Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -24 January
കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവം; പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ പ്രതി ജുനൈസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ മലപ്പുറത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇറച്ചി…
Read More » - 24 January
നിക്ഷേപക അടിത്തറ വിശാലമാക്കാനൊരുങ്ങി ഗൗതം അദാനി, ഓഹരികളുടെ പ്രാരംഭ വിൽപ്പന ഉടൻ ആരംഭിക്കും
നിക്ഷേപക അടിത്തറ കൂടുതൽ വിശാലമാക്കാൻ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗൗതം അദാനി. റിപ്പോർട്ടുകൾ പ്രകാരം 2026- നും 2028- നും ഇടയിൽ അഞ്ച് കമ്പനികളുടെ പ്രാരംഭ ഓഹരി…
Read More » - 24 January
കൂട്ടപിരിച്ചുവിടലിനു പിന്നാലെ ജീവനക്കാർക്ക് കനത്ത പ്രഹരവുമായി ഗൂഗിൾ വീണ്ടും രംഗത്ത്, കൂടുതൽ വിവരങ്ങൾ അറിയാം
കൂട്ടപിരിച്ചുവിടലിനു പിന്നാലെ ജീവനക്കാർക്ക് തിരിച്ചടി നൽകുന്ന പുതിയ നീക്കവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. പ്രധാനമായും വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കുന്ന നടപടിയാണ് ഗൂഗിൾ സ്വീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 24 January
ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് വായ കഴുകുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തില്‍ അധികം ശ്രദ്ധ കൊടുക്കാറില്ല. ശരീരം നോക്കുന്നത് പോലെ തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ദിവസത്തില്‍ രണ്ടുതവണ പല്ലു…
Read More » - 24 January
തിരുവനന്തപുരത്ത് മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ വിഷ്ണുവാണ് (32) മരിച്ചത്. പുല്ലന്തേരിയിലെ…
Read More » - 24 January
ചര്‍മ്മത്തിലെ വരകളും ചുളിവുകളും നീക്കാൻ തക്കാളി ഫേസ് പാക്ക്!
വൈവിധ്യമായ പോഷകഗുണങ്ങള്‍ എല്ലാം ഒത്തൊരുമിച്ച് അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് തക്കാളി. ചര്‍മ്മത്തെ സുഖപ്പെടുത്തുന്നതിനും, കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള പ്രത്യേക സവിശേഷതകള്‍ ധാരാളം തക്കാളിയിലുണ്ട്. ചെറിയ അളവില്‍ അസിഡിക് അംശങ്ങള്‍…
Read More » - 24 January
‘ആ കലാപം എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം’ : ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഎം
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സിപിഐഎം. മീഡിയാ വണ്‍ ചര്‍ച്ചയിലാണ് സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാര്‍…
Read More » - 24 January
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 24 January
‘ആമസോൺ എയർ’ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചു, ഉൽപ്പന്നങ്ങൾ ഇനി നിമിഷങ്ങൾക്കകം കൈകളിലെത്തും
ആഗോള ഇ- കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിച്ചു. ‘ആമസോൺ എയർ’ എന്ന പേര് നൽകിയിരിക്കുന്ന കാർഗോ ഫ്ലീറ്റ് സർവീസ് ആരംഭിക്കുന്നതോടെ ഡെലിവറി…
Read More » - 24 January
സംഗീതം ആസ്വദിച്ച് ഈ ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കാം!
മനസിന് ശാന്തി നൽകാൻ, മാനസിക ആരോഗ്യത്തിന്, ദുഃഖമകറ്റാൻ എന്നിങ്ങനെ എല്ലാത്തിനും പ്രതിവിധിയാകാൻ സംഗീതത്തിന് കഴിയും. സംഗീതമൊരു ആഗോള ഭാഷയാണെന്ന് തന്നെ പറയാം. സംഗീതം ആസ്വദിക്കുന്നത് മാനസിക ആരോഗ്യത്തിന്…
Read More » - 24 January
പെയിന്റിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു; ബന്ധു ആശുപത്രിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് പെയിന്റിംഗിനുപയോഗിക്കുന്ന ടിന്നർ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. കരുനാഗപ്പള്ളി സ്വദേശി സജിയെന്നു വിളിക്കുന്ന ജയിംസ് മാത്യു ആണ് മരിച്ചത്. പൊള്ളലേറ്റ ബന്ധു…
Read More » - 24 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 24 January
രാജ്യത്ത് അഗ്രിടെക് സ്റ്റാർട്ടപ്പുകൾ മുന്നേറുന്നു
കാർഷിക രംഗത്ത് നൂതന ആശയങ്ങൾ ആവിഷ്കരിച്ചുള്ള അഗ്രിടെക് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ വൻ മുന്നേറ്റം. കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 1500- ലധികം അഗ്രിടെക് സ്റ്റാർട്ടപ്പുകളാണ് ഉള്ളത്. പ്രധാനമായും പാരിസ്ഥിതിക…
Read More » - 24 January
ഒഎൽഎക്സിലെ വില്‍പ്പനയുടെ പേരിൽ തട്ടിയത് ലക്ഷങ്ങൾ; നൈജീരിയൻ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: ഒഎൽഎക്സിൽ വില്‍പ്പനയ്ക്ക് വെച്ച ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വാങ്ങാനെന്ന വ്യാജേന ലക്ഷങ്ങൾ തട്ടിയ കേസില്‍ നൈജീരിയൻ സ്വദേശി അറസ്റ്റിൽ. ബംഗളൂരുവിൽ വെച്ചാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം…
Read More » - 24 January
ഭിന്നശേഷിക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം
കായംകുളം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ സി20-യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി…
Read More » - 24 January
ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോയുടെ അഞ്ചാം പതിപ്പ് ജനുവരി 27 മുതൽ ആരംഭിക്കും
ബോട്ടുകളുടെ വിപുലമായ ശ്രേണികൾ ഒരുക്കിയ ഇന്ത്യ ബോട്ട് ആൻഡ് മറൈൻ ഷോയ്ക്ക് കൊടിയേറാൻ ഇനി ദിവസങ്ങൾ മാത്രം. ജനുവരി 27 മുതലാണ് ബോട്ട് ആൻഡ് മറൈൻ ഷോയുടെ…
Read More » - 24 January
പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചയാൾക്ക് തന്നെ വിവാഹം കഴിച്ച് നൽകി: തിരുവനന്തപുരത്ത് ഉസ്താദ് ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
തിരുവനന്തപുരം: പീഡനത്തിന് ഇരയായ പെൺകുട്ടിയെ പ്രതി വിവാഹം കഴിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പ്രതിയായ അൽ അമീർ, വിവാഹത്തിന് ഒത്താശ ചെയ്ത ഉസ്താദ് അൻവർ സാദത്ത്, പെൺകുട്ടിയുടെ…
Read More » - 24 January
ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങൾ ശക്തമാക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കം ഇതാണ്
ഉപഭോക്താക്കൾക്ക് ആവശ്യമായ ബാങ്കിംഗ് ഇതര ധനകാര്യ സേവനങ്ങളുടെ വിപണനം ശക്തമാക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ഇടപാടുകാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി…
Read More » - 24 January
ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവര്‍ക്ക് കേരള പൊലീസിന്റെ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: നിയമ പാലകര്‍ക്ക് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ഗുണമേന്മ കുറഞ്ഞ ഹെല്‍മെറ്റുകളെ ആശ്രയിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. അപകട സമയത്ത് ഒരു പക്ഷെ വിലകുറഞ്ഞ ഹെല്‍മെറ്റ് കൂടുതല്‍…
Read More » - 24 January
ഗർഭിണികൾക്ക് ഉത്തമം!! എണ്ണിയാൽ തീരാത്ത ഗുണങ്ങളാൽ സമ്പന്നമായ കപ്പ
ദഹനയോഗ്യമായ നാരുകൾ ഉയർന്ന തോതിൽ കപ്പയിൽ അടങ്ങിയിട്ടുണ്ട്
Read More » - 24 January
പാകിസ്ഥാന് ഇരുട്ടിലേയ്ക്ക്
ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ വൈദ്യുതി പ്രതിസന്ധി. രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഗുഡ്ഡുവില്‍ നിന്ന് ക്വറ്റയിലേക്കുള്ള രണ്ട് ട്രാന്സ്മിഷന് ലൈനുകള്‍ പൂര്‍ണമായും തകര്‍ന്നതാണ് വൈദ്യുതി നിലയ്ക്കാന്‍…
Read More » - 24 January
ഭക്ഷണത്തിലും അയിത്തം കല്പിച്ചുകൊണ്ടാണ് നാം ജീവിക്കുന്നത് : അരുണ്‍കുമാര്‍
കൊല്ലം: സ്കൂള്‍ കലോത്സവത്തില്‍ മാംസാഹാരത്തിന് എന്തിന് അയിത്തം കല്‍പ്പിക്കുന്നുവെന്ന് സമൂഹ മാധ്യമത്തില്‍ കുറിപ്പ് പോസ്റ്റ് ചെയ്ത് വന്‍ വിവാദത്തിന് തുടക്കം കുറിച്ച ഡോ.അരുണ്‍ കുമാറിന്റെ അത്തരത്തിലുള്ള…
Read More » - 24 January
ആദ്യ പകുതി തീര്‍ച്ചയായും ആരുടെയും കണ്ണു നനയിക്കും, മാളികപ്പുറം സിനിമയെ കുറിച്ച് ഡോ അലക്സാണ്ടര്‍ ജേക്കബ്
തിരുവനന്തപുരം:ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറത്തെ കേരളം നിറഞ്ഞ കൈയോടെയാണ് സ്വീകരിച്ചത്. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടപ്പോള്‍ തന്നെ ചിത്രം കോടി ക്ലബില്‍ ഇടം നേടി. സാധാരണക്കാരും സെലിബ്രിറ്റികളുമടക്കുള്ളവര്…
Read More » - 24 January
- 23 January
ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടിത്തത്തിൽ മരിച്ച സംഭവം: അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ തീപിടിത്തത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. ബന്ധുക്കൾ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന്…
Read More »