Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -13 June
മതംമാറി മുസ്ലീം യുവാവിനെ വിവാഹം കഴിച്ച് മകൾ, പിന്നാലെ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്കാരം നടത്തി കുടുംബം
മുസ്ലീം യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിൽ ജീവിച്ചിരിക്കുന്ന മകളുടെ ശവസംസ്കാരം നടത്തി ഒരു കുടുംബം. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം നടന്നത്. ഇരുപത്തിരണ്ടുകാരിയായ അനാമിക ദുബേ മതംമാറി മുസ്ലീം…
Read More » - 13 June
പെയിന്റ് കടയിൽ മോഷണം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കോട്ടയം: പെയിന്റ് കടയിൽ മോഷണം നടത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശി നജീബുൾ മൊല്ലയെയാണ് (35) പൊലീസ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 13 June
കുട്ടികളുമായി പോയ സ്കൂൾ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു: സംഭവം അന്തിക്കാട്
തൃശൂർ: സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്ന് അപകടം. തൃശ്ശൂർ അന്തിക്കാടാണ് സംഭവം നടന്നത്. അന്തിക്കാട് ഹൈ സ്കൂളിന്റെ ബസാണ് അപകടത്തിൽ…
Read More » - 13 June
ഭിന്നശേഷിയുള്ള ഏഴുവയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു: ഗുരുതരാവസ്ഥയില്‍ ഐ.സിയുവില്‍
കിടപ്പിലായ ഏഴു വയസ്സുകാരി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. സെക്കന്തരാബാദില്‍ ഞായറാഴ്ചയാണ് സംഭവം. രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ കുട്ടിയെ ഐ.സിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ മാതാവ് വീടിന് തൊട്ടടുത്തുള്ള കടയില്‍…
Read More » - 13 June
അടിച്ചു പൂസായി ലിഫ്റ്റ് കൊടുത്തു: ലിഫ്റ്റ് കൊടുത്തയാളുടേതെന്ന് കരുതി കാർ അപരിചിതനു നൽകി യുവാവ് മെട്രോയിൽ വീട്ടിലെത്തി
ന്യൂഡല്‍ഹി: അടിച്ചു പൂസായി ലിഫ്റ്റ് കൊടുത്തതിനു ശേഷം സ്വന്തം കാർ ലിഫ്റ്റ് കൊടുത്തയാളുടേതെന്ന് തെറ്റിദ്ധരിച്ച് കാർ അപരിചിതനു നൽകി യുവാവ് മെട്രോയിൽ വീട്ടിലെത്തി. പിറ്റേന്ന് കെട്ടുവിട്ടപ്പോഴാണ് തനിക്ക്…
Read More » - 13 June
ബൈക്കിൽ കറങ്ങി നടന്ന് മദ്യവിൽപന: യുവാവ് പിടിയിൽ
കാഞ്ഞങ്ങാട്: ബൈക്കിൽ കറങ്ങി നടന്ന് മദ്യംവിൽക്കുന്നയാൾ അറസ്റ്റിൽ. കള്ളാർ ആടകത്തെ കരിപ്പാട് ജനാർദനൻ(46)ആണ് പിടിയിലായത്. രാജപുരം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also : സർക്കാർ…
Read More » - 13 June
നിരവധി കേസുകളിൽ പ്രതി: രണ്ടുപേരെ കാപ്പ ചുമത്തി നാടുകടത്തി
അരീക്കോട്: നിരവധി കേസുകളിൽ ഉൾപ്പെട്ട രണ്ടുപേർക്കെതിരെ കാപ്പ ചുമത്തി. മൂർക്കനാട് സ്വദേശികളായ നൊട്ടൻ വീടൻ ഷഫീഖ് (33), ഊർങ്ങാട്ടിരി കുഴിയേങ്ങൽ വീട്ടിൽ മെഹ്ബൂബ് (30) എന്നിവരെയാണ് കാപ്പ…
Read More » - 13 June
താനൂര്‍ ബോട്ട് ദുരന്തം: രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തില്‍ രണ്ടു പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വിവി പ്രസാദ്, ആലപ്പുഴ ചീഫ് സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ബോട്ട് ദുരന്തം…
Read More » - 13 June
വടകരയിൽ അധ്യാപകനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
വടകര: കോളജ് അധ്യാപകനെ വടകരയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മട്ടന്നൂർ ഉരുവച്ചാൽ സ്വദേശിയായ വിജീഷ് നിവാസിൽ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയിൽവേ ട്രാക്കിൽ…
Read More » - 13 June
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,320 രൂപയാണ്. ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് 80…
Read More » - 13 June
അമ്മയെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ചു: യുവതി അറസ്റ്റില്‍
ബംഗളൂരു: അമ്മയെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി. ഫിസിയോതെറാപ്പിസ്റ്റായ 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ മൈക്കോ ലേഔട്ട് ഏരിയയിലാണ് സംഭവം.…
Read More » - 13 June
ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു: സന്ദീപ് വാചസ്പതി
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ ഇംഗ്ലീഷ് സ്പീച്ചിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകൾ പറക്കുകയാണ്. മന്ത്രിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ കഴിയണമെന്ന് ഒരു നിർബന്ധവുമില്ല. പക്ഷേ ഒരു കോളേജ്…
Read More » - 13 June
വില്പനയ്ക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചു : അച്ഛനും മകനും പിടിയിൽ
അടൂർ: വില്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവുമായി അച്ഛനും മകനും അറസ്റ്റിൽ. അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രവീന്ദ്രൻ (57), മകൻ മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. Read…
Read More » - 13 June
സർക്കാർ വിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന നിലപാടിൽ മലക്കം മറിഞ്ഞ് എംവി ഗോവിന്ദൻ
പാലക്കാട്: സർക്കാർ വിരുദ്ധ എസ്എഫ്ഐ വിരുദ്ധ പ്രചാരണം ഉണ്ടായാൽ ഇനിയും കേസെടുക്കുമെന്ന തന്റെ നിലപാടിൽ നിന്ന് പിൻവലിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. താൻ അങ്ങനെ…
Read More » - 13 June
സർട്ടിഫിക്കറ്റ് വ്യാജനല്ലേ എന്ന് വിദ്യയോട് കോളജ് അധികൃതർ; ആരുപറഞ്ഞു എന്ന് വിദ്യ: പൊലീസ് ശബ്ദരേഖ പരിശോധിക്കുന്നു
തിരുവനന്തപുരം: എസ്എഫ്ഐ മുൻ നേതാവ് കെ വിദ്യയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ അട്ടപ്പാടി കോളജ് അധികൃതർ വിദ്യയെ ഫോണിൽ ബന്ധപ്പെട്ടു എന്നാണ്…
Read More » - 13 June
ബി.ഫാം വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ
തൃശൂർ: തൃശൂരില്‍ ബി.ഫാം വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് വടക്ക് കിഴക്കുംതുള്ളി രമേഷിന്റെ മകൾ ഐശ്വര്യ(20)യാണ് മരിച്ചത്. Read…
Read More » - 13 June
നിര്‍മാണത്തിലിരുന്ന വീടിന്റെ സൺഷെയ്ഡ് തകർന്നു വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
മാനന്തവാടി: നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷെയ്ഡ് ഇളകിവീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാള്‍ ജല്‍പായ്ഗുരി ചുരഭന്ദറിലെ ഭങ്കമാലി സ്വപന് റോയ് (23) ആണ് മരിച്ചത്. Read Also :…
Read More » - 13 June
ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്: അതിജാഗ്രതാനിർദേശം, 67 തീവണ്ടികൾ റദ്ദാക്കി, വിമാനത്താവളങ്ങൾ അടച്ചു
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. മുംബൈയിൽ കനത്തമഴയും കാറ്റും തുടരുകയാണ്.…
Read More » - 13 June
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണോ? മിഡ് റേഞ്ചിൽ പുതുപുത്തൻ ഫോണുമായി സാംസംഗ്
ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ട് മിഡ് റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുകയാണ് സാംസംഗ്. ഇത്തവണ ക്യാമറയിൽ കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് സാംസംഗ് പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. സാംസംഗ്…
Read More » - 13 June
മകന്റെ മരണവിവരമറിഞ്ഞ ഉമ്മ കുഴഞ്ഞ് വീണ് മരിച്ചു
മലപ്പുറം: മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് സംഭവം. Read Also : വീടിന് സമീപം ബഹളമുണ്ടാക്കുന്നത് വിലക്കി: മദ്ധ്യവയസ്കനെ…
Read More » - 13 June
റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യുപിഐ ഇടപാടുകൾ നടത്താം, ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
വിവിധ മേഖലകളിലുള്ള ഇടപാടുകൾക്ക് ഇന്ന് യുപിഐ ഉപയോഗിക്കുന്നവരുടെ എണ്ണം വളരെയധികം വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓരോ ദിവസം കഴിയുന്തോറും യുപിഐ ഇടപാടുകളുടെ സ്വീകാര്യത വർദ്ധിച്ചു വരികയാണ്. മുൻപ് ബാങ്ക്…
Read More » - 13 June
വീടിന് സമീപം ബഹളമുണ്ടാക്കുന്നത് വിലക്കി: മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊല്ലം: വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്, മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പള്ളിക്കൽ മൂതല അരുൺ നിവാസിൽ മിനുക്കുട്ടൻ എന്ന അരുൺകുമാറാണ് അറസ്റ്റിലായത്. കൊല്ലം…
Read More » - 13 June
ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം
കോഴിക്കോട്: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്. Read Also : സംസ്ഥാനത്ത്…
Read More » - 13 June
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും
ഒന്നാം വർഷ ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്ന് വൈകിട്ട് നാല് മണി മുതലാണ് ട്രയൽ അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്ക്…
Read More » - 13 June
മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വയോധികന് അറസ്റ്റില്‍
കല്‍പ്പറ്റ: പനമരം പൊലീസ് സ്റ്റേഷന് പരിധിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ 65കാരൻ അറസ്റ്റില്‍. അഞ്ചുകുന്ന് നിരപ്പേല്‍ പുത്തന്‍പുരയില്‍ ജോര്‍ജ്ജ് (65) ആണ്…
Read More »