![](/wp-content/uploads/2023/04/images-46.jpg)
തൃശ്ശൂർ: തൃശ്ശൂര്‍ ചാലക്കുടിയിൽ കപ്പേളയുടെ രൂപക്കൂട് കല്ലെറിഞ്ഞ് തകർത്തു. ചാലക്കുടി കൂടപ്പുഴ സെന്റ് ആന്റണീസ് കപ്പേളയുടെ രൂപക്കൂട്ടാണ് തകർത്തത്.
രൂപക്കൂട് തുറക്കാനെത്തിയപ്പോഴാണ് കണ്ണാടിച്ചില്ല് കല്ലെറിഞ്ഞ് തകർത്തതായി കണ്ടെത്തിയത്. എറിഞ്ഞ കല്ലുകൾ കപ്പേളയ്ക്ക് ഉള്ളിലുണ്ടായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments