Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -5 February
കുറഞ്ഞ ചിലവിൽ വേനൽ അവധിക്കാലത്ത് ആസ്വദിക്കാൻ കഴിയുന്ന ഇന്ത്യയിലെ 5 ബീച്ചുകൾ ഇതാ
വേനൽക്കാലത്ത് പലരും യാത്രാ പദ്ധതികൾ തയ്യാറാക്കാറുണ്ട്. ഇവരിൽ ഭൂരിഭാഗം ആളുകളും ഒന്നുകിൽ മലയോര മേഖലകളിലേക്ക് പോകാനോ അല്ലെങ്കിൽ ബീച്ച് ടൗണുകളിൽ സമയം ചെലവഴിക്കാനോ ഇഷ്ടപ്പെടുന്നു. ഇത് മാത്രമല്ല,…
Read More » - 5 February
കുഞ്ഞുങ്ങളുമൊത്തുള്ള വാഹനയാത്രകൾ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാം
2019 -ൽ ഭേദഗതി ചെയ്യപ്പെട്ട നിലവിലുള്ള മോട്ടോർ വാഹന നിയമപ്രകാരം 4 വയസ്സിന് മുകളിൽ പ്രായമുള്ള ഏതൊരാളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ…
Read More » - 5 February
ശ്വാസകോശ ശേഷി ശക്തിപ്പെടുത്താൻ സഹായിക്കുന്ന യോഗാസനങ്ങൾ ഇവയാണ്
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, എല്ലാ അവയവങ്ങളിലും ഓക്സിജന്റെ മതിയായ രക്തചംക്രമണം നിലനിർത്തുന്നതിൽ ശ്വാസകോശങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ അവയവത്തിൽ ഉണ്ടാകുന്ന ഏത് തരത്തിലുള്ള രോഗവും…
Read More » - 5 February
കേരളത്തെ ബിജെപിയുടെ കൈകളില്‍ ഏല്‍പ്പിച്ചാല്‍ നികുതി വര്‍ധിപ്പിക്കാതെ ഒരു വര്‍ഷം 15000 കോടി ഖജനാവിലെത്തിക്കും
കോഴിക്കോട്: ബി.ജെ.പിയുടെ കൈയ്യില്‍ കേരളത്തെ ഏല്‍പ്പിച്ചാല്‍ നികുതി വര്‍ധിപ്പിക്കാതെ ഒരു വര്‍ഷം 15000 കോടി ഖജനാവിലെത്തിക്കുമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം…
Read More » - 5 February
ഇന്ത്യ എനർജി വീക്ക്: 11 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ലഭ്യമാകുന്ന ഇ20 ഇന്ധനം പ്രധാനമന്ത്രി പുറത്തിറക്കും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഇന്ത്യ എനർജി വീക്ക് ഉദ്ഘാടനം ചെയ്യും. തുടർന്ന്, 20 ശതമാനം എത്തനോൾ കലർത്തിയ പെട്രോൾ പുറത്തിറക്കും. സോളാർ, പരമ്പരാഗത ഊർജത്തിൽ…
Read More » - 5 February
വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച്ച മുതൽ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ കാലാവസ്ഥ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ്…
Read More » - 5 February
നല്ല ഉറക്കം ലഭിക്കുന്നതിനുള്ള ചില എളുപ്പവഴികൾ മനസിലാക്കാം
ശരിയായ ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ജീവിതം നയിക്കുക എന്നിവ പോലെ തന്നെ അത്യന്താപേക്ഷിതമാണ് നല്ല ഉറക്കം. ഉറക്കക്കുറവ് വ്യക്തിയുടെ ശ്രദ്ധയും കണ്ണും കൈകളുടെ ഏകോപനവും…
Read More » - 5 February
താരങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വ്യവസായികളുടെയും സ്ഥിരം സാന്നിധ്യമുള്ള ക്ഷേത്രം: പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം
മുംബൈ: വിഘ്നങ്ങള്‍ നീക്കുന്ന ഭഗവാനായാണ് ഗണപതിയെ കാണുന്നത്. അതുകൊണ്ടുതന്ന വിഘ്നേശ്വരന് എന്നും അറിയപ്പെടുന്നു. ഗണപതിയെ പ്രാര്‍ത്ഥിച്ചാണ് ഏത് കാര്യത്തിനും ഇറങ്ങിത്തിരിക്കുക. അതിനാല്‍ ഹൈന്ദവ വിശ്വാസത്തില്‍ ഗണപതിക്ക് മഹനീയ…
Read More » - 5 February
‘മോദി ഇപ്പോഴും കക്കൂസ് ഉണ്ടാക്കാനാണ് പറയുന്നത്, ഇന്ത്യയുടെ പൊതുമുതല്‍ കുറച്ചാളുകളിലേക്ക് ഒതുങ്ങുന്ന സാഹചര്യമാണിന്ന്’
തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതാണ് വികസനം എന്ന് ദളിതരായ മനുഷ്യരുടെ ഏറ്റവും അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെയാണ് വികസനത്തിന്റെ ബാലപാഠങ്ങള്‍ തുടങ്ങേണ്ടതെന്നും വ്യക്തമാക്കി സാറാ ജോസഫ്.…
Read More » - 5 February
ഭാര്യയേയും മാതാപിതാക്കളേയുമെല്ലാം പച്ച തെറിവിളിച്ച് കത്ത്, അതിൽ കോട്ടയത്തെ സീൽ: ആരോപണവുമായി വ്ലോഗർ
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി നിരന്തരം കോളുകള്‍ ലഭിക്കുന്നുണ്ട്
Read More » - 5 February
ദ്വിദിന സന്ദർശനം: കനേഡിയൻ വിദേശകാര്യമന്ത്രി നാളെ ഇന്ത്യയിലെത്തും
ഒട്ടാവ: ദ്വിദിന സന്ദർശനത്തിനായി കനേഡിയൻ വിദേശകാര്യമന്ത്രി ജോളി നാളെ ഇന്ത്യയിലെത്തും. ജോളിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ ഇന്ത്യയുമായുള്ള…
Read More » - 5 February
കൃഷി മന്ത്രി പി.പ്രസാദിന്റെയും സംഘത്തിന്റെയും ഇസ്രയേല്‍ സന്ദര്‍ശനം തടഞ്ഞതിന് പിന്നില്‍ സിപിഎം കേന്ദ്ര നേതൃത്വം
തിരുവനന്തപുരം:കൃഷി മന്ത്രി പി.പ്രസാദിന്റെയും സംഘത്തിന്റെയും ഇസ്രയേല്‍ സന്ദര്‍ശനം തടഞ്ഞതിന് പിന്നില്‍ സിപിഎം കേന്ദ്ര നേതൃത്വം. ഇസ്രയേല്‍ സന്ദര്‍ശനം ഇടത് നയത്തിന് വിരുദ്ധമാണെന്നും യാത്ര തടയണമെന്നും സിപിഎം നേതൃത്വം…
Read More » - 5 February
ഒളിച്ചോടി വന്ന കാമുകിയെ പണത്തിനായി വിറ്റ് യുവാവ്, പിന്നെ നടന്നത് അതിക്രൂരമായ കൂട്ടബലാത്സംഗം
ന്യൂഡല്‍ഹി: ഒളിച്ചോടി വന്ന കാമുകിയെ പണത്തിനായി വിറ്റ് യുവാവ്. പെണ്‍കുട്ടിയുടെ പ്രതിശ്രുത വരന് കൂടിയായ യുവാവാണ് കാമുകിയെ വേശ്യാവൃത്തിക്കായി വിറ്റത്. സംഭവത്തില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് പേര്…
Read More » - 5 February
യുഎഇ താമസ വിസ: 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർ പിഴ നൽകണം
അബുദാബി: യുഎഇ താമസ വിസയുള്ളവരിൽ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു കഴിഞ്ഞവർക്ക് പ്രതിമാസം 100 ദിർഹം പിഴ ഈടാക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ്…
Read More » - 5 February
യുവതി മദ്യലഹരിയിൽ: ഡല്‍ഹിയില്‍ കാറില്‍ വലിച്ചിഴച്ച സ്കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്
ഡല്‍ഹി: പുതുവത്സരദിനത്തില്‍ കാറില്‍ വലിച്ചിഴച്ച സ്കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തിൽ നിര്‍ണായക വഴിത്തിരിവ്. രാജ്യത്തെ നടുക്കിയ അഞ്ജലി എന്ന യുവതിയുടെ മരണത്തിൽ ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്തുവന്നു.…
Read More » - 5 February
രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്കിയ സേവനങ്ങള്‍ മികച്ചത്: മുസ്ലീം ലീഗ്
റിയാദ്: രാജ്യത്തിനും സമുദായത്തിനും ഇ അഹമ്മദ് നല്കിയ സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. വിദേശ കാര്യ വകുപ്പ് മന്ത്രിയായിരിക്കെ നയതന്ത്ര…
Read More » - 5 February
ഔദ്യോഗിക ലൈസൻസ് ഇല്ലാതെ സംഭാവന പിരിക്കൽ: നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ
അബുദാബി: രാജ്യത്ത് ഔദ്യോഗിക ലൈസൻസ് കൂടാതെ സംഭാവന, ധനസഹായം എന്നിവയ്ക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നതും, സ്വീകരിക്കുന്നതും, പ്രോത്സാഹിപ്പിക്കുന്നതും നിയമ വിരുദ്ധമാണെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. നിയമലംഘകർക്കെതിരെ കർശന…
Read More » - 5 February
കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസ് അന്വേഷണത്തെ ബാധിക്കില്ല
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസുമായി ബന്ധപ്പെട്ട കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട.എസ്പി കെ.ജി.സൈമണ്‍. കൊല്ലപ്പെട്ട നാലു പേരുടെ…
Read More » - 5 February
2 വര്‍ഷം നീണ്ട പക: 16കാരൻ വീട്ടമ്മയുടെ സ്വകാര്യഭാഗത്ത് കമ്പ് കുത്തിക്കയറ്റി, ക്രൂര ബലാത്സംഗക്കൊല, മൃതദേഹത്തോടും ക്രൂരത
58കാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ 16 കാരൻ അറസ്റ്റിൽ. രണ്ടുവർഷത്തോളം നീണ്ട പകയാണ് വീട്ടമ്മയോട് കൗമാരക്കാരൻ തീർത്തത്. റേവാ ജില്ലയിലെ കൈലാശ്പൂരിയിലാണ് ഞെട്ടിക്കുന്ന സംഭവം…
Read More » - 5 February
‘മലബാറിൽ തീവ്രവാദി നേതാക്കളുടെ പ്രഭാഷണങ്ങൾ പ്രവർത്തകരിൽ എത്തിക്കാൻ പോപ്പുലർ ഫ്രണ്ട് സ്വീകരിച്ചത് കാശ്മീർ മാതൃക’
adopts to deliver's lectures to workers in Malabar:
Read More » - 5 February
കുവൈത്ത് സന്ദർശിച്ച് സൗദി വിദേശകാര്യമന്ത്രി
റിയാദ്: കുവൈത്തിൽ സന്ദർശനത്തിനെത്തി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരൻ. ഔദ്യോഗിക സന്ദർശനത്തിനായാണ് അദ്ദേഹം കുവൈത്തിൽ എത്തിയത്. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ…
Read More » - 5 February
ചിന്ത വീണ്ടും വിവാദത്തിൽ: 3 വർഷമായി താമസം കുടുംബത്തോടൊപ്പം പഞ്ചനക്ഷത്ര റിസോർട്ടിൽ- ഈ ത്യാഗം മനസ്സിലാക്കണമെന്ന് വാചസ്പതി
തിരുവനന്തപുരം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ വീണ്ടും വിവാദം. ചിന്താ ജെറോമും കുടുംബവും മൂന്നു വർഷങ്ങളായി കുടുംബത്തോടൊപ്പം പഞ്ചനക്ഷത്ര റിസോർട്ടിൽ ആണ് താമസമെന്നു മലയാളി വാർത്ത…
Read More » - 5 February
‘ബോളിവുഡിലെ പ്രമുഖനായ പെണ്ണുപിടിയൻ എന്നെ പിന്തുടരുന്നു, പ്രോത്സാഹിപ്പിക്കുന്നത് നടിയായ ഭാര്യ’: കങ്കണ
മുംബൈ: ബോളിവുഡിലെ പ്രമുഖനായ നടനെതിരെ രൂക്ഷവിമർശനവുമായി നടി കങ്കണ റണാവത്ത്. ബോളിവുഡിലെ അറിയപ്പെടുന്ന നടൻ തന്നെ പിന്തുടരുകയാണെന്ന് കങ്കണ ആരോപിച്ചു. കെട്ടിടത്തിന്റെ പാർക്കിങ്ങിലും വീടിന്റെ ടെറസിലുമെല്ലാം താൻ…
Read More » - 5 February
ഇറാന് സര്‍ക്കാരിനെ വിമര്‍ശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന് ജാഫര്‍ പനാഹിക്ക് ജാമ്യം
ടെഹ്റാന്: ഇറാന് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലിനെ വിമര്‍ശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന് ജാഫര്‍ പനാഹിക്ക് ജാമ്യം അനുവദിച്ചു. ആഴ്ചകളായി ഭക്ഷണം കഴിക്കാതെ നിരാഹാര സമരം തുടര്‍ന്നതോടെയാണ് പനാഹിക്ക്…
Read More » - 5 February
കാൽപാദങ്ങൾ ഭംഗിയായി സൂക്ഷിക്കാൻ ചെയ്യേണ്ടത്
മുഖത്തിന്റെ സൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പാദങ്ങളുടെയും കൈകളുടെയും സൗന്ദര്യം. ഫംഗസ് ബാധ ഒഴിവാക്കാൻ കാലുകൾ വൃത്തിയായി സൂക്ഷിക്കണം. Read Also : ‘രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി…
Read More »