Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -1 April
വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി ഇനി തദ്ദേശ സ്ഥാപനങ്ങൾ നൽകും, പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ
വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി തേടി ജിയോളജി വകുപ്പ് കയറിയിറങ്ങേണ്ടി വരുന്നവർക്ക് ആശ്വാസവാർത്ത. സംസ്ഥാനത്ത് ഇനി മുതൽ വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി തദ്ദേശ…
Read More » - 1 April
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടുത്തം, തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ തീപിടുത്തം. ഏഴ് യൂണിറ്റ് ഫയർ ഫോഴ്സ് തീ അണക്കാൻ ശ്രമിക്കുകയാണ്. പുറത്ത് നിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്ക് അകത്ത് തീ…
Read More » - 1 April
കുടുംബത്തിന്റെ ആത്മഹത്യാശ്രമം : ദമ്പതികൾ മരിച്ചു, കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ
ഇടുക്കി: ഇടുക്കിയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ദമ്പതികളായ ബിജു, ടിന്റു എന്നിവരാണ് മരിച്ചത്. Read Also : സംസ്ഥാനത്ത് സാധാരണക്കാരുടെ…
Read More » - 1 April
സംസ്ഥാനത്ത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവ്, പുതുക്കിയ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് പുതിയ കെട്ടിട പെർമിറ്റുകളുടെ ഫീസ് പ്രഖ്യാപിച്ചു. ഇത്തവണ ചെറുകിട നിർമ്മാണങ്ങൾ 80 മീറ്റർ സ്ക്വയറാക്കി നിജപ്പെടുത്തിയിട്ടുണ്ട്. മുൻപ് 150 മീറ്റർ സ്ക്വയർ വരെയുള്ള കെട്ടിടങ്ങൾ ചെറുകിട നിർമ്മാണത്തിന്റെ…
Read More » - 1 April
സൗജന്യ റേഷൻ വിതരണത്തിനിടെ തിക്കും തിരക്കും: സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേർക്ക് ദാരുണാന്ത്യം
പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധി പട്ടിണിയിലേക്ക് കടന്നിട്ട് മാസങ്ങളായി. ഇപ്പോൾ ദാരുണമായ ഒരു വാർത്തയാണ് പുറത്ത് വരുന്നത്. കറാച്ചി നഗരത്തിൽ വെള്ളിയാഴ്ച സൗജന്യ റേഷൻ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും…
Read More » - 1 April
ഏഴ് വർഷം കൊണ്ട് രണ്ട് കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് കേന്ദ്രം, പുതിയ വിദേശ വ്യാപാര നയം പ്രാബല്യത്തിൽ
രാജ്യത്തെ കയറ്റുമതി 2030 ഓടെ രണ്ട് ലക്ഷം കോടി ഡോളർ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായുളള പുതിയ വിദേശ വ്യാപാര നയം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ഇൻസെന്റീവുകളിൽ…
Read More » - 1 April
സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ- റെസ്റ്റോറന്റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ്…
Read More » - 1 April
ഓട്ടോഡ്രൈവറെ വധിക്കാൻ ശ്രമം : നാലു പേർ പിടിയിൽ
മുണ്ടക്കയം: ഓട്ടോറിക്ഷ ഡ്രൈവറെ വധിക്കാൻ ശ്രമം നടത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. പുഞ്ചവയൽ കല്ലക്കുന്നേൽ സുന്ദരൻ എന്ന് വിളിക്കുന്ന രഞ്ജിത്ത് (27), പുഞ്ചവയൽ പാക്കാനം ഭാഗത്ത്…
Read More » - 1 April
ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തു: ബെംഗളൂരുവിൽ നാല് പേർ അറസ്റ്റിൽ
കർണാടക: ബെംഗളൂരുവിൽ ഓടുന്ന കാറിൽ വച്ച് പത്തൊൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേര് അറസ്റ്റില്‍. കോറമംഗലയിലെ പാർക്കിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ നാലംഗ സംഘം തട്ടി കൊണ്ട്…
Read More » - 1 April
യുവതിക്ക് സൗന്ദര്യം കുറവെന്ന് ആരോപണം, സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡനം : യുവാവ് അറസ്റ്റില്‍
കോയിപ്രം: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഓതറ സ്വദേശി രതീഷാണ് കോയിപ്രം പൊലീസിന്റെ പിടിയിലായത്. Read Also : വയനാട്ടിൽ ഏഴ് വയസുകാരിയോട്…
Read More » - 1 April
സുനിതാ ദേവദാസിന്റെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണം, എൻഐഎയ്ക്ക് പരാതി
സുനിതാ ദേവദാസിന്റെ ഓൺലൈന്‍ ചാനലുകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ആന്റി ടെററിസം സൈബർ വിംഗ് ഡയറക്ടർ ജിജി നിക്സൺ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് പരാതി നൽകി.…
Read More » - 1 April
ഗതാഗത കുരുക്ക് : താമരശ്ശേരി ചുരത്തിൽ ഏപ്രിൽ അഞ്ച് മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഏപ്രിൽ അഞ്ച് മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. പൊതു അവധി ദിവസങ്ങളിലും ശനി, ഞായർ…
Read More » - 1 April
റിസോർട്ടിലെ ആന ഇടഞ്ഞു: വാഹനങ്ങളും വീടിന്റെ ഗേറ്റും തകർത്തു, സംഭവം എറണാകുളത്ത്
കൊച്ചി: എറണാകുളത്ത് സ്വകാര്യ റിസോർട്ടിലെ ആന ഇടഞ്ഞു. എറണാകുളം ജില്ലയിലെ പറവൂർ പൂയ്യംപള്ളിലാണ് സംഭവം നടന്നത്. Read Also : വയനാട്ടിൽ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത:…
Read More » - 1 April
വയനാട്ടിൽ ഏഴ് വയസുകാരിയോട് രണ്ടാനച്ഛന്റെ ക്രൂരത: കാലില്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചു, പ്രതി അറസ്റ്റില്‍
കല്‍പ്പറ്റ: വയനാട്ടിൽ ഏഴ് വയസുകാരിയുടെ കാലിൽ ചട്ടുകം ചൂടാക്കി പൊള്ളിച്ച് രണ്ടാനച്ഛന്. സംഭവത്തില്‍, പ്രതിയെ കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. കൽപറ്റ സ്വദേശിയായ വിഷ്ണു ആണ് പിടിയിലായത്.…
Read More » - 1 April
ആഷിക് അബുവിന്റെ നീലവെളിച്ചത്തിന് എതിരെ നിയമനടപടി
കൊച്ചി: ആഷിക് അബുവിന്റെ ‘നീലവെളിച്ചം’ എന്ന സിനിമയില്‍ എംഎസ് ബാബുരാജിന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനെതിരെ നിയമനപടിയുമായി ബാബുരാജിന്റെ കുടുംബം. ‘താമസമെന്തേ വരുവാന്‍’, ‘ഏകാന്തതയുടെ അപാരതീരം’ തുടങ്ങിയ ഗാനങ്ങള്‍…
Read More » - 1 April
‘എനിക്ക് ഉറക്കം വരുന്നില്ലെന്ന് നീ എങ്ങനെ മനസിലാക്കിയെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു ദിവ്യയുടെ മറുപടി’
കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനാണ് വിനീത് ശ്രീനിവാസന്. ചുരുങ്ങിയ കാലയളവിനുള്ളിൽ അഭിനേതാവായും സംവിധായകനായും ഗായകനായുമൊക്കെ വിനീത്, മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്തു. സിനിമയെപ്പോലെ തന്നെ…
Read More » - 1 April
‘സ്ഫടികം രണ്ടാംഭാഗം എടുത്ത് പാറമടയിലെ സോംഗ് മാത്രം ഞാൻ പോയി അഭിനയിക്കും’: പാട്ടിൽ അഭിനയിക്കണമെന്ന് അനുശ്രീ
കൊച്ചി: മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ. ചുരുങ്ങിയ കാലത്തിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെയാണ് അനുശ്രീ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും താരം സജീവമാണ്. സോഷ്യൽ…
Read More » - 1 April
മാപ്പ് പറയില്ല, മാനനഷ്ടക്കേസിന് മറുപടിയുമായി സ്വപ്ന
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മാനനഷ്ട നോട്ടീസിന് മറുപടി നല്കി സ്വപ്നാ സുരേഷ്. മാപ്പ് പറയാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സ്വപ്നാ സുരേഷിന്റെ മറുപടി…
Read More » - 1 April
ലഹരിക്കടിമയായി വഴിതെറ്റിയെന്നു കാണുമ്പോള്‍ തിരുത്തും: ഡിവൈഎഫ്ഐ സെക്രട്ടറി
കൊച്ചി: മദ്യവും ലഹരിമരുന്നും ഉപയോഗിക്കുന്നവര്‍ക്ക് അംഗത്വം കൊടുക്കില്ല എന്ന നിലപാടെടുക്കാന്‍ ഡിവൈഎഫ്ഐക്ക് സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. അങ്ങനെയൊരു തീരുമാനം എടുക്കുന്നത് പ്രായോഗികമല്ലെന്നും…
Read More » - Mar- 2023 -31 March
സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിർബന്ധം
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതോടൊപ്പം, കാരുണ്യ ഫാര്‍മസികള്‍ വഴി വളരെ കുറഞ്ഞ വിലയില്‍ ടൈഫോയ്ഡ് വാക്സിന് ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ…
Read More » - 31 March
ആർഎസ്എസിനെ 21-ാം നൂറ്റാണ്ടിലെ കൗരവർ എന്ന് വിളിച്ചു: രാഹുലിനെതിരെ വീണ്ടും മാനനഷ്ടക്കേസ്
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും പരാതി. ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവരാണ് എന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ആര്‍എസ്എസ് അനുഭാവി ഹരിദ്വാര്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍…
Read More » - 31 March
സിദ്ദിഖ് കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ഏപ്രിൽ 11 ലേക്ക് മാറ്റിവെച്ചു
ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ലഖ്നൗ എൻഐഎ കോടതി മാറ്റി. ഏപ്രിൽ 11 ലേക്കാണ് മാറ്റിയത്. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പൻ്റെ ആവശ്യം.…
Read More » - 31 March
‘മാനനഷ്ടക്കേസിൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ല’: എം വി ഗോവിന്ദന് ചില്ലിക്കാശ് പോലും നൽകില്ലെന്ന് സ്വപ്ന സുരേഷ്
ബംഗളുരു: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നില്ലെന്ന് സ്വപ്ന സുരേഷ്. ഒരു കോടിയുടെ പത്ത് ശതമാനം കോടതി ഫീസ് കെട്ടി…
Read More » - 31 March
അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പൊലീസ് പിടികൂടി
കോഴിക്കോട്: അനധികൃതമായി സൂക്ഷിച്ച വൻ പടക്ക ശേഖരം പിടികൂടി. കോഴിക്കോട് കസബ സ്റ്റേഷനിൽ ലൈസൻസ് ഉള്ള പടക്ക വിൽപനക്കാരുടെ അസോസിയേഷന് നൽകിയ പരാതിയെ തുടർന്നാണ് പുതിയപാലത്തെ ഒരു…
Read More » - 31 March
വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചു; ഒരാൾ മരിച്ചു
ആലപ്പുഴ: വിമാനത്താവളത്തിൽ നിന്ന് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ച് അപകടം. അമ്പലപ്പുഴയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലാണ് കാർ ഇടിച്ചത്. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട്…
Read More »