Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -27 March
വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ഒന്ന് മുതലാണ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ…
Read More » - 27 March
കിടപ്പിലായ 88 കാരനെ പരിചരിക്കാനെത്തി ലൈംഗികമായി പീഡിപ്പിച്ചു: 67കാരന് അറസ്റ്റില്‍, കണ്ടെത്തിയത് സിസിടിവിയിൽ
മാള: കിടപ്പു രോഗിയായ എണ്‍പത്തെട്ടുകാരനെ പരിചരിക്കാന്‍ വീട്ടിലെത്തി പീഡിപ്പിച്ച കേസില്‍ അറുപത്തേഴുകാരന് അറസ്റ്റില്‍. പുത്തന്‍ചിറ ചക്കാലയ്ക്കല്‍ മത്തായി(67)യാണ് മാള പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.…
Read More » - 27 March
ബൈക്ക് പിന്നിലിടിച്ചു: നിയന്ത്രണം വിട്ട സ്കൂട്ടര്‍ എതിരെ വന്ന കാറിലിടിച്ച് റിട്ട. എസ്ഐ മരിച്ചു
ചവറ: വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരുന്ന റിട്ട. എസ്ഐ മരിച്ചു. പന്മന കോലം ശ്രീമന്ദിരത്തില്‍ വിജയകൃഷ്ണ (61)നാണ് മരിച്ചത്. Read Also : മുന്നിൽ പോയ വാഹനം ബ്രേക്ക്…
Read More » - 27 March
മുന്നിൽ പോയ വാഹനം ബ്രേക്ക് പിടിച്ചു, ബൈക്ക് യാത്രക്കാരൻ വീണത് പിക്കപ്പിന് മുന്നിലേക്ക് : യുവാവിന് ദാരുണാന്ത്യം
വെമ്പായം: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. സഹയാത്രക്കാരനായ മറ്റൊരു യുവാവിന് ഗുരുതരമായി പരക്കേറ്റു. വെമ്പായം പഞ്ചായത്ത് ഓഫീസിന് സമീപം വേറ്റിനാട് പെരുങ്കുർ വിളയിൽ ഉത്രാടത്തിൽ വിജയൻ…
Read More » - 27 March
മലയാളത്തിന്റെ ഇന്നച്ചന് വിട പറഞ്ഞ് നാട്; ഇന്ന് കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദര്‍ശനം; സംസ്കാരം നാളെ
കൊച്ചി: മലയാളത്തിന്റെ പ്രിയ നടന് ഇന്നസെന്റിന്റെ സംസ്കാര ചടങ്ങുകള്‍ നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. പൊതു ജനങ്ങള്‍ക്ക് അന്ത്യാഞ്ജലി…
Read More » - 27 March
ചിന്തയുടെ പോസ്റ്റ് വായിച്ച് കയ്യും കാലും തളര്‍ന്നുപോയി, പാര്‍ട്ടിയുടെ പാരമ്പര്യം വെച്ച് അത് നല്ല ഇംഗ്ലീഷാണ്- ജയശങ്കർ
തിരുവനന്തപുരം: ചിന്താ ജെറോം കീരവാണിയെയും നാട്ടുനാട്ടു പാട്ടെഴുതിയ ചന്ദ്രബോസിനെയും അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റ് വായിച്ച് തന്റെ കയ്യും കാലും തളര്‍ന്നുപോയെന്ന് അഡ്വ. ജയശങ്കര്‍. എന്താണ്…
Read More » - 27 March
യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം : നാലുപേർ അറസ്റ്റിൽ
വിഴിഞ്ഞം: കോവളം സ്വദേശികളായ യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ കപ്പച്ചാല ഹൗസിൽ അബ്ദുൾ റസാഖ്(36), ചെന്നവിളാകത്ത് യാസർ(35),…
Read More » - 27 March
പൊരുതിതോല്‍പ്പിച്ച ക്യാന്‍സറല്ല ജീവനെടുത്തത്, വില്ലനായത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും: ഡോ ഗംഗാധരന്
കൊച്ചി: ഇന്നസെന്റ് പൊരുതി തോല്‍പ്പിച്ച ക്യാന്‍സര്‍ അല്ല അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് ഡോ വിപി ഗംഗാധരന്. അദ്ദേഹത്തിന്റെ മരണ കാരണം കൊവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് ഡോക്ടര്‍ വിപി…
Read More » - 27 March
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി : വയോധികൻ അറസ്റ്റിൽ
നെടുമങ്ങാട്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ പൊലീസ് പിടിയിൽ. വെഞ്ഞാറമൂട് പുല്ലംമ്പാറ കൂനൻവേങ്ങ തൊള്ളിക്കൽചാൽ സ്വദേശി മധു(56) ആണ് പിടിയിലായത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 March
ഇടുക്കിയില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും: കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു
തൊടുപുഴ: ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്ന ആരോപണവുമായി അച്ഛനും മകനും രംഗത്ത്. സംഭവത്തില്‍ ഇരുവരും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. ഉത്സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി പൊലീസ്…
Read More » - 27 March
‘ജയ ജയ ജയ ജയഹേ’ ഫ്രഞ്ച് സിനിമയുടെ കോപ്പിയടി?: പ്രതികരണവുമായി സംവിധായകൻ
കൊച്ചി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ‘ജയ ജയ ജയ ജയഹേ’. ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കു…
Read More » - 27 March
‘ഇനി വിവാഹമില്ല, ലിവിംഗ് ടുഗദർ’: പ്രതികരിച്ച് രഞ്ജിനി
കൊച്ചി: മലയാളികളുടെ പ്രിയ ഗായകരാണ് രഞ്ജിനി ജോസും വിജയ് യേശുദാസും. വിവാഹ മോചിതരായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. വിജയ് യേശുദാസിന്റെ ജന്മദിനത്തിൽ…
Read More » - 27 March
മുൻ ഭാര്യയ്ക്കെതിരെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് നവാസുദ്ദീൻ സിദ്ദീഖി: കാരണം ഇത്
മുംബൈ: മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ 100 കോടിയുടെ മാനനഷ്ട കേസ് ഫയൽ ചെയ്ത് ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദീഖി. മുൻ ഭാര്യ ആലിയ, സഹോദരൻ ഷംസുദ്ദീൻ എന്നിവർക്കെതിരെയാണ്…
Read More » - 27 March
‘ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ’: സ്വാതി റെഡ്ഡി
ആമേൻ, നോർത്ത് 24 കാതം, തൃശൂർ പൂരം, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് സ്വാതി റെഡ്ഡി. മുൻപ് ഒരു അഭിമുഖത്തിൽ സ്വാതി പറഞ്ഞ വാക്കുകളാണ്…
Read More » - 27 March
കോഴിയിറച്ചിക്കും മുട്ടയ്ക്കും കുത്തനെ വില ഉയര്‍ന്നു
ദുബായ് : കോഴിയിറച്ചി, മുട്ട എന്നിവയുടെ വില വര്‍ധനയ്ക്കു പിന്നാലെ മറ്റ് അവശ്യവസ്തുക്കള്‍ക്കും വില വര്‍ധിക്കുമെന്ന ആശങ്ക വേണ്ടെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം. റമദാന് കാലത്ത് അവശ്യ…
Read More » - 27 March
നെഹ്റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര
ന്യൂഡല്‍ഹി: ഗാന്ധി കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ വാദ്ര. നെഹ്റു കുടുംബത്തിന് പ്രത്യേക പരിഗണന നല്കാന് കഴിയില്ലെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കുടുംബ ഭരണമാണ് കയ്യാളുന്നതെന്നുമുള്ള ബിജെപിയുടെ…
Read More » - 26 March
ഇന്നസെന്റിനെ അവസാനമായി കണ്ട് ജയറാം : വിങ്ങിപ്പൊട്ടി ആശുപത്രിയില്‍ നിന്ന് പുറത്തേക്ക്
ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം ആശുപത്രിയിൽ നിന്നും മടങ്ങിയത്.
Read More » - 26 March
നടൻ ഇന്നസെന്റിന്റെ മൃതദേഹം രാവിലെ 8 മണി മുതൽ 11 മണി വരെ പൊതുദർശനത്തിനു വയ്ക്കും: സംസ്കാരം തിങ്കളാഴ്ച
മലയാളത്തിന്റെ ചിരി മാഞ്ഞു.
Read More » - 26 March
തലയോട്ടിയിൽ ചൊറിച്ചിൽ ഉണ്ടോ? ഈ പ്രശ്നത്തിൽ നിന്ന് മുക്തി നേടാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കുക
തലയോട്ടിയിലെ ചൊറിച്ചിൽ നിങ്ങളെയും മുടിയുടെ ആരോഗ്യത്തെയും പ്രശ്നത്തിലാക്കുക മാത്രമല്ല, നാണക്കേടുണ്ടാക്കുകയും ചെയ്യും. പ്രത്യേകിച്ച്, ശിരോചർമ്മം ഉണങ്ങുമ്പോൾ ഈ പ്രശ്നം കൂടുതൽ വർദ്ധിക്കുന്നു. തലയിൽ ചൊറിച്ചിൽ ഒഴിവാക്കാൻ അത്തരമൊരു…
Read More » - 26 March
നടൻ ഇന്നസെന്റ് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 26 March
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണ വേട്ടയുമായി എക്സൈസ്. 1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നും വന്ന മലപ്പുറം…
Read More » - 26 March
പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കന് പിടിയിലായി
തിരുവനന്തപുരം: പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കന് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു…
Read More » - 26 March
മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ല, സംവരണം ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ
ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനാ പ്രകാരമല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിൽ മുസ്ലിങ്ങൾക്കുള്ള നാലു…
Read More » - 26 March
പ്രത്യുൽപാദനശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് അവശ്യ വിറ്റാമിനുകൾ
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത പ്രശ്നങ്ങൾ ഇന്ന് വളരെ സാധാരണമാണ്. അതിന്റെ ഒരു ഭാഗം ജീവിതശൈലി പ്രശ്നങ്ങളും കാരണമാകാം. മദ്യപാനം, പുകവലി, കൊഴുപ്പ് കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കൽ തുടങ്ങിയ…
Read More » - 26 March
പാര്‍ട്ടി പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷ് : പരിഹാസവുമായി അഡ്വ. ജയശങ്കര്‍
പാര്‍ട്ടി പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷ് : പരിഹാസവുമായി അഡ്വ. ജയശങ്കര്‍
Read More »