Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -21 March
‘ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവൻ നിലച്ചു’: പ്രവാസിയായ ചെറുപ്പക്കാരന്റെ മരണവാർത്ത പങ്കിട്ട് അഷ്റഫ് താമരശേരി
സാമൂഹിക പ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ അഷ്റഫ് താമരശ്ശേരിയുടെ അനുഭവക്കുറിപ്പുകൾ ആരുടേയും കണ്ണ് നനയിക്കുന്നവയാണ്. മരണപ്പെട്ട പ്രവാസികളുടെ ആത്മാക്കൾക്ക് ഓരോ കഥകൾ പറയാനുണ്ടാകും. ആ അനുഭവകഥ…
Read More » - 21 March
റോഡ് മുറിച്ചു കടക്കവേ ടോറസ് ലോറിയിടിച്ച് വീട്ടമ്മ മരിച്ചു
തൃശൂര്‍: ചേറ്റുവ ചുള്ളിപ്പടിയില്‍ ടോറസ് ലോറിയിടിച്ച് കാല്‍നടയാത്രക്കാരി മരിച്ചു. ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുള്ളക്കുട്ടിയുടെ ഭാര്യ ആമിനയാണ് (60) മരിച്ചത്. ഇന്നു രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു…
Read More » - 21 March
കോടികള്‍ ലോട്ടറിയടിച്ച ഭാര്യ ഭർത്താവിനെ ഞെട്ടിച്ചു
കുടുംബത്തിന് വേണ്ടി സൗത്ത് കൊറിയയിൽ പോയി കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടുന്ന പണത്തിൽ നിന്നും ഒരു വിഹിതം തായ്ലൻഡിൽ കഴിയുന്ന ഭാര്യയ്ക്ക് അയച്ച് കൊടുത്ത യുവാവിന്റെ ദാരുണകഥയാണ് സോഷ്യൽ…
Read More » - 21 March
കുടല്‍സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റാൻ തൈര്
പാലും പാലുല്‍പ്പന്നങ്ങളും നമ്മുടെ ആരോഗ്യത്തിന് വളരെ ഗുണകരമാണ്. അതില്‍ തന്നെ തൈരിന്റെ കാര്യം പറയുകയും വേണ്ട. തൈരിന്റെ പത്ത് ഗുണങ്ങള്‍ അറിയാം. 1. വെറും ഒരു പാത്രം…
Read More » - 21 March
ഫാരിസ് അബൂബക്കറും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള സൗഹൃദം എടുത്തുപറഞ്ഞ് പി.സി ജോര്‍ജ്
കോട്ടയം : വിവാദ വ്യവസായി ഫാരിസ് അബൂബക്കറും മുഖ്യമന്ത്രി പിണറായിയും തമ്മിലുള്ള സൗഹൃദം എടുത്തുപറഞ്ഞ് കേരളജനപക്ഷം നേതാവ് പി.സി ജോര്‍ജ്. ഫാരിസിന്റെ നേതൃത്വത്തില്‍ 17 അംഗങ്ങളുള്ള ടീമാണ്…
Read More » - 21 March
തൃശൂർ സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ: ഇതിനകം പിടിയിലായത് അഞ്ച് പേർ
തൃശൂർ: തൃശൂർ ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി പിടിയിലായി. കോട്ടയം സ്വദേശി ഡിനോൺ ആണ് അറസ്റ്റിലായത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. കൊലപാതകത്തിൽ…
Read More » - 21 March
മത്സ്യത്തൊഴിലാളിയായ ആ പിതാവ് കൂലിപ്പണി എടുത്തും മകളെ എംബിബിഎസിന് ചേർത്തു: അൽഫോൻസയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബം
കോഴിക്കോട്: തിങ്കളാഴ്ച രാവിലെ കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട്ടിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട എംബിബിഎസ് വിദ്യാർത്ഥി അൽഫോൻസയുടെ വേർപാട് വിശ്വസിക്കാനാകാതെ കുടുംബവും സുഹൃത്തുക്കളും. ഒരു കുടുംബത്തിന്റെ…
Read More » - 21 March
പൊലീസില്‍ പരാതി നല്‍കിയതിൽ വിരോധം, മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തി: പ്രതി അറസ്റ്റിൽ
പാരിപ്പള്ളി: പൊലീസില്‍ പരാതി നല്കിയ വിരോധത്തില്‍ മാരകായുധങ്ങളുമായെത്തി ആക്രമണം നടത്തിയ പ്രതി പിടിയില്‍. വിലവൂര്‍ക്കോണം ശിവമന്ദിരത്തില്‍ രാധാകൃഷ്ണനാണ് (53) അറസ്റ്റിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. Read…
Read More » - 21 March
‘അവൾ മദ്യം കഴിച്ചത് ഞങ്ങൾക്ക് അപമാനമായി’ – സഹോദരി നസ്മയെ കൊലപ്പെടുത്തിയ അനുജന്മാർ പറയുന്നു, അറസ്റ്റ്
നോയിഡ: വിവാഹബന്ധം തകർന്നതിനെ തുടർന്ന് മദ്യപാനം ശീലമാക്കിയ സഹോദരിയെ കൊലപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ. ഗ്രേറ്റർ നോയിഡ സ്വദേശിനിയായ നസ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് യുവതിയുടെ സഹോദരന്മാരായ നോയിഡയിലെ ഫേസ്…
Read More » - 21 March
ഈ അരി ക്യാൻസറിനെ തടയാൻ സഹായിക്കും
പരമ്പരാഗത അരി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ്…
Read More » - 21 March
വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് മുറിച്ചു: യുവതിയുടെ അച്ഛനും സഹോദരങ്ങളും അറസ്റ്റില്‍
അജ്മീര്‍: വിവാഹിതയായ 22കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് യുവതിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് മുറിച്ചു. സംഭവത്തിൽ അച്ഛനും നാല് സഹോദരങ്ങളും അടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ്…
Read More » - 21 March
ഓര്‍മ്മ കുറവ് നേരിടുന്നു,ആയുര്‍വേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണം, മദനി സുപ്രീം കോടതിയെ സമീപിച്ചു
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു. മദനിയുടെ…
Read More » - 21 March
മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി: ഇന്ത്യയ്ക്ക് ജപ്പാന്റെ സഹായം
ന്യൂഡല്‍ഹി :ഇന്ത്യയിലെത്തിയ ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. കിഷിദയും മോദിയും തമ്മിലുള്ള…
Read More » - 21 March
ഒന്നിനും കൊള്ളാത്ത വേട്ടാവളിയന്, കയ്യടിക്കാൻ പാല്‍ക്കുപ്പികളും വക തിരിവില്ലാത്ത ഫാൻസും: റോബിനെതിരെ അശ്വന്ത് കോക്ക്
റോബിൻ രാധാകൃഷ്ണനെ ഒട്ടുമിക്ക മലയാളികൾക്കും അറിയാം. ബിഗ് ബോസ് വഴി പ്രശസ്തനായ റോബിൻ സിനിമാ അരങ്ങേറ്റത്തിനായുള്ള ഒരുക്കത്തിലാണ്. ഇതിനിടെ റോബിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ സുഹൃത്തുക്കളായ ശാലു…
Read More » - 21 March
അഞ്ച് കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശിനി അറസ്റ്റിൽ
തൃശൂർ: അഞ്ച് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പശ്ചിമബംഗാൾ സ്വദേശിനി കോമള ബീവിയാണ് (36) പിടിയിലായത്. Read Also : കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍…
Read More » - 21 March
കേരളത്തിലെ ക്രിസ്തുമത വിശ്വാസികള്‍ ബിഷപ്പിന്റെ വാക്കുകള്‍ തള്ളിക്കളയുമെന്ന് ഉറപ്പ്: എം.എ ബേബി
തിരുവനന്തപുരം: തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ ബിജെപി അനുകൂല പ്രസ്താവന വിവാദമായതോടെ പ്രതികരണവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ‘റബറിന്റെ…
Read More » - 21 March
10 വയസ്സുകാരന് പീഡനം : 58കാരന് അഞ്ച് വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച 58കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ…
Read More » - 21 March
ആസ്ത്മ രോഗികള്‍ ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തിയാല്‍
ആസ്ത്മ ഒരു അലര്‍ജി രോഗമാണ്. ശ്വാസകോശത്തെ പ്രത്യേകിച്ച് ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലര്‍ജിയാണിത്. അലര്‍ജി ഉണ്ടാക്കുന്ന ഘടകങ്ങള്‍ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം. ശ്വാസംമുട്ടല്‍, വിട്ടുമാറാത്ത…
Read More » - 21 March
കാമുകി വഞ്ചിച്ചു: നഷ്ടപരിഹാര തുക വാങ്ങിയെടുത്ത് യുവാവ് – മാതൃകയാക്കാമെന്ന് സോഷ്യൽ മീഡിയ
എന്നും ഒരുമിച്ചുണ്ടാകുമെന്ന് വാക്ക് നൽകിയിട്ട് വർഷങ്ങളോളം പ്രണയിച്ച ശേഷം പാതിവഴിക്ക് വെച്ച് പ്രണയബന്ധം അവസാനിച്ച് പോകുന്നവർ ഉണ്ട്. ചിലർക്ക് ഇത് ആരോഗ്യപരമായ രീതിയിൽ ആണെങ്കിൽ, മറ്റ് ചിലർക്ക്…
Read More » - 21 March
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് : ഇന്നത്തെ നിരക്കറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,500 രൂപയിലെത്തി.…
Read More » - 21 March
തിരുവനന്തപുരത്ത് നിന്നും പോക്സോ കേസ് അതിജീവിതയെ കാണാതായി: കണ്ടെത്തിയത് കണിയാപുരത്ത് നിന്ന്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടിയെ കണ്ടെത്തി. വീട്ടിൽ നിന്ന് ഇന്ന് രാവിലെ കാണാതായ കുട്ടിയെ കണിയാപുരത്ത് നിന്നും ആണ് കണ്ടെത്തിയത്.…
Read More » - 21 March
ഫോണിൽ എൺപതോളം സെക്സ് വീഡിയോകളും ചാറ്റുകളും: പള്ളീലച്ചൻ്റെ ഫോൺ റീസ്റ്റോർ ചെയ്ത പൊലീസ് ഞെട്ടി
യുവതിയുമായുള്ള അശ്ലീല സംഭാഷണവും വീഡിയോയും വൈറലായ സംഭവത്തിൽ അറസ്റ്റിലായ കന്യാകുമാരിയിലെ ഇടവക വികാരിയുടെ ഫോണിലെ ദൃശ്യങ്ങൾ കണ്ട് പോലീസ് ഞെട്ടി. അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര…
Read More » - 21 March
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പരോൾ: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി
തൃശൂര്‍: കൊടുംകുറ്റവാളി റിപ്പർ ജയാനന്ദൻ പരോളിൽ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈക്കോടതിയാണ് രണ്ട് ദിവസത്തെ പരോൾ അനുവദിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കഴിയവേയാണ് പരോള്‍.…
Read More » - 21 March
ദേശീയപാതയില്‍ കാറിടിച്ച് കാല്നടയാത്രക്കാരന് ദാരുണാന്ത്യം
ആലപ്പുഴ: ദേശീയപാതയിലുണ്ടായ അപകടത്തില്‍ കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു. പല്ലന ഇടയിരിത്തറ പവിത്രന്(75) ആണ് മരിച്ചത്. Read Also : മൃതദേഹം കട്ടിലിൽ ഇരിക്കുന്ന നിലയിൽ, കിടപ്പ് മുറി…
Read More » - 21 March
യുവതിയെ പീഡിപ്പിക്കാൻ ശ്രമം : ചികിത്സയ്ക്കായെത്തിയ ഒമാൻ പൗരൻ പിടിയിൽ
കോഴിക്കോട്: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഒമാൻ പൗരൻ അറസ്റ്റിൽ. മുബാറക് മുഹമ്മദ് സെയ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മാർച്ച് 16-ന്…
Read More »