Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -17 March
പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചു; മൃതദേഹം കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു
ജയ്പൂർ: പത്താം ക്ലാസുകാരൻ വാടക വീട്ടിൽ തൂങ്ങി മരിച്ചത് കണ്ട ഉടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്ഥാനിലെ ധോൽപൂരിലെ മാധവനാട് കോളനിയിലാണ് സംഭവം. പരീക്ഷയുടെ സമ്മർദ്ദത്തെ തുടർന്നാണ്…
Read More » - 17 March
രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ചു : മധ്യവയസ്ക അറസ്റ്റിൽ
കയ്പമംഗലം: രോഗിയെ സന്ദർശിക്കുന്നതിനിടെ മാല മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൂളിമുട്ടം എമ്മാട് സ്വദേശി പുത്തൻകാട്ടിൽ ശശിലതയെ (50) കയ്പമംഗലം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read…
Read More » - 17 March
ധർമ്മടത്ത് അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസൽ പിടികൂടി : രണ്ട് പേർ പിടിയിൽ
കണ്ണൂർ: അനധികൃതമായി കടത്തിയ 1200 ലിറ്റർ ഡീസലുമായി രണ്ടുപേർ അറസ്റ്റിൽ. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ധർമ്മടം പൊലീസ്…
Read More » - 17 March
‘തനിക്ക് നട്ടെല്ല് ഒന്നല്ല പത്തുണ്ട്’, മുഖ്യമന്ത്രിക്ക് എല്ലാ കാര്യത്തിലും പിന്തുണ: എം വി ഗോവിന്ദന്
തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുന്നതിന് മുന്നോടിയായി വക്കില്‍ നോട്ടീസ് അയച്ചതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത്. നട്ടെല്ല് ഒന്നല്ല പത്തുണ്ട്. അതുകൊണ്ടാണ്…
Read More » - 17 March
വാക്തർക്കത്തിനിടെ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു : ഭർത്താവ് അറസ്റ്റിൽ
അടിമാലി: വാക്തർക്കത്തിനിടെ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് റോഡുവിളയിൽ മുരളീധരനെ (67) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അടിമാലി അപ്സരക്കുന്ന് മുത്താരംകുന്ന്…
Read More » - 17 March
ദേശീയപാതയില്‍ കാട്ടുപന്നി കാറിന് കുറുകെ ചാടി അപകടം: മൂന്നുപേർക്ക് പരിക്ക്
പാലക്കാട്: കാട്ടുപന്നി കാറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. ഗുരുവായൂര്‍ സ്വദേശി സില്‍ബി കുമാര്‍, ഭാര്യ സഞ്ജു, ഇവരുടെ മകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. Read Also…
Read More » - 17 March
ആളുകൾ വീട്ടിലിരുത്തിയെന്ന് രശ്മിത, കേസില്ലാ വക്കീലെന്ന് തിരിച്ചു വിളിച്ച് ബൽറാം
കൊച്ചി: കെപിസിസി ഉപാദ്ധ്യക്ഷനും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാമിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഗവണ്മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രന്. ‘അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ…
Read More » - 17 March
ബിഗ് ഷോപ്പറിൽ കൊണ്ടു നടന്ന് വിൽപ്പന : നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
ചെറുതോണി: വിൽപ്പനക്കായി കൊണ്ടുവന്ന നാലുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പാറത്തോട് ചിന്നാർ നിരപ്പ് സ്വദേശികളായ പുല്ലാട്ടുവീട്ടിൽ സിബി (57), അമ്പാട്ടുവീട്ടിൽ ഷിന്റോ (44) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 17 March
ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി പിടിയിൽ: ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
ചങ്ങനാശ്ശേരി: ക്വട്ടേഷൻ സംഘത്തലവൻ എം.ഡി.എം.എയുമായി അറസ്റ്റിൽ. പായിപ്പാട് കൊച്ചുപറമ്പിൽ റിയാസ് മോനെയാണ് (ചാച്ചപ്പൻ -34) എക്സൈസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ആക്രമണത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബംഗളൂരുവിൽ…
Read More » - 17 March
അഗ്നിവീരന്മാർക്ക് ജോലികളിൽ പ്രായപരിധിയിൽ ഉൾപ്പെടെ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സിഐഎസ്എഫ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ (സിഐഎസ്എഫ്) ഒഴിവുകളിൽ മുൻ അഗ്നിവീരന്മാർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 10 ശതമാനം സംവരണം പ്രഖ്യാപിച്ചു. അവർ അഗ്നിവീർസിന്റെ ആദ്യ ബാച്ചിന്റെ ഭാഗമാണോ…
Read More » - 17 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരെ ആക്രമണശ്രമം,സഹോദരങ്ങളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി:പിതാവും മകനും അറസ്റ്റിൽ
കോതമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നേര്യമംഗലം പുത്തൻകുരിശ് മുക്കണ്ണിക്കുന്നേൽ കുഞ്ഞ് (പള്ളിയാൻ കുഞ്ഞ് 65), ഇയാളുടെ മകന്…
Read More » - 17 March
സതീശാ ചുണയുണ്ടെങ്കില്‍ പോരാട്ടം തെരുവിലേയ്ക്ക് വ്യാപിപ്പിക്കൂ: സന്ദീപ് വാര്യര്‍
പാലക്കാട്: പിണറായി സര്‍ക്കാരിനെതിരെ പോരാടാന്‍ കോണ്‍ഗ്രസിനോട് ആഹ്വാനം ചെയ്ത് ബിജെപി നേതാവ് സന്ദീപ്.ജി.വാര്യര്‍. ചുണയുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് പോരാട്ടം തെരുവിലേയ്ക്ക് വ്യാപിപ്പിക്കാന്‍ സന്ദീപ് തന്റെ…
Read More » - 17 March
നൈട്രോസെപാം ഗുളികകളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ : ഗുളിക വാങ്ങിയത് ഡോക്ടറുടെ വ്യാജ കുറിപ്പുണ്ടാക്കി
മാന്നാർ: മയക്കുമരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന നൈട്രോസെപാം ഗുളികകളുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. ആലപ്പുഴ കൈതവന സനാതനപുരം പടൂർ വീട്ടിൽ ജിതിൻലാൽ (ജിത്തു -22), ആലപ്പുഴ പഴവീട്…
Read More » - 17 March
മറ്റൊരു ബന്ധത്തെ ചൊല്ലി തര്‍ക്കം; എയർ ഹോസ്റ്റസായ യുവതിയെ കാമുകന് കൊലപ്പെടുത്തിയത് ഫ്ലാറ്റിൽ നിന്ന് തള്ളിയിട്ട്
ബെംഗളുരു: ബെംഗളുരുവിൽ എയർ ഹോസ്റ്റസായ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഹിമാചൽപ്രദേശ് സ്വദേശിയായ അർച്ചന ധീമാനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് കാമുകനായ മലയാളി യുവാവ് ആദേശ് തള്ളിയിട്ട്…
Read More » - 17 March
മലപ്പുറം വട്ടപ്പാറയില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; മൂന്ന് പേര് മരിച്ചു
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞ് അപകടം. മൂന്ന് പേര് മരിച്ചു. വളവിലെ താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ ഏഴു മണിയോടെയായിരുന്നു…
Read More » - 17 March
വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം, സെൻസെക്സും നിഫ്റ്റിയും മുന്നേറി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തോടെ ആരംഭിച്ച് വ്യാപാരം. തുടർച്ചയായ നഷ്ടത്തിന്റെ ദിവസങ്ങൾക്കുശേഷമാണ് ഇന്ന് വ്യാപാരം നേട്ടത്തോടെ ആരംഭിച്ചത്. ബിഎസ്ഇ സെൻസെക്സ് 463 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 17 March
മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ; റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു
മൂന്നാര്‍: മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും…
Read More » - 17 March
സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം! ബില്ലുകൾ ഒരുമിച്ച് ട്രഷറിയിലേക്ക് കൊണ്ടുവരരുതെന്ന് ധനകാര്യ വകുപ്പ്
നടപ്പു സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പുതിയ അറിയിപ്പുമായി ധനകാര്യ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, സാമ്പത്തിക വർഷം അവസാനിക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ എല്ലാം…
Read More » - 17 March
ദഹനത്തിനും ഹൃദയാരോഗ്യത്തിനും കാബേജ്; അറിയാം മറ്റ് ആരോഗ്യ ഗുണങ്ങള്‍…
പച്ചക്കറികള്‍ കഴിക്കുന്നത് പൊതുവേ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് പോഷകങ്ങളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഇലക്കറികള്‍. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. ധാരാളം…
Read More » - 17 March
വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണോ? കിടിലൻ ഫീച്ചർ എത്തി
മിക്ക ഉപഭോക്താക്കളും വാട്സ്ആപ്പിലെ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗങ്ങളായിരിക്കും. ചിലർ ഗ്രൂപ്പുകളിൽ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിക്കാറുള്ളതെങ്കില്, മറ്റു ചിലർ കൂടുതൽ നേരം ഗ്രൂപ്പുകൾ ഉപയോഗിക്കുന്നതിൽ സമയം…
Read More » - 17 March
തലവേദന മാറാൻ ചായ കുടിച്ചിട്ട് കാര്യമുണ്ടോ? അറിയേണ്ടത്…
നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവ ആദ്യമേ തന്നെ നിസാരമായി കണക്കാക്കുന്നത് പിന്നീടങ്ങോട്ട് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കാം. അതിനാല്‍ തന്നെ എല്ലാ ആരോഗ്യപ്രശ്നങ്ങളും സമയബന്ധിതമായി തന്നെ…
Read More » - 17 March
പോസ്റ്റുകൾ എഴുതാൻ ഇനി എന്തെളുപ്പം! കൂ ആപ്പിലും ചാറ്റ്ജിപിടിയുടെ സേവനമെത്തി
ഇന്ന് പല കമ്പനികളും പ്രവർത്തനം വിപുലീകരിക്കാൻ ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തവണ ഇന്ത്യൻ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ കൂ ആണ് ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. പോസ്റ്റുകൾ വളരെ…
Read More » - 17 March
ആരോഗ്യത്തിന് മാത്രമല്ല മുടിയഴകിനും അനാർ കഴിക്കൂ
അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്.…
Read More » - 17 March
നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം
കൊല്ലം: നാഷണൽ പെർമിറ്റ് ലോറി ഇടിച്ച് കാൽനടയാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി ഒമ്പതോടെ കൊല്ലം പള്ളിമുക്കിലായിരുന്നു അപകടം നടന്നത്. Read Also : സെക്കന്തരാബാദിൽ…
Read More » - 17 March
സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് ആറ് മരണം; പുക ശ്വസിച്ചതാണ് മരണകാരണമെന്ന് പൊലീസ്
സെക്കന്തരാബാദ്: സെക്കന്തരാബാദിൽ കെട്ടിടത്തിന് തീപിടിച്ച് നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് മരണം. വാണിജ്യ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന സ്വപ്നലോക് കോംപ്ലക്സിൽ ആണ് തീപിടിച്ചത്. ശിവ, പ്രശാന്ത്, ശ്രാവണി,…
Read More »