Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -14 April
മദ്യലഹരിയില്‍ രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ജീവനൊടുക്കി
കന്യാകുമാരി: മദ്യലഹരിയില്‍ രണ്ടു പെൺമക്കളെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കന്യാകുമാരികന്യാകുമാരി ജില്ലയിലെ ചുങ്കൻ കട രാജഗോപാൽ സ്ട്രീറ്റിലാണ് സംഭവം. നാഗരാജന്റെ രണ്ട്…
Read More » - 14 April
സജാദും സുഹൃത്തും ചേർന്ന് യുവതിയെ പോലീസുകാരന്റെ വീട്ടിലെത്തിച്ചു, മൂവരും ചേർന്ന് കൂട്ടബലാത്സംഗം
നെയ്യാറ്റിൻകര: വിവാഹിതയായ സ്ത്രീയെ പ്രണയം നടിച്ച് വശീകരിച്ച് സുഹൃത്തുക്കൾ ചേർന്ന് കൂട്ട ബലാത്സംഗം ചെയ്ത കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. പോലീസുകാരനുൾപ്പെടെ മൂന്നു പ്രതികൾക്ക് പത്തുവർഷം…
Read More » - 14 April
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കൂടുന്നു: ഇന്നലെ മാത്രം ഉപയോഗിച്ചത് 100.3028 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിലേക്ക്. ഇന്നലെ മാത്രം 100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിലാകെ ഉപയോഗിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഏപ്രിൽ 29ന് രേഖപ്പെടുത്തിയ 92.88…
Read More » - 14 April
വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ഉള്ളിയേരിയില്‍ വീടാക്രമിച്ച് വൃദ്ധയെ അസഭ്യം പറഞ്ഞ കേസില്‍ യുവാവ് അറസ്റ്റില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസി(25)നെ ആണ് പൊലീസ് പിടികൂടിയത്. മലപ്പുറം അരിക്കോട് ലോഡ്ജില്‍ വച്ച് ആണ് ഇയാള്‍…
Read More » - 14 April
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി…
Read More » - 14 April
അരിക്കൊമ്പനെ മാറ്റാൻ സ്ഥലം കണ്ടെത്താനായില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ
തിരുവനന്തപുരം:അരിക്കൊമ്പനെ മാറ്റാൻ ഹൈക്കോടതി സർക്കാരിനോട് സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വരെ അന്വേഷിച്ചുവെന്നും ജനവാസ മേഖലയുമായി ബന്ധമില്ലാത്ത സ്ഥലങ്ങൾ കണ്ടെത്താനായില്ലെന്നും മന്ത്രി എകെ ശശീന്ദ്രൻ. ഹൈക്കോടതി വിധി…
Read More » - 14 April
‘പസിഫിക് ദ്വീപില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചു!’ പെറ്റി അടിച്ച് കേരളാ പോലീസ്, അമ്പരന്ന് യുവാവ്
അടൂർ: പസിഫിക് സമുദ്രത്തിലെ കുറില്‍ ദ്വീപില്‍ ഹെല്‍മറ്റ് വയ്ക്കാതെ ഇരുചക്ര വാഹനമോടിച്ചതിന് പെറ്റി അടിച്ച് കേരളാ പോലീസ്. അടൂര്‍ നെല്ലിമുകള്‍ സ്വദേശി അരുണിനാണ് പൊലീസിന്റെ വിചിത്രമായ പെറ്റി…
Read More » - 14 April
‘ജോലിക്ക് പോയി തിരിച്ച് വരുമ്പോള്‍ അച്ഛൻ കണ്ടത് മരിച്ച് കിടക്കുന്ന മകനെ, സഹിക്കാൻ കഴിയുമോ?’: ആരതിയുടെ നൊമ്പരക്കഥ
ഫ്ളവേഴ്സ് ഒരു കോടിയിൽ പങ്കെടുക്കാനെത്തുന്നവരുടെ ജീവിതാനുഭവങ്ങൾ പ്രേക്ഷകരെ നൊമ്പരപ്പെടുത്താറുണ്ട്. സമൂഹത്തിന്റെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വിവിധ തലങ്ങളിൽ ഉള്ളവരാണ് പരുപാടിയിൽ പങ്കെടുക്കാനെത്തുന്നത്. ഷോയിൽ പങ്കെടുക്കാനെത്തിയ ആരതി എന്ന യുവതിയുടെ…
Read More » - 14 April
സംസ്ഥാനത്ത് ഇന്ന് റെക്കോർഡിട്ട് സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,320…
Read More » - 14 April
മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം
മാവേലിക്കര: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ നേതാവിനെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം. മാങ്കാംകുഴി മേഖലാ സെക്രട്ടറി ഷഹനാസിന് (35) നേരെയാണ് അക്രമമുണ്ടായത്. വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദിന് സമീപത്തായിരുന്നു സംഭവം. കല്ലും…
Read More » - 14 April
കാറിന് പിന്നില്‍ ബൈക്ക് ഇടിച്ച് അപകടമെന്ന് ചിത്രീകരിക്കാൻ ശ്രമം, ദൃക്സാക്ഷികള്‍ മൊഴികളില്‍ ഉറച്ച് നിന്നതോടെ അത് പാളി
ജോസ് കെ മാണിയുടെ മകൻ കെ എം മാണി ഓടിച്ച കാറിടിച്ച് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ. കാറിന്റെ പിന്നില്‍…
Read More » - 14 April
സംസ്ഥാനത്ത് ഏകീകൃത ബ്രാൻഡിലേക്ക് മാറാനൊരുങ്ങി മിൽമ
സംസ്ഥാനത്ത് മിൽമയുടെ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിന് കീഴിലേക്ക് മാറുന്നു. വിവിധ മേഖല യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളാണ് ഏകീകൃത ബ്രാൻഡിന് കീഴിലേക്ക് മാറ്റുന്നത്. നിലവിൽ, മിൽമയ്ക്ക് മലബാർ, എറണാകുളം, തിരുവനന്തപുരം…
Read More » - 14 April
ഇന്ന് ബിഎംഡബ്ള്യു, ഥാർ, രണ്ടു വീട്, വസ്തുവകകൾ എന്ന നിലയിൽ കാര്യങ്ങൾ മാറി : ബഷീർ ബഷി
ബിഗ് ബോസ് മത്സരാർത്ഥിയായി ശ്രദ്ധനേടിയ ബഷീർ ബഷിയും കുടുംബവും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഏറ്റവും ഇളയമകൻ എബ്രാൻ എന്ന എബ്രു പിറന്നതിനു ശേഷം കുടുംബത്തിലെ ആഘോഷങ്ങൾ…
Read More » - 14 April
രാജ്യത്ത് കയറ്റുമതി വളർച്ച റെക്കോർഡ് ഉയരത്തിൽ, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് കയറ്റുമതിയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022- 23 സാമ്പത്തിക വർഷത്തിൽ രാജ്യത്തിൻ്റെ കയറ്റുമതി 447 ബില്യൺ ഡോളറായാണ് ഉയർന്നത്. മുൻ…
Read More » - 14 April
എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഷാറൂഖ് സെയ്ഫിന്റെ വേരുകൾ തേടി ഡെല്‍ഹിക്ക് പുറത്തും പരിശോധന
ന്യൂഡല്‍ഹി: എലത്തൂർ ട്രെയിൻ തീവെപ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിന്റെ വേരുകൾ തേടി ഡെല്‍ഹിക്ക് പുറത്തും പരിശോധന നടത്താന്‍ ഒരുങ്ങി പൊലീസ്. ഹരിയാനയിലും നോയിഡയിലും കേരള പൊലീസ് സംഘം…
Read More » - 14 April
കുടവയര്‍ കുറയ്ക്കാന്‍ ഈ പച്ചക്കറികൾ കഴിയ്ക്കൂ
മെലിഞ്ഞ് ഒതുങ്ങിയ വയറായിരിക്കും മിക്ക സ്ത്രീകള്‍ക്കും കൂടുതല്‍ ഇഷ്ടപ്പെടുക. വയര്‍ ചാടിയാല്‍ മിക്കവരുടെയും ആത്മവിശ്വാസം കുറയും. മാത്രമല്ല, നിരവധി രോഗങ്ങള്‍ക്ക് അടിമകളാകേണ്ടിയും വരും. എന്നാല്‍, വീട്ടിലെയും ഓഫിസിലെയും…
Read More » - 14 April
ഹരിപ്പാട് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ മൃതദേഹവും കണ്ടെത്തി
ആലപ്പുഴ: ഹരിപ്പാട് കായലിൽ കാണാതായ മൂന്നാമത്തെ വിദ്യാർത്ഥിയുടെ കൂടി മൃതദേഹം കണ്ടെത്തി. ചിങ്ങോലി അമ്പാടി നിവാസിൽ ഗൗതം കൃഷ്ണയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 14 April
ഐസ്ക്രീം വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്
രാജ്യത്തെ ഐസ്ക്രീം വിപണി കീഴടക്കാൻ പുതിയ തന്ത്രങ്ങളുമായി എത്തുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്. റിപ്പോർട്ടുകൾ പ്രകാരം, മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി ഗുജറാത്തിൽ ആരംഭിക്കുന്ന ഇൻഡിപെൻഡൻസ് എന്ന ബ്രാൻഡിന്…
Read More » - 14 April
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുതെന്ന് പറയുന്നതിന് പിന്നിൽ
മുട്ട ഉപയോഗിയ്ക്കും മുമ്പ് കഴുകരുത്. കോഴിയുടെയോ, താറാവിന്റെയോ കാഷ്ടം പറ്റി എന്നു കണ്ടാലും ഇല്ലെങ്കിലും നമ്മള് പല തവണ കഴുകി എടുക്കും. മുട്ട പുഴുങ്ങുമ്പോള്‍ അഥവാ പൊട്ടിയാല്‍…
Read More » - 14 April
യുവാവ് മരിച്ച നിലയിൽ : തലയിലും മുഖത്തും കല്ലുകൊണ്ട് ഇടിച്ച പാടുകൾ
ആലപ്പുഴ: അരൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചന്തിരൂർ സ്വദേശി ഫെലിക്സിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : ക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം നേരിട്ട് ബാങ്ക്…
Read More » - 14 April
ക്ഷേമ പെൻഷനുകളിലെ കേന്ദ്രവിഹിതം നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമ്പോൾ, തരുന്നത് പാർട്ടിയാണെന്ന തെറ്റിദ്ധാരണ മാറും
ക്ഷേമ പെൻഷനിലെ കേന്ദ്രസർക്കാർ വിഹിതം ഇനിമുതൽ നേരിട്ട് ബാങ്കിലേക്ക് അയക്കുന്നത് സിപിഎമ്മിന് തിരിച്ചടിയെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘ക്ഷേമ പെൻഷൻ മുഴുവൻ സിപിഎം ആപ്പീസിൽ നിന്ന്…
Read More » - 14 April
വേനൽ കടുത്തു… ചര്‍മസംരക്ഷണത്തിന് വീട്ടിൽ തയ്യാറാക്കാം പ്രകൃതിദത്ത സണ്‍സ്ക്രീൻ
കേരളത്തില്‍ ചൂട് കൂടി വരികയാണ്. ഇപ്പോള്‍ എല്ലാവരേയും അലട്ടുന്നത് ചര്‍മസംരക്ഷണമാണ്. ഇതിനായി പ്രകൃതിദത്ത സണ്‍സ്ക്രീനാണ് നല്ലത്. ഇത് എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. വെളിച്ചെണ്ണ – ഒരു…
Read More » - 14 April
കോടികളുടെ വായ്പ അനുവദിച്ചു, കെഎസ്ആർടിസി പെൻഷൻ വിതരണം ഈ മാസം പൂർത്തിയാക്കും
സംസ്ഥാനത്ത് കെഎസ്ആർടിസി ജീവനക്കാർക്കുള്ള പെൻഷൻ വിതരണത്തിന് വായ്പ അനുവദിച്ച് സംസ്ഥാന സർക്കാർ. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുക. ഇതിനായി 140 കോടി രൂപയാണ് വായ്പയായി…
Read More » - 14 April
പുഴയിൽ മുങ്ങിത്താണ മൂന്നു പേരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
കൊച്ചി: പുഴയിലെ മണൽക്കുഴിയിൽപ്പെട്ടവരെ രക്ഷിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. എരൂർ കല്ലുപറമ്പിൽ കെഎം മനേഷ് (42) ആണ് മരിച്ചത്. പാഴൂർ മണൽപ്പുറത്തിനു സമീപമുള്ള കടവിൽ ബലി തർപ്പണ ചടങ്ങുകൾക്കിടെയാണ്…
Read More » - 14 April
ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ചാത്തന്നൂർ: ഒന്നര കിലോയോളം കഞ്ചാവുമായി മുൻ കഞ്ചാവ് കേസിലെ പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിൽ. തിരുവന്തപുരം നെടുമങ്ങാട് താലൂക്കിൽ ആര്യനാട് ഇറവൂർ ദേശത്തു സിന്ധു മന്ദിരത്തിൽ അയിരൂർ…
Read More »