Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -11 May
‘ഉറങ്ങാൻ ഭയമാണ്, രാത്രി മദ്യപിച്ച് രോഗികളെത്തും’: എന്നിട്ടും ഈ ജോലിക്ക് പോകുന്നത് രോഗികളെ ഓർത്താണെന്ന് ഡോ. ജാനകി
കൊല്ലം: ഡോ. വന്ദനയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ ഡ്യൂട്ടി സമയത്ത് തങ്ങൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും സുരക്ഷിതത്വമില്ലായ്മയും തുറന്നു പറയുന്ന ആരോഗ്യപ്രവർത്തകരുടെ പ്രതികരണങ്ങൾ ശ്രദ്ധേയമാകുന്നു. തൃശൂർ മെഡിക്കല്‍…
Read More » - 11 May
വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ ചെരുപ്പ് കൊണ്ട് അടിച്ച് അമ്മായിയച്ഛന്: വീഡിയോ വൈറല്‍
വിവാഹ വേദിയില്‍ വച്ച് സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ട വരനെ, അമ്മായിയച്ഛന് ചെരുപ്പ് കൊണ്ട് അടിച്ച് അമ്മായിയച്ഛന്. ഒരു ഉത്തരേന്ത്യന്‍ ഗ്രാമത്തില്‍ നടക്കുന്ന വിവാഹത്തിനിടെ നടന്ന സംഭവത്തിന്റെ വീഡിയോ…
Read More » - 11 May
വന്ദന ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേ? സന്ദീപിനെ പരിശോധനയ്ക്ക് കയറ്റിയപ്പോൾ എവിടെയായിരുന്നു? – ഹൈക്കോടതി
കൊച്ചി: കൊട്ടാരക്കരയിലെ ഡോ. വന്ദന ദാസിന്റെ കൊലപാതകത്തിൽ പോലീസിനോട് ചോദ്യശരങ്ങളുമായി ഹൈക്കോടതി. സന്ദീപിനെ പ്രൊസീജ്യർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി. അക്രമം കണ്ട് ഡോ. വന്ദന…
Read More » - 11 May
സുവർണ്ണ ക്ഷേത്രത്തിന് സമീപം വീണ്ടും സ്ഫോടനം; അഞ്ച് പേർ അറസ്റ്റിൽ
ഛത്തിസ്ഗഢ്: അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് വീണ്ടും സ്ഫോടനം. ഒരാഴ്ചക്കുള്ളിൽ നടക്കുന്ന മൂന്നാമത്തെ സ്ഫോടനമാണിത്. നേരത്തെ മെയ് ആറിനും എട്ടിനും സുവർണ്ണ ക്ഷേത്രത്തിന് സമീപം സ്ഫോടനം നടന്നിരുന്നു.…
Read More » - 11 May
കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണൂർ: കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ കണ്ണപൂരം യോദശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥനായ എലിയൻ രാജേഷിന്റെ വീട്ടിലാണ് സംഭവം. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന…
Read More » - 11 May
വിവാദങ്ങളും വിമർശനങ്ങളും ഏറ്റില്ല: 50 കോടി കിലുക്കത്തിൽ കേരള സ്റ്റോറി
ന്യൂഡൽഹി: ട്രെയിലർ റിലീസ് ആയത് മുതൽ വിവാദത്തിന് തിരി കൊളുത്തിയ ചിത്രമാണ് ദി കേരള സ്റ്റോറി. കേരളത്തിന്റെ കഥ എന്ന പ്രചാരണത്തെ കേരളത്തിലെ ഇടത്-വലത് നേതാക്കൾ ഒരുപോലെ…
Read More » - 11 May
സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും നിരോധിക്കുന്നത് തെറ്റ്, ദ കേരള സ്റ്റോറി നിരോധനത്തിനെതിരേ അനുരാഗ് കശ്യപ്
കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാടിനെതിരേ വിമര്‍ശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന്…
Read More » - 11 May
കേരള സ്റ്റോറിയെ എതിർക്കുന്നവർ ഐ.എസ് തീവ്രവാദികൾക്ക് ഒപ്പം: മന്ത്രി സ്മൃതി ഇറാനി
ന്യൂഡൽഹി: ‘ദി കേരള സ്റ്റോറി‘ എന്ന സിനിമയ്ക്ക് പിന്തുണയുമായി കേന്ദ്ര വനിതാ-ശിശു വികസന-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി. സിനിമയ്ക്കെതിരെ ശബ്ദിക്കുന്നവർ എല്ലാവരും ഐ.എസ്.ഐ.എസ് തീവ്രവാദികൾക്ക് ഒപ്പം നിൽക്കുന്നവരും…
Read More » - 11 May
മറവിരോഗം തടയാന്‍ മഞ്ഞള്‍ വെള്ളം
ദിവസവും മഞ്ഞള്‍ വെള്ളം കുടിച്ചാലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല. രാവിലെ എഴുന്നേറ്റ ഉടന്‍ ഒരു നുള്ള് മഞ്ഞള്‍ പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാല്‍ നിരവധി രോഗങ്ങള്‍ തടയാനാകുമെന്നാണ് വിദഗ്ധര്‍…
Read More » - 11 May
റേഡിയോ ടേപ്പ് റെക്കോർഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണപുരം: റേഡിയോ ടേപ്പ് റെക്കോർഡ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണപുരം യോഗശാലക്ക് സമീപം ചുണ്ടിൽ ചാലിൽ എലിയൻ രാജേഷിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന റേഡിയോ ടേപ്പ്…
Read More » - 11 May
വീട്ടിൽ താമസിച്ചിരുന്നത് അമ്മയും മകനും മാത്രം, ബഹളമുണ്ടാകുമ്പോൾ അമ്മ അകത്തുകയറി വാതിലടയ്ക്കുമെന്ന് നാട്ടുകാര്‍
കൊല്ലം: സന്ദീപ് മദ്യപിക്കാനുള്ള പണത്തിനായി വീട്ടിൽ ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാർ. വീട്ടിൽ അമ്മയും മകനും മാത്രമായിരുന്നു താമസിച്ചിരുന്നത്. ബഹളമുണ്ടാകുമ്പോൾ അമ്മ അകത്തുകയറി വാതിലടയ്ക്കുകയാണ് പതിവെന്ന് നാട്ടുകാര്‍ പറയുന്നു. ഇടയ്ക്ക്…
Read More » - 11 May
വന്ദേ ഭാരതിന് മലപ്പുറത്തെ തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: വന്ദേ ഭാരത് എക്സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സുപ്രീം കോടതിയിൽ ഹർജി. മലപ്പുറം തിരൂര്‍ സ്വദേശിയായ പി.ടി. ഷീജിഷ് ആണ്…
Read More » - 11 May
ഉറുമ്പുകളെ തുരത്താന്‍ കറുവാപ്പട്ട പൊടി
വീടുകളിൽ മിക്കപ്പോഴും നമ്മെ അലട്ടുന്ന ഒരു പ്രശ്നമാണ് ഉറുമ്പുകളുടെ ശല്യം. പഞ്ചസാരപ്പാത്രത്തിലും മധുരമുള്ള ഭക്ഷണ പദാർത്ഥങ്ങൾക്കിടയിലും ഇടിച്ചു കയറുന്ന ഉറുമ്പുകളെ തുരത്താൻ ധാരാളം രാസവസ്തുക്കൾ വിപണിയിൽ ലഭ്യമാണ്.…
Read More » - 11 May
പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വിൽപന : രണ്ടുപേർ അറസ്റ്റിൽ
വളാഞ്ചേരി: വൈക്കത്തൂരിൽ പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ കട നടത്തിപ്പുകാരനും തൊഴിലാളിയും പൊലീസ് പിടിയിൽ. കരേക്കാട് കല്ലിങ്ങൽ മുഹമ്മദ് ഹാഷിക്ക് (24), പുറമണ്ണൂർ മണ്ണീട്ടിതൊടി…
Read More » - 11 May
ഭാരത് ഗൗരവ് ട്രെയിനിന്റെ രണ്ടാമത് യാത്ര ഈ മാസം 19-ന് തിരുവനന്തപുരത്ത് നിന്ന്
തിരുവനന്തപുരം: വളരെ കുറഞ്ഞ നിരക്കില്‍ ഐആര്‍സിടിസി വീണ്ടും ഗോള്‍ഡന്‍ യാത്ര സംഘടിപ്പിക്കുന്നു. റെയില്‍വേയുടെ പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഭാരത് ഗൗരവ് ട്രെയിനിന്റെ രണ്ടാമത് യാത്ര ഈ മാസം…
Read More » - 11 May
ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് ഐഎംഎ: മുഖ്യമന്ത്രി ഡോക്ടർമാരുമായി ചർച്ച നടത്തും
തിരുവനന്തപുരം: വൈദ്യ പരിശോധനയ്ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റ് യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഡോക്ടർമാർ നടത്തുന്ന സമരം ഇന്നും തുടരുമെന്ന് സംഘടനകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ),…
Read More » - 11 May
ദഹന പ്രക്രിയ സുഗമമാക്കാൻ സബര്‍ജില്ലി
സബര്‍ജില്ലി ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് നല്ലതാണ്. ശരീരം തണുപ്പിക്കാനും നല്ല ആരോഗ്യം പ്രദാനം ചെയ്യാനും സബര്‍ജില്ലി സഹായിക്കും. കീടനാശിനിയുടെ ഉപയോഗം താരതമ്യേന കുറവായതിനാല്‍ വിഷാംശമെന്ന പേടിയും വേണ്ട.…
Read More » - 11 May
പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച് അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു : യുവാവ് പിടിയില്‍
മൂന്നാര്‍: പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയില്‍. ഒഡിഷ ബാലേശ്വരം സ്വദേശി രാജ്കുമാര് നായിക് (26) ആണ് പിടിയിലായത്.…
Read More » - 11 May
ഡോക്ടറുടെ കൊലപാതകം, വീഡിയോ എടുത്തത് പ്രതി സന്ദീപ് ആണെന്ന് പൊലീസ്
കൊല്ലം: കൊട്ടാരക്കരയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിയുടെ ഫോണ്‍ പരിശോധിക്കാന്‍ അന്വേഷണ സംഘം. ആക്രമണത്തിന് തൊട്ടുമുമ്പ് വീഡിയോ എടുത്തത് പ്രതി തന്നെയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഈ വീഡിയോ…
Read More » - 11 May
പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: യുവതിയെയും കാമുകനെയും പിടികൂടി പോലീസ്
ചന്തേര: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. മാച്ചിക്കാട് സ്വദേശിനിയായ 33കാരിയെയും ബേപ്പൂർ സ്വദേശി പിടി അനൂപിനെയു(33)മാണ് ചന്തേര എസ്ഐ…
Read More » - 11 May
വായ്പ്പുണ്ണിന്റെ പ്രധാന കാരണമറിയാം
വിറ്റാമിന്‍ ബിയുടെ കുറവാണ് വായ്പ്പുണ്ണിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ, വിറ്റാമിന്‍ ബിയുടെ കുറവ് വരുത്താതെ നോക്കേണ്ടതാണ്. ഉറക്കക്കുറവുള്ളവര്‍ക്ക് വായ്പ്പുണ്ണ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. മാനസിക…
Read More » - 11 May
മടിയിൽ കിടക്കുന്ന പെൺകുട്ടിയെ ആവേശത്തോടെ ചുംബിക്കുന്ന യുവാവ്; സിപിആർ നൽകുകയാണെന്ന് ട്രോളി സോഷ്യൽ മീഡിയ
ന്യൂഡൽഹി: ഡൽഹി മെട്രോ വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു. മെട്രോയിൽ കിടന്ന് ആവേശത്തോടെ ചുംബിക്കുന്ന കമിതാക്കളുടെ വീഡിയോ ആണ് ഇത്തവണ ഡൽഹി മെട്രോ വാർത്തകളിൽ ഇടം പിടിക്കാൻ…
Read More » - 11 May
കാറും ലോറിയും കൂട്ടിയിടിച്ച് അപകടം : വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ചാത്തന്നൂർ: ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. കുടുംബാംഗങ്ങളായ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ കരുനാഗപ്പള്ളി ഡ്രീംസിൽ സജീവ്…
Read More » - 11 May
‘അവനെയും അതുപോലെ കൊല്ലണം സാറേ’: നെഞ്ചുപൊട്ടി കരഞ്ഞ് ഡോക്ടർ വന്ദനയുടെ അമ്മ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനയ്ക്ക് എത്തിച്ചയാൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന യുവ ഡോക്ടർ വന്ദന ദാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാവുകയാണ്. ആരോഗ്യമന്ത്രിക്കെതിരെ…
Read More » - 11 May
ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് നിയമലംഘനങ്ങള്‍ നടത്തിയത്: സ്രാങ്ക് ദിനേശന്
മലപ്പുറം: താനൂര്‍ ബോട്ട് അപകടത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശന്. ഉടമ നാസറിന്റെ അറിവോടെയും സമ്മതത്തോടെയുമായണ് നിയമലംഘനങ്ങള്‍ നടത്തിയതെന്നാണ് ദിനേശന്റെ മൊഴി. നേരത്തെയും നിരവധി തവണ ആളുകളെ…
Read More »