Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -27 January
സ്ത്രീകൾക്ക് ദൈനംദിന സമ്മർദ്ദത്തെ മറികടക്കാൻ ഫലപ്രദമായ 5 വഴികൾ മനസിലാക്കാം
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട രണ്ട് പ്രശ്നങ്ങൾ സ്ത്രീകളിൽ സാധാരണമാണ്. പ്രത്യേകിച്ച് യുവതലമുറയിൽ ഇത്തരം പ്രശ്നങ്ങൾ ധാരാളമായി കണ്ടുവരുന്നു. സമ്മർദ്ദം, ഉത്കണ്ഠ എന്നിവയാണ് ഈ പ്രശ്നങ്ങൾ. നിങ്ങൾക്ക് എല്ലായ്പ്പോഴും ക്ഷീണം…
Read More » - 27 January
വ്യവസായ രംഗത്ത് വൻ മുന്നേറ്റം: 20 മാസം കൊണ്ട് കേരളത്തിൽ ആരംഭിച്ചത് 1.4 ലക്ഷം സംരംഭങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ രംഗത്ത് വൻ മുന്നേറ്റം. 20 മാസം കൊണ്ട് കേരളത്തിൽ ആരംഭിച്ചത് 1.4 ലക്ഷം സംരംഭങ്ങളാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. എൽഡിഎഫ്…
Read More » - 27 January
ത്രിപുരയില്‍ സിപിഎമ്മിന് തിരിച്ചടി: എംഎല്‍എ ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിയില്‍
അഗര്‍ത്തല: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ, ബിജെപിയിൽ നിന്ന് ഭരണം പിടിച്ചെടുക്കാനായി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട സിപിഎമ്മിന് തിരിച്ചടി. നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കൈലാസഹര്‍ മണ്ഡലത്തില്‍ നിന്നുള്ള…
Read More » - 27 January
ഇലക്ട്രിക് നിർമ്മാണ രംഗത്തേക്ക് ഷവോമി, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിൽ
പ്രമുഖ ചൈനീസ് ടെക് ഭീമനായ ഷവോമിയുടെ കാറുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കിയേക്കുമെന്ന് സൂചന. റിപ്പോർട്ടുകൾ പ്രകാരം, കാറിന്റെ പരീക്ഷണ ഓട്ടം അവസാന ഘട്ടത്തിലാണ്. കൂടാതെ, കാറിന്റെ…
Read More » - 27 January
സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കും: ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ വരുമാനം ഉയർത്തുമെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യായമായ നികുതി വർദ്ധന നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടുമെന്ന് ധനമന്ത്രി അറിയിച്ചു. കിഫ്ബി വഴി വൻകിട പദ്ധതികൾ…
Read More » - 27 January
സ്വവർഗ ലൈംഗികതയെ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങൾ അനീതി: മാർപാപ്പ
വത്തിക്കാൻ: സ്വവർഗ ലൈംഗികത കുറ്റകരമല്ലെന്നും സ്വവർഗ ലൈംഗികതയെ കുറ്റകൃത്യം എന്ന് വിശേഷിപ്പിക്കുന്ന നിയമങ്ങൾ അനീതിയാണെന്നും ഫ്രാൻസിസ് മാർപ്പാപ്പ. ദൈവം എല്ലാ മക്കളെയും സ്നേഹിക്കുന്നുണ്ടെന്നും എൽജിബിടിക്യു വ്യക്തികളെ പള്ളിയിലേക്ക്…
Read More » - 27 January
55 യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെട്ടു, ഗോ ഫസ്റ്റിനെതിരെ കടുത്ത നടപടിയുമായി ഡിജിസിഎ
ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ കയറ്റാതെ പുറപ്പെട്ട ഗോ ഫസ്റ്റ് വിമാനക്കമ്പനിക്കെതിരെ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്.…
Read More » - 27 January
സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല: ഗവർണർ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളിൽ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 27 January
വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് സന്തോഷവാർത്ത, ഗ്രൂപ്പിലെ അംഗങ്ങളുമായി ഇനി എളുപ്പത്തിൽ ആശയവിനിമയം നടത്താം
ഉപയോക്താക്കൾക്ക് ആവശ്യമായ ഫീച്ചറുകൾ ലഭ്യമാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ ഘട്ടത്തിലും നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ലഭ്യമാക്കുന്നത്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് സന്തോഷം…
Read More » - 27 January
റിപ്പബ്ലിക് ദിന പരിപാടിക്കിടെ മതപരമായ മുദ്രാവാക്യം വിളിച്ചു: വിദ്യാര്‍ത്ഥിക്കെതിരെ സര്‍വ്വകലാശാലയുടെ നടപടി
അലിഗഡ്: റിപ്പബ്ലിക് ദിനത്തിൽ അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയ്ക്ക് പുറത്ത് നടന്ന ആഘോഷ പരിപാടിക്കിടെ മതപരമായ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥിയ്ക്ക് സസ്പെന്ഷന്. പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒന്നാം വര്‍ഷ…
Read More » - 27 January
രാജ്യത്ത് വെള്ളി ഇറക്കുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വെള്ളി ഇറക്കുമതിയിൽ റെക്കോർഡ് മുന്നേറ്റം. കണക്കുകൾ പ്രകാരം, 2022- ൽ 9,450 ടൺ വെള്ളിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതോടെ, എക്കാലത്തെയും ഉയർന്ന നിലയിലാണ് വെള്ളി…
Read More » - 27 January
50 പൈസയുടെ പേരിലുണ്ടായ തർക്കത്തിന്റെ പേരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു: പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി
കൊച്ചി: 50 പൈസയുടെ പേരിലുണ്ടായ തർക്കത്തിന്റെ പേരിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. ജീവപര്യന്തം തടവുശിക്ഷയാണ് പ്രതിയ്ക്ക് വിധിച്ചത്. എറണാകുളം പറവൂരിൽ റെസ്റ്റോറന്റിൽ അതിക്രമിച്ചു…
Read More » - 27 January
റിപ്പബ്ലിക് ദിനത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച് അധ്യാപകൻ: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
അലിഗഡ്: റിപ്പബ്ലിക് ദിനത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച അധ്യാപകനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് യോഗി സർക്കാർ. ഉത്തർപ്രദേശിലെ അലിഗഡിൽ, ലക്തോയ് ഗ്രാമത്തിലെ പ്രൈമറി സ്കൂളിൽ നടന്ന സംഭവത്തിന്റെ…
Read More » - 27 January
ഇന്ത്യയിൽ നിന്നുള്ള വാർഷിക വിൽപ്പനയിൽ നേട്ടവുമായി നോക്കിയ
ഇന്ത്യയിൽ നിന്നുള്ള വാർഷിക വിൽപ്പനയിൽ നേട്ടം കൈവരിച്ചിരിക്കുകയാണ് ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയ. 2021- 22 സാമ്പത്തിക വർഷത്തിലെ കണക്കുകളാണ് നോക്കിയ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 January
മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതി: പൊലീസ് വിളിച്ച് വരുത്തിയ യുവാവ് ജീവനൊടുക്കി
കൊല്ലം: മകളെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് ആത്മഹത്യ ചെയ്തത്.…
Read More » - 27 January
കോടികളുടെ നിക്ഷേപങ്ങൾക്കായുള്ള 207 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് തമിഴ്നാട് സർക്കാർ, കൂടുതൽ വിവരങ്ങൾ അറിയാം
ബിസിനസ് രംഗത്ത് വൻ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് തമിഴ്നാട്. കഴിഞ്ഞ ഇരുപത് മാസത്തിനിടെ തമിഴ്നാട്ടിൽ ചെറുകിട, ഇടത്തരം മേഖലയിൽ കോടികളുടെ നിക്ഷേപമാണ് എത്തിയത്. കണക്കുകൾ പ്രകാരം, 2.23 ലക്ഷം…
Read More » - 27 January
സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ പുതിയ നീക്കവുമായി ആമസോൺ, ഓഫീസുകൾ വിൽക്കാൻ സാധ്യത
സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ചില ഓഫീസുകൾ വിൽക്കാനുള്ള…
Read More » - 27 January
അമ്മമാർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികൾ മനസിലാക്കണം: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികൾ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ്…
Read More » - 27 January
വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് മുന്നോടിയായി ഡൽഹി സർവ്വകലാശാലയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനായി എൻഎസ്യുഐ-കെഎസ്യു വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഡൽഹി സർവ്വകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്സിൽ ഡൽഹി പോലീസ്…
Read More » - 27 January
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 874 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,331- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 288…
Read More » - 27 January
മുഖം മിനുക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ കരാറിൽ ഉടൻ ഒപ്പുവയ്ക്കും
പ്രവർത്തന രംഗത്ത് വിപുലീകരണത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുളള 495…
Read More » - 27 January
സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു: സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായതായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിർത്തേണ്ടിവന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാപാളിച്ചകൾ കാരണമാണ് യാത്ര നിർത്തിവെക്കേണ്ടി വന്നതെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. സിആർപിഎഫിനെ…
Read More » - 27 January
ഭരണഘടനയെ തന്നെ അട്ടിമറിക്കുകയാണ് ആർഎസ്എസ്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമസ്ത മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഭരണഘടനയെ തന്നെ അട്ടിമറിക്കുകയാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ന്യൂനപക്ഷങ്ങൾ വിധേയപ്പെട്ടു ജീവിക്കേണ്ടവരാണെന്ന് പറയുന്നതിലൂടെയും രാജ്യത്ത് ആന്തരിക…
Read More » - 27 January
ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേ?: സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി
ഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്നും ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നുമുള്ള ചോദ്യവുമായി സുപ്രീം കോടതി. കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര…
Read More » - 27 January
യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി: പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
ജിദ്ദ: യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. സൗദി വിചാരണ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ…
Read More »