Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -6 February
വനിതാ ടി-20 ലോകകപ്പ്; സന്നാഹമത്സരത്തിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയക്കെതിരെ
വനിതാ ടി-20 ലോകകപ്പിനു മുന്നോടിയായ സന്നാഹമത്സരങ്ങൾ ഇന്ന് മുതൽ. ആദ്യ സന്നാഹമത്സരത്തിനിറങ്ങുന്ന ഇന്ത്യക്ക് ഇന്ന് ഓസ്ട്രേലിയ ആണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് കേപ്ടൗണിലെ…
Read More » - 6 February
‘മരയ്ക്കാർ സംവിധാനം ചെയ്തു എന്ന ഒരൊറ്റ അപരാധമേ പ്രിയദർശൻ ചെയ്തിട്ടുള്ളു’: സത്യൻ അന്തിക്കാട്
പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് നേരെ നടന്ന വിമർശനങ്ങൾക്കെതിരെ സംവിധായകൻ സത്യൻ അന്തിക്കാട്. സോഷ്യൽ മീഡിയ ആർക്കും നിയന്ത്രിക്കാൻ കഴിയില്ലെന്നും, മരയ്ക്കാർ സംവിധാനം ചെയ്തത്…
Read More » - 6 February
ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊല്ലുന്നതിന് സാക്ഷിയായി മാനസികനില തെറ്റിയ ഷെസീന അവസാനം ജീവനൊടുക്കി : സന്ദീപ് വാചസ്പതി
കണ്ണൂര്‍: 1999 ഡിസംബര്‍ 1 ന് പാനൂര്‍ ഈസ്റ്റ് മൊകേരി യു.പി സ്കൂളില്‍ കെ.ടി ജയകൃഷ്ണന് മാസ്റ്റര്‍ എന്ന യുവമോര്‍ച്ചാ സംസ്ഥാന ഉപാദ്ധ്യക്ഷനെ ക്ലാസ് മുറിയിലിട്ട് വെട്ടി…
Read More » - 6 February
മാനസികാരോഗ്യം പോലും മെച്ചപ്പെടുത്തും മത്തി; അറിയാം അത്ഭുതപ്പെടുത്തുന്ന ഗുണങ്ങള്‍
ചോറിനും കപ്പയ്ക്കും എന്നുവേണ്ട എന്തിനൊപ്പവും കഴിക്കാന്‍ പറ്റുന്ന ഒന്നാണ് മത്തി. കേരളത്തില്‍ ധാരാളമായി കിട്ടുന്ന മത്തി അഥവാ ചാള നല്കുന്ന ആരോഗ്യഗുണങ്ങൾ ഏറെയാണ്. മത്തിയുടെ അത്ഭുതപ്പെടുത്തുന്ന ചില…
Read More » - 6 February
‘വീഴ്ചകൾ ആഘോഷമാക്കുന്ന മല്ലു പ്രബുദ്ധർക്ക് കിട്ടിയ ഒടുവിലത്തെ ഇരയാണ് അദാനി, അയാൾ തിരിച്ച് വരും’: അഞ്ജു പാർവതി പ്രഭീഷ്
കൊച്ചി: ഓഹരി വിപണയിലെ അദാനിയുടെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് രാജ്യാന്തര മേഖലയിൽ വൻ ചർച്ചകളാണ് നടക്കുന്നത്. അദാനിയുടെ തകർച്ച കേന്ദ്രത്തിന്റെ തകർച്ചയാണ് എന്ന് വരുത്തിത്തീർക്കുന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ…
Read More » - 6 February
ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ഗുരുതരം, വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ഒരുക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് സഹോദരന് ഉള്‍പ്പടെ 42 ബന്ധുക്കള്‍ മുഖ്യമന്ത്രി…
Read More » - 6 February
വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യം, മറ്റ് മാർഗങ്ങളില്ല; ന്യായീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: സംസ്ഥാനത്തെ വെള്ളക്കരം വര്‍ധന ന്യായീകരിച്ച് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത…
Read More » - 6 February
കൊന്നുകഴിഞ്ഞപ്പോൾ നീതുവിനോടുള്ള ഇഷ്ടം കൂടി, രണ്ട് ദിവസം മൃതദേഹത്തെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങി:ആന്റോ പിടിയിലായതിങ്ങനെ
ബദിയടുക്ക: നാലുവര്‍ഷമായി ഒരുമിച്ച് താമസിച്ച യുവതിയെ സ്വര്‍ണത്തിനായി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തത് വിദഗ്ധമായി. കൊല്ലം കൊട്ടിയം സ്വദേശിനി നീതു കൃഷ്ണ(30)യെ…
Read More » - 6 February
ബില്ലടച്ചില്ല; കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി
മലപ്പുറം: വൈദ്യുതി ബില്ലടക്കാത്തതിനെ തുടര്‍ന്ന്, മലപ്പുറം കളക്ടറേറ്റിലെ സർക്കാർ ഓഫീസുകളിലെ ഫ്യൂസ് ഊരി കെഎസ്ഇബി. പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവർത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. കലക്ടറേറ്റിലെ ബി ബ്ലോക്കിൽ പ്രവർത്തിക്കുന്ന…
Read More » - 6 February
തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം ഉണ്ടായത് ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍
ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ്…
Read More » - 6 February
അദാനിക്ക് ഞങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല, കേരളത്തിലടക്കം പദ്ധതി നല്‍കിയത് മറ്റു സര്‍ക്കാരുകള്‍- സെബിക്ക് കർശന നിർദ്ദേശം
ന്യൂഡൽഹി: ഓഹരി വിപണയിലെ അദാനിയുടെ തകര്‍ച്ചയില്‍ ആദ്യമായി പ്രതികരിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്. അദാനിയുടെ തകർച്ച കേന്ദ്രത്തിന്റെ തകർച്ചയാണ് എന്ന് വരുത്തിത്തീർക്കുന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു…
Read More » - 6 February
ബന്ധുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പോയ യുവാവിന് കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് പൊലീസ് മർദ്ദനം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബന്ധുവിന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാൻ പോയ യുവാവിന് കുടുംബാംഗങ്ങളുടെ മുന്നില്‍ വച്ച് പൊലീസ് മർദ്ദനം. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെയാണ് മധ്യപ്രദേശ് പൊലീസിലെ ഉദ്യോഗസ്ഥന് മര്‍ദ്ദിച്ചത്.…
Read More » - 6 February
‘പണ്ട് ദിലീപിന്റെ ഭാര്യ എന്നായിരുന്നു അറിഞ്ഞിരുന്നത്, ഇന്ന് സൗമ്യയുടെ ഭർത്താവ് ദിലീപ് എന്ന നിലയിലേക്ക് മാറി’: സൗമ്യ
സോഷ്യൽ മീഡിയ വഴി വൈറലായ താരമാണ് സൗമ്യ മാവേലിക്കര. സൗമ്യയുടെ റീൽസുകൾ വൈറലായതോടെ സിനിമയിലേക്കും അവസരം വന്നിരിക്കുകയാണ്. വിശ്വൻ വിശ്വനാഥൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക…
Read More » - 6 February
തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂകമ്പം, നിരവധി മരണം, മരണ സംഖ്യ ഉയരുന്നു: കെട്ടിടങ്ങള്‍ നിലം പൊത്തി
ഇസ്താംബുള്‍: തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും ശക്തമായ ഭൂചലനം. രണ്ടു രാജ്യങ്ങളിലുമായി നൂറിലേറെപ്പേര്‍ മരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മരണ സംഖ്യ ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിക്ടര്‍ സ്കെയിലില്‍ 7.8…
Read More » - 6 February
ഭിന്നശേഷിക്കാരെ ‘മന്ദബുദ്ധി’ എന്നാക്ഷേപിച്ച് സംസ്ഥാന ബജറ്റില്‍ പരാമര്‍ശം: വിവാദം
ആലപ്പുഴ: സംസ്ഥാന ബജറ്റില്‍ ഭിന്നശേഷിക്കാരെ ആക്ഷേപിക്കുന്ന വാക്ക് ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. സാമൂഹിക സുരക്ഷിതത്വവും ക്ഷേമവും എന്ന വിഭാഗത്തിലെ ‘മന്ദബുദ്ധി’ എന്ന പരാമര്‍ശമാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. സംഭവത്തില്‍ നടപടി…
Read More » - 6 February
ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം: റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
തൃശ്ശൂർ: തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സുപ്പീരിന്റിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്…
Read More » - 6 February
‘ഞാൻ ആരെയും കൊന്നിട്ടില്ല, നിരപരാധിയാണ്’: ഫ്രാൻസിൽ തിരിച്ചെത്തിയിട്ടും ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ചാൾസ് ശോഭരാജ്
നിരവധി വിദേശ ടൂറിസ്റ്റുകളെ കൊന്നതിന്റെ പേരിൽ ഇന്ത്യയിലും നേപ്പാളിലും ദീർഘകാലം തടവിൽ കഴിഞ്ഞ ചാൾസ് ശോഭരാജ് താൻ നിരപരാധിയാണെന്നും, ആരെയും കൊന്നിട്ടില്ലെന്നും അവകാശവാദമുന്നയിച്ച് രംഗത്ത്. ഇക്കഴിഞ്ഞ ഡിസംബറിലാണ്…
Read More » - 6 February
ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിച്ചത്: മന്ത്രി റോഷി അഗസ്റ്റിന്
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ചു. ജനങ്ങള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വര്‍ധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിന് അറിയിച്ചു. ‘വെള്ളക്കരം കൂട്ടാതെ മുന്നോട്ടുപോകാന്‍ കഴിയാത്ത…
Read More » - 6 February
ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്; ഓപ്പറേഷൻ ആഗ് ഇന്നും തുടരും, പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ ആഗ് ഇന്നും തുടരും. പട്ടിക തയ്യാറാക്കി ഗുണ്ടകളെ പിന്തുടരാൻ ഡിജിപി നിർദേശം നൽകി. പിടിയിലായ ഗുണ്ടകളുടെ നിരീക്ഷണ ചുമതല ഉദ്യോഗസ്ഥർക്ക് വിഭജിച്ച് നൽകും.…
Read More » - 6 February
കുടിവെള്ളക്കരം മൂന്ന് മടങ്ങോളം കൂട്ടി കൊള്ള: വര്‍ധന ശനിയാഴ്ച പ്രാബല്യത്തില്‍വന്നു, പ്രതിഷേധം
തിരുവനന്തപുരം: ബജറ്റില്‍ ഇന്ധനസെസും നിരക്കുവര്‍ധനയും ഏര്‍പ്പെടുത്തിയതിനെതിരേ പ്രതിഷേധം തുടരുന്നതിനിടെ കുടിവെള്ളക്കരവും കൂട്ടി. ശനിയാഴ്ചമുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍വരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങള്‍ക്ക് മൂന്നുമടങ്ങോളം വര്‍ധനയുണ്ട്. ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി…
Read More » - 6 February
‘ആ നിയമം പിൻവലിക്കാൻ ഉണ്ടായ തീരുമാനം ഭാരതത്തിന്റെ ഗതികേടാണ്’: സുരേഷ് ഗോപി
ബജറ്റ് അവതരണത്തിന് പിന്നാലെ സുരേഷ് ഗോപിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു പൊതുപരിപാടിയിൽ വച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ…
Read More » - 6 February
മോദിയ്ക്കെതിരെ കുറ്റപത്രവുമായി പാർട്ടിക്കൊപ്പം നിൽക്കാൻ രാഹുൽ ഗാന്ധിയുടെ കത്തുമായി പ്രവർത്തകർ വീടുകൾ കയറിയിറങ്ങും
ന്യൂഡൽഹി: ഭാരത് ജോഡോ പദയാത്ര സമാപിച്ചതോടെ, കോൺഗ്രസിന്റെ അടുത്ത പരിപാടി ഇനി ‘ഹാഥ് സേ ഹാഥ്’ ജോഡോ യാത്ര. ഭാരത് ജോഡോ പദയാത്ര രാഷ്ട്രീയ ലക്ഷ്യത്തേക്കാളുപരി സംഘടനാതലത്തിൽ…
Read More » - 6 February
അവർ എന്റെ മുടിയിൽ പിടിച്ച് തറയിൽ കിടത്തി മുഖത്തേക്ക് ആസിഡ് ഒഴിച്ചു, നാട്ടുകാർ നോക്കി നിന്നു: രേഷ്മയുടെ കഥയിങ്ങനെ
ഉത്തര്‍പ്രദേശിലെ അലഹബാദ് സ്വദേശിനിയാണ് രേഷ്മ ഖുറേഷി. മോഡലാകണമെന്നായിരുന്നു രേഷ്മയുടെ ആഗ്രഹം. ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉണ്ടായിരുന്ന രേഷ്മയുടെ ജീവിതം മാറ്റി മറിച്ചത് 2014 മെയ് 19 നായിരുന്നു.…
Read More » - 6 February
കേരള ചിക്കന്‍ റെക്കോർഡ് വിറ്റുവരവ്, അഞ്ച് വർഷത്തിനിടയിൽ നേടിയത് കോടികളുടെ നേട്ടം
അഞ്ച് വർഷത്തിനിടയിൽ റെക്കോർഡ് വിറ്റുവരവുമായി കേരള ചിക്കൻ. കേരളത്തിന്റെ സ്വന്തം ചിക്കൻ എന്ന പെരുമയോടെ കുടുംബശ്രീയുടെ നേതൃത്വത്തിലാണ് കേരള ചിക്കൻ ആരംഭിച്ചത്. അഞ്ച് വർഷത്തിനിടയിൽ 150.20 കോടി…
Read More » - 6 February
ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ലോഡ്ജ് മുറിയിലേക്ക് വിളിച്ച് വരുത്തി, ഹണിട്രാപ്പിലൂടെ തട്ടാൻ ശ്രമിച്ചത് 10 ലക്ഷം
മാരാരിക്കുളം: ഹോംസ്റ്റേ ഉടമയെ ഹണി ട്രാപ്പിൽപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിലെ ഒന്നാംപ്രതിയും മുഖ്യ ആസൂത്രകയുമായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത് നാടകീയമായി. തൃശൂർ…
Read More »