KottayamNattuvarthaLatest NewsKeralaNews

മു​പ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി : യുവാവിനെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി

രാ​മ​പു​രം ഏ​ഴാ​ച്ചേ​രി കു​ന്നേ​ല്‍ വി​ഷ്ണു പ്ര​ശാ​ന്തി (30) നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്

പാ​ലാ: മു​പ്പ​തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ മോ​ഷ്ടാ​വി​നെ കാ​പ്പാ ചു​മ​ത്തി ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. രാ​മ​പു​രം ഏ​ഴാ​ച്ചേ​രി കു​ന്നേ​ല്‍ വി​ഷ്ണു പ്ര​ശാ​ന്തി (30) നെ​യാ​ണ് കാ​പ്പാ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്.

Read Also : വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി ഇനി തദ്ദേശ സ്ഥാപനങ്ങൾ നൽകും, പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

ജി​ല്ലാ പൊ​ലീ​സ് ചീ​ഫ് കെ. ​കാ​ര്‍​ത്തി​ക്കി​ന്‍റെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​യാ​ള്‍​ക്കെതിരെ ക​ഴി​ഞ്ഞ കു​റെ വ​ര്‍​ഷ​ങ്ങ​ളാ​യി പാ​ലാ, വി​യ്യൂ​ര്‍ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ അ​ടി​പി​ടി കേ​സു​ക​ളും മ​ര​ങ്ങാ​ട്ടു​പി​ള്ളി, ക​ടു​ത്തു​രു​ത്തി, രാ​മ​പു​രം, കൊ​ട​ക​ര, പൊ​ന്നാ​നി, ചെ​ര്‍​പ്പു​ള​ശേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളു​മു​ണ്ട്.

Read Also : സംസ്ഥാനത്ത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവ്, പുതുക്കിയ നിരക്കുകൾ അറിയാം

രാ​മ​പു​ര​ത്തു​ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞു​വ​രികയായിരുന്നു. ഇതിനിടെയാണ് ഇ​യാ​ളെ കാ​പ്പാ നി​യ​മ​പ്ര​കാ​രം വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ അ​ട​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button