Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -8 June
ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു: വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. മണ്ണാര്‍ക്കാട്ടുനിന്ന് ആനക്കട്ടിയിലേക്ക് പോയ ബസാണ് അപകടത്തില്‍പെട്ടത്. Read Also : സംസ്ഥാനത്ത് മഴ ശക്തമാകുന്നു, മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര…
Read More » - 8 June
വീട്ടുജോലിക്കെത്തി വീട്ടുവളപ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ചു : 22കാരൻ പിടിയിൽ
പാരിപ്പള്ളി: വീട്ടുവളപ്പിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വിലവൂർകോണം മണ്ണയം നിഥീഷ് ഭവനിൽ മഹിലാൽ (22) ആണ് പിടിയിലായത്. പാരിപ്പള്ളി പൊലീസാണ് പ്രതി പിടിയിലായത്.…
Read More » - 8 June
സംസ്ഥാനത്ത് മഴ ശക്തമാകുന്നു, മൂന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തീവ്ര മഴ: ഈ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം:അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ഇടിമിന്നലോടു…
Read More » - 8 June
‘വിദ്യ എസ്.എഫ്.ഐക്കാരി അല്ല, തെറ്റ് പലരും ചെയ്തിട്ടുണ്ടാകും’: ഫോട്ടോ നോക്കി ആരെയും വിലയിരുത്തരുതെന്ന് ഇ.പി ജയരാജൻ
കൊച്ചി: വ്യാജ രേഖയുണ്ടാക്കി അധ്യാപന നിയമനത്തിന് ശ്രമിച്ച എസ്.എഫ്.ഐ മുൻ നേതാവ് കെ വിദ്യയെ തള്ളി സി.പി.എം. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു.…
Read More » - 8 June
ആറ് മാസം മുമ്പ് വളർത്തുനായ കടിച്ചു: പേ വിഷബാധയേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം
പുനലൂർ: പേ വിഷബാധയേറ്റ് പ്രവാസിയായ യുവാവ് മരിച്ചു. ഇടമൺ പുലരിയിൽ വട്ടവിള വീട്ടിൽ അജേഷ് സദാനന്ദൻ (37) ആണ് മരിച്ചത്. വിദേശത്തായിരുന്ന യുവാവ് നാട്ടിലെത്തി തിരുവനന്തപുരത്ത് താമസിക്കുകയായിരുന്നു.…
Read More » - 8 June
വിവാഹ വേദിയില്‍ അടിച്ച് പൂസായി വരന്: വരനെയും ബന്ധുക്കളേയും പൂട്ടിയിട്ട് പെണ്‍വീട്ടുകാര്‍, ഒടുവില്‍ സംഭവിച്ചത്
ഖുഷിനഗര്‍: വിവാഹവേദിയിലേക്ക് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി വരണമാല്യം അണിയിക്കാനായി മദ്യപിച്ച് കാല് പോലും നിലത്ത് ഉറയ്ക്കാതെ എത്തി വരന്. ഉത്തര്‍ പ്രദേശിലെ ഖുഷിനഗറിലെ തിവാരി പാഢി ഗ്രാമത്തില്‍ ആണ്…
Read More » - 8 June
‘വിദ്യയ്ക്കൊപ്പം’: നാണം കെടും എന്നേ ഉള്ളൂ, കേസ് തള്ളിപ്പോകുമെന് ഹരീഷ് വാസുദേവൻ ശ്രീദേവി
കൊച്ചി: ഗസ്റ്റ് ലക്ചറർ നിയമനത്തിന് മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ച മുൻഎസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്കൊപ്പമാണ് താനെന്ന് അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. അധികാര സ്ഥാനങ്ങളിൽ…
Read More » - 8 June
മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കർണാടക സ്വദേശിനി മരിച്ചു : ആറുപേർക്ക് പരിക്ക്
കൊട്ടാരക്കര: മീൻ കയറ്റിവന്ന മിനിലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. കർണാടക സ്വദേശി അഞ്ജലി (46) ആണ് മരിച്ചത്. അപകടത്തിൽ ആറു പേർക്ക് ഗുരുതരമായി…
Read More » - 8 June
‘യാത്ര ചെയ്യുന്ന സമയത്ത് ഒരാൾ എന്നെ കയറിപിടിച്ചു, എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന് പോയി’: അഭയ ഹിരണ്മയി
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്മയി. സോഷ്യൽ മീഡിയകളിലും അഭയ സജീവമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള താരത്തിന്റെ പ്രണയവും ലിവിങ് ടുഗദറും വേർപിരിയലുമൊക്കെ വലിയ രീതിയിൽ…
Read More » - 8 June
നേമം റെയില്‍വേ സ്റ്റേഷനുസമീപം അജ്ഞാത മൃതദേഹം
നേമം: നേമം റെയില്‍വേ സ്റ്റേഷനുസമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം നാല്‍പ്പത്തിയഞ്ചിനും അന്പതിനും മദ്ധ്യേ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. Read Also :…
Read More » - 8 June
പതിനഞ്ചുകാരിയ്ക്ക് പീഡനം : പ്രതിക്ക് ആറു വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രത്യേക…
Read More » - 8 June
മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സംഗം ചെയ്തു: 25കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റില്‍
മുംബൈ: യാത്രക്കൂലി നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരനെ ബലാത്സംഗം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റില്‍. 25 കാരനായ ഓട്ടോ ഡ്രൈവർ ആണ് അറസ്റ്റില്‍ ആയതെന്ന്…
Read More » - 8 June
കുടുംബവുമായി പിണങ്ങി കഴിഞ്ഞിരുന്ന ആൾ മരിച്ച നിലയിൽ: മൃതദേഹത്തിന് ഒന്നരമാസം പഴക്കം
കാട്ടാക്കട: ഒന്നരമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. വിളപ്പിൽശാല കാട്ടുവിളയിൽ ചെന്നിയൂർക്കോണത്തുള്ള പഞ്ചായത്ത് വക കുളത്തിന് സമീപമാണ് വിജയ(72)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. Read Also : ‘ഇപ്പോൾ സിംഗിൾ അല്ല,…
Read More » - 8 June
ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരിക്ക് ദാരുണാന്ത്യം
കിളിമാനൂർ: ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പോങ്ങനാട് മഞ്ചേഷ് ലാന്റിൽ ഉഷ(63)ആണ് മരിച്ചത്. Read Also : ‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്;…
Read More » - 8 June
‘ഇപ്പോൾ സിംഗിൾ അല്ല, പ്രണയത്തിലാണ്; കല്യാണം കഴിക്കാൻ വയ്യ!’; താനൊരു ഫെമിനിസ്റ്റ് ആണെന്ന് അഭയ ഹിരണ്മയി
മലയാളികള്‍ക്ക് സുപരിചിതയാണ് ഗായിക അഭയ ഹിരണ്മയി. സോഷ്യൽ മീഡിയകളിലും അഭയ സജീവമാണ്. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള താരത്തിന്റെ പ്രണയവും ലിവിങ് ടുഗദറും വേർപിരിയലുമൊക്കെ വലിയ രീതിയിൽ…
Read More » - 8 June
ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
കണ്ണൂര്‍: ഹാഷിഷ് ഓയിലും എംഡിഎംഎയുമായി യുവാവ് പൊലീസ് പിടിയില്‍. എടക്കാട് സ്വദേശി ടി.കെ.മുഹമ്മദ് റഫീക്കിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ‘പല്ല് പൊടിയുന്ന ആ നടന്…
Read More » - 8 June
ബൈക്കിടിച്ച് കാല്നടയാത്രക്കാരൻ മരിച്ചു
നേമം: കാല്‍നട യാത്രക്കാരനായ വയോധികന് ബൈക്കിടിച്ച് മരിച്ചു. പാപ്പനംകോട് തൂക്കുവിള അക്കരവിള വീട്ടില്‍ സദാശിവ പണിക്കര്‍ (88) ആണ് മരിച്ചത്. ഇന്നലെ രാവിലെ കരമന-കളിയിക്കാവിള പാതയില്‍ പാപ്പനംകോട്…
Read More » - 8 June
ഇത് ചരിത്രം, മലയാള സിനിമയിൽ ആദ്യം! 200 കോടി ക്ലബ്ബിൽ കയറി 2018
മലയാള സിനിമയിൽ പുത്തൻ റെക്കോർഡ് തീർത്ത് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ സംഹാരതാണ്ഡവമാടിയ 2018ലെ മഴക്കാലവും പ്രളയവുമാണ് ഈ മൾട്ടി-സ്റ്റാർ…
Read More » - 8 June
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം : മൂന്നുപേർക്ക് പരിക്ക്
പാമ്പാടി: പാമ്പാടി കുറ്റിക്കൽ ബാങ്കുപടിക്കൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. വാഴൂർ സ്വദേശികളായ മനോജ്, അന്നമ്മ, സുവർണ എന്നിവർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 8 June
അതിർത്തിയില്‍ പാക്ക് ഡ്രോൺ വെടിവച്ചിട്ട് അതിർത്തി രക്ഷാ സേന
അമൃത്സർ: അമൃത്സറിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക്ക് ഡ്രോൺ അതിർത്തി രക്ഷാ സേന വെടിവച്ചു വീഴ്ത്തി. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. അതേസമയം, ഡ്രോൺ വഴി…
Read More » - 8 June
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം, പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: മൂന്നുപേർ പിടിയിൽ
മീനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൃഷ്ണഗിരി സ്വദേശിയായ ജ്യോതിഷ്(30), തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31), കൊളഗപ്പാറ സ്വദേശി സജിത്ത് (25) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 8 June
എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
കൊയിലാണ്ടി: മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസ് പിടിയിൽ. കീഴരിയൂർ പട്ടാംപുറത്തു മീത്തൽ സനൽ (27), നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ (26) എന്നിവരിൽ നിന്നാണ് എം.ഡി.എം.എയും കഞ്ചാവും…
Read More » - 8 June
മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്തു : യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ: മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. എറണാകുളം അത്താണി തിരുവിലാംകുന്നിൽ വാടകക്ക് താമസിക്കുന്ന വാടാനപ്പള്ളി തൃത്തല്ലൂർ രായമരക്കാർ വീട്ടിൽ സജീർ (40) ആണ്…
Read More » - 8 June
ക്രിക്കറ്റ് കളിക്കിടെ തർക്കം മൂത്തു: 12കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി 13കാരൻ
മഹാരാഷ്ട്ര: ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിനൊടുവിൽ 12കാരനെ ബാറ്റുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി 13കാരൻ. മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിലാണ് സംഭവം. ജൂൺ മൂന്നിനാണ് ബാഗദ്കിഡ്കി പ്രദേശത്തെ ഒരു ഗ്രൗണ്ടിൽ ക്രിക്കറ്റ്…
Read More » - 8 June
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : പ്രതിക്ക് 10 വർഷം തടവും പിഴയും
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 10 വർഷം തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചെമ്മനാട് ദേളി ജങ്ഷൻ കുന്നുപാറയിലെ…
Read More »