KottayamNattuvarthaLatest NewsKeralaNews

ആ​ക്രി പെ​റു​ക്കി​ ജീവിച്ചിരുന്ന വ​യോ​ധി​കൻ​ ക​ട​ത്തി​ണ്ണ​യി​ൽ മ​രി​ച്ച നി​ല​യി​ൽ

എ​രു​മേ​ലി ശ്രീ​നി​പു​രം സ്വ​ദേ​ശി ച​ന്ദ്ര​ൻ​പി​ള്ള (72)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്

എ​രു​മേ​ലി: ക​ട​ത്തി​ണ്ണ​യി​ൽ വ​യോ​ധി​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​രു​മേ​ലി ശ്രീ​നി​പു​രം സ്വ​ദേ​ശി ച​ന്ദ്ര​ൻ​പി​ള്ള (72)യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

Read Also : വീട് നിർമ്മാണത്തിനായി മണ്ണ് മാറ്റാനുള്ള അനുമതി ഇനി തദ്ദേശ സ്ഥാപനങ്ങൾ നൽകും, പുതിയ മാറ്റം ഇന്ന് മുതൽ പ്രാബല്യത്തിൽ

കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന്‍റെ സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യും മ​ക്ക​ളു​മാ​യി വ​ർ​ഷ​ങ്ങ​ളാ​യി ച​ന്ദ്ര​ൻ പി​ള്ള അ​ക​ന്നു​ക​ഴി​യുകയായിരു​ന്നു. എ​രു​മേ​ലി ടൗ​ണി​ൽ ആ​ക്രി പെ​റു​ക്കി​യാ​യി​രു​ന്നു ഇയാൾ ഉ​പ​ജീ​വ​നം നടത്തിയിരുന്നത്. ക​ട​ത്തി​ണ്ണ​ക​ളി​ലാ​യി​രു​ന്നു അ​ന്തി​യു​റ​ക്കം.

Read Also : സംസ്ഥാനത്ത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവ്, പുതുക്കിയ നിരക്കുകൾ അറിയാം

എ​രു​മേ​ലി പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button