
റായ്പൂർ: സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന സൂചന നൽകി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. റായ്പൂരിൽ നടന്ന കോൺഗ്രസിന്‍റെ പ്ലീനറി സമ്മേളനത്തിലെ പ്രസംഗത്തിലാണ് സോണിയ ഇക്കാര്യം സൂചിപ്പിച്ചത്.
read also: ഓപ്പോയുടെ കിടിലൻ ഹാൻഡ്സെറ്റ് ഓപ്പോ എ17കെ വിപണിയിലെത്തി, വിലയും സവിശേഷതയും അറിയാം
ഭാരത് ജോഡോ യാത്രയോടെ തന്‍റെ ഇന്നിംഗ്സ് അവസാനിച്ചെന്നാണ് സോണിയ പ്ലീനറിയിലെ പ്രസംഗത്തിൽ പറഞ്ഞത്. സജീവ രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തലുകൾ. രണ്ടായിരത്തി നാലിലെയും, രണ്ടായിരത്തി ഒൻപതിലെയും തെരഞ്ഞെടുപ്പ് വിജയങ്ങൾ അനുസ്മരിച്ച് പാർട്ടി അധ്യക്ഷയായിരുന്നെ കാലം സംതൃപ്തമായിരുന്നുവെന്നും സോണിയ ഗാന്ധി പ്ലീനറിയിലെ പ്രസംഗത്തിൽ പറഞ്ഞു.
Post Your Comments