Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -13 February
അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു: മന്ത്രി പിഎ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: അമിത് ഷാ കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നു എന്ന് മന്ത്രി എപി മുഹമ്മദ് റിയാസ്. രാജ്യം ഒട്ടേറെ അംഗീകാരങ്ങൾ നൽകി കേരളത്തെ ആദരിച്ചതാണെന്നും പ്രസ്താവന അമിത് ഷാ തിരുത്തണമെന്നും…
Read More » - 13 February
പിസിഒഎസ് ഉള്ളവരിലെ മുടികൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുള്ള അഞ്ച് വഴികൾ
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) ഒരു ഹോർമോൺ ഡിസോർഡറാണ്. ഇത് മുഖത്തും ശരീരത്തിലും അധിക രോമങ്ങൾ ഉണ്ടാക്കുന്നത് കൂടാതെ, മുടി കൊഴിച്ചിലിനും കാരണമാകുന്നു. 4 ൽ…
Read More » - 13 February
പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം സ്വദേശി വിജയകുമാരിയാണ് തൂങ്ങി മരിച്ചത്. ക്ഷേത്രവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിജയകുമാരിക്ക് മര്‍ദനമേറ്റിരുന്നു.…
Read More » - 13 February
ഈ ശീലങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും: മനസിലാക്കാം
ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഒരു കൂട്ടം വൈകല്യങ്ങളെയാണ് ഹൃദ്രോഗം എന്ന് അറിയപ്പെടുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഹൃദയ സംബന്ധമായ അസുഖങ്ങളാണ് ആഗോളതലത്തിൽ മരണത്തിന്റെ പ്രധാന കാരണം, ഓരോ…
Read More » - 13 February
ചവറ്റുകുട്ടയിൽ നിന്ന് കിട്ടിയ ഒന്നരക്കോടിയിലധികം രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു: പ്രവാസികൾ അറസ്റ്റിൽ
ദുബായ്: ചവറ്റുകുട്ടയിൽ നിന്നു ലഭിച്ച തുക വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ച രണ്ട് പ്രവാസികൾ അറസ്റ്റിൽ. ചവറ്റുകുട്ടയിൽ നിന്നും ലഭിച്ച ഒന്നരക്കോടിയിലധികം രൂപയാണ് പ്രവാസികൾ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചത്.…
Read More » - 13 February
വിവിധ മേഖലകളിൽ ചാറ്റ്ജിപിടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി വിവിധ മേഖലകളിൽ മികച്ച…
Read More » - 13 February
സഹപ്രവർത്തകനെ അധിക്ഷേപിച്ചു; യുവാവിന് പിഴ ചുമത്തി കോടതി
ദുബായ്: സഹപ്രവർത്തകനെ അധിക്ഷേപിച്ച യുവാവിന് പിഴ ചുമത്തി കോടതി. ഏഷ്യൻ വംശജനായ യുവാവിനാണ് പിഴ ചുമത്തപ്പെട്ടത്. സഹപ്രവർത്തകനായ അറബ് പൗരനെ അധിക്ഷേപിച്ച് ഇ-മെയിൽ സന്ദേശം അയച്ചതിനാണ് യുവാവിന്…
Read More » - 13 February
‘കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ട്’, നിർമലയെ തള്ളി ബാലഗോപാല്‍
തിരുവനന്തപുരം: ജിഎസ്ടിയില്‍ കണക്കുകള്‍ കൃത്യമായി സമര്‍പ്പിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. അതുകൊണ്ടാണ് ഇതുവരെ എല്ലാ ഗഡുവും കേന്ദ്രം നല്‍കിയത്. കുടിശികയുടെ പ്രശ്നമല്ല കേരളം ഉന്നയിക്കുന്നത്. അര്‍ഹമായ വിഹിതം…
Read More » - 13 February
മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുള്ള അകമ്പടി വാഹനത്തിന്റെ അമിതവേഗം: റിപ്പോര്‍ട്ട് തേടി കോടതി
കോട്ടയം: മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം അപകടകരമായ രീതിയില്‍ ഓടിച്ചതില്‍ റിപ്പോര്‍ട്ട് തേടി പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിര്‍മല്‍ മുഹ്സിനോടാണ് കോടതി…
Read More » - 13 February
മൂന്നാം പാദഫലങ്ങളിൽ നിറം മങ്ങി നൈക
മൂന്നാം പാദത്തിൽ നേരിയ നഷ്ടവുമായി നൈക. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഏകീകൃത അറ്റാദായം 68 ശതമാനമായാണ് ഇടിഞ്ഞത്. ഇതോടെ, മൂന്നാം…
Read More » - 13 February
ഭൂചലനം: ദുരന്ത ബാധിതർക്കായി കണ്ടെയ്നർ വീടുകൾ നൽകി ഖത്തർ
ദോഹ: തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് സഹായ ഹസ്തവുമായി ഖത്തർ. ദുരിത ബാധിതർക്കായി ഖത്തർ കണ്ടെയ്നർ നിർമിത വീടുകൾ നൽകി. 10,000 മൊബൈൽ വീടുകളാണ് ഖത്തർ ദുരിതബാധിതർക്കായി…
Read More » - 13 February
റിലയൻസ് ജിയോ: ഉപഭോക്താക്കൾക്കായി വാലന്റൈൻസ് ദിന ഓഫറുകൾ പ്രഖ്യാപിച്ചു
ഇത്തവണത്തെ വാലന്റൈൻസ് ദിനത്തിൽ ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാനം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. വാലന്റൈൻസ് ദിനത്തിൽ ഉപഭോക്താക്കളെ ചേർത്ത് പിടിക്കാൻ അത്യാകർഷകമായ ഓഫറുകളാണ്…
Read More » - 13 February
മോദിയുടെ ധാരണ എല്ലാവര്ക്കും അദ്ദേഹത്തെ പേടിയാണെന്നാണ്, എനിക്ക് ഭയമില്ല: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
വയനാട്: കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിക്ക് വേണ്ടി മോദി ചട്ടങ്ങള്‍ മറികടക്കുകയാണെന്നും പ്രധാനമന്ത്രിയുടെ വിദേശയാത്രകളിലൊക്കെ അദാനി…
Read More » - 13 February
കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്നര്‍ ട്രക്ക്: സോഷ്യല്‍ മീഡിയയിൽ വൈറലായി വീഡിയോ
ലക്നൗ: കിലോമീറ്ററുകളോളം കാറിനെ വലിച്ചിഴച്ച് കണ്ടെയ്നര്‍ ട്രക്ക്. കാർ യാത്രക്കാരായ നാലുപേരും യഥാസമയത്ത് പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടതിനാൽ വന്‍ദുരന്തം ഒഴിവായി. 22 വീലുള്ള കണ്ടെയ്നര്‍ ട്രക്ക് ഓടിക്കുമ്പോള്‍,…
Read More » - 13 February
കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്പ്- സി ചാർജിംഗ് പോർട്ടുകളുമായി ഐഫോൺ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനത്തെ തുടർന്ന് ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളിൽ ടൈപ്പ്- സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കിയിരുന്നു. ഇത് ആപ്പിളിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെങ്കിലും, ടൈപ്പ്- സി ചാർജറുകൾ…
Read More » - 13 February
മലയാളം മിഷന് മാതൃഭാഷാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന് നല്കി വരുന്ന ‘മലയാണ്മ 2023’ – മാതൃഭാഷാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. പ്രവാസി മലയാളികള്‍ക്കിടയില്‍ മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട്…
Read More » - 13 February
പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്തു: പ്രവാസി വനിത അറസ്റ്റിൽ
അൽ ഖോബാർ: പുരുഷ ബാർബർ ഷോപ്പിൽ ജോലി ചെയ്ത പ്രവാസി വനിത അറസ്റ്റിൽ. ഏഷ്യൻ വനിതയാണ് അറസ്റ്റിലായത്. കിഴക്കൻ പ്രവിശ്യയിലെ അൽ ഖോബാർ നഗരത്തിലെ ഒരു പുരുഷ…
Read More » - 13 February
മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അറുപത്തഞ്ചുകാരന് നഷ്ടമായത് 60 ലക്ഷം രൂപ
മുംബൈ: പ്രായമാകുമ്പോള്‍ ഒരു കൂട്ട് വേണമെന്ന ചിന്തയില്‍ മാട്രിമോണിയല്‍ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത അറുപത്തഞ്ചുകാരന് 60ലക്ഷം രൂപ നഷ്ടമായതായി പരാതി. മഹാരാഷ്ട്രയിലെ മുംബൈയിൽ നടന്ന സംഭവത്തിൽ, ഹണിട്രാപ്പില്‍…
Read More » - 13 February
ലാവ: കിടിലൻ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവയുടെ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 4 ജിബി…
Read More » - 13 February
ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിക്കാം: സൗദി അറേബ്യ
റിയാദ്: രാജ്യത്തേക്ക് എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം വരെ അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കാൻ അനുമതി നൽകി സൗദി. റിക്രൂട്ട് ചെയ്ത വിസയിൽ…
Read More » - 13 February
പാസ്വേഡ് പങ്കിടൽ ഇനി വേണ്ട, സബ്സ്ക്രിപ്ഷനിൽ പുതിയ മാറ്റങ്ങളുമായി ‘സ്വിഗ്ഗി വൺ’
രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ ‘സ്വിഗ്ഗി വൺ’ സബ്സ്ക്രിപ്ഷനിൽ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. ലോഗിൻ നടപടിക്രമങ്ങളിലാണ് പരിഷ്കരണങ്ങൾ നടത്തിയിരിക്കുന്നത്. ഇതോടെ, സ്വിഗ്ഗി വൺ അംഗങ്ങൾക്ക് രണ്ടിൽ…
Read More » - 13 February
യുവതിയെ കടയ്ക്കുള്ളിലാക്കി പെട്രോൾ ഒഴിച്ച് തീയിട്ടു: പ്രതി വിഷം കഴിച്ചു
തിരുവനന്തപുരം: യുവതിയെ കടയ്ക്കുള്ളിലാക്കി തീയിട്ടു. തിരുവനന്തപുരം നാവായിക്കുളത്ത് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ജാസ്മിൻ(39) എന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കൊലപാതകത്തിന്…
Read More » - 13 February
ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല, പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഇന്‍സ്പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച ശേഷം വീട്ടമ്മ ആത്മഹത്യ ചെയ്തു. ആക്കുളം സ്വദേശി വിജയകുമാരിയാണ് തൂങ്ങി മരിച്ചത്. ക്ഷേത്രവുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ വിജയകുമാരിക്ക് മര്‍ദനമേറ്റിരുന്നു.…
Read More » - 13 February
ആണവ സുരക്ഷ: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി
അബുദാബി: അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനത്തിന് തുടക്കം കുറിച്ച് അബുദാബി. ഫെബ്രുവരി 16 വരെയാണ് അബുദാബിയിൽ അന്താരാഷ്ട്ര ആണവോർജ ഏജൻസി സമ്മേളനം നടക്കുന്നത്. Read Also: സഹകരണം വർദ്ധിപ്പിക്കൽ:…
Read More » - 13 February
രാജ്യത്ത് കോടികളുടെ നിക്ഷേപവുമായി നിസാർ മോട്ടോറും റെനോ എസ്എയും എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് കോടികൾ നിക്ഷേപിക്കാൻ ഒരുങ്ങി പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാർ മോട്ടോർ കമ്പനിയും റെനോ എസ്എയും. റിപ്പോർട്ടുകൾ പ്രകാരം, 60 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇരുകമ്പനികളും ഇന്ത്യയിൽ…
Read More »