോടതിക്ക് മുന്നിൽ വെച്ചാണ് സംഭവം. സംഭവത്തിൽ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം…
Read More » - 10 January
കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലെ അനധികൃത നിർമാണങ്ങൾ കോഴിക്കോട് കോർപറേഷന്റെ നേതൃത്വത്തില്‍ പൊളിച്ചു നീക്കിത്തുടങ്ങി. താൽക്കാലിക നിർമാണത്തിന് പകരം സ്ഥിരം നിർമാണം നടത്തിയ കടമുറികളാണ് പൊളിച്ചുനീക്കുന്നത്. പാർക്കിങ് പ്ലാസ…
Read More » - 10 January
ബുമ്ര പുറത്ത്: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം
ഗുവാഹത്തി: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 1.30യ്ക്ക് ഗുവാഹത്തിയിലാണ് ആദ്യ ഏകദിനം. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന പരമ്പരയില്‍…
Read More » - 10 January
മെട്രോ തൂണിന് ബലക്ഷയമില്ല; അറ്റകുറ്റപ്പണികളുടെ ആവശ്യമില്ലെന്ന് കെ.എം.ആർ.എൽ
കൊച്ചി: ആലുവ ബൈപ്പാസിനോട് ചേര്‍ന്ന് കൊച്ചി മെട്രോയുടെ നാല്പത്തിനാലാം നമ്പര്‍ തൂണിന് പുറത്ത് വിള്ളല്‍. തൂണിന്റെ പകുതി ഭാഗത്താണ് പ്ലാസ്റ്ററിന് പുറത്ത് വിള്ളല്‍ കാണപ്പെട്ടത്. പുറംഭാഗത്തെ കോണ്‍ക്രീറ്റിന് മാത്രമാണ്…
Read More » - 10 January
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് 15 മിനിറ്റ് മുൻപ് തുനിഷ ഡേറ്റിംഗ് ആപ്പിലെ ‘അലി’യുമായി വീഡിയോ കോൾ ചെയ്തിരുന്നുവെന്ന് ഷീസാൻ
മുംബൈ: ആത്മഹത്യ ചെയ്ത ടെലിവിഷൻ താരം തുനിഷ ശർമ്മ ‘അലി’ എന്ന വ്യക്തിയുമായി മരിക്കുന്നതിന് തൊട്ടുമുമ്പ് ഡേറ്റിംഗ് ആപ്പ് വഴി ബന്ധപ്പെട്ടിരുന്നതായി നടൻ ഷീസാൻ ഖാൻ. തുനിഷയുടെ…
Read More » - 10 January
മന്തിക്കും, അൽഫാമിനും ഒപ്പം കിട്ടുന്ന മയോണൈസ് അകത്താക്കുന്ന പുതുതലമുറ അറിയുന്നുണ്ടോ അതിന്റെ ദോഷം?
മന്തിക്കും, ഫഹത്തിനും, അൽഫാമിനും ഒപ്പം കിട്ടുന്ന മയോണൈസ് എന്താണെന്ന് പലർക്കും അറിയില്ല. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് മയോന്നൈസ്. ഏകദേശം 280 ദശലക്ഷം അമേരിക്കക്കാർ മയോണൈസ് ഉപഭോക്താക്കൾ…
Read More » - 10 January
പള്ളി സ്വത്തുക്കളില്‍ സര്‍ക്കാര്‍ ഭൂമിയില്ല: കത്തോലിക്കാ സഭയെ കൈവിടാതെ സര്‍ക്കാര്‍, റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍
കൊച്ചി : ഭൂമിയിടപാടു കേസില്‍ സിറോ മലബാര്‍ സഭയേയും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും കൈവിടാതെ സര്‍ക്കാര്‍ റിപ്പോര്‍ട്ട്. പള്ളികളുടെ ഭൂമിയും ആസ്തിയും വില്ക്കാന് ബിഷപ്പുമാര്‍ക്ക് അധികാരമില്ലെന്ന…
Read More » - 10 January
കൊല്ലത്തെ പാൻമസാല കടത്ത്; കൗൺസിലറും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്; തെളിവായി പിറന്നാൾ ആഘോഷ ചിത്രങ്ങൾ
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ പാൻമസാല കടത്ത് കേസില്‍ സിപിഎം കൗൺസിലർ ഷാനവാസും കടത്തു സംഘവുമായുള്ള ബന്ധം പുറത്ത്. ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളാണ്…
Read More » - 10 January
ദിവസവും തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ!
വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില. തുളസിയിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്സിഡന്റുകൾ അടങ്ങിയ തുളസി പ്രതിരോധസംവിധാനത്തെ…
Read More » - 10 January
ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മുൻ സൈനികൻ മരിച്ചു
കോഴിക്കോട്: ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ മുൻ സൈനികൻ മരിച്ചു. കിഴക്കോത്ത് തൈക്കിലാട്ട് കുയിൽതൊടികയിൽ ദിലീപ് കുമാർ (40) ആണ് മരിച്ചത്. കുരുവട്ടൂർ കുമ്മങ്ങോട്ട്താഴത്താണ് അപകടം നടന്നത്. സ്വകാര്യ…
Read More »