Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -25 February
‘എന്റെ ഇന്നിംഗ്സ് അവസാനിച്ചു’: സോണിയ ഗാന്ധി സജീവ രാഷ്ട്രീയം വിടുന്നു
'എന്റെ ഇന്നിംഗ്സ് അവസാനിച്ചു': സോണിയ ഗാന്ധി സജീവ രാഷ്ട്രീയം വിടുന്നു
Read More » - 25 February
ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് ഓപ്പോ എ17കെ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ17കെ സ്മാർട്ട്ഫോണുകളാണ് ഫെബ്രുവരി 24- ന് ലോഞ്ച് ചെയ്തത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ…
Read More » - 25 February
ഗ്യാസ് ട്രബിള്‍ അകറ്റാന്‍ ഏലയ്ക്ക
പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ഏലയ്ക്കയും ഏലയ്ക്കാ വെള്ളവും. വൈറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്കാന് ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം ഏറെ…
Read More » - 25 February
ആടിനു തീറ്റ വെട്ടാനിറങ്ങിയപ്പോൾ കാട്ടാന ആക്രമണം : വയോധികന് ദാരുണാന്ത്യം
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. പുത്തൂർ മുള്ളി സ്വദേശി നഞ്ചനാണ് മരിച്ചത്. Read Also : കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് മുഹമ്മദ്…
Read More » - 25 February
പിരിച്ചുവിടൽ നടപടികൾ തുടർന്നേക്കും, മുന്നറിയിപ്പ് നൽകി മെറ്റ
ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ മെറ്റ. റിപ്പോർട്ടുകൾ പ്രകാരം, ആയിരക്കണക്കിന് ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന മുന്നറിയിപ്പാണ് മെറ്റ നൽകിയിരിക്കുന്നത്. കൂടാതെ, വിവിധ തസ്തികകളിലെ…
Read More » - 25 February
പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി
ഇസ്ലാമാബാദ് : പെണ്‍കുട്ടിയുടെ തൂക്കത്തിന് തുല്യമായ സ്വര്‍ണക്കട്ടികള്‍ സ്ത്രീധനമായി നല്കി വ്യവസായി. പാകിസ്ഥാനി വ്യവസായി ആണ് ഇത്തരത്തില്‍ സ്ത്രീധനം നല്കി ഞെട്ടിച്ചത്. ദുബായിലാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍…
Read More » - 25 February
കോട്ടയത്തു നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥന് മുഹമ്മദ് ബഷീർ തമിഴ്നാട്ടിലെ പള്ളിയിലുള്ളതായി വിവരം
കഴിഞ്ഞ കുറച്ചുദിവസമായി തൊഴില്‍പരമായുള്ള സമ്മര്‍ദം കാരണം വലിയ മനോവിഷമത്തിലായിരുന്നു ബഷീര്‍
Read More » - 25 February
ആസ്മ തടയാൻ വീട്ടുവൈദ്യം
ശ്വസനത്തിന് ബുദ്ധിമുട്ടുന്ന അവസ്ഥയായ ആസ്മ പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാറുണ്ട്. അണുബാധ, വൈകാരികത, കാലാവസ്ഥ, മലിനീകരണം, ചില മരുന്നുകള്‍ എന്നിവ ആസ്മ ഉണ്ടാക്കാൻ കാരണമാകാറുണ്ട്. പുരുഷന്മാരില് ചെറുപ്രായത്തിലും…
Read More » - 25 February
ബിഎസ്എൻഎൽ ഉപഭോക്താവാണോ? ബഡ്ജറ്റ് റേഞ്ചിൽ ലഭ്യമായ ഈ അൺലിമിറ്റഡ് പ്ലാനിനെ കുറിച്ച് അറിയൂ
ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള ടെലികോം സേവന ദാതാവാണ് ബിഎസ്എൻഎൽ. വരിക്കാരുടെ എണ്ണത്തിൽ അൽപം പിന്നിലാണെങ്കിലും, ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ വളരെ മികച്ചതാണ്. ഇത്തവണ…
Read More » - 25 February
മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തം, പാകിസ്ഥാന് ഉദാഹരണം: ജാവേദ് അക്തര്‍
മുംബൈ: മതത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രങ്ങള്‍ രൂപീകരിക്കുന്നത് വന്‍ ദുരന്തമാണെന്ന് പാകിസ്ഥാനെ ചൂണ്ടിക്കാട്ടി ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തര്‍. മുംബൈയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മതത്തിന്റെ…
Read More » - 25 February
ജോലി എറണാകുളത്ത് : യുവാവ് കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ
കോഴിക്കോട്: എറണാകുളത്ത് ജോലി ചെയ്യുന്ന യുവാവിനെ കോഴിക്കോട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൂടരഞ്ഞി പൂവാറൻതോട് തുറുവേലിക്കുന്നേൽ ജോർജിന്റെ മകൻ അമൽ മാത്യു (24) ആണ്…
Read More » - 25 February
നടൻ ചിമ്പുവിന്റെ വധു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി? സത്യാവസ്ഥ വെളിപ്പെടുത്തി താരം
നടൻ ചിമ്പുവിന്റെ വധു ശ്രീലങ്കൻ തമിഴ് പെണ്‍കുട്ടി? സത്യാവസ്ഥ വെളിപ്പെടുത്തി താരം
Read More » - 25 February
ചിത്രങ്ങളിൽ നിന്ന് ആവശ്യമില്ലാത്ത വസ്തുക്കളെ നീക്കം ചെയ്യാം, ഗൂഗിൾ പിക്സലിന്റെ മാജിക് ഇറേസർ കൂടുതൽ ഉപഭോക്താക്കളിലേക്ക്
മനോഹരമായ ഫോട്ടോകൾ പകർത്തുമ്പോൾ മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് ചിത്രങ്ങളിൽ ആവശ്യമില്ലാത്ത ആളുകളും വസ്തുക്കളും ഉൾപ്പെടുന്നത്. ഇവ നീക്കം ചെയ്യാൻ ഒട്ടനവധി തേർഡ് പാർട്ടി ആപ്പുകൾ ലഭ്യമാണെങ്കിലും,…
Read More » - 25 February
കണ്ണിന് ചുറ്റുമുള്ള കരിവലയം മാറ്റാൻ ചെയ്യേണ്ടത്
പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. കുക്കുമിസ് സറ്റൈവസ് എന്നാണ് വെള്ളരിക്ക ചെടിയുടെ ശാസ്ത്രനാമം. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും.…
Read More » - 25 February
തെലുങ്കിലും തമിഴിലും ബഹുമാനം ലഭിക്കും, കേരളത്തിലെ ലൊക്കേഷനിൽ വൃത്തിയുള്ള ടോയിലറ്റ് പോലുമില്ല: വിമർശനവുമായി സംയുക്ത
‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന് എത്താതിരുന്ന നടി സംയുക്തയെ നടൻ ഷൈൻ ടോം ചാക്കോ വിമര്‍ശിച്ചതിന് പിന്നാലെ, നടൻ ബൈജുവും നടിയെ വിമർശിച്ച് രംഗത്തെത്തി. ഇതിനിടെ, തമിഴിലും തെലുങ്കിലും…
Read More » - 25 February
- 25 February
വയനാട് വന്യജീവി സങ്കേതത്തില്‍ തീപിടിത്തം : തീയണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തില്‍ വൻ തീപിടിത്തം. ബത്തേരി റേഞ്ചിലെ ഓടപ്പള്ളി വനമേഖലയിലാണ് തീപിടിത്തമുണ്ടായത്. തുടർന്ന്, വനംവകുപ്പും അഗ്നിശമനസേനയും ചേര്‍ന്നാണ് തീയണച്ചത്. Read Also : ആഡംബര…
Read More » - 25 February
പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ട: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്. പൊതു ജനങ്ങളുടെ പണം കട്ട് ജീവിക്കാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോധവത്കരണ…
Read More » - 25 February
ധനസമാഹരണത്തിലൂടെ കോടികൾ കരസ്ഥമാക്കി ‘നെക്സ്റ്റ് വേവ്’, കൂടുതൽ വിവരങ്ങൾ അറിയാം
ഏറ്റവും പുതിയ ധനസമാഹരണത്തിലൂടെ കോടികൾ കരസ്ഥമാക്കി പ്രമുഖ നൈപുണ്യ വികസന കമ്പനിയായ നെക്സ്റ്റ് വേവ്. റിപ്പോർട്ടുകൾ പ്രകാരം, 275 കോടി രൂപയാണ് സമാഹരിച്ചിരിക്കുന്നത്. അന്താരാഷ്ട്ര സ്വകാര്യ ഇക്വിറ്റി…
Read More » - 25 February
അകാലനരയുടെ കാരണങ്ങളും തടയാനുള്ള മാർഗങ്ങളും
അകാലനരയെ തീർച്ചയായും ചെറുക്കാന്‍ സാധിക്കും. ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാനും അകാലനരയെ ചെറുക്കാനും സാധിക്കും. പ്രായമാകുമ്പോള്‍ തലയോട്ടിയിലെ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫൈബ്രോബ്ലാസ്റ്റുകള്‍ ഗണ്യമായി കുറയുന്നു. ചിലപ്പോള്‍…
Read More » - 25 February
ആഡംബര റിസോര്‍ട്ടിലെ താമസം പുറംലോകത്ത് എത്തിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഭീഷണി മുഴക്കി ചിന്ത ജെറോം
തിരുവനന്തപുരം: യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്താ ജെറോമിനെതിരെയുള്ള പരാതികളുടെ നീളം കൂടുന്നു. കൊല്ലത്തെ റിസോര്‍ട്ട് ഉടമയും ചിന്ത ജെറോമും ചേര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഭീഷണിപ്പെടുത്തിയതായാണ് പുതിയ…
Read More » - 25 February
അമ്മ വിദേശത്ത് പോയപ്പോൾ അഖിലുമായി പ്രണയത്തിലായി ഒളിച്ചോടി, മുഹൂർത്തമായിട്ടും എത്തിയില്ല: ധന്യ ആത്മഹത്യ ചെയ്യുമ്പോൾ
കൊല്ലം: രജിസ്റ്റർ വിവാഹത്തിന് കാമുകനെത്താത്തതിലുള്ള മനോവിഷമത്തിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തുടയന്നൂർ കാട്ടാമ്പള്ളി വട്ടപ്പാട് മധുഭവനിൽ ധന്യ(23)യാണ് മരിച്ചത്. മണ്ണൂർ കാട്ടാമ്പള്ളി…
Read More » - 25 February
സംസ്ഥാനത്തെ പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ അംഗീകാരം
സംസ്ഥാനത്ത് കെഎസ്ഇബി വികസിപ്പിച്ചെടുത്ത പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾക്ക് ദേശീയ ബഹുമതി ലഭിച്ചു. വൈദ്യുത ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ് പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ.…
Read More » - 25 February
പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ ആക്രമിച്ചു : യുവാക്കൾ അറസ്റ്റിൽ
അഞ്ചാലുംമൂട്: പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ അക്രമം നടത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. പനയം ചോനംചിറ കുന്നിൽ പടിഞ്ഞാറ്റതിൽ ശരത്ത് (24 -ജിത്തു), ജിജിത്ത് (21 -കണ്ണൻ),…
Read More » - 25 February
കല്യാണം കഴിച്ച മകൾക്ക് അവിഹിത ബന്ധം; മകളുടെ കഴുത്തറുത്ത് അച്ഛൻ, നടുങ്ങി നാട്
നന്ദ്യാൽ: വിവാഹം കഴിപ്പിച്ചയച്ച മകൾക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് സ്വന്തം മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്. ആന്ധ്രാ പ്രദേശിലെ നന്ദ്യാൽ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഭർത്താവിനോട് വഴക്കുണ്ടാക്കി…
Read More »