Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -12 January
നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി
ന്യൂഡല്‍ഹി: ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി. നൂപുര്‍ ശര്‍മ…
Read More » - 12 January
എംഡിഎംഎയുമായി 21കാരി എക്സൈസ് പിടിയില്‍: സംഭവം കൊച്ചിയില്‍
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി ഇരുപതിയൊന്നുകാരി എക്സൈസ് പിടിയില്‍. കൊല്ലം സ്വദേശി ബ്ലെസിയെയാണ് കസ്റ്റഡിയില്‍ എടുത്തത്. അര്‍ദ്ധരാത്രി സ്കൂട്ടറില്‍ കറങ്ങി നടന്നാണ് യുവതി മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്. രാത്രി…
Read More » - 12 January
11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം : ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
തലശ്ശേരി: 11 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. പിലാക്കൂൽ സ്വദേശി സി.പി. സിറാജിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലശ്ശേരി പൊലീസ് ആണ് പ്രതിയെ…
Read More » - 12 January
കാർ പിന്നിൽ ഇടിച്ചു, മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു : ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത് അത്ഭുതകരമായി
എടത്വാ: കാർ പിന്നിൽ ഇടിച്ച് മിനി ടെമ്പോ വെള്ളക്കെട്ടിൽ വീണു. ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു. എടത്വാ – തകഴി സംസ്ഥാനപാതയിൽ കൈതമുക്ക് ജങ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക്…
Read More » - 12 January
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പാലത്തിന്റെ കമാനത്തിലിടിച്ച് അപകടം
കോഴിക്കോട്: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തില്‍പെട്ടു. കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്റെ കമാനത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. Read Also : ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്കോര്‍…
Read More » - 12 January
പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം സ്റ്റിക്കര്‍ വേണം: ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സും രജിസ്ട്രേഷനും വേണം. പച്ച മുട്ട…
Read More » - 12 January
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,140 രൂപയും പവന് 41,120 രൂപയുമായി.…
Read More » - 12 January
കേരളത്തില്‍ 2 ജില്ലയില്‍ കൂടി ജിയോ 5ജി എത്തി
കൊച്ചി: കേരളത്തില്‍ തൃശൂര്‍, കോഴിക്കോട് നഗരപരിധികളില്‍ ജിയോ 5ജി സേവനം ലഭ്യമായിത്തുടങ്ങി. ഗൂരുവായൂര്‍ ക്ഷേത്ര വളപ്പിലും സേവനം ലഭിക്കും. ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി കാര്യമായ ചെലവില്ലാതെ…
Read More » - 12 January
കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങി: വി. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സ്കൂൾ കലോത്സവത്തിൽ പഴയിടത്തിന്റെ പാചകം നടത്തിക്കില്ല, കനകദാസിന്റെ ഗാനം അനുവദിക്കില്ല എന്ന് പറയുന്ന സ്ഥിതിയിലേയ്ക്ക്…
Read More » - 12 January
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
മാനന്തവാടി: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. മാനന്തവാടി വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരനെ ആക്രമിച്ചത്. Read Also : കത്തികാണിച്ച് ഭീഷണിപ്പെടുത്തി 12-കാരനെ പ്രകൃതിവിരുദ്ധ…
Read More » - 12 January
ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന രീതിയില്‍ ബാറ്റിംഗ് പരീക്ഷണങ്ങള്‍ക്ക് ശ്രമിക്കണം: വസീം ജാഫര്‍
മുംബൈ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓപ്പണര്‍ വസീം ജാഫര്‍. ഇന്ത്യന്‍ വാലറ്റം കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്ന…
Read More » - 12 January
കത്തികാണിച്ച് ഭീഷണിപ്പെടുത്തി 12-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി:ഓട്ടോ ഡ്രൈവര്‍ക്ക് 7 വര്‍ഷം കഠിനതടവും പിഴയും
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ഡൗണ്‍ഹില്‍ മുരിങ്ങാത്തൊടി അബ്ദുല്‍ അസീസി(32)നെയാണ്…
Read More » - 12 January
ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുത്: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭോപ്പാല്‍: ആഗോളതലത്തില്‍ നിക്ഷേപകര്‍ക്ക് ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തിലെ ഓരോ സംഘടനയും വിദഗ്ധരും ഇന്ത്യയില്‍ അര്‍പ്പിക്കുന്ന വിശ്വാസം വളരെ വലുതെന്നും മോദി…
Read More » - 12 January
കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്
കൊച്ചി: കൊച്ചിൻ കാർണിവലിനായി കെട്ടിയ കൊടി തോരണം കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരന് സിബുവിനാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കിടെ തുണികൊണ്ടുള്ള…
Read More » - 12 January
തന്റെ പ്രണയ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ജ്യൂവല്‍ മേരി
തന്റെ പ്രണയ പരാജയത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ജ്യൂവല്‍ മേരി. പ്രണയപരാജയം തന്നെ മാനസികമായി വല്ലാതെ തകര്‍ത്തുകളഞ്ഞെന്നും തനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്നേഹം അങ്ങേര്‍ക്ക്…
Read More » - 12 January
ഹോട്ടലുകളിൽ വിതരണം ചെയ്യാൻ എത്തിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടി : സംഭവം കളമശ്ശേരിയിൽ
കൊച്ചി: കളമശ്ശേരിയിൽ ഹോട്ടലുകളിൽ വിതരണം ചെയ്യാൻ എത്തിച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടി. കളമശ്ശേരി കൈപ്പട മുകളിലെ വീട്ടിൽ നിന്നാണ് ഇറച്ചി പിടികൂടിയത്. കൊച്ചിയിലെ വിവിധ…
Read More » - 12 January
ശ്രീനാഥ് ഭാസിയുടെ ക്യാമ്പസ് ചിത്രം ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ റിലീസിനൊരുങ്ങുന്നു
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ്ഫുളി യുവേഴ്സ് വേദ’. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. ഒരു…
Read More » - 12 January
ഭക്ഷണം പാകംചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത്കാര്‍ഡ് വേണം, പാഴ്സലുകളില്‍ സമയം രേഖപ്പെടുത്തണം: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസും രജിസ്ട്രേഷനും വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പച്ച മുട്ട ചേര്‍ത്ത മയൊണൈസ് സംസ്ഥാനത്ത് നിരോധിച്ചു.…
Read More » - 12 January
വീട്ടുകാരെ എതിര്‍ത്ത് മതം മാറി കാമുകനൊപ്പം പോയ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍
അഹമ്മദാബാദ് : വീട്ടുകാരെ എതിര്‍ത്ത് മതം മാറി കാമുകനൊപ്പം പോയ യുവതി ദുരിതത്തില്‍. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. വഡോദര നഗരത്തില്‍ താമസിക്കുന്ന സമീര്‍…
Read More » - 12 January
ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം: പരമ്പര സ്വന്തമാക്കാൻ രോഹിത് ശർമയും സംഘവും ഇന്നിറങ്ങും
കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് കൊൽക്കത്തയിൽ. ഈഡന് ഗാര്‍ഡന്‍സില്‍ ഉച്ചയ്ക്ക് 1.30നാണ് മത്സരം. ജയിച്ചാൽ ഇന്ത്യക്ക് ഇന്ന് പരമ്പര സ്വന്തമാക്കാം. വിരാട് കോഹ്ലിയുടെ തകർപ്പൻ സെഞ്ച്വറി…
Read More » - 12 January
കെ സുരേന്ദ്രനെതിരായ കേസ്: പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് വി മുരളീധരൻ
തിരുവനന്തപുരം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെതിരെ ക്രൈബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിൻ്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ…
Read More » - 12 January
പ്രേക്ഷകരോ തന്റെ ആരാധകരോ എങ്ങനെ പ്രതികരിക്കുമെന്ന് സങ്കൽപ്പിച്ചാണ് ഓരോ സീനും അഭിനയിക്കുന്നതെന്ന് ചിരഞ്ജീവി
പ്രേക്ഷകരോ തന്റെ ആരാധകരോ എങ്ങനെ പ്രതികരിക്കുമെന്ന് സങ്കൽപ്പിച്ചാണ് ഓരോ സീനും അഭിനയിക്കുന്നതെന്ന് ചിരഞ്ജീവി. വാൾട്ടർ വീരയ്യയുടെ പ്രമോഷനിടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. സിനിമകളുടെ കലാമൂല്യത്തേക്കാൾ സാമ്പത്തിക…
Read More » - 12 January
സിപിഎം നേതാക്കളുൾപ്പെട്ട ലഹരികടത്ത് കേസ്: പ്രതികൾക്ക് ജാമ്യം
കൊല്ലം: കരുനാഗപ്പളളിയിൽ വാഹനത്തിൽ ലഹരികടത്തിയ കേസിൽ അറസ്റ്റിലായിരുന്ന സിപിഐഎം ആലപ്പുഴ മുൻ ബ്രാഞ്ച് അംഗമായിരുന്ന ഇജാസ് അടക്കമുളളവർക്ക് ജാമ്യം. ഇജാസ്, സജാദ്, കരുനാഗപ്പളളി സ്വദേശികളായ ഷമീർ, തൗസീം…
Read More » - 12 January
ആഗോള തീവ്രവാദത്തെ ആവിഷ്കരിക്കാന്‍ മറ്റേത് വേഷമാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യം ഉന്നയിച്ച് ബിജെപി നേതാവ് എം.ടി രമേശ്
കോഴിക്കോട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന പ്രതികരണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്. സ്വാഗത ഗാനം അവതരിപ്പിച്ച സംഘത്തെ…
Read More » - 12 January
തിരുവനന്തപുരത്ത് വീടിന് തീ പിടിച്ചു; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിന് തീ പിടിച്ച്, അഞ്ച് ലക്ഷം രൂപയുടെ നഷ്ടം. കാഞ്ഞിരംപാറ ഗീത ഹോസ്പിറ്റലിന് സമീപം ആണ് സംഭവം. തിരുവനന്തപുരം വട്ടിയൂർക്കാവിൽ കാഞ്ഞിരംപാറ വാർഡിൽ ഗീത…
Read More »