Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -30 March
ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസുകൾ: പ്രഖ്യാപനവുമായി ഈ വിമാന കമ്പനി
മനാമ: ഗോവയിലേക്ക് വിമാന സർവ്വീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ. ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു. ഇന്ത്യൻ…
Read More » - 30 March
സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു, ഒരു മാസത്തിനിടെ 20 മരണം: ജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നു. കോവിഡ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രി ജില്ലകള്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്…
Read More » - 30 March
ഹ്രസ്വകാല നിക്ഷേപത്തിലൂടെ ഉയർന്ന പലിശ നേടണോ? എസ്ബിഐ ‘അമൃത് കലശ് ‘ സ്കീം അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രം
ഉയർന്ന പലിശ നിരക്കിൽ ഹ്രസ്വകാലത്തേക്ക് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് എസ്ബിഐ അവതരിപ്പിച്ച ‘അമൃത് കലശ്’ സ്കീം ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മാർച്ച് 31- നാണ്…
Read More » - 30 March
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുന്നു: വിമർശനവുമായി ബിജെപി
ഡൽഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കും ദിഗ്വിജയ സിംഗിനും എതിരെ രൂക്ഷവിമർശനവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.…
Read More » - 30 March
അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്
അബുദാബി: അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെയാണ്…
Read More » - 30 March
പ്രവാസിയാണോ? നാട്ടിലെ ബില്ലുകൾ ഇനി എളുപ്പത്തിൽ അടയ്ക്കാം, പുതിയ സംവിധാനവുമായി കാനറ ബാങ്ക്
പ്രവാസി ഇന്ത്യക്കാർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക്. പ്രവാസി ഇന്ത്യക്കാർക്ക് നാട്ടിലുള്ള ബില്ലുകൾ എളുപ്പത്തിൽ അടയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് കാനറ ബാങ്ക്…
Read More » - 30 March
ജെറുസലേമിലെ അല്‍-അഖ്സ മസ്ജിദിന് മുന്നില്‍ നില്ക്കുന്ന ചിത്രത്തില്‍ ‘ഇസ്രയേല്‍’ ഹാഷ് ടാഗ് പങ്ക് വച്ച് സച്ചിന്
ന്യൂഡല്‍ഹി : ഇസ്രയേലിലെ ജെറുസലേമില്‍ നിന്ന് ആശംസകള്‍ അറിയിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍ക്കെതിരെ ഭീഷണിയുമായി മതമൗലിക വാദികള്‍ രംഗത്ത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് സച്ചിന് ജറുസലേം…
Read More » - 30 March
ഗൂഗിളിന് കനത്ത തിരിച്ചടി, 30 ദിവസത്തിനുള്ളിൽ മുഴുവൻ പിഴത്തുകയും നൽകണമെന്ന് നാഷണൽ കമ്പനി ലോ അപ്ലറ്റ് ട്രിബ്യൂണൽ
ആഗോള ടെക് ഭീമനായ ഗൂഗിളിന് വീണ്ടും കനത്ത തിരിച്ചടി. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന് മേൽ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ചുമത്തിയ 1,337.76 കോടി രൂപ പിഴ…
Read More » - 30 March
രാമനവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി
തിരുവനന്തപുരം: രാമനവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി. മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി ഫേസ്ബുക്കിലൂടെയാണ്…
Read More » - 30 March
മുഖത്തിലെയും കഴുത്തിലെയും കറുപ്പ് മാറാൻ ഈ പ്രതിവിധികൾ
തിളക്കമുള്ള ചർമ്മം ലഭിക്കാൻ ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് തക്കാളി. അവ വളരെ പോഷകഗുണമുള്ളതും ചർമ്മത്തെ ശുദ്ധീകരിക്കാനുമുള്ള കഴിവുമുണ്ട്. തക്കാളിയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി മുഖക്കുരു, പാടുകൾ,…
Read More » - 30 March
അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുല്‍, കോടതിയിൽ അപ്പീലിന് പോകാം, പകരം അതും പ്രചരണായുധമാക്കുന്നു: അമിത് ഷാ
കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെടുന്ന ആദ്യ ജനപ്രതിനിധിയല്ല രാഹുല്‍ ഗാന്ധി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനെ ഇത്രയ്ക്ക് സംഭവമാക്കേണ്ടതില്ലെന്നും കോടതിയില്‍ അപ്പീലിന് പോകാമെന്നും…
Read More » - 30 March
യുഎഇയിൽ തൊഴിലവസരം: എസ്എസ്എൽസി പാസായ വനിതകൾക്ക് അപേക്ഷ നൽകാം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്എസ്എൽസി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ്…
Read More » - 30 March
കോൺഗ്രസിനെ വെട്ടിലാക്കി ശ്രീരാമ നവമി ആശംസകൾ നേർന്ന് അനിൽ കെ ആന്റണി
തിരുവനന്തപുരം: ശ്രീരാമ നവമി ആശംസകൾ നേർന്ന് മുൻ പ്രതിരോധ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി. ശ്രീരാമന്റെ ചിത്രത്തോടൊപ്പം…
Read More » - 30 March
പിരിച്ചുവിടൽ നടപടിയുമായി അൺഅക്കാദമി, 380 ജീവനക്കാർ പുറത്തേക്ക്
രാജ്യത്തെ പ്രമുഖ പഠന സാങ്കേതികവിദ്യ സ്ഥാപനമായ അൺഅക്കാദമി പിരിച്ചുവിടൽ നടപടിയുമായി വീണ്ടും രംഗത്ത്. ഇത്തവണ കമ്പനിയിലെ 12 ശതമാനം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്. ഇതോടെ, 380 ജീവനക്കാർ…
Read More » - 30 March
വിമാന ടിക്കറ്റ് നിരക്ക് വർദ്ധന: എയർലൈൻ കമ്പനികളുമായി കേന്ദ്രം ചർച്ച നടത്തണം, പ്രധാനമന്ത്രിയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരക്കേറിയ അവസരങ്ങളിൽ വിമാന കമ്പനികൾ അമിതനിരക്ക് ഈടാക്കുന്നത് നിയന്ത്രിക്കാൻ എയർലൈൻ കമ്പനികളുമായി കേന്ദ്ര സർക്കാർ ചർച്ചകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രി…
Read More » - 30 March
‘വെറുതെ പറയുന്നതല്ല, ഞാനത് അനുഭവിച്ചു, അടുത്തു നിന്നവരും കണ്ടു’: അനുഭവം പങ്കുവെച്ച് എംബി പത്മകുമാർ
തിരുവനന്തപുരം: ഭാര്യയുടെ അവിഹിതബന്ധത്തെ തുടർന്ന് താൻ ജീവനൊടുക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിനുശേഷം ആത്മഹത്യ ചെയ്ത ന്യൂസിലാൻഡ് പ്രവാസിയായ ബൈജു രാജുവിനെ കുറിച്ചുള്ള വാർത്തകൾ ഏറെ ശ്രദ്ധ…
Read More » - 30 March
എയർ ഇന്ത്യയുടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്, പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കോടികളുടെ ധനസഹായം തേടി
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യയുടെ വിപുലീകരണം ലക്ഷ്യമിട്ട് ടാറ്റ ഗ്രൂപ്പ്. എയർ ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 14,000 കോടി രൂപയുടെ ധനസഹായമാണ് ടാറ്റ ഗ്രൂപ്പ്…
Read More » - 30 March
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞു: പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. ആഗോള വെല്ലുവിളികള്‍ക്കിടയിലും അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യയ്ക്ക് മാറാന്‍ കഴിഞ്ഞുവെങ്കില്‍ ഇത് ജനാധിപത്യ ശക്തിയാണെന്നും ഇന്ത്യയിലെ ജനങ്ങളുടെ…
Read More » - 30 March
‘തിരുവിതാംകൂര്‍ ദേവസ്വത്തിന്റേത് മിച്ച ബജറ്റ്, ശബരിമലയ്ക്കായി 21 കോടി രൂപ നീക്കിവെച്ചു’- ദേവസ്വം
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ‘മിച്ച’ ബജറ്റെന്ന് പ്രസിഡന്റ് അനന്തഗോപന്‍. 1257 കോടി രൂപയാണ് ദേവസ്വം ബോര്‍ഡ് വരുമാനം. 1253 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. ശബരി…
Read More » - 30 March
ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് നൽകി കോഴിക്കോട് കോർപ്പറേഷൻ, പ്രതിഷേധവുമായി പ്രതിപക്ഷം
കോഴിക്കോട് ഞെളിയൻ പറമ്പിലെ മാലിന്യ നീക്കത്തിനുള്ള കരാർ സോൺട കമ്പനിക്ക് വീണ്ടും നീട്ടി നൽകി കോഴിക്കോട് കോർപ്പറേഷൻ. റിപ്പോർട്ടുകൾ പ്രകാരം, കരാർ പുതുക്കി നൽകാനാണ് കോർപ്പറേഷൻ ഭരണ…
Read More » - 30 March
വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തി: ഡീലർക്ക് 2.71 ലക്ഷം രൂപ പിഴ
പത്തനംതിട്ട: വാഹനം രജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ സമർപ്പിക്കാതെ വാഹന വിൽപ്പന നടത്തിയതിന് ഡീലർക്ക് 271200 രൂപ പിഴ. 2022 മെയ് മാസം മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ…
Read More » - 30 March
ഭക്ഷണം നൽകിയത് കോഴിത്തീറ്റ പാത്രത്തിൽ, ജനൽകമ്പിയിൽ കെട്ടിയിട്ട് പീഡിപ്പിക്കും: ഭാര്യയെ പീഡിപ്പിച്ചയാൾ ഒരു സൈക്കോ
മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ഭർത്താവിന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. മഞ്ചേരി…
Read More » - 30 March
ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് സ്ത്രീകൾ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം
ഇൻഡോർ: ക്ഷേത്രത്തിനുള്ളിലെ പടിക്കിണർ തകർന്നുവീണ് രണ്ട് സ്ത്രീകള്‍ ഉൾപ്പെടെ നാല് പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശ് ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിലാണ് അപകടം നടന്നത്. ക്ഷേത്ര കിണറിന്റെ മേൽക്കൂര…
Read More » - 30 March
ചിന്തയുടെ വാഴക്കുല ഒറ്റയ്ക്കല്ല, പ്രബുദ്ധ കേരളം പുരോഗമിക്കുന്നു എന്നതിന്റെ തെളിവ് ഇതാ: സന്ദീപ് വാചസ്പതി
ആലപ്പുഴ: വൈലോപ്പിള്ളി സ്മൃതി മധുരം 2023 എന്ന പേരില്‍ ആലപ്പുഴയില്‍ നിന്നും പുറത്തിറക്കിയ നോട്ടീസില്‍ ചിന്തയ്ക്ക് പറ്റിയ പോലെ ഗുരുതരമായ പിഴവ്. നോട്ടീസില്‍ മഹാകവി വൈലോപ്പിള്ളി ശ്രീധര…
Read More » - 30 March
കള്ളപ്പണ ഇടപാട്: സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്ത് ഇഡി
കൊച്ചി: സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇഡി ഇവരെ ചോദ്യം ചെയ്യുന്നത്. സജി…
Read More »