Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -11 March
തൊടുപുഴ കൈവെട്ട് കേസ്: ഒന്നാം പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി
കൊച്ചി: തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പരിതോഷികം പ്രഖ്യാപിച്ചു. ദേശീയ അന്വേഷണ ഏജൻസിയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. 10 ലക്ഷം രൂപയാണ് പാരിതോഷികം.…
Read More » - 11 March
പോകോ എക്സ്5 5ജി: ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും, ഔദ്യോഗിക തീയതി പ്രഖ്യാപിച്ചു
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ പോകോ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാൻ ഇനി ദിവസങ്ങൾ മാത്രം. ഫെബ്രുവരിയിൽ ഇവ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നെങ്കിലും,…
Read More » - 11 March
3 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കേണ്ട 50 പാലങ്ങളുടെ പ്രവൃത്തി രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി: മുഹമ്മദ് റിയാസ്
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 50 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്ന് വര്‍ഷക്കാലത്തിനിടയില്‍ 50 പാലങ്ങളുടെ പ്രവൃത്തി…
Read More » - 11 March
ക്രെഡിറ്റ് ആക്സസ് ഇന്ത്യ ഫൗണ്ടേഷൻ: സ്മാർട്ട് ക്ലാസ് റൂം സജ്ജീകരിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
തിരുവനന്തപുരം ജില്ലയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓണമെന്റൽ റിട്ടാർഡേഷൻ ക്യാമ്പസിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കാൻ ഒരുങ്ങി ക്രെഡിറ്റ് ആക്സിസ് ഇന്ത്യ ഫൗണ്ടേഷൻ. 20 സീറ്റുകൾ ഉള്ള സ്മാർട്ട്…
Read More » - 11 March
ബ്രഹ്മപുരം തീയണയ്ക്കൽ അവസാനഘട്ടത്തിൽ: 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചതായി കളക്ടർ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയണയ്ക്കൽ അന്തിമ ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ജില്ലാ കളകർ. ഇതുവരെ 90 ശതമാനത്തിന് മുകളിൽ വരുന്ന പ്രദേശത്തെ പുക പൂർണമായും നിയന്ത്രിച്ചു കഴിഞ്ഞുവെന്ന്…
Read More » - 11 March
‘ഞങ്ങൾ ആരുടെ കയ്യിൽ നിന്നും ഈ വിഷപ്പുക ശ്വസിക്കാനുള്ള കൊട്ടേഷൻ കൈപറ്റിയിട്ടില്ല!, മറുപടി പറഞ്ഞേ പറ്റൂ’ – മിഥുൻ മാനുവൽ
ബ്രഹ്മപുരം തീപിടിത്തം കേരളത്തെ മുഴുവൻ പിടിച്ചുലയ്ക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെ നിരവധിപ്പേർ വിഷയത്തിൽ പ്രതികരണം രേഖപ്പെടുത്തുന്നുമുണ്ട്. സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ നിരവധിപ്പേർ രംഗത്തെത്തി. സംവിധായകൻ മിഥുൻ മാനുവൽ തോമസ് രൂക്ഷ…
Read More » - 11 March
ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ വരില്ലെന്ന പ്രഖ്യാപനവുമായി മുത്താഖി
കാബൂള്‍: ജനങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ത്ത് അഫ്ഗാനില്‍ പുതിയ പ്രഖ്യാപനം. അഫ്ഗാനില്‍ ഇനി ഒരിക്കലും ജനാധിപത്യ വ്യവസ്ഥ തിരിച്ചുവരില്ലെന്ന് അഫ്ഗാനിലെ താലിബാന് വിദേശകാര്യ മന്ത്രി അമീര്‍ ഖാന് മുത്താഖി.…
Read More » - 11 March
ജെമോപായ്: ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ പുറത്തിറക്കി
വിപണി കീഴടക്കാൻ ജെമോപായിയുടെ ഏറ്റവും പുതിയ ഇലക്ട്രിക് സ്കൂട്ടർ എത്തി. റിപ്പോർട്ടുകൾ പ്രകാരം, റൈഡർ സൂപ്പർ മാക്സ് ഇലക്ട്രിക് സ്കൂട്ടറുകളാണ് വിപണിയിൽ അവതരിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ഇലക്ട്രിക്…
Read More » - 11 March
ഇ- പേയ്മെന്റിന് അധിക ഫീസ് വാങ്ങരുത്: നിയമ ലംഘകർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
ദോഹ: ഉപഭോക്താക്കൾ ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പേയ്മെന്റ് നടത്തുന്നതിന് വാണിജ്യ ശാലകൾ ഫീസ് ഈടാക്കരുതെന്ന് നിർദ്ദേശം നൽകി ഖത്തർ. അധിക ഫീസ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ്…
Read More » - 11 March
ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞ നിരക്കിലേക്ക് എത്തും, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം കുറയുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ബാങ്കുകളുടെ കിട്ടാക്കടം 90 ബേസിസ് പോയിന്റ് താഴ്ന്ന് 5 ശതമാനത്തിൽ താഴെയെത്തുമന്നാണ് വിലയിരുത്തൽ. ഇത്…
Read More » - 11 March
ലൈഫ് മിഷനുള്ള പൊങ്കാല കല്ലുകള്‍ മോഷ്ടിച്ച് കൊണ്ട് പോയെന്ന പരാതിയുമായി മേയർ: വീഡിയോ വ്യാജമെന്ന് പൊലീസ്
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞു ദിവസങ്ങളായിട്ടും വിവാദങ്ങൾ ഒഴിയുന്നില്ല. പൊങ്കാലയ്ക്കായി ഉപയോഗിച്ച ഇഷ്ടികകള്‍ മോഷ്ടിച്ചു കൊണ്ടു പോകുന്നുവെന്നു മേയർ ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകി. എന്നാൽ…
Read More » - 11 March
ഫാറ്റി ലിവര്‍ രോഗം: ഈ ലക്ഷണങ്ങളെ അവഗണിക്കരുത്…
ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളെയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. കരളിൽ…
Read More » - 11 March
കടബാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ്, അംബുജ സിമന്റ്സിന്റെ ഓഹരികൾ ഉടൻ വിറ്റഴിക്കാൻ സാധ്യത
അംബുജ സിമന്റ്സിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. റിപ്പോർട്ടുകൾ പ്രകാരം, അംബുജ സിമന്റ്സിലെ ഓഹരി പങ്കാളിത്തത്തിൽ നിന്ന് നാല് ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ്…
Read More » - 11 March
സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍
തൃശൂര്‍: ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊലപാതകികള്‍ക്ക് ഒളിക്കാന്‍ അവസരം നല്കിയ രണ്ട് പേരാണ് പിടിയില്‍ ആയത്.…
Read More » - 11 March
‘ആശങ്കപ്പെടേണ്ട, ബ്രഹ്മപുരത്ത് 82 ദിവസ കർമപരിപാടിക്ക് രൂപം നൽകി’ പത്രസമ്മേളനത്തിൽ മന്ത്രിമാരായ രാജീവും രാജേഷും
കൊച്ചി: ബ്രഹ്മപുരത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും 80 ശതമാനത്തോളം തീ അണച്ചുകഴിഞ്ഞെന്നും മന്ത്രിമാരായ പി രാജീവും എം ബി രാജേഷും പറഞ്ഞു. ഇനിയൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും…
Read More » - 11 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 11 March
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ മുന്നേറ്റം തുടരുന്നു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് വിദേശനാണ്യ ശേഖരത്തിൽ കുതിച്ചുചാട്ടം തുടരുന്നു. റിസർവ് ബാങ്ക് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മാർച്ച് 3- ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 150…
Read More » - 11 March
കുട്ടികൾ പ്ലാസ്റ്റിക് കളിപ്പാട്ടങ്ങൾ കൊണ്ട് കളിച്ചിട്ടേയില്ല, അതിന്റെ ഭയാനകവിപത്തിനെ കുറിച്ച് വായിച്ചു- ബിജിബാൽ
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ കുറിപ്പുമായി സംഗീത സംവിധായകൻ ബിജിബാൽ. അഴിമതി വേണമെങ്കില്‍ കാണിച്ചോളൂ എന്നും പക്ഷേ സ്വസ്ഥ ജീവിതത്തിനുള്ള അവകാശം കവര്‍ന്നെടുക്കരുത് എന്ന്…
Read More » - 11 March
കറുപ്പ് നിറം മുഖ്യമന്ത്രി പിണറായി വിജയന് എങ്ങനെ ഭീഷണിയാകും? ഇനി കേരളത്തില്‍ വരുമ്പോള്‍ കറുത്ത സാരി ധരിക്കും: രേഖ ശര്‍മ
കൊച്ചി; കറുപ്പ് എങ്ങനെയാണ് കേരളത്തിലെ ഭരണകക്ഷിക്കും മുഖ്യമന്ത്രിക്കും ഭീഷണിയാകുന്നതെന്നു ദേശീയ വനിതാ കമ്മിഷന് അധ്യക്ഷ രേഖ ശര്‍മ. അങ്ങനെയെങ്കില്‍ അടുത്ത തവണ കേരളം സന്ദര്‍ശിക്കുമ്പോള്‍ കറുത്ത സാരി…
Read More » - 11 March
ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാൻ ഒരുങ്ങി മെറ്റ, പുതിയ ആപ്പ് ഉടൻ രൂപീകരിച്ചേക്കും
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന് എതിരാളിയെ സൃഷ്ടിക്കാൻ തുടങ്ങി മെറ്റ. ടെക്സ്റ്റ് ബേസ്ഡ് കണ്ടെന്റിന് പ്രാധാന്യം കൊടുത്തുള്ള ആപ്ലിക്കേഷനാണ് മെറ്റ വികസിപ്പിക്കുക. ആക്ടിവിറ്റി പബ് എന്ന…
Read More » - 11 March
ഈ അഞ്ച് ശീലങ്ങൾ തൊണ്ടയിലെ കാൻസർ സാധ്യത കൂട്ടും
ലോകത്ത് ഏറ്റവും ഭയാനകവും എന്നാൽ സാധാരണവുമായ ഒരു രോഗമാണ് കാൻസർ. മനുഷ്യനെ ബാധിക്കുന്ന ഏതാണ്ട് ഇരുപതിനം കാൻസറുകൾ ഉണ്ട്. രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ ഇത് വളരെ വേഗം…
Read More » - 11 March
മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താനായി നിങ്ങള്‍ ആയിരം പ്രാവശ്യം ശ്രമിച്ചാലും മാനം നഷ്ടപ്പെട്ടു പോകില്ല
കോട്ടയം: സ്വപ്ന സുരേഷിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടക്കേസ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട പ്രതിപക്ഷ പരിഹാസത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടി. മാനനഷ്ടക്കേസുമായി നടക്കാതെ മുഖ്യമന്ത്രിക്കു വേറെ…
Read More » - 11 March
കുന്നംകുളത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം; എട്ട് പേര്‍ക്ക് കടിയേറ്റു
തൃശൂര്‍: കുന്നംകുളം കടവല്ലൂര്‍ ആല്‍ത്തറയില്‍ വീണ്ടും തെരുവ് നായയുടെ ആക്രമണം. എട്ട് പേര്‍ക്കാണ് ഇന്ന് തെരുവുനായയുടെ കടിയേറ്റത്. ആല്‍ത്തറ സ്വദേശികളായ വലിയറ വേണുവിന്റെ ഭാര്യ ഗിരിജ, കുളങ്ങര…
Read More » - 11 March
സുജയ പാർവതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24 ന്യൂസ് ചാനൽ ഓഫീസിലേക്ക് ബിഎംഎസിന്റെ പ്രകടനം
ബിഎംഎസിന്റെ വേദിയിൽ വനിതാ ദിനത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന്റെ പേരിൽ 24 ന്യൂസ് ചാനലിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുതിർന്ന മാധ്യമ പ്രവർത്തക സുജയ…
Read More » - 11 March
‘കക്കുകളി’ എന്ന നാടകം സാംസ്കാരിക കേരളത്തിന് അപമാനം: കെസിബിസിയും ക്രൈസ്തവ സഭകളും
കൊച്ചി:കക്കുകളി നാടകത്തിനെതിരെ കെസിബിസിയും രംഗത്തു വന്നു. അന്താരാഷ്ട്ര നാടകോത്സവ വേദിയില്‍ അവതരിപ്പിച്ച ‘കക്കുകളി’ എന്ന നാടകം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് കെസിബിസി. വ്യാഴാഴ്ച കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍…
Read More »