Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -3 February
നടപ്പാക്കിയത് അശാസത്രീയ നികുതി വർധനവ്; സർക്കാരിന്റെ പകൽക്കൊള്ളക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: ധനപ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സർക്കാർ നടത്തുന്നത് നികുതിക്കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അശാസത്രീയ നികുതി വർധനവാണ് നടപ്പാക്കിയത്. പെട്രോൾ, ഡീസൽ വില കുതിച്ചുയരുമ്പോൾ ലിറ്ററിന്…
Read More » - 3 February
ജനങ്ങളുടെ നടുവൊടിക്കുന്ന ബജറ്റ്: രൂക്ഷ പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു.നരേന്ദ്ര മോദി…
Read More » - 3 February
കണ്ണൂരിൽ എ.കെ.ജി മ്യൂസിയത്തിന് 6 കോടി
തിരുവനന്തപുരം: കണ്ണൂരിൽ എ.കെ.ജി മ്യൂസിയത്തിനായി ആറ് കോടി സംസ്ഥാന ബജറ്റിൽ നീക്കിയിരുത്തി. കണ്ണൂർ പെരളശ്ശേരിയിലാണ് മ്യൂസിയം വരിക. വിപ്ലവകാരിയും സ്വാതന്ത്ര്യസമര പോരാളിയും രാജ്യത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവുമായിരുന്ന,…
Read More » - 3 February
സൗജന്യ ഗാര്‍ഹിക ഇന്റര്‍നെറ്റ്, ബജറ്റില്‍ 2 കോടി രൂപ വകയിരുത്തി
തിരുവനന്തപുരം: കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് , കെ ഫോണ്‍ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. ഒരു നിയമസഭാ മണ്ഡലത്തില്‍ 500 കുടുംബങ്ങള്‍ എന്ന കണക്കില്‍,…
Read More » - 3 February
സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് വില ഉയരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് സാമൂഹിക സുരക്ഷ സെസ് ഏർപ്പെടുത്തി. ഇതോടെ ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് 20 മുതൽ 40 രൂപ വരെ…
Read More » - 3 February
ഭൂമിയുടെ വില വര്‍ധിക്കും: പെട്രോളിനും ഡീസലിനും രണ്ട് രൂപ കൂടും, മദ്യവില വീണ്ടും വര്‍ധിക്കും
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് വില വര്‍ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ…
Read More » - 3 February
പേവിഷബാധയ്ക്കെതിരെ തദ്ദേശീയ വാക്സിന് വികസിപ്പിക്കും
സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ധനമന്ത്രി കെ.എൻ ബാലഗോപാലിൻെറ മൂന്നാമത്തെ ബജറ്റ് അവതരണം. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിൻെറ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതോടെ വൻകിട ജനക്ഷേമ പദ്ധതികൾക്കോ…
Read More » - 3 February
പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി, എല്ലാ ജില്ലകളിലും ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍
തിരുവനന്തപുരം: പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുന്‍ വര്‍ഷത്തേക്കാള്‍ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം…
Read More » - 3 February
സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി: പാല് വില കൂട്ടി അമൂല്‍
തിരുവനന്തപുരം: പണപ്പെരുപ്പത്തിന് പിന്നാലെ സാധാരണക്കാര്‍ക്ക് തിരിച്ചടിയായി അമൂലിന്റെ പുതിയ തീരുമാനം. അമൂൽ പാലിന്റെ വില വർദ്ധിപ്പിച്ചു. ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് ആയ അമൂല്‍…
Read More » - 3 February
മഞ്ഞിനിക്കര പെരുന്നാളിന് ഞായറാഴ്ച കൊടിയേറും; കാൽനട തീർത്ഥാടക സംഗമം 10ന്
മഞ്ഞിനിക്കര: സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയര്കീസായിരുന്ന മോറാൻ മോർ ഇഗ്നാത്തിയോസ്സ് എലിയാസ് തൃതീയൻ പാത്രിയര്കീസ് ബാവായുടെ 91-ാമത് ദു:ഖ്റോനോ പെരുന്നാൾ ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം കുറിക്കും. 5-ാം…
Read More » - 3 February
അനധികൃത മരുന്ന് കടത്ത്; ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ 86.40 ലക്ഷം രൂപയുടെ മരുന്ന് ശേഖരവുമായി വിദേശികൾ പിടിയിൽ
ന്യൂഡൽഹി: അനധികൃതമായി മരുന്നുകടത്താൻ ശ്രമിച്ച രണ്ട് വിദേശികൾ അറസ്റ്റിൽ. 86 ലക്ഷം രൂപ വിലമതിക്കുന്ന മരുന്നുകളുമായി രണ്ട് കംബോഡിയൻ പൗരന്മാരാണ് പിടയിലായത്. ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ…
Read More » - 3 February
ടൂറിസം ഇടനാഴികള്‍ക്കായി 50 കോടി, സംസ്ഥാനത്തുടനീളം എയര്‍ സ്ട്രിപ്പുകള്‍
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം സ്ഥലങ്ങളെ ലോകോത്തര ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഏഴ് ടൂറിസം ഇടനാഴികളെ കണ്ടെത്തിയായിരിക്കും ഇത് നടപ്പിലാക്കുന്നത്. ടൂറിസം ഇടനാഴികളുടെ…
Read More » - 3 February
കേരള ബജറ്റ്: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏർപ്പെടുത്തും, ലക്ഷ്യം യാത്രക്കൂലി കുറയ്ക്കൽ
തിരുവനന്തപുരം: പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. വിമാനക്കൂലി കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിമാനക്കൂലി നിയന്ത്രിച്ചു നിര്‍ത്താന്‍ കോര്‍പ്പസ് ഫണ്ട് സ്ഥാപിക്കുമെന്നും ഇതിനായി 50 കോടി…
Read More » - 3 February
വാഹനങ്ങളിലെ അഗ്നിബാധ; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും – അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കണ്ണൂരില്‍ ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ച് രണ്ടു പേര് മരിച്ച സാഹചര്യത്തില്‍ ജാഗ്രത സന്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂരില്‍ ഇന്ന് ഉണ്ടായത് അത്യന്തം വേദനാജനകമായ അപകടമാണ്. പല…
Read More » - 3 February
സംസ്ഥാന ബജറ്റ് 2023: പ്രധാന പ്രഖ്യാപനങ്ങള്‍
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി. കേരളം വളര്‍ച്ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും…
Read More » - 3 February
വിനോദസഞ്ചാര മേഖലയ്ക്ക് 362.15 കോടി: തൃശ്ശൂർ പൂരം ഉൾപ്പെടെയുള്ള ഉത്സവങ്ങൾക്ക് 8 കോടി
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക…
Read More » - 3 February
കേരള ബജറ്റ് 2023: ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി, ലൈഫ് മിഷൻ 1436.26 കോടി
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിനായി ബജറ്റില്‍ 30 കോടി വകയിരുത്തി. എരുമേലി മാസ്റ്റർ പ്ലാന്‍ അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന്…
Read More » - 3 February
തെലങ്കാനയിലെ ഈ ഗ്രാമത്തിലെ ആളുകളുടെ ശരാശരി പ്രായം 90 വയസ്സ് , രോഗങ്ങളൊന്നുമില്ല! ആരോഗ്യ രഹസ്യം അറിയണ്ടേ?
മാറിയ ഭക്ഷണശീലങ്ങളും അന്തരീക്ഷ മലിനീകരണവും കാരണം ആളുകളുടെ ആയുസ്സ് കുറയുന്നു എന്നാണു പല പഠനങ്ങളും പറയുന്നത്. ഈ കാലയളവിൽ 70 വർഷം വരെ ജീവിക്കുന്നത് മഹത്തായ കാര്യമാണ്.…
Read More » - 3 February
നഴ്സിങ് കോളജുകള്‍ക്കായി ഈ വര്‍ഷം 20 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പുതിയ നഴ്സിങ് കോളജുകൾ കൂടി ആരംഭിക്കാൻ ബജറ്റിൽ തീരുമാനം. സംസ്ഥാനത്ത് കൂടുതല്‍ നഴ്സിങ് കോളജുകള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തില്‍…
Read More » - 3 February
സംസ്ഥാന ബജറ്റ്, വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 60,000 കോടി
തിരുവനന്തപുരം: കേരള വികസനത്തിന്റെ നട്ടെല്ലാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസനപദ്ധതികള്‍ നടപ്പാക്കും. ലാന്‍ഡ് പൂളിങ്…
Read More » - 3 February
മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി കോപ്പിയടിച്ച് പിണറായി സർക്കാർ?
തിരുവനന്തപുരം: മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.…
Read More » - 3 February
ബജറ്റ് 2023; അഞ്ച് വർഷത്തിനുള്ളിൽ അതിദാരിദ്ര്യം തുടച്ച് നീക്കും
തിരുവനന്തപുരം: ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെ വര്‍ഷമാണ് കടന്ന് പോയതെന്നും വ്യവസായ മേഖലകളിലടക്കം വളര്‍ച്ചയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. നിയമസഭയിൽ തന്റെ…
Read More » - 3 February
തൈറോയ്ഡിന് പിന്നിലെ കാരണങ്ങളറിയാം
തൈറോയ്ഡിന് കാരണങ്ങള്‍ പലതുണ്ട്. ഭക്ഷണമുള്‍പ്പെടെ പലതും. ഇത്തരം രോഗികള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണവസ്തുക്കളുമുണ്ട്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ മിക്കവാറും പേര് പാചകത്തിന് ഉപയോഗിക്കുന്നുണ്ട്. തൈറോയ്ഡ് വരുത്താനും ഉള്ള പ്രശ്നങ്ങള്‍…
Read More » - 3 February
മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദർശനം മൂലം വ്യവസായം മുതൽ വിദ്യാഭ്യാസം വരെ സമഗ്ര മേഖലയിൽ ഉണർവ് ഉണ്ടായി: ധനമന്ത്രി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം പൂർണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കുകയാണ്. കേരളം വളർച്ചയുടേയും അഭിവൃദ്ധിയുടേയും നാളുകളിലേക്ക് തിരിച്ചുവന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ…
Read More » - 3 February
ആറ്റിങ്ങലില്‍ 15 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വന്‍ കഞ്ചാവ് കടത്ത് എക്സൈസ് പിടികൂടി. ആറ്റിങ്ങൽ ചെമ്പൂരില്‍ താമസിക്കുന്ന ജയേഷിനെയാണ് കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. കാറിൽ കടത്തിയ 15 കിലോ കഞ്ചാവാണ് സ്റ്റേറ്റ്…
Read More »