Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -12 January
കോഴിക്കോട് തീവ്രവ്യാപന ശേഷിയുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു : 1800 കോഴികള്‍ ചത്തു
കോഴിക്കോട്: കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ ഒരു കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള എച്ച്5എൻ1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികള്‍ ചത്തു. Read Also…
Read More » - 12 January
സിപിഎം നേതാവ് ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം : ഇഡിക്ക് പരാതി നല്കി മൂന്ന് സിപിഎം പ്രവര്‍ത്തകര്‍
ആലപ്പുഴ: ലഹരിക്കടത്ത് കേസില്‍ ആരോപണം നേരിട്ട സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗം ഷാനവാസിനെതിരെ ഇഡിയ്ക്ക് പരാതി നല്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം…
Read More » - 12 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 12 January
കാസര്‍ഗോഡ് പന്നിഫാമിൽ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
കാസര്‍ഗോഡ്: എന്മകജെ കാട്ടുകുക്കെയില്‍ പന്നികളെ ബാധിക്കുന്ന വൈറസ് രോഗമായ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ആണ് ഇക്കാര്യം അറിയിച്ചത്. കാട്ടുകുക്കെയിലെ കര്‍ഷകനായ മനു സെബാസ്റ്റ്യന്റെ…
Read More » - 12 January
ഭാരതി എയർടെൽ: കൊച്ചിയിൽ 5ജി സേവനം ഉടൻ ആരംഭിക്കും
സംസ്ഥാനത്ത് ആദ്യമായി 5ജി സേവനം ആരംഭിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലാദ്യമായി കൊച്ചിയിലാണ് 5ജി സേവനം ആരംഭിക്കാൻ എയർടെൽ പദ്ധതിയിടുന്നത്.…
Read More » - 12 January
നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയില്‍
കൊച്ചി: നിർത്തിയിട്ടിരുന്ന ബസിൽ നിന്നും ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. കൊരട്ടി മാമ്പ്ര ചെമ്പാട്ട് വീട്ടിൽ റിയാദ് (21), പറവൂർ മാക്കനായി കുന്നിൽ വീട്ടിൽ…
Read More » - 12 January
മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ് : ഏഴ് വാഹനങ്ങൾ ഇടിച്ചിട്ടു
പാലക്കാട്: പാലക്കാട് നഗരത്തിൽ മദ്യലഹരിയിൽ ലോറി ഡ്രൈവറുടെ അപകട ഡ്രൈവിംഗ്. മദ്യപിച്ച് വാഹനമോടിച്ച ഡ്രൈവർ തെറ്റായ ദിശയിലൂടെ അരക്കിലോമീറ്ററോളം ദൂരം ലോറിയോടിച്ചു. Read Also : തുളസി…
Read More » - 12 January
നോൺ വൂവൺ ബാഗുകളുടെ നിരോധനം റദ്ദാക്കൽ: ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് ബാഗ് നിർമ്മാതാക്കൾ
സംസ്ഥാനത്ത് നോൺ വൂവൺ ബാഗുകളുടെ നിരോധനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നോൺ വൂവൺ ബാഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. 60 ജിഎസ്എമ്മിന് മുകളിലുള്ള നോൺ…
Read More » - 12 January
കരിപ്പൂരിൽ ഒരു കിലോയിലേറെ സ്വര്‍ണ്ണ മിശ്രിതം പിടികൂടി; മഞ്ചേരി സ്വദേശി അറസ്റ്റില്‍
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണ വേട്ട. ജിദ്ദയിൽ നിന്നും റിയാദ് വഴി എത്തിയ മഞ്ചേരി സ്വദേശിയില്‍ നിന്നും സ്വർണ്ണ മിശ്രിതം പിടികൂടി. മഞ്ചേരി തുവ്വൂർ പാലക്കാവേ സ്വദേശി…
Read More » - 12 January
കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യപന്റെ അഴിഞ്ഞാട്ടം : ബസ് ഡ്രൈവറെയും പൊലീസുകാരനെയും ആക്രമിച്ചു
തൃശ്ശൂര്‍: തൃശൂർ കെഎസ്ആര്‍ടിസി സ്റ്റാൻഡിൽ മദ്യലഹരിയിൽ യുവാവിന്റെ അഴിഞ്ഞാട്ടം. മദ്യപിച്ചെത്തിയ യുവാവ് സ്റ്റാൻഡിലുണ്ടായിരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെയും പൊലീസുകാരനെയും ആക്രമിച്ചു. എറണാകുളം പെരുമ്പാവൂര്‍ സ്വദേശി സ്വാലിഹ് (35) ആണ്…
Read More » - 12 January
രാജ്യത്ത് പ്രവാസി പണമൊഴുക്കിൽ വർദ്ധനവ്, കണക്കുകൾ പുറത്തുവിട്ട് ധനമന്ത്രി
കഴിഞ്ഞ വർഷം പ്രവാസികളിൽ നിന്നും രാജ്യത്തേക്ക് ഒഴുകിയെത്തിയത് കോടികൾ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷം എൻആർഐ പണത്തിൽ 12 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ,…
Read More » - 12 January
‘എന്റെ ധൈര്യത്തിന്റെ നാലിലൊരു അംശമെങ്കിലും സ്നേഹം അങ്ങേര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍.., തേച്ച് ഒട്ടിച്ചു കളഞ്ഞു’
കൊച്ചി: റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതിന് ശേഷം സിനിമയിലേക്ക് എത്തി യുവാക്കളുടെ ഹരമായി മാറിയ നടിയാണ് ജ്യൂവല്‍ മേരി. മമ്മൂട്ടിയുടെ നായികയായി പത്തേമാരി എന്ന…
Read More » - 12 January
തുനിവ് സിനിമയുടെ റിലീസിനിടെ ആഹ്ലാദ നൃത്തം: ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകന് ദാരുണാന്ത്യം
ചെന്നൈ: അജിത്ത് നായകനായെത്തുന്ന തുനിവ് സിനിമ കാണാന്‍ പോകുന്ന വഴി ലോറിയില്‍ നിന്ന് വീണ് അജിത്ത് ആരാധകൻ മരിച്ചു. ചെന്നൈ രോഹിണി തിയേറ്ററിന് സമീപത്തായി പൂനമല്ലി ഹൈവേയിലായിരുന്നു…
Read More » - 12 January
‘എനിക്ക് വന്നത് സാധാരണക്കാര്‍ക്ക് വന്നാല്‍ അവര്‍ തൂങ്ങിമരിക്കും’: തുറന്നു പറഞ്ഞ് ബാല
കൊച്ചി: വാര്‍ത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ബാല. സോഷ്യൽ മീഡിയയിൽ ബാല പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും വളരെ വേഗത്തിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ,…
Read More » - 12 January
ദുരന്ത നിവാരണം: അസം സംഘം റവന്യൂ മന്ത്രിയെ സന്ദർശിച്ചു
തിരുവനന്തപുരം: കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ എത്തിയ അസം സംഘം റവന്യു വകുപ്പ് മന്ത്രി കെ രാജനെ സന്ദർശിച്ചു ചർച്ച നടത്തി. ദുരന്ത നിവാരണ, ലഘൂകരണ…
Read More » - 12 January
തട്ടേക്കാട് പക്ഷിസങ്കേതം: ജനവാസ മേഖലയെ ഒഴിവാക്കാൻ നടപടി
തിരുവനന്തപുരം: തട്ടേക്കാട് പക്ഷിസങ്കേതത്തിന് അകത്ത് ഉൾപ്പെടുന്ന ഒൻപത് ചതുരശ്ര കി.മീറ്ററോളം വരുന്ന ജനവാസ മേഖലയെ പക്ഷിസങ്കേതത്തിൽ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച നിർദ്ദേശം 19ന് ചേരുന്ന സ്റ്റേറ്റ് വൈൽഡ്…
Read More » - 12 January
സുരേന്ദ്രനെതിരായ കേസ് പാർട്ടിക്കെതിരായ ഗൂഢാലോചന: വി മുരളീധരൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ ക്രൈംബ്രാഞ്ച് കുറ്റപത്രം പാർട്ടിക്കെതിരായ പിണറായി സർക്കാരിന്റെ ഗൂഢാലോചനയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കിയാൽ ബിജെപിയെ തകർക്കാനാവില്ലെന്ന്…
Read More » - 12 January
ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്പിറ്റൽ സംവിധാനം: മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്പിറ്റൽ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴി ഈ…
Read More » - 12 January
ചവിട്ടേറ്റ് ഗര്‍ഭസ്ഥശിശുവിനെ നഷ്ടപ്പെട്ടു: ഭർതൃകുടുംബത്തിന്റെ ക്രൂരത വെളിപ്പെടുത്തി യുവതി പോലീസ് സ്റ്റേഷനില്‍
സമീര്‍ അബ്ദുള്‍ ഖുറേഷി എന്ന യുവാവിനെതിരെയാണ് യുവതിയുടെ പരാതി
Read More » - 11 January
അഫ്ഗാൻ വിദേശകാര്യ മന്ത്രാലയത്തിന് സമീപം ചാവേർ ആക്രമണം: 20 പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും ചാവേറാക്രമണം. അഫ്ഗാനിലെ വിദേശകാര്യ മന്ത്രാലയത്തിന് സമീപമാണ് ചാവേർ ബോംബ് ആക്രമണം ഉണ്ടായത്. സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് സ്ഫോടനത്തിൽ…
Read More » - 11 January
സാറും മാഡവും വേണ്ട, സ്കൂളുകളില്‍ ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതി: ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സ്കൂളുകളില്‍ സാര്‍, മാഡം എന്നീ വിളികള്‍ ഒഴിവാക്കണമെന്നും ലിംഗവ്യത്യാസമില്ലാതെ അധ്യാപകരെ ‘ടീച്ചര്‍’ എന്ന് വിളിച്ചാല്‍ മതിയെന്നും ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ടീച്ചര്‍ എന്ന വിളി മറ്റൊന്നിനും…
Read More » - 11 January
കെ സുരേന്ദ്രനെതിരായ കേസ്: പിണറായി വിജയന്റേത് പകപോക്കൽ രാഷ്ട്രീയമെന്ന് പ്രകാശ് ജാവഡേക്കർ
ന്യൂഡൽഹി: കെ സുരേന്ദ്രനെതിരായ മഞ്ചേശ്വരം കേസ് മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ എംപി. കെ സുരേന്ദ്രൻ സംസ്ഥാന അദ്ധ്യക്ഷനായി…
Read More » - 11 January
സ്വർണം കടത്തുന്നതിന് പുതിയ മാര്‍ഗം: കോണ്ടത്തിലൂടെ കടത്തിയത് ഒരു കിലോയിലധികം സ്വര്‍ണം, അമ്പരന്ന് പോലീസ്
തൃശൂർ: കോണ്ടത്തിലാക്കി കടത്തിയ സ്വര്‍ണം തൃശൂരില്‍ പിടികൂടി. ദ്രവരൂപത്തിൽ കോണ്ടത്തിലാക്കി കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് റെയില്‍വേ പോലീസ് പിടികൂടിയത്. പരശുറാം എക്സ്പ്രസില്‍ ആണ്…
Read More » - 11 January
ഗ്യാസ് സ്റ്റൗ നിരോധിക്കാന്‍ ആലോചന
സുരക്ഷിതമല്ലാത്തവ നിരോധിക്കാമെന്നാണ് ഏജന്‍സി കമ്മീഷ്ണറുടെ അഭിപ്രായം.
Read More » - 11 January
ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളിൽ സഹകരണത്തിന് സാധ്യത: തുർക്കി അംബാഡിസറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി
തിരുവനന്തപുരം: തുർക്കി അംബാസിഡർ ഫിററ്റ് സുനൈലുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളിൽ തുർക്കിയുമായി സഹകരണ സാധ്യത ചർച്ച ചെയ്തു. ഇസ്താംബൂളിൽ…
Read More »