Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -21 April
സേഫ് കേരള പദ്ധതി: മെയ് 19 വരെ പിഴ ഒഴിവാക്കും
തിരുവനന്തപുരം: സേഫ് കേരള പദ്ധതിയോട് അനുബന്ധിച്ച് സ്ഥാപിച്ചിട്ടുള്ള ഡിജിറ്റൽ എൻഫോഴ്സ്മെന്റ് ക്യാമറകളിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ പിഴ മെയ് 19 വരെ ഒഴിവാക്കും. എന്നാൽ നിലവിൽ മോട്ടോർ വാഹന…
Read More » - 21 April
കടകള്‍ കേന്ദ്രീകരിച്ച് മോഷണം, കോഴിക്കോട് നഗരമധ്യത്തിലെ സ്ഥിരം മോഷ്ടാവ് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തിലെ കടകളില്‍ രാത്രി മോഷണം പതിവാക്കിയ യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശിയായ അബ്ബാസ് (40) ആണ് പൊലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും ഇൻസ്പെക്ടർ…
Read More » - 21 April
കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു
ന്യൂഡൽഹി: കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി എസ് വി ഭട്ടിയെ നിയമിച്ചു. രാഷ്ട്രപതിയാണ് ഇദ്ദേഹത്തിന്റെ നിയമനത്തിന് സാധുത നൽകിയത്. സുപ്രീം കോടതി കൊളീജിയം ജസ്റ്റിസ് എസ്…
Read More » - 21 April
പഴയ ട്രാഫിക് നിയമങ്ങള്‍ തന്നെ ആണ് ഇപ്പോഴത്തേയും, പുതിയവ ഒന്നും പിണറായി സര്‍ക്കാര്‍ കൊണ്ട് വന്നിട്ടില്ല സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: ട്രാഫിക്ക് നിയമം പാലിക്കാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ ആയിട്ടുണ്ട് ചിലര്‍ക്ക്. ഒരു കാര്യം നമ്മള് മനസ്സിലാക്കേണ്ടത് പഴയ നിയമങ്ങള്‍ തന്നെ ആണ് ഇന്നും ഉള്ളത്. പുതിയ…
Read More » - 21 April
മൃഗശാലയിൽ വെള്ളക്കടുവ പ്രസവിച്ചു
ഗ്വാളിയോർ: മൃഗശാലയിൽ വെള്ളക്കടുവ പ്രസവിച്ചു. മധ്യപ്രദേശിൽ മൃഗശാലയിലാണ് വെള്ളക്കടുവ പ്രസവിച്ചത്. മൂന്ന് കുഞ്ഞുങ്ങൾക്കാണ് പത്ത് വയസ് പ്രായമുള്ള വെള്ളക്കടുവ ജന്മം നൽകിയത്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ മുൻസിപ്പൽ കോർപ്പറേഷന്റെ…
Read More » - 21 April
വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റി: പൈലറ്റിന്റേത് ഗുരുതര വീഴ്ചയെന്ന് ഡിജിസിഎ, അന്വേഷണം
ന്യൂഡല്‍ഹി: വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. പൈലറ്റിന്റേത് ഗുരുതരമായ വീഴ്ചയെന്ന് ഡിജിസിഎ വിലയിരുത്തി. ഫെബ്രുവരി 27…
Read More » - 21 April
സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുത്തു: അറസ്റ്റ്
കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തായ ഇടത്തറ സ്വദേശി…
Read More » - 21 April
നാലര വയസുകാരിയെ ബലാത്സംഗം ചെയ്തു യുവാവിന് 40 വർഷം തടവും പിഴയും
ഗോണ്ടിയ: മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ്…
Read More » - 21 April
പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ
കോട്ടയം: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കൻപെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരൻ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം…
Read More » - 21 April
ലഹരിവേട്ട: രണ്ടു യുവാക്കൾ അറസ്റ്റിൽ
പാലക്കാട്: പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഒലവക്കോട് ഭാഗത്തു നിന്ന് രണ്ടു വ്യത്യസ്ത കേസുകളിലായി രണ്ടു യുവാക്കളെ ഹാഷിഷ് ഓയിലുമായി അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ കെ…
Read More » - 21 April
സമൂഹത്തില്‍ ഒറ്റപ്പെട്ട് കഴിയുന്ന യുവതീ-യുവാക്കള്‍ക്ക് സാമ്പത്തിക സഹായം പ്രതിമാസം 41,000 രൂപ
സോള്‍: സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ചെറുപ്പക്കാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ദക്ഷിണ കൊറിയ. സമൂഹിക ബന്ധങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് ജീവിക്കുന്ന യുവതീയുവാക്കളെ ഏകാന്തതയില്‍ നിന്ന് മോചിപ്പിക്കുന്നതിനായാണ് ഭരണകൂടം…
Read More » - 21 April
കോൺഗ്രസ് ഉണ്ടാകില്ല !! അടുത്ത തവണ അധികാരത്തിൽ വരിക ബിജെപിയുടെ സഖ്യ സർക്കാർ: പ്രവചനവുമായി പീപ്പിള്‍സ് ചോയ്സ്
3.5 മില്യണ്‍ ആളുകളാണ് സര്‍വേയില്‍ പങ്കെടുത്തത്.
Read More » - 21 April
വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും: മൂന്ന് ഉപസമിതിയെ നിയോഗിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ തൊഴിൽ മേഖലയിൽ 30 വിഭാഗം തൊഴിലാളികളുടെ മിനിമം വേതനം ഉയർത്തും. വേതന പരിഷ്കരണം സംബന്ധിച്ച് പഠനം നടത്തി ശുപാർശ സമർപ്പിക്കാൻ മുൻമന്ത്രി എ…
Read More » - 21 April
നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, ഗർഭം അലസിപ്പോയതെന്ന് പ്രാഥമിക നിഗമനം
കോട്ടയം: നവജാതശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവത്തിൽ ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വൈക്കം തഹസിൽദാരുടെ സാന്നിധ്യത്തിൽ പോലീസും ഫോറൻസിക് സംഘവും ചേർന്നാണ് ഭ്രൂണാവശിഷ്ടം പുറത്തെടുത്തത്.…
Read More » - 21 April
പിഎസ്എല്‍വി-സി55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി ക്ഷേത്ര ദര്‍ശനം നടത്തി ഐഎസ്ആര്‍ഒ ചെയര്മാന്
തിരുപ്പതി: പിഎസ്എല്‍വി-സി55 റോക്കറ്റ് വിക്ഷേപണത്തിന് മുന്നോടിയായി ഐഎസ്ആര്‍ഒ ചെയര്മാന് എസ്.സോമനാഥ് തിരുപ്പതി സുല്ലൂര്‍പേട്ടയിലെ ദേവി ചെങ്കളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. റോക്കറ്റ് വിക്ഷേപണത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിച്ചതായി…
Read More » - 21 April
പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം: ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടായതിനു ശേഷം പൊതുവെ ഉയർന്നു വരുന്ന പ്രധാന സംശയമായിരുന്നു പഴയ ലാമിനേറ്റഡ് കാർഡുകൾ എങ്ങനെ പുതിയ PETG കാർഡിലേക്ക് മാറ്റാം എന്നുള്ളത്. നിലവിലുള്ള…
Read More » - 21 April
ഒടുവിൽ വാക്ക് പാലിച്ചു! സബ്സ്ക്രിപ്ഷൻ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്നും ബ്ലൂ ടിക്ക് നീക്കം ചെയ്ത് ട്വിറ്റർ
സബ്സ്ക്രിപ്ഷൻ എടുക്കാത്ത മുഴുവൻ അക്കൗണ്ടുകളുടെയും ബ്ലൂ ടിക്ക് നീക്കം ചെയ്ത് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. ആദ്യ ഘട്ടത്തിൽ ഏപ്രിൽ ഒന്ന് മുതലാണ് ബ്ലൂ ടിക്ക്…
Read More » - 21 April
കേരളത്തില്‍ വന്ദേ ഭാരത് ട്രെയിന്‍ ശനിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നു, ബുക്കിംഗ് നാളെ മുതല്‍
തിരുവനന്തപുരം: പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി റെഗുലര്‍ സര്‍വീസിന് ഒരുങ്ങിയിരിക്കുകയാണ് വന്ദേഭാരത്. ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കും. 26-ാം തീയതി മുതലുള്ള ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്ക്…
Read More » - 21 April
സർവ്വ ഔഷധിയുടെ സേവനം ഇനി കേരളത്തിലും, പുതിയ സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചു
സർവ്വ ഔഷധി സ്റ്റോർസ് പ്രൈവറ്റ് ലിമിറ്റഡ് കേരളത്തിലും പ്രവർത്തനമാരംഭിച്ചു. രാജ്യത്തെ എല്ലായിടത്തും മിതമായ വിലയിൽ ബ്രാൻഡഡ് ജനറിക് മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായാണ് കേരളത്തിലും സേവനം…
Read More » - 21 April
ജമ്മു കശ്മീർ ഭീകരാക്രമണം: വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. ഒരു കോടി രൂപ സഹായധനം നൽകുമെന്നാണ് പ്രഖ്യാപനം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്…
Read More » - 21 April
മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റ സംഭവം: അന്വേഷണം പൊഴിയൂർ സ്വദേശിയായ യുവതിയിലേക്ക്
തലസ്ഥാനത്ത് മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ പുതിയ വഴിത്തിരിവ്. പ്രസവിച്ച ഉടൻ വിൽപ്പന നടത്തിയെന്ന് കരുതുന്ന പൊഴിയൂർ സ്വദേശിയായ യുവതിയിലേക്കാണ് അന്വേഷണം നീളുന്നത്.…
Read More » - 21 April
വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്: സന്ദീപ് വാര്യര്‍
പാലക്കാട്: വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലെങ്കില്‍ തടയുമെന്ന വികെ ശ്രീകണ്ഠന്റെ പ്രസ്താവന മുന്‍ കൂട്ടിയുള്ള നാടകമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. സ്റ്റോപ്പ് അനുവദിക്കണമെന്ന് കേന്ദ്ര…
Read More » - 21 April
സമ്മിശ്ര പ്രതികരണവുമായി ആഭ്യന്തര സൂചികകൾ
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് സമ്മിശ്ര പ്രതികരണവുമായി ആഭ്യന്തര സൂചികകൾ. ആരംഭത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും പിന്നീട് സൂചികകൾ ചാഞ്ചാട്ടങ്ങൾക്ക് വിധേയമാവുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 22 പോയിന്റാണ്…
Read More » - 21 April
തൃശ്ശൂർ പൂരം: വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചുനീക്കാൻ നിർദ്ദേശം
തൃശ്ശൂർ പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദേവസ്വങ്ങൾക്ക് കത്തയച്ച് ജില്ലാ ഭരണകൂടം. തേക്കിൻകാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേർന്ന് നിർമ്മിക്കുന്ന താൽക്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്നാണ് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.…
Read More » - 21 April
വിവാഹവേദിയിൽ തമ്മിൽതല്ലി വരനും വധുവും: വൈറലായി വീഡിയോ
ന്യൂഡൽഹി: വിവാഹവേദിയിൽ തമ്മിൽതല്ലി വരനും വധുവും. സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. വിവാഹവേദിയിൽ വെച്ച് പരസ്പരം മത്സരിച്ച് തല്ലുന്ന വരനും വധുവുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. @gharkekalesh എന്ന ട്വിറ്റർ…
Read More »