Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -6 March
മകനും മരുമകളും വേണ്ടരീതിയിൽ പരിചരിക്കുന്നില്ല: ഒന്നരക്കോടി രൂപയുടെ സ്വത്തുക്കൾ ഗവർണർക്കെഴുതി നൽകി വയോധികൻ
ലക്നൗ: മകനും മരുമകളും തന്നെ വേണ്ട രീതിയിൽ പരിചരിക്കുന്നില്ലെന്ന് ആരോപിച്ച് ഒന്നരക്കോടി രൂപയുടെ സ്വത്ത് ഗവർണർക്കെഴുതി നൽകി വയോധികൻ. ഉത്തർപ്രദേശിലാണ് സംഭവം. മുസാഫർനഗർ സ്വദേശി നാഥു നാഥാണ്…
Read More » - 6 March
പശ്ചിമബംഗാളിൽ മൂന്ന് കിലോ ആനക്കൊമ്പ് പിടികുടി; ഒരാൾ പിടിയിൽ
കൊൽക്കത്ത: പശ്ചിമബംഗാളിൽ ആനക്കൊമ്പ് കടത്താൻ ശ്രമിച്ച കേസില്‍ ഒരാളെ ബെലകോബ വനം ഉദ്യോഗസ്ഥർ പിടികൂടി. 2.9 അടി നീളമുള്ള മൂന്ന് കിലോ ഭാരമുള്ള ആനക്കൊമ്പ് ആണ് പിടികൂടിയത്. പശ്ചിമ…
Read More » - 6 March
കഞ്ചാവുമായി ഗോവ സ്വദേശി അറസ്റ്റിൽ
വൈപ്പിന്‍: എളങ്കുന്നപ്പുഴ ബീച്ചില്‍ കഞ്ചാവുമായി എത്തിയ ഗോവ സ്വദേശിയായ യുവാവ് അറസ്റ്റിൽ. കയാക്കിങ് പരിശീലകനായ എറിക്ക് നിഖില്‍ കോസ്റ്റാബിറാണ് (27) അറസ്റ്റിലായത്. Read Also : പൊങ്കാലക്കായി…
Read More » - 6 March
പൊങ്കാലക്കായി കൊണ്ടുവരുന്ന ഇഷ്ടികയും ചുടുകല്ലും തിരികെ കൊണ്ടുപോകാം: വിവാദങ്ങളിൽ വിശദീകരണവുമായി തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കലയ്ക്ക് ശേഷം ഉപേക്ഷിക്കുന്ന ഇഷ്ടികകൾ ശേഖരിക്കുന്നതിന് പിഴ ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന അറിയിപ്പുമായി തിരുവനന്തപുരം കോർപറേഷൻ. പൊങ്കാല സുഗമമായി അർപ്പിക്കുന്നതിനും ഭക്തർക്ക്…
Read More » - 6 March
നിയന്ത്രണം വിട്ട കാര്‍ രണ്ട് ഓട്ടോറിക്ഷയില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു
വയനാട്: വയനാട് മേപ്പാടി മൂപ്പൈനാടുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വടുവഞ്ചാൽ സ്വദേശികളായ മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്. Read Also : കൂറ്റൻ അലങ്കാരദീപം…
Read More » - 6 March
കൂറ്റൻ അലങ്കാരദീപം പൊട്ടിവീണു: അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എ ആർ റഹ്മാന്റെ മകൻ
ന്യൂഡൽഹി: വൻ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് സംഗീത സംവിധായകൻ എആർ റഹ്മാന്റെ മകൻ എആർ അമീൻ. ഗാനചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നാണ് അമീൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. അമീൻ…
Read More » - 6 March
ഭാര്യയുമായി വഴക്കിട്ട ശേഷം കത്തി വീശി ഭീഷണി മുഴക്കിയ യുവാവ് കുത്തേറ്റു മരിച്ചു
വെഞ്ഞാറമൂട്: ഭാര്യയുമായി വഴക്കിട്ട ശേഷം ടാപ്പിംഗ് കത്തി വീശി ഭീഷണി മുഴക്കിയ യുവാവ് കത്തികൊണ്ട് മുറിവേറ്റ് മരിച്ചു. വാമനപുരം ഉന്നംപാറ വട്ടകൈത വീട്ടിൽ അനീഷ് (32) ആണ്…
Read More » - 6 March
വെട്ടൂരില്‍ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഭവം: സംഘത്തിലെ 2 പേർ അറസ്റ്റിൽ
പത്തനംതിട്ട: വെട്ടൂർ ചാങ്ങയിൽ യുവാവിനെ പട്ടാപ്പകൽ വീട്ടിൽകയറി തട്ടിക്കൊണ്ടുപോയ സംഘത്തിലെ 2 പേർ അറസ്റ്റിൽ. കേസിലെ ഒന്നും രണ്ടും പ്രതികളായ കോഴിക്കോട് പുതിയറ സ്വദേശി അക്ഷയ് (32),…
Read More » - 6 March
ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനവും:വിദ്യാർത്ഥിനിയുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസ്
കൊച്ചി: സഹപാഠി പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ആണ് നടപടി. ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെയാണ് പൊലീസ് കേസെടുത്തത്. Read…
Read More » - 6 March
‘എട്ടാമത്തെ വയസില്‍ അച്ഛൻ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു’: വെളിപ്പെടുത്തലുമായി ഖുശ്ബു
ചെന്നൈ: നടി ഖുശ്ബുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടി തമിഴ് സിനിമാലോകം. എട്ടാം വയസ്സിൽ അച്ഛൻ തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും അമ്മ വിശ്വസിക്കില്ലെന്ന് കരുതി ആദ്യമൊന്നും പറഞ്ഞില്ലെന്നും താരം…
Read More » - 6 March
കോഴിക്കോട് ജലവിതരണ പൈപ്പ് പൊട്ടി, കോഴിക്കോട് മെഡിക്കല്‍ കോളജിലും നഗരത്തിലും കുടിവെള്ള വിതരണം തടസ്സപ്പെട്ടു
കോഴിക്കോട്: കോഴിക്കോട് നഗരത്തിലേക്ക് ജലം വിതരണം ചെയ്യുന്ന പ്രധാന ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെട്ടു. കുറ്റിക്കാട്ടൂരിനടുത്ത് ആനക്കുഴിക്കരയില്‍ ഉള്ള പ്രധാന പൈപ്പാണ് പൊട്ടിയത്. കോഴിക്കോട്…
Read More » - 6 March
മലപ്പുറത്ത് കോളറ സ്ഥിരീകരിച്ചു : ജാഗ്രതാ നിർദേശം, കൺട്രോൾ റൂം തുറന്നു
മലപ്പുറം: മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചു. സമാന രോഗലക്ഷണങ്ങളുമായി 14 പേർ കൂടി ജില്ലയിൽ ചികിത്സ തേടിയിട്ടുണ്ട്. വഴിക്കടവ് പഞ്ചായത്തിലെ കാരക്കോടം പുഴയിൽ സ്ഥിതി…
Read More » - 6 March
കൊച്ചിയിലെ അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി റിപ്പോർട്ട്; വായു അപായരേഖ തൊട്ടതായി കണ്ടെത്തല്‍
കൊച്ചി: കൊച്ചിയിലെ അന്തരീക്ഷ അപായരേഖ തൊട്ടതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട്. ഇന്നലെ രാത്രി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട റിപ്പോർട്ടിലാണ് വായുവിൽ വിഷാംശം കൂടിയതായി…
Read More » - 6 March
ഞാൻ മരിച്ചാൽ എന്റെ ബോഡി കുഴിച്ചിടരുത്, ദഹിപ്പിക്കണം- ആഗ്രഹം തുറന്ന് പറഞ്ഞ് നടി ഷീല
ഒരു ഇടവേളയ്ക്ക് ശേഷം മനസിനക്കരെ എന്ന ചിത്രത്തിലൂടെ തിരികെ എത്തിയ പഴയകാല നടി ഷീല കുറച്ചു വർഷങ്ങളായി മലയാള സിനിമയിൽ സജീവമായിരിക്കുകയാണ്. ഇപ്പോഴും അമ്മ വേഷങ്ങളിൽ തിളങ്ങി…
Read More » - 6 March
എമർജൻസി മീറ്റിങ്! കളി വീണ്ടും നടത്തും? – ഇലയ്ക്കും മുള്ളിനും കേടില്ലാതെ കാര്യം നടത്തണം
ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എല്‍ നോക്കൗട്ട് മല്‍സരം കേരള ബ്ലാസ്റ്റേഴ്സ് ബഹിഷ്കരിച്ച സംഭവത്തില്‍ ഇലയ്ക്കും മുള്ളിനും വലിയ കേടില്ലാതെ പ്രശ്നം പരിഹരിക്കാന്‍ ഐ.എസ്.എൽ സംഘാടകരുടെ നീക്കം. ഇതിന്റെ ഭാഗമായി…
Read More » - 6 March
കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം; ഇന്ന് സിഐടിയു സമരം
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തതിനെതിരെ ഇന്ന് സിഐടിയു സമരം. തിരുവനന്തപുരത്ത് ചീഫ് ഓഫീസിന്റെ മുഴുവൻ കവാടങ്ങളും പ്രവര്‍ത്തകര്‍ ഉപരോധിക്കും. ഉന്നത ഉദ്യോഗസ്ഥരെ അടക്കം അകത്ത് കയറാൻ…
Read More » - 6 March
വിവോ വി27: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഉപഭോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന വിവോ വി27 സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിൽ പുറത്തിറക്കിയ വിവോ വി27 സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ വിപണി കീഴടക്കുന്നത്. മാർച്ച്…
Read More » - 6 March
‘വീണ്ടും കല്യാണം കഴിക്കണമെങ്കിൽ മന്ത്രവാദം നടത്തണം’:ഷാഹുല്‍ ഹമീദിന്റെ തട്ടിപ്പിൽ യുവതിക്ക് നഷ്ടമായത് 8 ലക്ഷവും 17 പവനും
തൃശൂർ: യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. രണ്ടാം വിവാഹം നടക്കണമെങ്കിൽ മന്ത്രവാദം ചെയ്താൽ മതിയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ യുവതിയില്‍ നിന്ന് സ്വര്‍ണവും പണവും…
Read More » - 6 March
ആൺമക്കളില്ലാത്തതിനാൽ തങ്ങൾ മരിച്ചാൽ പെണ്മക്കള്ക്ക് സ്വത്തുകിട്ടില്ല! പരിഹാരത്തിന് ഷുക്കൂര്‍ വീണ്ടും വിവാഹിതനാവുന്നു
നടനും അഭിഭാഷകനുമായ ഷുക്കൂർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചർച്ചയായി മാറിയിരിക്കുന്നത്. ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഷുക്കൂർ വക്കീൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച്…
Read More » - 6 March
ചെക്ക് പേയ്മെന്റുകൾക്ക് പോസിറ്റീവ് പേ സിസ്റ്റം നിർബന്ധമാക്കി പഞ്ചാബ് നാഷണൽ ബാങ്ക്
ചെക്ക് മുഖാന്തരം നടക്കുന്ന പേയ്മെന്റുകൾ കൂടുതൽ സുരക്ഷിതമാക്കാനൊരുങ്ങി പഞ്ചാബ് നാഷണൽ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ചെക്ക് പേയ്മെന്റുകൾക്ക് പോസിറ്റീവ് പേ സിസ്റ്റമാണ് പഞ്ചാബ് നാഷണൽ ബാങ്ക് നിർബന്ധമാക്കിയിരിക്കുന്നത്.…
Read More » - 6 March
അറിയാം കറുവയിലയുടെ ആരോഗ്യഗുണങ്ങൾ
ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒന്നാണ് കറുവയില എന്ന ബേലീഫ്. രുചി കൂട്ടുക മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളും കറുവയിലയ്ക്കുണ്ട്. ആയുർവേദ ചികിത്സയിൽ നിരവധി രോഗങ്ങൾക്ക് കറുവയില ഔഷധമാണ്. കറുവയില…
Read More » - 6 March
‘ഈ കൊല്ലം ചുടുകട്ട, അടുത്ത കൊല്ലം പൊങ്കാല കലം, അതു കഴിഞ്ഞാൽ ഭക്തർ ഇടുന്ന പായസം’: ആര്യയെ പരിഹസിച്ച് അഞ്ജു പാർവതി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിർമ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്ന മേയർ ആര്യ രാജേന്ദ്രന്റെ പ്രഖ്യാപനത്തെ ട്രോളി അഞ്ജു പാർവതി പ്രഭീഷ്. ജനങ്ങൾ അവനവൻ്റെ…
Read More » - 6 March
കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വിലക്കുറവിൽ വാങ്ങാം, സൂപ്പർ വാല്യൂ ഡെയ്സ് ഓഫറുമായി ആമസോൺ
കുഞ്ഞുങ്ങൾക്ക് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ് എല്ലാവരും. കുഞ്ഞുങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ക്വാളിറ്റിയുള്ളവ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇത്തവണ ക്വാളിറ്റിയുള്ള വസ്ത്രങ്ങളും, കളിപ്പാട്ടങ്ങളും…
Read More » - 6 March
മുൻ വൈരാഗ്യം മൂലം യുവാവിനെ വധിക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
പറവൂർ: മുൻ വൈരാഗ്യം മൂലം യുവാവിനെ വധിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. വാടാപ്പിളളി വിനീത് സണ്ണി(39)യെ വധിക്കാൻ ശ്രമിച്ച കേസിൽ കൈതാരം ബ്ലോക്ക്പടി കുന്നത്ത് വീട്ടിൽ സെബാസ്റ്റ്യൻ…
Read More » - 6 March
തൊടുപുഴ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവം: ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ
തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിൽ കുട്ടിക്ക് ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് ആശുപത്രി അധികൃതർ. ഇന്ന് അസ്ഥിരോഗ വിദഗ്ധന്റെ…
Read More »