Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -29 April
ടിപ്പർ ലോറിയിൽ ഓട്ടോറിക്ഷയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
കാഞ്ഞങ്ങാട്: ടിപ്പർ ലോറിയിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പറക്കളായി ലെ രാഗേഷ് (24), കാലിക്കടവിലെ മാധവി (44), പറക്കളായിലെ മാക്കം (70) എന്നിവർക്കാണ് പരിക്കേറ്റത്. Read…
Read More » - 29 April
‘കഥ ഇനിയും തുടരും! അരിക്കൊമ്പനും ചക്കക്കൊമ്പനും ഒക്കെ രക്ഷകനാകുന്നത് യഥാർത്ഥത്തിൽ രാഷ്ട്രീയ മേലാള അഴിമതിക്കാർക്കാണ്’
കൊച്ചി: ജനങ്ങൾക്ക് ഭീഷണിയായി നിന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ചതും അതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുമാണ് മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ചയാക്കുന്നത്. കൊമ്പനെ സൂര്യനെല്ലിയിൽ നിന്ന് പടക്കം പൊട്ടിച്ച്…
Read More » - 29 April
തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
ഇടുക്കി: തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പയ്യാല്‍ വെള്ളായിക്കുടം വീട്ടില്‍ സജികുമാര്‍ ആണ് മരിച്ചത്. Read Also : 28,000 കോടിയുടെ വിദേശ ഫണ്ടിംഗ്; കണക്കുകൾ…
Read More » - 29 April
തുടർച്ചയായി പലതവണ മുഖക്കുരു ഉണ്ടാകുന്നുണ്ടോ? എങ്കിൽ ശ്രദ്ധിക്കണം
ഇന്ന് കൗമാരപ്രായക്കാരിലെ പോലെ തന്നെ മധ്യവയസ്കരായ ചില സ്ത്രീകൾക്കും മുഖക്കുരു മനഃപ്രയാസം ഉണ്ടാക്കുന്നു. മുഖക്കുരു കൂടുതലായി കണ്ടുവരുന്നത് എണ്ണമയം നിറഞ്ഞ ചര്‍മ്മമുള്ളവരിലാണ്. പുരുഷഹോര്‍മോണിന്റെ അളവ് കൂടുതലായി കാണുന്ന…
Read More » - 29 April
28,000 കോടിയുടെ വിദേശ ഫണ്ടിംഗ്; കണക്കുകൾ ചോദിച്ചിട്ടും നൽകിയില്ല, ഒടുവിൽ ബൈജൂസ് ആപ്പിൽ ഇ.ഡിയുടെ അപ്രതീക്ഷിത റെയ്ഡ്
ന്യൂഡൽഹി: ബെംഗളൂരു ആസ്ഥാനമായുള്ള എഡ്-ടെക് സ്ഥാപനമായ ബൈജൂസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരിശോധനയിൽ ഡിജിറ്റൽ രേഖകളും, നികുതി വെട്ടിപ്പ് നടത്തിയതിന്റെ രേഖകളും…
Read More » - 29 April
എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ
ആലുവ: എംഡിഎംഎയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. എടത്തല മായിന്തരിയകത്ത് അബ്ദുൽ റഹ്മാനെ(33)യാണ് എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡ് അറസ്റ്റ് ചെയതത്. 22.7777 ഗ്രാം എംഡിഎംഎയുമായിട്ടാണ് യുവാവ് അറസ്റ്റിലായത്.…
Read More » - 29 April
ഈ ലക്ഷണങ്ങൾ കാത്സ്യക്കുറവിന്റേതാകാം
ശരീരത്തിലെ കാത്സ്യക്കുറവ് നിസാര പ്രശ്നമല്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളില്‍ ഒന്നാണ് പലപ്പോഴും കാത്സ്യം കുറയുന്നത്. അതിനാൽ, ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം…
Read More » - 29 April
കുടുംബ കലഹം: യുവാവ് ജീവനൊടുക്കിയ നിലയിൽ
തൊടുപുഴ: കുടുംബ കലഹത്തെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. തൊടുപുഴ മണക്കാട് കുന്നത്തൂപാറയിൽ പോടൂർ മോഹനന്റെ മകൻ അമലിനെ (20) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also…
Read More » - 29 April
യുവത്വം തുളുമ്പുന്ന ചര്‍മ്മം നിലനിര്‍ത്താൻ ആവണക്കെണ്ണ
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറെ സഹായകമാണ് ആവണക്കെണ്ണ. വീട്ടുവൈദ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമാണിത്. പലതരം ആരോഗ്യ പ്രശ്നങ്ങള്‍ ചികിത്സിക്കുവാനും ആവണക്കെണ്ണ ഉപയോഗിക്കുന്നു. ഒമേഗ 3 ഫാറ്റി…
Read More » - 29 April
ബൈജൂസിനെതിരെ ഇ.ഡി അന്വേഷണം; ഓഫീസിലും വീട്ടിലും പരിശോധന, ഡിജിറ്റൽ രേഖകൾ പിടിച്ചെടുത്തു
ന്യൂഡൽഹി: ബെംഗളൂരു ആസ്ഥാനമായുള്ള എഡ്-ടെക് സ്ഥാപനമായ ബൈജൂസിൽ ഇ.ഡിയുടെ അപ്രതീക്ഷിത പരിശോധന. ബൈജൂസിന്റെ സിഇഒ ബൈജു രവീന്ദ്രന്റെ വസതിയിലും ഡൽഹിയിലെ ഓഫീസുകളിലുമായിട്ടായിരുന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. വിദേശ…
Read More » - 29 April
ശകലം മദ്യം കഴിച്ചിരുന്നു, അസഭ്യം പറഞ്ഞില്ലെന്ന് കോമഡി ഷോ താരം മധു അഞ്ചൽ, ലക്ക് കെട്ട് ചെയ്തത് കാട്ടി സോഷ്യൽ മീഡിയ
കൊല്ലം: ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി അതിക്രമം നടത്തിയകോമഡി ഷോ താരം മധു അഞ്ചലിനെ പോലീസ് അറസ്റ്റ് ചെയ്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.…
Read More » - 29 April
സാമില്ലിൽ കയറി പണിയായുധങ്ങൾ മോഷ്ടിച്ചു : യുവാവ് അറസ്റ്റിൽ
കൊല്ലം: സാമില്ലിൽ കയറി പണിയായുധങ്ങൾ മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. നാവായിക്കുളം എതിർക്കാട് പ്ലാവിള തുണ്ടിൽ വീട്ടിൽ മനോജ് (41 -ദീപു) ആണ് പിടിയിലായത്. കൊല്ലം വെസ്റ്റ്…
Read More » - 29 April
കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ ആളെ കാണാതായി : തിരച്ചിൽ തുടരുന്നു
കുളമാവ്: ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ ആളെ കാണാതായി. കാണാതായ ദിവാകരനു വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ചയും ഫലം കണ്ടില്ല. ഇന്നും തിരച്ചിൽ…
Read More » - 29 April
മെട്രോയില്‍ പരസ്യമായി അശ്ളീല പ്രവൃത്തിയുമായി യുവാവ് ! പോലീസിന് നോട്ടീസയച്ച് വനിതാ കമ്മീഷന്
ന്യൂഡൽഹി: ഡല്‍ഹി മെട്രോയില്‍ യുവാവ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷന്. പിന്നാലെ, മെട്രോയിലെ യാത്രക്കാർക്ക്…
Read More » - 29 April
അരിക്കൊമ്പനെ മയക്കുവെടി വെച്ചു, ആന വേസ്റ്റ്കുഴി ഭാഗത്തേക്ക് ഓടി
ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെച്ചു. കൊമ്പനെ സൂര്യനെല്ലിയിൽ നിന്ന് പടക്കം പൊട്ടിച്ച് കുന്നിറക്കിയാണ് മയക്കുവെടി വെച്ചത്. ഇതോടെ ആന വേസ്റ്റ് കുഴി ഭാഗത്തേക്ക് ഓടി. സാധാരണഗതിയിൽ മയക്കുവെടി…
Read More » - 29 April
ലിവറൊക്കെ കഴുകിയിട്ടാണോ വന്നതെന്ന് എല്ലാവരും ചോദിക്കും, ലിവറല്ല കുടലാണ് കഴുകിയതെന്ന് ഞാന്‍ പറയും: നവ്യ
കൊച്ചി: ‘സന്യാസിമാര്‍ ആന്തരിക അവയവങ്ങള്‍ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു’, അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ ഒരു ഡയലോഗ് ആയിരുന്നു…
Read More » - 29 April
111 കിലോ കഞ്ചാവ് പിടികൂടിയ സംഭവം : പ്രതികള്‍ക്ക് 18 വര്‍ഷം തടവും പിഴയും
സുൽത്താൻ ബത്തേരി: 111 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പ്രതികള്‍ക്ക് 18 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. താമരശ്ശേരി സ്വദേശികളായ…
Read More » - 29 April
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വര്‍ദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,585 രൂപയും പവന് 44,680 രൂപയുമായി.…
Read More » - 29 April
ആനപ്പുറം അങ്ങനെ ആരുടേയും കുത്തകയല്ല, ഞങ്ങൾക്കും സാധിക്കും; ആനപ്പുറത്തേറി നാല് പെണ്‍കുട്ടികള്‍ – വൈറൽ കാഴ്ച
ചേറ്റുവ: ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമൊക്കെ ആണുങ്ങൾ മാത്രം ആനപ്പുറത്തേറിയ കാഴ്ചകളാണ് നാം കണ്ടിട്ടുള്ളത്. ഇത്തരം അവകാശങ്ങൾ ആണുങ്ങള്‍ക്ക് മാത്രമാണെന്ന് ഇനി അഹങ്കരിക്കേണ്ടെന്ന സന്ദേശവുമായി നാല് പെൺകുട്ടികൾ. ആനപ്പുറത്തേറാൻ തങ്ങൾക്കും…
Read More » - 29 April
ആയുർവേദ ചികിത്സക്കെത്തിയ യുവാവ് സ്ഥാപനത്തിലെ ജീവനക്കാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തി : രണ്ടു പേർ അറസ്റ്റിൽ
മലപ്പുറം: ആയുർവേദ ചികിത്സക്കെത്തിയ ആള് സ്ഥാപനത്തിലെ ജീവനക്കാരിയോട് ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ചികിത്സയ്ക്കെത്തിയ താനൂർ പുതിയ കടപ്പുറം സ്വദേശി കടവണ്ടിപുരക്കൽ ഫർഹാബ്(35) ലൈംഗിക…
Read More » - 29 April
സിനിമയിലും സീരിയലിലും അഭിനയിക്കുന്ന പൊലീസുകാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഡിജിപി
തിരുവനന്തപുരം: നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ അടുത്ത കാലത്തായി മലയാള സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് രംഗത്തെത്തുന്നുണ്ട്. സിനിമ-സീരിയല്‍ പോലുള്ള കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സര്‍വീസിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ മുന്‍കൂര്‍…
Read More » - 29 April
അരിക്കൊമ്പന് നമ്മളെക്കാൾ ബുദ്ധിയുണ്ട്, ഇന്ന് തന്നെ പിടികൂടാനാകുമെന്ന് പ്രതീക്ഷിക്കുന്നെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
തിരുവനന്തപുരം: അരിക്കൊമ്പനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്. ആനയെ മയക്കുവെടി വെക്കുന്നതിന് അനുയോജ്യമായ സ്ഥലത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. ആനയെ കണ്ടെത്തിയിരിക്കുന്നത് ദുഷ്കരമായ മേഖലയിലാണെന്നും വിചാരിച്ചതു…
Read More » - 29 April
അമിത വേഗത്തിലെത്തിയ കാറിടിച്ച് രണ്ടര വയസുകാരന് മരിച്ചു : അമ്മയ്ക്ക് ഗുരുതര പരിക്ക്
കൊച്ചി: തൃപ്പൂണിത്തുറയില്‍ കാറിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം. പുതിയകാവ് ഊപ്പിടിത്തറ വീട്ടില്‍ രഞ്ജിത്തിന്റെയും രമ്യയുടെയും മകന് ആദിയാണ് മരിച്ചത്. Read Also : ‘യൂണീഫോമിൽ തന്നെ കാണാൻ…
Read More » - 29 April
‘യൂണീഫോമിൽ തന്നെ കാണാൻ വല്ലാത്ത ഫീലാ, ക്ലാസിൽ കയറാൻ പെൺകുട്ടികൾക്ക് ഭയം’; അധ്യാപകൻ ബെന്നി അഴിയെണ്ണുമ്പോൾ
എറണാകുളം: പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അധ്യാപകന് കോടതി 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച സംഭവത്തിൽ കൂടുതൽ…
Read More » - 29 April
‘കര്‍ണാടകയില്‍ അമിത് ഷായ്ക്കും യോഗിക്കും പ്രചാരണത്തിന് അനുവാദം നൽകരുത്’ -പരാതി നല്കി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ പരാതി നല്കി കോണ്‍ഗ്രസ്. ‘വോട്ട് ലക്ഷ്യമിട്ട് ഇരുവരും ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാജവും വര്‍ഗീയപരവുമായ പരാമര്‍ശങ്ങളാണ്…
Read More »