Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -26 January
സ്വാതന്ത്ര്യത്തിന്റെ നാലാം വര്‍ഷം, വിവാഹമോചനത്തിന്റെ നാലാം വാര്‍ഷികം ആഘോഷിച്ച് യുവതി
മുംബൈ: ഇന്ത്യയില്‍ യുവതലമുറയുടെ ഇടയില്‍ വിവാഹമോചനം വര്‍ദ്ധിച്ച് വരികയാണ്. പരസ്പപര സഹകരണമില്ലായ്മയും, സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും അവിഹിത ബന്ധങ്ങളും വിവാഹമോചനത്തിന് എളുപ്പം വഴിവെയ്ക്കുന്നു. ഇന്നത്തെ കാലത്ത് സ്ത്രീകള്‍ വിവാഹമോചിതയായെന്നു…
Read More » - 26 January
സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് സാക്ഷിയായി കര്‍ത്തവ്യപഥ്
ന്യൂഡല്‍ഹി: രാജ്യം എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനത്തിന്റെ ആഘോഷത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി…
Read More » - 26 January
പിടി സെവന്റെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്; ഗുരുതര തെറ്റെന്ന് വനംമന്ത്രി
പാലക്കാട്: പാലക്കാട് വനം വകുപ്പ് പിടികൂടിയ പിടി സെവന് എന്ന ധോണി ആനയുടെ ശരീരത്തില്‍ പെല്ലറ്റുകള്‍ തറച്ച പാടുകള്‍ ഉണ്ടായിരുന്നതായി വനംവകുപ്പ്. മയക്കുവെടിവച്ച ശേഷം നടത്തിയ പരിശോധനയിലാണ്…
Read More » - 26 January
ബംഗ്ലാദേശില്‍ പുതിയ പ്രകൃതി വാതക നിക്ഷേപം കണ്ടെത്തി
ധാക്ക: ബംഗ്ലാദേശില്‍ വലിയ അളവില്‍ ഫോസില്‍ ഇന്ധനത്തിന് സാധ്യതയുള്ള ഒരു പുതിയ പ്രകൃതി വാതക നിക്ഷേപം ബംഗ്ലാദേശ് രാജ്യത്തിന്റെ തെക്കന്‍ ഭാഗത്ത് കണ്ടെത്തി. Read Also: സംസ്ഥാനത്ത് കഴിഞ്ഞ…
Read More » - 26 January
സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ മരിച്ചവരുടെ കണക്കുകള്‍ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 3829 പേര്‍ക്ക് ജീവന് നഷ്ടമായതായി റിപ്പോര്‍ട്ട്. 45,091 പേര്‍ക്കാണ് വിവിധ അപകടങ്ങളില്‍ പരിക്ക് പറ്റിയത്. Read Also: മാവേലിക്കര സബ് ജയിലിൽ…
Read More » - 26 January
മാവേലിക്കര സബ് ജയിലിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ടു
മാവേലിക്കര: മാവേലിക്കര സബ് ജയിലിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ രക്ഷപ്പെട്ടത്. സെല്ലിൽ നിന്ന്…
Read More » - 26 January
ജലദോഷം വേഗത്തിൽ മാറാൻ ചില വഴികൾ ഇതാ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 26 January
യു.കെയില്‍ പഠനവിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്
ലണ്ടന്‍: ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി യു.കെയില്‍ പഠനവിസകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ നീക്കംനടക്കുന്നതായി റിപ്പോര്‍ട്ട്. പഠനശേഷമുള്ള താമസ കാലയളവ് കുറക്കല്‍, കുടുംബ വിസക്ക് നിയന്ത്രണം തുടങ്ങിയ നടപടികള്‍ ആഭ്യന്തര…
Read More » - 26 January
‘സ്വന്തം കുടുംബം പോലെ കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെ മോശമായി പറഞ്ഞതിനാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്’
ഉണ്ണി മുകുന്ദൻ കേന്ദ്രകഥാപാത്രത്തിലെത്തിയ ‘മാളികപ്പുറം’ കേരളക്കരയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ, വേറിട്ട രൂപത്തിലും ഭാവത്തിലും ഉണ്ണി മുകുന്ദൻ നിറഞ്ഞാടിയപ്പോൾ സോഷ്യൽ മീഡിയ നിറയെ…
Read More » - 26 January
കാട്ടാനയെ കണ്ട് പേടിച്ചോടി: പരിക്കേറ്റ ഗര്‍ഭിണി മരിച്ചു
മൂന്നാർ: കാട്ടാനയെ കണ്ട് പേടിച്ചോടി പരിക്കേറ്റ ഗർഭിണിക്ക് ദാരുണാന്ത്യം. ഇടമലക്കുടി ഷെഡുകുടിയില്‍ അസ്മോഹന്റെ ഭാര്യ അംബികയാണ് മരിച്ചത്. കഴിഞ്ഞ 6നാണ് അംബികയെ ആറ്റില്‍ കുളിക്കാന്‍ പോകുന്ന വഴിമധ്യേ രക്തസ്ത്രവമുണ്ടായി ബോധമില്ലാതെ…
Read More » - 26 January
മുന്‍ ഐഎസ് വധു ഷമീമ ബീഗത്തെ കാണാന്‍ പോയതില്‍ പശ്ചാത്താപം പ്രകടിപ്പിച്ച് ബിബിസി ഡോക്യുമെന്ററി നിര്‍മ്മാതാവ്
ന്യൂഡല്‍ഹി : മുന്‍ ഐഎസ് വധു ഷമീമ ബീഗം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഷമീമയെ കാണാന്‍ പോയതില്‍ പശ്ചാത്താപം പ്രകടിപ്പിച്ച് ബിബിസി ഡോക്യുമെന്ററി നിര്‍മ്മാതാവ് ആന്‍ഡ്രൂ…
Read More » - 26 January
‘ടൈഫോയ്ഡ്’: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ!
മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ടൈഫോയ്ഡ്. ടൈഫോയ്ഡ് ഒരു ബാക്ടീരിയ അണുബാധയാണ്. ഇത് ശരീരത്തിലുടനീളം വ്യാപിക്കുകയും പല അവയവങ്ങളെയും ബാധിക്കുകയും ചെയ്യും. ഉടനടി…
Read More » - 26 January
സൗബിൻ ഷാഹിർ-ശ്രീനാഥ് ഭാസി കൂട്ടുകെട്ട് വീണ്ടും: ‘മഞ്ഞുമ്മൽ ബോയ്സ്’ ഒരുങ്ങുന്നു
‘ജാൻ-എ-മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പറവ,…
Read More » - 26 January
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ മിനി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ മിനി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. 2023 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിലാകും ഇവ അവതരിപ്പിക്കുക.…
Read More » - 26 January
വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി
കര്‍ണാടക: വിവാഹ സമയത്ത് വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി. വധുവിന് 18 വയസ് പൂർത്തിയാവാത്ത വിവാഹം…
Read More » - 26 January
പാണ്ഡ്യ ഫോമിലാണെങ്കില്‍ അവനെ തടുക്കാന്‍ കഴിയില്ല, ഇന്‍ഡോറില്‍ അവന്റെ ഇന്നിംഗ്സ് ശരിയായ സമയത്തായിരുന്നു: പത്താന്
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പത്താന്. പാണ്ഡ്യ ഫോമിലാണെങ്കില്‍ താരത്തെ തടുക്കാന്‍ കഴിയില്ലെന്നും…
Read More » - 26 January
പിണറായി സര്‍ക്കാരിനെ പ്രശംസകള്‍ കൊണ്ട് മൂടി ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാന്
തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കം. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പതാക ഉയര്‍ത്തി. മലയാളത്തില്‍ പ്രസംഗിച്ചായിരുന്നു ഗവര്‍ണറുടെ തുടക്കം . ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക്…
Read More » - 26 January
ഓർമ്മ ശക്തി കൂട്ടാൻ ഡയറ്റിൽ ഉൾപ്പെടുത്താം ഈ സൂപ്പർ ഫുഡുകൾ
ഇന്നത്തെ കാലത്ത് ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഓർമക്കുറവ്. വൈറ്റമിൻ ബിയുടെയും മറ്റ് പോഷകങ്ങളുടെയും അഭാവം മൂലമാണ് സാധാരണയായി ഓർമക്കുറവ്, മാനസിക പിരിമുറുക്കം, വിഷാദം, ഉറക്കം…
Read More » - 26 January
‘ബാഗ്ലൂര് ഡേയ്സ്’ ഹിന്ദി റീമേക്കിൽ അനശ്വര രാജനും പ്രിയ വാര്യരും: ‘യാരിയന്‍ 2’ റിലീസിനൊരുങ്ങുന്നു
മലയാളത്തില്‍ സൂപ്പർ ഹിറ്റായ ‘ബാഗ്ലൂര് ഡേയ്സ്’ ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ‘യാരിയന്‍ 2’ എന്ന പേരിട്ട ചിത്രത്തില്‍ അനശ്വര രാജനും പ്രിയ വാര്യരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘യാരിയന്‍’…
Read More » - 26 January
വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
കോഴിക്കോട്: വന്യമൃഗ ശല്യം ഉൾപ്പെടെ സഹായം തേടി ആര് വിളിച്ചാലും വനം ഉദ്യോഗസ്ഥർ ഫോൺ എടുക്കണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. വനവകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഇത്…
Read More » - 26 January
ബിജെപി അനുകൂല പ്രസ്താവന, ഒറ്റപ്പെട്ട് അനില്‍ ആന്റണി: കൂടുതല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും സൂചന
തിരുവനന്തപുരം: ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന ആ ഒരൊറ്റ പ്രസ്താവനയോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന അനില്‍ ആന്റണി തീര്‍ത്തും ഒറ്റപ്പെട്ടു.…
Read More » - 26 January
ജനങ്ങള്‍ക്ക് റിപ്പബ്ലിക്ക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75-ാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച് മുന്നേറാമെന്നും…
Read More » - 26 January
പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന്!
മിക്കവരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. ഇടവിട്ട് പല്ല് വേദന വരുന്നു, പല്ല് പുളിക്കുന്നു, വായ്നാറ്റം മാറുന്നില്ല ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും അലട്ടുന്നത്.…
Read More » - 26 January
എന്റെ സങ്കടം ആ വ്യക്തിയുടെ പേഴ്സണൽ പരാമർശങ്ങളോടാണ്, അയ്യപ്പനെ വിറ്റെന്ന് പറയുന്നതിലൊരു യുക്തിയുമില്ല; ഉണ്ണി മുകുന്ദൻ
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് യൂട്യൂബറുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ വിശദീകരണം നൽകി നടൻ ഉണ്ണി മുകുന്ദൻ. സിനിമ റിവ്യു ചെയ്യണം, അഭിപ്രായങ്ങൾ പറയണം. പണവും സമയവും ചിലവാക്കുന്ന…
Read More » - 26 January
മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ‘എലോൺ’ ഇന്നു മുതൽ
ഷാജി കൈലാസും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘എലോൺ’. സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇന്നു മുതൽ പ്രദർശനത്തിനെത്തും. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസ്…
Read More »