ThiruvananthapuramLatest NewsKeralaNattuvarthaNews

റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പിച്ചു : പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു

വി​തു​ര മ​രു​താ​മ​ല അ​ടി​പ​റ​മ്പി​ൽ ശാ​ലി​നി ഭ​വ​നി​ൽ പു​ഷ്ക്ക​ര​ൻ( 58) ആ​ണ് മരിച്ചത്

വി​തു​ര: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. വി​തു​ര മ​രു​താ​മ​ല അ​ടി​പ​റ​മ്പി​ൽ ശാ​ലി​നി ഭ​വ​നി​ൽ പു​ഷ്ക്ക​ര​ൻ( 58) ആ​ണ് മരിച്ചത്.

Read Also : കേന്ദ്ര ധനമന്ത്രിയുടെ അധ്യക്ഷതയിൽ ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും, കൂടുതൽ വിവരങ്ങൾ അറിയാം

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ചയാണ് സംഭവം. വെ​ഞ്ഞാ​റ​മൂ​ട് അ​മ്പ​ല​മു​ക്കി​ൽ വ​ച്ച് റോ​ഡ് മു​റി​ച്ചു ക​ട​ക്കു​മ്പോ​ൾ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെയാണ് മ​ര​ണം സംഭവിച്ചത്.

Read Also : ‘ഗര്‍ഭനിരോധന ഉത്പന്നങ്ങള്‍ മുസ്ലീം ജനസംഖ്യ കുറയ്ക്കാനുള്ള പാശ്ചാത്യ ഗൂഢാലോചന’: അഫ്ഗാനിൽ ഇവ നിരോധിച്ച് താലിബാന്‍

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: മ​നോ​ന്മ​ണി.​മ​ക​ൾ: ശാ​ലി​നി.

shortlink

Related Articles

Post Your Comments

Related Articles


Back to top button