Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -3 February
ഉണ്ണി മുകുന്ദൻ സഹകരിക്കുന്ന സിനിമകളെക്കുറിച്ച് മേലിൽ സംസാരിക്കില്ലെന്ന് പ്രമുഖ നിരൂപകൻ ഉണ്ണി വ്ലോഗ്സ്
കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമാ നിരൂപകരിൽ ഒരാളാണ് ഉണ്ണി വ്ലോഗ്സ്. അടുത്തിടെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുടെ തുടർച്ചയായി ഉണ്ണി വ്ലോഗ്സിന്റെ പേരും…
Read More » - 3 February
ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ വയർലെസ് ഇയർബഡ്സുമായി നോയിസ്, വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ കിടിലൻ വയർലെസ് ഇയർബഡ്സുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ നോയിസ്. ഇത്തവണ നോയിസ് ബഡ്സ് വിഎസ്102 പ്രോ വയർലെസ് ഇയർബഡ്സാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 40…
Read More » - 3 February
മുംബൈയില്‍ താലിബാന് ബന്ധമുള്ള വ്യക്തി ആക്രമണം നടത്തുമെന്ന് എൻഐയ്ക്ക് ഭീഷണി: കനത്ത ജാഗ്രതാ നിര്‍ദ്ദേശം
മുബൈ: താലിബാന് ബന്ധമുള്ള വ്യക്തി ഭീകരാക്രമണം നടത്തുമെന്ന ഭീഷണിയെത്തുടർന്ന് മുംബൈയിൽ കനത്ത ജാഗ്രതാ നിര്‍ദ്ദേശം. വ്യാഴാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ മുംബൈ ഓഫീസിലാണ് ഭീഷണി ഇമെയില്‍ ലഭിച്ചത്.…
Read More » - 3 February
ചാറ്റ്ജിപിടി പ്ലസ്: സബ്സ്ക്രിപ്ഷൻ പ്ലാൻ ഉടൻ അവതരിപ്പിക്കും
മാസങ്ങൾ കൊണ്ട് ടെക് ലോകത്ത് ചർച്ചാ വിഷയമായ ചാറ്റ്ജിപിടി സബ്സ്ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കുന്നു. പണമടച്ചുള്ള സേവനത്തെ കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും, ഇത്തവണ സബ്സ്ക്രിപ്ഷൻ തുകയും കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ്.…
Read More » - 3 February
കേരളത്തിന്റെ വികസനയാത്രയ്ക്ക് വേഗം കൂട്ടുകയും കൂടുതൽ ഉത്തേജനം നൽകുകയും ചെയ്യുന്ന ബജറ്റ്: പുകഴ്ത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ഗവൺമെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടന്ന് സംസ്ഥാനത്തെ വികസന പാതയിലൂടെ മുന്നോട്ട് നയിക്കുന്നതിനുള്ള ശക്തമായ ഇടപെടലാണ് 2023-24ലെ ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 3 February
ബജറ്റിൽ തദ്ദേശ സ്വയം ഭരണ വകുപ്പിന് മികച്ച പിന്തുണ: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന് മികച്ച പിന്തുണ ഉറപ്പാക്കിയ ബജറ്റാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി…
Read More » - 3 February
മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാർക്ക് സമ്മാനമായി ലഭിച്ചത് വിലകൂടിയ കാറുകൾ, ടെക് ലോകത്തെ ഞെട്ടിച്ച് ഇന്ത്യൻ ഐടി കമ്പനി
ആഗോള ഭീമന്മാർ സാമ്പത്തിക മാന്ദ്യം നേരിടുമ്പോൾ ടെക് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് കമ്പനി. മികച്ച പ്രകടനം കാഴ്ചവച്ച 13 ജീവനക്കാർക്ക് വിലകൂടിയ…
Read More » - 3 February
ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താന്‍: വി മുരളീധരന്
ന്യൂഡല്‍ഹി: സംസ്ഥാന ബജറ്റിന് എതിരെ കേന്ദ്രമന്ത്രി വി.മുരളീധരന്. പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിക്കുന്നത് നേതാക്കളുടെ ധൂര്‍ത്തിന് പണം കണ്ടെത്താനെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.…
Read More » - 3 February
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നേരെ ഖാലിസ്ഥാന്‍ ആക്രമണം: കര്‍ശന നടപടി ആവശ്യപ്പെട്ട് ഇന്ത്യ
ഡൽഹി: ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വംശജരെ ആക്രമിച്ച ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ. ഓസ്ട്രേലിയന്‍ മണ്ണ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും…
Read More » - 3 February
കേന്ദ്ര ബഡ്ജറ്റിലെ ഒരു പരാമർശത്തിന് കയ്യടിയുമായി താലിബാന്! ആകര്‍ഷിച്ചത് ഈ വാഗ്ദാനം
കാബൂള്‍ : കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റിനെ സ്വാഗതം ചെയ്ത് താലിബാന്. കേന്ദ്ര ബഡ്ജറ്റില്‍ അഫ്ഗാനിസ്ഥാന് ഇന്ത്യ പ്രഖ്യാപിച്ച 200…
Read More » - 3 February
മൂന്നാം പാദത്തിലും അറ്റാദായം ഉയർന്നു, മികച്ച മുന്നേറ്റവുമായി എസ്ബിഐ
മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച നേട്ടവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ…
Read More » - 3 February
വാലന്റൈന്‍സ് ഡേ ആഘോഷിക്കാനായി 95 ദശലക്ഷം കോണ്ടം സൗജന്യമായി യുവതീയുവാക്കള്‍ക്ക് നല്കുന്നു: വിശദാംശങ്ങള്‍ ഇങ്ങനെ
ബാങ്കോക്ക് : ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെ ചെറുക്കുന്നതിനായി 95 ദശലക്ഷം കോണ്ടം സൗജന്യമായി യുവതീയുവാക്കള്‍ക്ക് നല്കാന് തീരുമാനിച്ച് തായ്ലന്റ്. വാലന്റൈന്‍സ് ദിനത്തിന് മുന്നോടിയായിട്ടാണ് ഈ തീരുമാനം.…
Read More » - 3 February
തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ വൻ തീപിടുത്തം: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി
ഹൈദരാബാദ്: ഉദ്ഘാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തെലങ്കാനയിലെ പുതിയ സെക്രട്ടേറിയറ്റ് കെട്ടിടത്തിന് തീപിടിച്ചു. ഹൈദരാബാദിലെ എൻടിആർ ഗാർഡൻസിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്…
Read More » - 3 February
നിമിഷപ്രിയ കൊലയ്ക്കു ശേഷം നടത്തിയത് കൊലയേക്കാൾ വലിയ കുറ്റം: പണം സ്വീകരിക്കാതെ തലാലിൻ്റെ കുടുംബാംഗങ്ങൾ, വീണ്ടും ആശങ്ക
ഡൽഹി: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിൽ വീണ്ടും ആശങ്ക. നിമിഷയുടെ ശിക്ഷാ നടപടികള്‍ വേഗത്തിലാക്കി…
Read More » - 3 February
നേട്ടത്തിലേറി വ്യാപാരം, ആഭ്യന്തര സൂചികകൾ കുതിച്ചുയർന്നു
ആഭ്യന്തര സൂചികകൾ പ്രതിരോധം തീർത്തതോടെ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടർച്ചയായ രണ്ട് ദിവസവും സൂചികകൾ സമ്മിശ്ര പ്രകടനം കാഴ്ചവച്ചുവെങ്കിലും, ഇന്ന് സെൻസെക്സും നിഫ്റ്റിയും ഒരുപോലെ മുന്നേറി.…
Read More » - 3 February
അദാനിയുടെ തകർച്ച: ആശങ്ക വേണ്ട, പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഏതെങ്കിലും ഒരു കമ്പനിയെ ആശ്രയിച്ചല്ല- കേന്ദ്രം
ന്യൂഡല്‍ഹി: എല്‍ഐസി, എസ്ബിഐ പോലുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അദാനി കമ്പനികളിലെ നിക്ഷേപം സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പ്പ്…
Read More » - 3 February
സേവന നിലവാരം മെച്ചപ്പെടുത്താനുള്ള നടപടികൾ ഉടൻ ആരംഭിക്കും, പുതിയ നീക്കവുമായി ട്രായ്
രാജ്യത്ത് ടെലികോം സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ പുതിയ നടപടികളുമായി ട്രായ്. റിപ്പോർട്ടുകൾ പ്രകാരം, സേവന നിലവാരം മെച്ചപ്പെടുന്നതിനുള്ള നടപടികളും പ്രവർത്തന പദ്ധതികളും ചർച്ച ചെയ്യുന്നതിനുള്ള മീറ്റിംഗ് ആണ്…
Read More » - 3 February
പാകിസ്ഥാന്റെ തകര്‍ച്ചയില്‍ മനംനൊന്ത് മുന്‍ ധനകാര്യ മന്ത്രി
ഇസ്ലാമബാദ്: സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധികളെ തുടര്‍ന്ന് പാകിസ്ഥാനേറ്റ കനത്ത തിരിച്ചടിയില്‍ മനംനൊന്ത് മുന്‍ പാകിസ്ഥാന് ധനമന്ത്രി മിഫ്താ ഇസ്മയില്‍. Read Also:മന്ത്രശക്തി ലഭിക്കാൻ മനുഷ്യരക്തം കുടിക്കണം: ഗുരുവിനെ ബലി…
Read More » - 3 February
മന്ത്രശക്തി ലഭിക്കാൻ മനുഷ്യരക്തം കുടിക്കണം: ഗുരുവിനെ ബലി നല്കി രക്തം കുടിച്ച് 25കാരന്
ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ അന്‍പത് വയസുകാരനായ ബസന്ത് സാഹു എന്നയാളുടെ മൃതദേഹം കണ്ടെത്തി
Read More » - 3 February
ബിജെപിയെ സഹായിച്ചു!! മുന്‍ മുഖ്യമന്ത്രിയുടെ ഭാര്യയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു
പട്യാല എംപിയായ പ്രണീത് കൗര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി ആരോപണം
Read More » - 3 February
ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം: ശമ്പളത്തോടെയുള്ള അവധി പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍
ആയുഷ്മാന്‍ ഭാരത്-പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പദ്ധതിയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്കി
Read More » - 3 February
കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തി: സിപിഎം പ്രദേശിക നേതാവും സഹായിയും പിടിയിൽ
എറണാകുളം: കാറിൽ നിന്ന് മാരകായുധങ്ങളും ലഹരിമരുന്നും കണ്ടെത്തിയതിനെ തുടർന്ന്, സിപിഎം പ്രദേശിക നേതാവും സഹായിയും പോലീസ് പിടിയിൽ. തൊടുപുഴ കാരീക്കോട് സ്വദേശി മജീഷ് മജീദ്, ഇടവെട്ടി സ്വദേശി…
Read More » - 3 February
അര്‍ദ്ധരാത്രിയില്‍ തെരുവുകളിലൂടെ പൂര്‍ണ നഗ്നയായ യുവതി സഞ്ചരിക്കുന്നു,അജ്ഞാതയായ യുവതി ആരെന്ന് കണ്ടെത്താനാകാതെ പൊലീസ്
ലക്നൗ : കൊടുംതണുപ്പില്‍ തെരുവുകളിലൂടെ ഒരു പേടിയും ഇല്ലാതെ നഗ്നയായ യുവതി സഞ്ചരിക്കുന്ന വീഡിയോ പ്രചരിക്കുന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് അജ്ഞാത സ്ത്രീയുടെ രാത്രി നടത്തത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍…
Read More » - 3 February
തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. തലസ്ഥാനത്ത് വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന…
Read More » - 3 February
മദ്യവില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കും; ബജറ്റിനെ വിമര്‍ശിച്ച് കെ സുരേന്ദ്രൻ
ആലപ്പുഴ: സാധാരണക്കാരുടെ നടു ഒടിക്കുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് മദ്യത്തിന് വില കൂടുന്നത് ജനങ്ങളെ കൂടുതലായി മയക്കുമരുന്നിലേക്ക് തിരിയാൻ ഇടയാക്കുമെന്ന്…
Read More »