Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -15 March
ക്രൈം നന്ദകുമാർ ജീവിതം തകർത്തു, ഭീഷണിപ്പെടുത്തി: പട്ടാപ്പകൽ ദേഹത്ത് പെട്രോൾ ഒഴിച്ച് യുവതിയുടെ കടുംകൈ
കൊച്ചി: ക്രൈം വാരികയുടെ എഡിറ്റര്‍ ടി.പി നന്ദകുമാറിനെതിരെ കടുത്ത ആരോപണവുമായി ഇയാളുടെ ഓഫീസിലെ മുൻ ജീവനക്കാരി. നന്ദകുമാർ തന്റെ ജീവിതം നശിപ്പിച്ചെന്നാരോപിച്ച് ആത്മഹത്യാ ശ്രമം നടത്തി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 15 March
രാഷ്ട്രപതി നാളെ കേരളത്തിലെത്തും: ഇന്ത്യൻ നേവിയുടെ വിവിധ പരിപാടികളിൽ പങ്കെടുക്കും
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുർമു നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.40ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന രാഷ്ട്രപതി അവിടെ നിന്നും ഐ.എൻ.എസ് ഗരുഡയിൽ എത്തും. തുടർന്ന് ഇൻഡ്യൻ…
Read More » - 15 March
അമ്മായിയപ്പന് – മരുമകന് ഭരണത്തിന്റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത് : കെ.സുധാകരൻ
അമ്മായിയപ്പന് - മരുമകന് ഭരണത്തിന്റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നത്, പുതിയ മുഖ്യൻ അവതാരമെടുത്തിട്ടുണ്ട് : കെ.സുധാകരൻ
Read More » - 15 March
മുഹമ്മദ് റിയാസിന്റെ ‘ വാഴപ്പിണ്ടി’ പ്രയോഗത്തിനെതിരെ വി.ടി ബല്‍റാമിന്റെ ഒളിയമ്പ്
തിരുവനന്തപുരം: പ്രതിപക്ഷത്തിന് വാഴപ്പിണ്ടിയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന ഭാര്യയേയും മുഖ്യമന്ത്രിയായ അമ്മായിഅച്ഛനേയും…
Read More » - 15 March
ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവർത്തനം: ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് എം എ യൂസഫലി
കൊച്ചി: ബ്രഹ്മപുരത്തെ ദുരിതാശ്വാസ പ്രവർത്തനത്തിനായി ധനസഹായം പ്രഖ്യാപിച്ച് വ്യവസായ പ്രമുഖനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ബ്രഹ്മപുരം മാലിന്യസംസ്കരണ പ്ലാന്റിലെ അഗ്നിബാധയെ തുടർന്നുണ്ടായ പ്രതിസന്ധി…
Read More » - 15 March
‘ഞാന്‍ കുറച്ച് ബാഡ് ബോയ് ആണ്, ഒറ്റയ്ക്ക് വന്നവൻ, ഒരുത്തനും എന്നെ തോൽപ്പിക്കാൻ പറ്റില്ല’: റോബിൻ രാധാകൃഷ്ണൻ
ശാലു പേയാട്, ആരവ് തുടങ്ങിയവർ ഉന്നയിച്ച ആരോപണങ്ങൾ തനിക്ക് ഏൽക്കില്ലെന്നും തനിക്ക് നേരെ ഇപ്പോൾ നടക്കുന്നത് മാസ് ഡീഗ്രേഡിങ് ആണെന്നും ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണൻ…
Read More » - 15 March
പോലീസിനായി 315 പുതിയ വാഹനങ്ങൾ: ഫ്ളാഗ് ഓഫ് നിർവ്വഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിനായി വാങ്ങിയ 315 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തിരുവനന്തപുരത്ത് തൈക്കാട് പോലീസ് മൈതാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി…
Read More » - 15 March
ബോംബുമായി വന്ന ഐഎസ് ഭീകരരെ വധിച്ച് സുരക്ഷാ സേന ; കൊല്ലപ്പെട്ടവരില്‍ മുതിര്‍ന്ന ഐഎസ് നേതാക്കള്‍
ബാഗ്ദാദ് : സ്ഫോടകവസ്തുക്കള്‍ നിറച്ച ബെല്‍റ്റുകളും ധരിച്ച് ആക്രമണത്തിനെത്തിയ ഐ എസ് ഭീകരരെ കൊലപ്പെടുത്തി ഇറാഖി സുരക്ഷാസേന . പടിഞ്ഞാറന്‍ മരുഭൂമിയില്‍ നടന്ന സൈനിക നടപടിക്കിടെയാണ്…
Read More » - 15 March
അമ്ല മഴയ്ക്ക് സാധ്യത: ഈ ജില്ലകൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം
കൊച്ചി: സംസ്ഥാനത്ത് ചില ജില്ലകളിൽ അമ്ല മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളിൽ അമ്ല മഴയ്ക്കു സാധ്യതയെന്നാണ് മുന്നറിയിപ്പ്. ബ്രഹ്മപുരത്തെ പുകയണഞ്ഞെങ്കിലും എറണാകുളം, തൃശ്ശൂർ, ആലപ്പുഴ, കോട്ടയം…
Read More » - 15 March
ജമ്മു കശ്മീരിൽ വാഹനാപകടം: സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്
ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ വാഹനാപകടത്തിൽ സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. ഉധംപൂർ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നടന്ന വാഹനാപകടത്തിൽ നാല് സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. Read Also: ഷാഫി…
Read More » - 15 March
തൃശൂര്‍, ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ട് നിലവാരത്തിലേക്ക്, മാറ്റം രണ്ട് വര്‍ഷം കൊണ്ട്
തൃശൂര്‍: തൃശൂര്‍- ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ എയര്‍പോര്‍ട്ട് മാതൃകയില്‍ നവീകരിക്കുന്നു. റെയില്‍വേ സ്റ്റേഷന്റെ വികസനത്തിന് 300 കോടി രൂപ അനുവദിച്ചു. വിമാനത്താവളത്തിന് സമാനമായി റെയില്‍വേ സ്റ്റേഷന്…
Read More » - 15 March
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി വീതം വിതരണം ചെയ്യും
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാർത്ഥികൾക്ക് 5 കിലോഗ്രാം അരി വീതം…
Read More » - 15 March
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2023 മാർച്ച് 15 മുതൽ 17 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്…
Read More » - 15 March
ഷാഫി പറമ്പിലിനോടുള്ള ഷംസീറിന്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്റെ വികൃത മുഖം: സന്ദീപ് വാചസ്പതി
ആലപ്പുഴ; അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്ന ഷാഫി പറമ്പിലിനോടുള്ള ഷംസീറിന്റെ ഭീഷണിക്ക് പിന്നിലുള്ളത് ഒത്തുകളി രാഷ്ട്രീയത്തിന്റെ വികൃത മുഖമാണെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ്…
Read More » - 15 March
പ്രതിപക്ഷനേതാവിന്റെ ആ കാപട്യമാണ് ഇന്ന് സഭയിൽ കണ്ടത്: രൂക്ഷ വിമർശനവുമായി വീണാ ജോർജ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവ് സ്ത്രീകൾക്ക് വേണ്ടി…
Read More » - 15 March
ഭരണതുടർച്ചയുടെ ഹുങ്കിൽ സിപിഎം ഗുണ്ടകൾ അഴിഞ്ഞാടുന്നു: ക്രിമിനലുകളെ നിലക്ക് നിർത്താൻ പോലീസ് തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ
പാലക്കാട്: പാലക്കാട് പോലീസ് സ്റ്റേഷൻ വളഞ്ഞ് പ്രതികളെ സിപിഎം നേതാക്കളും പ്രവർത്തകരും ചേർന്ന് മോചിപ്പിച്ചത് കേരളത്തിൽ പാർട്ടി സെൽ ഭരണമാണെന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ…
Read More » - 15 March
തനിക്ക് കടക്കാര് സാധനങ്ങള്‍ നിഷേധിക്കുന്നു, സംഘി എന്ന് തോന്നിക്കുന്ന ശരീര ഭാഷ ഉള്ള ഷോപ്പ് ഉടമ തനിക്ക് നീതി നിഷേധിച്ചു
കോഴിക്കോട്; ശബരിമലയില്‍ പോയതിനു ശേഷം തനിക്ക് എല്ലാവരും നീതി നിഷേധിക്കുന്നതായി ദളിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. താനൊരു ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളായതുകൊണ്ടായിരിക്കാം ഇങ്ങനെ പെരുമാറുന്നതെന്നും ബിന്ദു…
Read More » - 15 March
നിയന്ത്രണങ്ങളിൽ ഇളവുകൾ: വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്ന് ചൈന
ബെയ്ജിംഗ്: വിദേശ വിനോദസഞ്ചാരികൾക്കായി അതിർത്തികൾ തുറന്ന് ചൈന. കോവിഡ് വൈറസ് വ്യാപനം കുറഞ്ഞതിന് പിന്നാലെയാണ് ചൈനയുടെ നടപടി. ചൈന വിദേശ സഞ്ചാരികൾക്കായി അതിർത്തികൾ തുറക്കുന്നത് മൂന്ന് വർഷത്തിന്…
Read More » - 15 March
സ്ഥിരമായി അച്ചാര്‍ കഴിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഭക്ഷണത്തിനൊപ്പം അല്‍പ്പം അച്ചാര്‍ തൊട്ട് നക്കാന്‍ ഇഷ്ട്പ്പെടാത്തവര്‍ ഉണ്ടാകില്ല. അച്ചാര്‍ കഴിക്കുന്നത് മോശമാണെന്ന് മുതിര്‍ന്നവര്‍ നമ്മുക്ക് പറഞ്ഞു തന്നിട്ടുണ്ടാകും. എന്നാല്‍, ഇത് ഇടയ്ക്ക് കഴിക്കുന്നവരെ ഉദ്ദേശിച്ചല്ല. അച്ചാര്‍…
Read More » - 15 March
പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു : സംഭവം അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത്
കൊച്ചി: കൊച്ചി കടവന്ത്രയിൽ പാചകവാതക സിലിണ്ടർ തീപിടിച്ച് പൊട്ടിത്തെറിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. Read Also : വാഴപ്പിണ്ടി വിവാദം, മാനേജ്മെന്റ് ക്വാട്ടയില്‍…
Read More » - 15 March
വാഴപ്പിണ്ടി വിവാദം, മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് പറയാന്‍ അര്‍ഹതയില്ലെന്ന് മുഹമ്മദ് റിയാസിനോട് സതീശന്
തിരുവനന്തപുരം: നിയമസഭയില്‍ ഇന്ന് അരങ്ങേറിയത് വാഴപ്പിണ്ടി വിവാദം. പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടികൊണ്ടുണ്ടാക്കിയതാണെന്ന് പറയാനുള്ള എന്ത് അധികാരമാണ് മന്ത്രി മുഹമ്മദ് റിയാസിനുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.…
Read More » - 15 March
ദ എലിഫന്റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി എം കെ സ്റ്റാലിൻ: പാരിതോഷികം കൈമാറി
ചെന്നൈ: ഓസ്കർ പുരസ്കാരം നേടിയ ഇന്ത്യൻ ഡോക്യുമെന്ററി ദ എലിഫന്റ് വിസ്പേഴ്സിലെ ആന പരിപാലകരായ ദമ്പതികൾക്ക് ആദരവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സെക്രട്ടേറിയറ്റിൽ വിളിച്ചുവരുത്തിയാണ്…
Read More » - 15 March
പല്ല് ഭംഗിയായി സൂക്ഷിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
പ്രായമേറുന്തോറും സുന്ദരമായ പല്ലിന്റെ ഭംഗി നഷ്ടപ്പെടുന്നതിന്റെ വിഷമം പലർക്കും സഹിക്കാൻ കഴിയുന്നതല്ല. പല്ലിന്റെ ആരോഗ്യം രണ്ട് നേരം പല്ലുതേയ്ക്കുകയും മൗത്ത് വാഷ് ഉപയോഗിച്ച് കഴുകിയത് കൊണ്ടു മാത്രമായില്ല.…
Read More » - 15 March
ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ചിനു വിടും
കോഴിക്കോട്: കോഴിക്കോട് മരിച്ച ആദിവാസി യുവാവ് വിശ്വനാഥന്റെ മരണം ക്രൈംബ്രാഞ്ചിനു വിടാൻ തീരുമാനം. കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം വിശ്വനാഥന്റെ അമ്മയും സഹോദരനും മന്ത്രി…
Read More » - 15 March
തേൻ ശേഖരിക്കാൻ ഭാര്യക്കൊപ്പം കാട്ടിൽ പോയ യുവാവിന് നേരെ കരടിയുടെ ആക്രമണം : ഗുരുതര പരിക്ക്
വയനാട്: യുവാവിന് കരടിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. Read Also : പൊങ്കാലയ്ക്ക് ശേഷം നഗരസഭ ശേഖരിച്ച കല്ലുകള്‍ കൊണ്ട്…
Read More »