Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -8 June
യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം! ഹിറ്റായി സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്
യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ ഹിറ്റായി മാറിയിരിക്കുകയാണ് സെക്കന്തരാബാദിൽ നിന്നും തിരുപ്പതി വരെ സർവീസ് നടത്തുന്ന സെക്കന്തരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ്. നിലവിൽ, രണ്ട്…
Read More » - 8 June
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട മൂഴിയാർ അണക്കെട്ടിൽ റെഡ് അലർട്ടും ആലപ്പുഴയിലും എറണാകുളത്തും ഇന്ന് യെല്ലോ അലർട്ടും…
Read More » - 8 June
എന്നാലും എന്റെ ശ്രീമതി ടീച്ചറേ…; കെ.വിദ്യയെ പരിഹസിച്ച പി.കെ ശ്രീമതിക്ക് ട്രോൾ
കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ രേഖ ചമച്ച് ജോലി നേടിയ എസ്എഫ്ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി രംഗത്ത് വന്നിരുന്നു.…
Read More » - 8 June
കെഎസ്ആർടിസി: വിരമിച്ച ജീവനക്കാർക്ക് പെൻഷൻ നൽകുന്നതിനായി 71 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ പെൻഷൻ വിതരണത്തിനായി കോടികൾ അനുവദിച്ച് സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, മെയ് മാസത്തിലെ പെൻഷനായി 71 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ജൂൺ മാസത്തിലെ പെൻഷൻ അഞ്ചാം…
Read More » - 8 June
വിദ്യ സാഹിത്യലോകത്തിന് അപമാനം, ഈ കുട്ടി എന്ത് വിദ്യാഭ്യാസമാണ് നേടിയത്? – വിദ്യയ്ക്കെതിരെ ബെന്ന്യാമിൻ
കൊച്ചി: മഹാരാജാസ് കോളേജ് വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ കുറ്റാരോപിതയായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയ്ക്കെതിരെ എഴുത്തുകാരൻ ബെന്യാമിൻ. വിദ്യ മഹാരാജാസിനും…
Read More » - 8 June
കൂടെ ജോലിചെയ്യുന്ന ഇതര മതസ്ഥരായ യുവാക്കളുമായി പ്രണയത്തിലായി: വീട്ടുകാർ എതിർത്തതോടെ കിണറ്റിൽ ചാടി ജീവനൊടുക്കി സഹോദരിമാർ
ത്രിച്ചി: ഇതര മതത്തിൽപ്പെട്ട യുവാക്കളുമായുള്ള ബന്ധം വീട്ടുകാർ എതിർത്തതോടെ സഹോദരിമാർ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ത്രിച്ചിയിലാണ് സംഭവം. പി ഗായത്രി (23), പി വിദ്യ (21) എന്നിവരാണ്…
Read More » - 8 June
കാമുകിയുമായി വഴക്കിട്ടു: കലിപ്പിൽ റെയിൽവേ സിഗ്നൽ ബോക്സ് തകർത്തു, അറസ്റ്റിലായി കാന്താരിയുടെ കലിപ്പന്
ചെന്നൈ: കാമുകിയുമായി വഴക്കിട്ടതിന്റെ ദേഷ്യത്തില്‍ റെയിൽവേ സിഗ്നൽ ബോക്സ് തകര്‍ത്ത യുവാവ് പൊലീസിന്റെ പിടിയില്‍. തമിഴ്നാട്ടിലെ തിരുപ്പത്തൂരിലാണ് സംഭവം. ചൊവ്വാഴ്ച ഉദ്യോഗസ്ഥർ തിരുപ്പത്തൂരിൽ റെയിൽവേ ട്രാക്കുകൾ പരിശോധിക്കുന്നതിനിടെ…
Read More » - 8 June
ലിന്‍സിയുടെ കൊലപാതകത്തിനു പിന്നില്‍ ജസീലിനെ ചതിച്ചത്
കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ ആണ് സുഹൃത്തിനൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിനി ലിന്‍സി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് തിരുനെല്ലായി വിന്‍സെന്‍ഷ്യന്‍ കോളനിയില്‍ ചിറ്റിലപ്പിള്ളി…
Read More » - 8 June
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പ്രതികരിച്ച് ആര്‍ഷൊ
കൊച്ചി: മഹാരാജാസ് കോളേജില്‍ എഴുതാത്ത പരീക്ഷ താന്‍ ജയിച്ചെന്ന് വരുത്തിത്തീര്‍ക്കാന്‍ ഗൂഢാലോചന നടന്നെന്ന ആരോപണവുമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. 2020 അഡ്മിഷനില്‍ ഉള്ള തന്നെ…
Read More » - 8 June
വിദ്യ സാംസ്കാരിക രംഗത്തും പ്രശസ്ത
തിരുവനന്തപുരം: ഗസ്റ്റ് ലക്ചറാകാന്‍ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ച സംഭവത്തില്‍ ആരോപണവിധേയയായ വിദ്യ കെ സാംസ്കാരിക രംഗത്തും പ്രശസ്ത. Read Also: ‘എന്നാലും…
Read More » - 7 June
പോസ്റ്റ് സെക്സ് സിംപ്റ്റംസിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും മനസിലാക്കാം
ലൈംഗിക ബന്ധത്തിന് ശേഷം സ്ത്രീകൾക്ക് ഓക്കാനം അനുഭവപ്പെടുന്നത് പോസ്റ്റ് സെക്സ് സിംപ്റ്റംസിന്റെ ഭാഗമാണ്. ഇതിന്റെ സാധ്യമായ കാരണങ്ങൾ ഇവയാണ്. എൻഡോമെട്രിയോസിസ്: എൻഡോമെട്രിയം ടിഷ്യുവിന്റെ ഭാഗങ്ങൾ അണ്ഡാശയത്തിലോ ഫാലോപ്യൻ…
Read More » - 7 June
ദേശീയ പുരസ്കാരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ഒന്നാം സ്ഥാനം
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന്…
Read More » - 7 June
ഒഡീഷ ട്രെയിൻ ദുരന്തം: കേന്ദ്രം സത്യം മറച്ചുവെക്കാൻ ശ്രമിക്കുന്നു, സിബിഐ അന്വേഷണം വെറും പ്രഹസനമെന്ന് മമത ബാനർജി
കൊൽക്കത്ത: ഒഡീഷയിലെ ട്രെയിൻ ദുരന്തം സിബിഐ അന്വേഷിക്കുമെന്ന കേന്ദ്ര നിലപാട് വെറും പ്രഹസനമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഒഡീഷയിലെ ട്രെയിൻ അപകടത്തിന്റെ കാരണം മറച്ചു…
Read More » - 7 June
തൊഴിലാളികൾക്ക് ആനുകൂല്യം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ഭാരത് ഗ്യാസ് ഔട്ട് ലെറ്റിൽ 30 വർഷത്തിലധികമായി ജോലി ചെയ്യുന്ന 10 തൊഴിലാളികൾക്ക് ഇഎസ്ഐ, ഇപിഎഫ് ആനുകുല്യങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന്…
Read More » - 7 June
ഐപിഎസ് തലപ്പത്ത് അഴിച്ചു പണി
തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് മാറ്റം. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി പകരം പാലക്കാട് എസ് പി മായ വിശ്വനാഥിന് ചുമതല നൽകി. സൈബർ ഓപ്പറേഷന്റെ ചുമതലയായിരിക്കും…
Read More » - 7 June
അമ്പൂരി രാഖി വധക്കേസ്, മൂന്ന് പ്രതികളും കുറ്റക്കാര്‍
തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ മൂന്നും പ്രതികളും കുറ്റക്കാരെന്ന് കോടതി. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, ജ്യേഷ്ഠന് രാഹുല്‍, കണ്ണന് എന്ന ആദര്‍ശ് എന്നിവരെയാണ് തിരുവനന്തപുരം ആറാം…
Read More » - 7 June
‘എന്നാലും എന്റെ ശ്രീമതി ടീച്ചറെ..’: കെ വിദ്യയെ വിമർശിച്ച ശ്രീമതി ടീച്ചറെ പരിഹസിച്ച് ഹരീഷ് പേരടി
കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ വിദ്യയെ വിമർശിച്ച് മുൻ മന്ത്രി പികെ ശ്രീമതി…
Read More » - 7 June
ഉയർന്ന തിരമാലയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂൺ 8 വ്യാഴാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 2.6 മുതൽ 3.5 മീറ്റർ വരെ ഉയർന്ന…
Read More » - 7 June
എന്നാലും എന്റെ വിദ്യേ…. കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതിയുടെ പോസ്റ്റ്
കണ്ണൂര്‍: എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുന്‍ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി. എന്നാലും എന്റെ വിദ്യേ…
Read More » - 7 June
ആലപ്പുഴയിൽ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ(38) പോലീസ് കസ്റ്റഡിയിലെടുത്തു. മഴു ഉപയോഗിച്ചാണ്…
Read More » - 7 June
കെ വിദ്യ മഹാരാജാസിനു അപമാനമാണ്, കർശനമായ അന്വേഷണവും നടപടിയും കടുത്ത ശിക്ഷയും ഉണ്ടാവണം: ബെന്യാമിൻ
പത്തനംതിട്ട: ഗസ്റ്റ് ലക്ചറാകാൻ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച സംഭവത്തിൽ ആരോപണവിധേയയായ കെ വിദ്യയ്ക്കെതിരെ സാഹിത്യകാരൻ ബെന്യാമിൻ. കെ വിദ്യ മഹാരാജാസിനും സാഹിത്യ…
Read More » - 7 June
വിദ്യാർത്ഥിനിയുടെ മരണം: ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളിൽ ആശങ്കയറിയിച്ച് കെസിബിസി
കൊച്ചി: സംസ്ഥാനത്ത് കത്തോലിക്കാ സഭ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരേ നിരന്തരം ആക്രമണമുണ്ടാകുന്നത് ആശങ്കാജനകമെന്ന് കേരള കാത്തലിക് ബിഷപ്സ് കൗൺസിൽ. സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി…
Read More » - 7 June
ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറി
തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലാണ് ബിപോര്‍ജോയ് ചുഴലിക്കാറ്റ്…
Read More » - 7 June
ഭക്ഷ്യ സുരക്ഷാ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നിലവിൽ നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ…
Read More » - 7 June
പോപ്പുലർ ഫ്രണ്ടിൽ നിന്ന് വധഭീഷണിയുണ്ടെന്ന് പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ: മുഖ്യമന്ത്രിക്ക് പരാതി നൽകി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിൽനിന്ന് വധഭീഷണിയുണ്ടെന്ന് വ്യക്തമാക്കി പിഡിപി ജനറൽ സെക്രട്ടറി നിസാർ മേത്തർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ചിത്രം പോപ്പുർ…
Read More »