Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -28 January
വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചു : പ്രതി അറസ്റ്റിൽ
പേരൂർക്കട: വഴിയാത്രക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. നെയ്യാറ്റിൻകര കീഴാറൂർ റോഡരികത്ത് വീട്ടിൽ ചന്ദ്രൻ (43) ആണ് പിടിയിലായത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 28 January
പിതാവ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകുത്തി മറിഞ്ഞ് മകൻ മരിച്ചു
വെഞ്ഞാറമൂട്: പിതാവ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണംവിട്ട് തലകുത്തി മറിഞ്ഞ് ഏഴു വയസുകാരനായ മകന് ദാരുണാന്ത്യം. വെള്ളുമണ്ണടി മേലതിൽ വീട്ടിൽ ബിനുമോൻ- രാജി ദമ്പതികളുടെ മകൻ അഭിനവ് ആണ്…
Read More » - 28 January
സിപിഎം കോൺഗ്രസ് സഖ്യത്തിൽ അതൃപ്തി: സിപിഎം, കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
അഗർത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ സിപിഎം എംഎൽഎ മൊബോഷർ അലി ബിജെപിയിൽ ചേർന്നു. കൈലാസഹർമണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അലി. കൂടാതെ കോൺഗ്രസിന്റെ മുൻ…
Read More » - 28 January
സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്തേക്ക് ചുവടുറപ്പിക്കാൻ പദ്ധതിയിട്ട് കൊക്കക്കോള
ലോകപ്രശസ്ത ശീതള പാനീയ ബ്രാൻഡുകളിലൊന്നായ കൊക്കക്കോള സ്മാർട്ട്ഫോൺ നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ സ്മാർട്ട്ഫോൺ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. നടപ്പു…
Read More » - 28 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
കടുത്തുരുത്തി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ഇടുക്കി കഞ്ഞിക്കുഴി പുറന്തോട്ടത്തില്‍ സെര്ഫിന് വില്‍ഫ്രഡ് (22) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൊലീസ് ആണ്…
Read More » - 28 January
ജലഗതാഗത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ
കേരളത്തിൽ ജലഗതാഗതത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും, ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ. മന്ത്രി ആന്റണി രാജുവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യാ ബോട്ട് ആൻഡ്…
Read More » - 28 January
ബൃന്ദാ മാസ്റ്റർ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘തഗ്സ്’: ട്രെയിലർ റിലീസായി Pa
കൊച്ചി: പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ഉണർത്തി പ്രശസ്ത കൊറിയോഗ്രാഫർ ബ്രിന്ദാ മാസ്റ്റർ സംവിധാനം ചെയ്ത തഗ്സിന്റെ ട്രെയിലർ റിലീസായി. ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പൂർണമായ ട്രെയിലർ ദുൽഖർ…
Read More » - 28 January
ഇരട്ടയുടെ വരവറിയിച്ച് പ്രൊമോ സോങ് റിലീസായി: ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു
കൊച്ചി: പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയാണ് മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ഒന്നിക്കുന്ന ഇരട്ടയുടെ ട്രൈലെർ റിലീസായത്. ഇപ്പോൾ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി മൂന്നിന് പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രൊമോ…
Read More » - 27 January
മത്സരത്തിനിടെ എതിരാളിയുടെ മർദ്ദനമേറ്റു: ഗുസ്തി താരം മരണപ്പെട്ടു
പാറ്റ്ന: മത്സരത്തിനിടെ എതിരാളിയുടെ മർദ്ദനമേറ്റ് ഗുസ്തി താരം മരിച്ചു. ബിഹാറിലാണ് സംഭവം. പട്ന സ്വദേശി ത്രിപുരാരി കുമാർ എന്ന ശിവം കുമാറാണ് മരണപ്പെട്ടത്. ലഖിസരായി ജില്ലയിലെ ഹുസൈന…
Read More » - 27 January
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: അമ്മയുടെ സുഹൃത്ത് പോക്സോ കേസിൽ അറസ്റ്റില്‍
പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. സുരക്ഷാ ജീവനക്കാരനായ കൂറ്റനാട് വാവനൂര്‍ സ്വദേശി തുമ്പിപുറത്ത് വീട്ടില്‍ പ്രജീഷ് കുമാറിനെയാണ് ചാലിശ്ശേരി…
Read More » - 27 January
‘സഖാക്കളുടെ വൈലോപ്പിള്ളി വാഴക്കുലയുമെഴുതും ചങ്ങമ്പുഴ സഹ്യന്റെ മകനുമെഴുതും’: പരിഹാസവുമായി ജോൺ ഡിറ്റോ
ആലപ്പുഴ: യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ തെറ്റുകൾ ഉണ്ടെന്ന ആരോപണം ഉയർന്നതിനു പിന്നാലെ, ഹരിഹാസവുമായി അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. ഷാജി…
Read More » - 27 January
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കും: ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് വിജയികളുടെ എണ്ണം കൂട്ടണമെന്ന ആവശ്യം സർക്കാർ പരിഗണിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമ്മാനത്തുക വീതിച്ച് കൂടുതൽ ജേതാക്കളെ സൃഷ്ടിക്കുന്ന രീതിയിലേക്ക്…
Read More » - 27 January
ഹൃദയാഘാതം: പതിനാറു വയസുകാരി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു
ഇന്‍ഡോര്‍: പതിനാറു വയസുകാരി ഹൃദയാഘാതം മൂലം സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിൽ ഉഷാ നഗറിലെ സ്കൂളിൽ നടന്ന സംഭവത്തിൽ, അതിശൈത്യത്തെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ…
Read More » - 27 January
രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്: സർവ്വേ
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് സർവ്വേ ഫലം. ഇന്ത്യ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ 2023 സർവ്വേ പ്രകാരം 39.1…
Read More » - 27 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 98 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 98 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 66 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 27 January
തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റ ഒരുവയസുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി
A who was and for Rswas
Read More » - 27 January
ഓപ്പറേഷൻ ഓയോ റൂംസ്’; റെയ്ഡിൽ 9 പേർ അറസ്റ്റിൽ
കൊച്ചി: ലഹരി നിർമാർജനത്തിന് കൊച്ചി സിറ്റി പോലീസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ ഓയോ റൂംസ്’ റെയ്ഡിൽ 9 പേർ അറസ്റ്റിൽ. വിവിധ സ്റ്റേഷനുകളിലായാണ് അറസ്റ്റ്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട്…
Read More » - 27 January
യുവാവിനെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി; സർക്കാർ ഗസ്റ്റ് ഹൗസിലിട്ട് യുവാവിനെ തല്ലിച്ചതച്ചു, അറസ്റ്റ്
കൊച്ചി: ചെങ്ങന്നൂർ സ്വദേശിയായ യുവാവിനെയും ഭാര്യയെയും ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. കൊച്ചിയിൽ നിന്ന് അടൂരിലെത്തിക്കുകയും ഇവിടെ സർക്കാർ ഗസ്റ്റ് ഹൗസിലിട്ട് യുവാവിനെ തല്ലിച്ചതക്കുകയും ചെയ്തു. ലിബിനെന്ന യുവാവിനെയാണ്…
Read More » - 27 January
ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ? സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്നും സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും സുപ്രീം കോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച…
Read More » - 27 January
തൃശ്ശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45…
Read More » - 27 January
വിയർപ്പുനാറ്റമകറ്റാന് ചെറുനാരങ്ങ; അറിയാം മറ്റ് ഗുണങ്ങള്‍…
നിരവധി വിറ്റാമിനുകളും പോഷകങ്ങളും ഇവയില്‍ അടങ്ങിയ ഒന്നാണ് ചെറുനാരങ്ങ. ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും അടങ്ങിയ ചെറുനാരങ്ങ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഫോളേറ്റ്, കാത്സ്യം, ഇരുമ്പ്,…
Read More » - 27 January
സ്ത്രീകൾക്ക് ദൈനംദിന സമ്മർദ്ദത്തെ മറികടക്കാൻ ഫലപ്രദമായ 5 വഴികൾ മനസിലാക്കാം
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട രണ്ട് പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. പ്രത്യേകിച്ച് യുവതലമുറയിൽ ഇത്തരം പ്രശ്നങ്ങൾ ധാരാളമായി കണ്ടുവരുന്നു. സമ്മർദ്ദം, ഉത്കണ്ഠ എന്നിവയാണ് ഈ പ്രശ്നങ്ങൾ. നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം…
Read More » - 27 January
വ്യവസായ രംഗത്ത് വൻ മുന്നേറ്റം: 20 മാസം കൊണ്ട് കേരളത്തിൽ ആരംഭിച്ചത് 1.4 ലക്ഷം സംരംഭങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രംഗത്ത് വൻ മുന്നേറ്റം. 20 മാസം കൊണ്ട് കേരളത്തിൽ ആരംഭിച്ചത് 1.4 ലക്ഷം സംരംഭങ്ങളാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. എൽഡിഎഫ്…
Read More » - 27 January
ത്രിപുരയില്‍ സിപിഎമ്മിന് തിരിച്ചടി: എംഎല്‍എ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിയില്‍
അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാനായി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട സിപിഎമ്മിന് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കൈലാസഹര്‍ മണ്ഡലത്തില്‍ നിന്നുള്ള…
Read More » - 27 January
ഇലക്ട്രിക് നിർമ്മാണ രംഗത്തേക്ക് ഷവോമി, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിൽ
പ്രമുഖ ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ കാറുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കിയേക്കുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലാണ്. കൂടാതെ, കാറിന്റെ…
Read More »