Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -21 April
മുന്‍കോപം നിയന്ത്രിക്കാന്‍
മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പലരും ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന പല്ലവി പതിവായി കഴിഞ്ഞു. മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന്…
Read More » - 21 April
ബീഫ് വിഷയം തന്നെ ഇത്രയും ചർച്ചയാക്കിയത് എന്തിനാണെന്ന് എനിക്കറിയില്ല, ഇതിന്റെയൊന്നും പിന്നാലെ പോകുന്ന ആളല്ല ഞാൻ: നിഖില
സമകാലീക വിഷയങ്ങളിലും അല്ലാതെയും സ്വന്തം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന് പറയുന്നതിൽ ഒരു മടിയും ഇല്ലാത്ത വളരെ ചുരുക്കം നടിമാരിൽ ഒരാളാണ് നിഖില വിമൽ. മുൻപ് ബീഫ് വിഷയത്തിലും ഇപ്പോൾ…
Read More » - 21 April
റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലാണ് കഞ്ചാവ് ശേഖരം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 21 April
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന്…
Read More » - 21 April
ഒന്നിച്ച് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളറിയാം
ചില ആഹാര പദാര്‍ത്ഥങ്ങള്‍ ഒരുമിച്ച് കഴിക്കരുതെന്ന് പഴമക്കാര്‍ നമുക്ക് പറഞ്ഞു തന്നിട്ടുള്ള ഒന്നാണ്. എന്നാല്‍, പഴമയുടെ മൂല്യത്തെ മറന്ന ഇന്നിന്റെ തലമുറയ്ക്ക് ഭക്ഷണ രീതിയിലെ പല വശങ്ങളും…
Read More » - 21 April
‘ഞങ്ങളുടെ അനുഭവം മറിച്ചാണ്, വേർതിരിവ് കാണാനില്ല’: നിഖില വിമലിന്റെ അഭിപ്രായത്തോട് വിയോജിച്ച് എം.വി ജയരാജൻ
കണ്ണൂര്‍: മുസ്ലീം വിവാഹ ചടങ്ങുകളില്‍ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് തുറന്നു പറഞ്ഞ നടി നിഖില വിമലിന്റെ അഭിപ്രായത്തോട് വിയോജിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി എംവി ജയരാജന്. തങ്ങളുടെ…
Read More » - 21 April
മിനി ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ച് അപകടം : 15 പേർക്ക് പരിക്ക്
ചാവക്കാട്: മിനി ലോറിക്ക് പിറകിൽ ട്രാവലർ ഇടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. ട്രാവലർ ഡ്രൈവർ മലപ്പട്ടം കുറുപ്പൻകണ്ടി ഷിജിത്(27),യാത്രികരായ ഇരിക്കൂർ കടങ്ങോട്ട് വൈശാഖ് (28), ഭാര്യ…
Read More » - 21 April
നവജാത ശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവം: മൃതദേഹം പുറത്തെടുത്തു, ഗർഭം അലസിപ്പോയതെന്ന് പ്രാഥമിക നിഗമനം
കോട്ടയം: നവജാത ശിശുവിനെ കവറിലാക്കി കുഴിച്ചിട്ട സംഭവത്തിൽ ഭ്രൂണാവശിഷ്ടങ്ങൾ പുറത്തെടുത്തു. വെള്ളിയാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വൈക്കം തഹസിൽദാരുടെ സാന്നിധ്യത്തിൽ പോലീസും ഫോറൻസിക് സംഘവും ചേർന്നാണ് ഭ്രൂണാവശിഷ്ടം…
Read More » - 21 April
ഉപ്പയും മക്കളും ആ ബന്ധത്തില്‍ പോലും നിങ്ങള്‍ ലൈംഗികത കാണുന്നുണ്ടെങ്കില്‍ നിങ്ങളോടു സംസാരിച്ചിട്ട് കാര്യമില്ല: ജസ്ല
ബംഗളൂരു: ഉപ്പയും മക്കളും ആ ബന്ധത്തില്‍ പോലും നിങ്ങള്‍ ലൈംഗികത കാണുന്നുണ്ടെങ്കില്‍ നിങ്ങളോടു സംസാരിച്ചിട്ട് കാര്യമില്ലെന്ന് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. സമൂഹ മാധ്യമത്തില്‍ തനിക്ക് എതിരെ വന്ന…
Read More » - 21 April
ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം പിടികൂടി
ന്യൂഡൽഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 75 ലക്ഷം രൂപ വിലമതിക്കുന്ന 1400 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. വിമാനത്തിന്റെ ശൗചാലയത്തിൽ നിന്നാണ് സ്വർണ്ണം കസ്റ്റംസ്…
Read More » - 21 April
ചാലക്കുടിയിൽ കപ്പേളക്ക് നേരെ കല്ലേറ്, രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു: അന്വേഷണം
തൃശ്ശൂർ: തൃശ്ശൂര്‍ ചാലക്കുടിയിൽ കപ്പേളയുടെ രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു. ചാലക്കുടി കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂട്ടാണ് തകർത്തത്. രൂപക്കൂട് തുറക്കാനെത്തിയപ്പോഴാണ് കണ്ണാടിച്ചില്ല് കല്ലെറിഞ്ഞ് തകർത്തതായി കണ്ടെത്തിയത്.…
Read More » - 21 April
അമിത വിയർപ്പിന് പിന്നിൽ
ചൂടുകാലത്തും, തണുപ്പുകാലത്തും വിയര്‍ക്കുന്നത് ഒരു സാധാരണ പ്രക്രിയ തന്നെയാണ്. എങ്കിലും കാലവസ്ഥ അനുകൂലമായിരിക്കേ അസാധാരണമായി വിയര്‍ക്കുന്നതിന് ചില കാരണങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് ചുവടെ ചേർക്കുന്നു. അമിതമായ…
Read More » - 21 April
മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിച്ചപ്പോൾ ചോദ്യം ചെയ്തു: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ
കോട്ടയം: പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി മൂക്കൻപെട്ടി കണമല ഇടപ്പാറ സുനോജ് സുധാകരൻ (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം…
Read More » - 21 April
മുഖക്കുരു തടയാൻ ഉപ്പു വെള്ളം
ചര്‍മത്തിലുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിയ്ക്കുമെല്ലാം പറ്റിയ പോംവഴിയാണ് ഉപ്പുവെള്ളത്തിലെ കുളി. ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഇത് ചര്‍മ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നല്കുന്ന ഒന്നാണ്. ചര്‍മത്തിലുണ്ടാകുന്ന പുഴുക്കടി,…
Read More » - 21 April
‘വന്ദേഭാരത് കടന്ന് പോകുന്ന കാറ്റടിച്ച് കവുങ്ങ് മറിഞ്ഞ് കുളിപ്പുരക്ക് മേലെ വീണ് യുവതിക്ക് പരിക്ക്’: സന്ദീപ് വാര്യർ
ജയ്പൂർ: സംസ്ഥാനത്ത് കഴിഞ്ഞ ദിവസമാണ് വന്ദേഭാരത് എക്സ്പ്രസ് എത്തിയത്. ഇതിനെ വിമർശിച്ച് യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. വന്ദേഭാരതുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ശ്രദ്ധേയമാവുകയും ചെയ്യുന്നു. അത്തരത്തിലൊന്നായിരുന്നു വന്ദേഭാരത്…
Read More » - 21 April
മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്തു യുവാവിന് 40 വർഷം തടവും പിഴയും
ഗോണ്ടിയ: മിഠായി തരാമെന്ന് പറഞ്ഞ് നാലര വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 40 വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലാണ് സംഭവം. മുകേഷ്…
Read More » - 21 April
മൃദുവായ ഇഡലി തയ്യാറാക്കാൻ ശ്രദ്ധിക്കേണ്ടത്
പലര്‍ക്കും ഉള്ള ഒരു സാധാരണ പ്രശനമാണ് ഇഡലി ഉണ്ടാക്കിയിട്ട് ഇളക്കി എടുക്കുമ്പോള്‍ പൊടിഞ്ഞു പോകുന്നത് അല്ലങ്കില്‍ പാത്രത്തില്‍ ഒട്ടി പിടിക്കുന്നത് ഒക്കെ. പലപ്പോഴും ഇഡലി ഉണ്ടാക്കി വരുമ്പോള്‍…
Read More » - 21 April
സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം തട്ടിയെടുത്തു: അറസ്റ്റ്
കൊല്ലം: സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ച കേസില്‍ പ്രതി അറസ്റ്റിൽ. കോട്ടപ്പുറം സ്വദേശി ദീപുവാണ് അറസ്റ്റിലായത്. കൊല്ലം കടയ്ക്കലിലാണ് സംഭവം. സുഹൃത്തായ ഇടത്തറ സ്വദേശി…
Read More » - 21 April
താഹിറ വാങ്ങിയ ഐസ്ക്രീം ഒരു സംശയവുമില്ലാതെ കുട്ടി കഴിച്ചു, പിന്നാലെ മരണം;പ്രതിക്ക് ചേട്ടന്റെ ഭാര്യയോട് അസൂയയും കുശുമ്പും
കോഴിക്കോട്: കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ 12കാരന് മരിച്ച സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐസ്ക്രീമില് വിഷം കലര്‍ന്നിരുന്നതായി പൊലീസ് കണ്ടെത്തിയതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. കുട്ടിയുടെ പിതൃ…
Read More » - 21 April
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർദ്ധനവ്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ പവന് വില 44,840 രൂപയും ഗ്രാമിന് 5,605…
Read More » - 21 April
മുടി കളർ ചെയ്യണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
മുടി കളർ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ, മുടി കളർ ചെയ്യുമ്പോൾ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. മുടിയുടെ സ്വഭാവവും നിറവും കണ്ടറിഞ്ഞ് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. മുടിക്ക്…
Read More » - 21 April
എ.ഐ ക്യാമറ വച്ച് പാവപ്പെട്ടവനെ കൊള്ളയടിക്കാൻ മോദി പറഞ്ഞോ? മന്ത്രി ആന്റണി രാജുവിന്റെ വാദം പൊളിയുമ്പോൾ
തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിക്കുന്നതും, അതിലെ നിയമങ്ങളും കൊണ്ടുവന്നത് മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ ആണെന്നാരോപിച്ച ഗതാഗത മന്ത്രി ആന്റണി രാജുവിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി…
Read More » - 21 April
എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു : പ്രതിക്ക് 20 വർഷം കഠിനതടവും പിഴയും
നിലമ്പൂർ: എട്ട് വയസ്സുകാരിയെ ലൈഗിംക അതിക്രമത്തിനിരയാക്കിയ യുവാവിന് 20 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. നിലമ്പൂർ കരിമ്പുഴ തെക്കരതൊടിക ഷമീർ…
Read More » - 21 April
വെള്ളനാട് കരടി ചത്ത സംഭവം: വീഴ്ചയുണ്ടെന്ന് തെളിഞ്ഞാൽ നടപടിയെടുക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ് കരടി ചത്ത മരിച്ച സംഭവത്തിൽ പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. ജീവനോടെയുള്ള കരടിയെ ഏതെങ്കിലും തരത്തിൽ…
Read More » - 21 April
‘കേന്ദ്രം കൊണ്ടുവന്ന നിയമമാണിത്, നിയമം മാറ്റാൻ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല’: മന്ത്രി
തിരുവനന്തപുരം: എ.ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിൽ പഴി മുഴുവൻ കേന്ദ്ര സർക്കാരിന്റെ തലയിൽ ഇട്ട് ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ ക്യാമറ സ്ഥാപിക്കുന്നതും,…
Read More »