Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -28 January
എസ്എഫ്ഐ, ഡിവൈഎഫ്ഐ ഏരിയ നേതാവിനെതിരെ സഹപ്രവര്ത്തകന് വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന് ആരോപണം
ആലപ്പുഴ: എസ്എഫ്ഐ, ഡിവൈഎഫ്ഐ ഏരിയ നേതാവിനെതിരെ സഹപ്രവര്ത്തകന് വ്യാജ വീഡിയോ നിര്‍മ്മിച്ചെന്ന് ആരോപണം. ഹരിപ്പാടാണ് സംഭവം. ഡിവൈഎഫ്ഐ ഏരിയ കമ്മിറ്റിയിലെ ഭാരവാഹിയാണ് വ്യാജ വീഡിയോയ്ക്കു പിന്നിലെന്നാണ് ആരോപണം.…
Read More » - 28 January
‘വയലാറിന്റെ തേങ്ങാക്കുല എന്നോ ഒ.എൻ.വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അൽഭുതപ്പെടാനില്ല’: അഡ്വ. എ ജയശങ്കർ
ശമ്പളക്കുടിശ്ശിക വിവാദം കെട്ടടങ്ങും മുൻപേ വീണ്ടും വിവാദത്തിൽ പെട്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം. ചിന്തയ്ക്ക് ഡോക്ടറേറ്റ് ലഭിച്ച പ്രബന്ധത്തിൽ ഗുരുതര പിഴവാണ് കണ്ടെത്തിയത്. മലയാളത്തിലെ…
Read More » - 28 January
അമ്മായിയമ്മയെ മർദ്ദിച്ച ഭർത്താവിനെതിരെ പരാതി നൽകി, അറസ്റ്റ്: മരുമകൾക്ക് അഭിനന്ദന പ്രവാഹം
കോട്ടയം: പ്രായമായ അമ്മയെ മർദ്ദിച്ച മകനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ മരുമകൾക്ക് അഭിനന്ദന പ്രവാഹം. കോട്ടയത്ത് വയസ്സായ അമ്മയെ ക്രൂരമായി മർദിച്ച കേസിൽ മീനടം മാത്തൂർപടി തെക്കേൽ…
Read More » - 28 January
നികുതി ഇളവുകൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ച് പ്രവാസലോകം
ന്യൂഡൽഹി: രാജ്യത്തെ യൂണിയൻ ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.…
Read More » - 28 January
അശ്വന്തിന്റെ മരണം: പോലീസുകാരന്റെ മകളുമായുള്ള പ്രണയത്തെ തുടർന്ന് ഭീഷണി-വിവരമറിഞ്ഞ പെൺകുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: കൊല്ലത്ത് യുവാവിന്റെ ആത്മഹത്യയിൽ പ്രതിഷേധം ശക്തം. ചവറ സ്വദേശിയായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ മകളുമായി സൗഹൃദത്തിലായിരുന്നതിന്റെ പേരില്‍ അശ്വന്തിനെതിരേ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.…
Read More » - 28 January
അടൂര്‍ ഗോപാലകൃഷ്ണന്റെ ‘സ്വയംവരത്തിന്’ അന്‍പതാം വാര്‍ഷികം: ആഘോഷം കെങ്കേമമാക്കാന്‍ സര്‍ക്കാരിന്റെ പണപ്പിരിവ്
തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത ‘സ്വയംവരം’ സിനിമയുടെ അന്‍പതാം വാര്‍ഷികം ആഘോഷക്കാന്‍ തരുമാനം. ആഘോഷം കെങ്കേമമാക്കാന്‍ സര്‍ക്കാര്‍ പണപ്പിരിവ് നടത്തുന്നതായാണ് വിവരം. ഇതിനായി പത്തനംതിട്ട ജില്ലയിലെ…
Read More » - 28 January
അസ്ത്ര ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
പോറസ് സിനിമാസിൻ്റെ ബാനറിൽ പ്രേം കല്ലാട്ട് അവതരിപ്പിക്കുന്ന അസ്ത്ര എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി ഇരുപത്തിയാറ് റിപ്പപ്പബ്ളിക്ക് ദിനത്തിൽ പുറത്തുവിട്ടു. ജയസൂര്യയുടെ ഫേസ്ബുക്ക് പേജിലൂടെയാണ്…
Read More » - 28 January
പ്രശസ്ത സിനിമ, സീരിയൽ നിർമ്മാതാവ് വി ആർ ദാസ് അന്തരിച്ചു
പ്രശസ്ത സിനിമ, സീരിയൽ നിർമ്മാതാവ് വി ആർ ദാസ് അന്തരിച്ചു. 73 വയസായിരുന്നു. അമ്പതു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് ഈ അടുത്താണ് നാട്ടിൽ സ്ഥിരതാമസം തുടങ്ങിയത്. കലാമൂല്യമുള്ള…
Read More » - 28 January
കാട്ടുപന്നിയുടെ ആക്രമണം : രണ്ട് യുവാക്കൾക്ക് പരിക്ക്
പത്തനാപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. മാങ്കോട് ഒരിപ്പുറം സാഹിബ് ഹൗസിൽ ഷമീർ (37), വാഴത്തോട്ടം സുരേഷ് ഭവനിൽ സുരേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 28 January
പാദത്തിനടിയിൽ എണ്ണ പുരട്ടി മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യത്തിന് സഹായിക്കുന്ന പല തരം ശീലങ്ങളുമുണ്ട്. അതിലൊന്നാണ് ആരോഗ്യ – സൗന്ദര്യ രഹസ്യമായിരുന്ന എണ്ണ തേച്ചുള്ള കുളി. ശരീരത്തിൽ എണ്ണ പുരട്ടുന്നത് മാത്രമല്ല ഗുണം നൽകുന്നത്, പാദങ്ങളുടെ…
Read More » - 28 January
ഹിഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങി സെബി
ഓഹരി വിപണിയിൽ ഹിഡൻബർഗ് റിപ്പോർട്ട് ചൂടറിയ ചർച്ചാ വിഷയമായതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ…
Read More » - 28 January
യൂണിയൻ ബജറ്റ് 2023: സാധാരണക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ധനമന്ത്രി
യൂണിയൻ ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ആണ് അവശേഷിക്കുന്നത്. രാജ്യത്തെ വിവിധ മേഖലകൾ ബജറ്റിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുകയാണ്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ…
Read More » - 28 January
രാജ്യത്ത് ഡിജിറ്റൽ വായ്പാ രംഗത്ത് മുന്നേറ്റം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് അതിവേഗം വളരുന്ന സാമ്പത്തിക സാങ്കേതികവിദ്യ വിഭാഗങ്ങളിലൊന്നായി ഡിജിറ്റൽ വായ്പ മാറുന്നതായി റിപ്പോർട്ട്. കണക്കുകൾ പ്രകാരം, 2030- ഓടെ ഇന്ത്യയുടെ വളർന്നുവരുന്ന വായ്പാ വിപണി 1.3 ലക്ഷം…
Read More » - 28 January
വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഉള്ള ബജറ്റ് പ്രതീക്ഷകൾ എന്തൊക്കെ എന്നറിയാം
ന്യൂഡൽഹി: രാജ്യത്തെ യൂണിയൻ ബജറ്റ് അവതരണത്തിലേക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റാണിത് എന്നതു കൊണ്ട്…
Read More » - 28 January
കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു
പുനലൂർ: കോൺക്രീറ്റിന്റെ തട്ടുപൊളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. ചാലക്കോട് താന്നിമൂട്ടിൽ വീട്ടിൽ നിസാർ ( 48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. വാളക്കോട്…
Read More » - 28 January
സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു
തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം(93) അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500ലധികം…
Read More » - 28 January
ജമ്മുവിൽ ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യം, 5ജി സേവനവുമായി ഭാരതി എയർടെൽ
ജമ്മു കാശ്മീരിൽ അതിവേഗ 5ജി സേവനങ്ങൾക്ക് തുടക്കമിട്ട് ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ജമ്മുവിലെ പ്രധാന നഗരങ്ങളായ സാംബ, കത്വ, ഉധംപൂർ, അഘ്നൂർ, ലഖൻപൂർ, ഖോർ എന്നിങ്ങനെയുള്ള…
Read More » - 28 January
ചിന്നക്കനാലിൽ കാട്ടാന ആക്രമണം : വീട് ഭാഗികമായി തകർത്തു, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം. ബിഎൽ റാവിൽ കാട്ടാന ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന്…
Read More » - 28 January
പ്രമേഹ രോഗത്തെ വിളിച്ചുവരുത്തുന്ന ഏഴ് ഭക്ഷണങ്ങള്‍!
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവര്‍ നിരവധിയാണ്. അനിയന്ത്രിതമായ അളവില്‍ രക്തത്തില്‍ പഞ്ചസാരയുണ്ടെങ്കില്‍ മരുന്ന് കഴിച്ചേ പറ്റൂ. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ്…
Read More » - 28 January
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി: പുതുക്കിയ നിരക്ക് അറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ മേയ് 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് ഒന്‍പതു പൈസ അധികം ഈടാക്കാന്‍ റെഗുലേറ്ററി കമ്മിഷന് അനുമതിനല്‍കി. ഇന്ധന സര്‍ചാര്‍ജായാണിത്. മാസം…
Read More » - 28 January
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 January
ഈ നിയന്ത്രണങ്ങള്‍ കൊണ്ട് ശരീരഭാരം കുറയ്ക്കാം!
ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് അമിതമായ ശരീരഭാരം. കഠിനമായ വ്യായാമമുറകളോ ഡയറ്റോ ചെയ്യാന്‍ എല്ലാവര്ക്കും സാധിക്കണമെന്നില്ല. നിത്യ ജീവിതത്തില്‍ വരുത്താവുന്ന ചെറിയ ചില നിയന്ത്രണങ്ങള്‍…
Read More » - 28 January
എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരിക്ക് ദാരുണാന്ത്യം
കൊട്ടാരക്കര: എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് പത്തു വയസുകാരി മരിച്ചു. ഇടുക്കി ഏലപ്പാറ ഉപ്പുതറ ശീതൻപാറ എസ്റ്റേറ്റിൽ ശെൽവകുമാറിന്റെ മകൾ നിവേദ്യ (10) ആണ് മരിച്ചത്.…
Read More » - 28 January
യൂണിയൻ ബജറ്റ് 2023: ധനമന്ത്രി നിർമലാ സീതാരാമന്റെ പരിഗണനയിൽ എന്തൊക്കെ വിഷയങ്ങൾ? കൂടുതൽ വിവരങ്ങൾ അറിയാം
യൂണിയൻ ബജറ്റ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ രാജ്യത്തെ വിവിധ മേഖലകളാണ് പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള അവസാനത്തെ പൂർണ…
Read More » - 28 January
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ!
കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം,…
Read More »