Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -3 June
അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത ഉള്ളികള്‍ക്ക് തെളിയണമെങ്കില്‍ കേരളം കത്തണം
മലപ്പുറം: ട്രെയിന്‍ കത്തിക്കലിനു പിന്നില്‍ സംഘപരിവാറിന്റെ ഗൂഢതന്ത്രമാണെന്നും ഇതിന്റെ പിന്നില്‍ ഹിന്ദു-മുസ്ലിം കലാപം സൃഷ്ടിക്കലാണ് സംഘപരിവാര്‍ അജണ്ട എന്നും മുന്‍പ് പറഞ്ഞ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി കെ.ടി…
Read More » - 3 June
കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണു: തൊഴിലാളി മരിച്ചു
കോട്ടയം: കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ഈരാറ്റുപേട്ടയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി രത്തൻ ആണ് മരിച്ചത്. തൊടുപുഴ റോഡിൽ ഇളപ്പുങ്കൽ ഭാഗത്ത് അജ്മി ഫുഡ്…
Read More » - 3 June
ധീരനെ വരവേല്‍ക്കാന്‍ കേരളം ഒരുങ്ങി, പൂമുത്തെന്ന് ഫാന്‍സ്! മാലയിട്ട് സ്വീകരിച്ച് മെൻസ് അസോസിയേഷൻ
കേരളം ലജ്ജിക്കണം ഈ പൂമുത്തിനെ ആണല്ലോ കരി വാരി തേച്ചതെന്നു ഓര്‍ത്തുകൊള്ളൂ..
Read More » - 3 June
എഐ ക്യാമറ നിരീക്ഷണം, നിയമലംഘനങ്ങള്‍ക്ക് ജൂണ്‍ അഞ്ച് മുതല്‍ പിഴ
തിരുവനന്തപുരം: റോഡിലെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ സജ്ജമാക്കിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ക്യാമറ വഴി തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും. ഇതിനായുള്ള നടപടികള്‍ ഗതാഗതവകുപ്പ് പൂര്‍ത്തിയാക്കി. ക്യാമറയുടെ പ്രവര്‍ത്തനം…
Read More » - 3 June
പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹം: വീട്ടിൽ കഞ്ചാവ് ചെടി നട്ട് യുവാവ്
മലപ്പുറം: കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാൻ ആഗ്രഹിച്ച് വീട്ടിൽ കഞ്ചാവുചെടി നട്ട യുവാവ് അറസ്റ്റിൽ. കരിങ്കല്ലത്താണി സ്വദേശി സുരേഷ് കുമാറാണ് അറസ്റ്റിലായത്. 125 ഗ്രാം…
Read More » - 3 June
ഒഡീഷ ട്രെയിന്‍ അപകടം, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി, 288 മരണം, 747 പേര് പരിക്കേറ്റ് ചികിത്സയില്‍
ബാലസോര്‍: ഒഡിഷയില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 288 പേര് മരണപ്പെട്ട സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായി. 747 പേര് അപകടത്തില്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍…
Read More » - 3 June
സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവരാണോ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
തിരുവനന്തപുരം: സെക്കന്റ് ഹാൻഡ് ഫോണുകൾ വാങ്ങുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. യാതൊരു കാരണവാശാലും അപരിചിതരിൽ നിന്നോ ഓപ്പൺ മാർക്കറ്റിൽ വെച്ചോ മൊബൈൽ ഫോൺ വാങ്ങാതിരിക്കണം.…
Read More » - 3 June
പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി. വിശ്വനാഥന്
പാലക്കാട് : ചുമതല ഏറ്റെടുത്തതിന് പിന്നാലെ പാലക്കാട് കല്‍പ്പാത്തിയിലെ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി സുപ്രീം കോടതി ജഡ്ജി കെ വി വിശ്വനാഥന്. ക്ഷേത്ര ദര്‍ശനത്തിന് എത്തിയ ജഡ്ജിയെ…
Read More » - 3 June
130 ദിവസം നീളുന്ന വാലിഡിറ്റിയിൽ കിടിലൻ പ്ലാനുമായി ബിഎസ്എൻഎൽ
ഉപഭോക്താക്കൾക്കായി ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് ബിഎസ്എൻഎൽ. സ്വകാര്യ ടെലികോം സേവന ദാതാക്കളെ അപേക്ഷിച്ച് ഇന്റർനെറ്റ് സ്പീഡ് കുറവാണെങ്കിലും, മികച്ച…
Read More » - 3 June
മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് പോകുന്നത് യാചക വേഷത്തിന്: ഷിബു ബേബി ജോണ്‍
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സംഘത്തിന്റെയും അമേരിക്ക സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്പി നേതാക്കള്‍. അമേരിക്കയില്‍ യാചകവേഷം അണിയാന്‍ ശ്രമിക്കുകയാണ് പിണറായി വിജയനെന്ന് പറഞ്ഞ ഷിബു ബേബി…
Read More » - 3 June
ഒഡീഷയിലെ ട്രെയിൻ അപകടം: വേദന പങ്കുവെയ്ക്കാൻ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ വേദന പങ്കുവയ്ക്കാൻ വാക്കുകളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അപകടം വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.…
Read More » - 3 June
ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ടിസിഎസ്, ഏറ്റവും മൂല്യമേറിയ 50 ഇന്ത്യൻ ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു
ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ 50 ബ്രാൻഡുകളുടെ പട്ടിക പുറത്തുവിട്ടു. ഇത്തവണ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കൺസൾട്ടൻസി സർവീസാണ് പട്ടികയിൽ ഒന്നാമതെത്തിയത്. 1.09 ലക്ഷം കോടി രൂപയുടെ…
Read More » - 3 June
ബസില്‍ നടിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ സവാദിന് ഉപാധികളോടെ ജാമ്യം
കൊച്ചി: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തയാള്‍ക്ക് ജാമ്യം. കോഴിക്കോട് സ്വദേശി സവാദിനാണ് ജാമ്യം ലഭിച്ചത്. എറണാകുളം അഡീഷണല്‍…
Read More » - 3 June
തൊഴിൽ മേഖലകൾ കീഴടക്കി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഭീതിയോടെ മൈക്രോസോഫ്റ്റ് ജീവനക്കാർ
തൊഴിൽ മേഖലകൾ ഒന്നടങ്കം ആർട്ടിഫിഷൽ ഇന്റലിജൻസ് കീഴടക്കിയതോടെ ജോലി പോകുമോ എന്ന പേടിയിലാണ് മൈക്രോസോഫ്റ്റ് ജീവനക്കാർ. ജോലിഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമാവധി എഐ ടൂളുകളെ കൂട്ടുപിടിച്ചതോടെയാണ് ജീവനക്കാരിൽ…
Read More » - 3 June
വ്യാജ വെബ്സൈറ്റ് ലിങ്കുകൾ: മുന്നറിയിപ്പുമായി അബുദാബി പോലീസ്
അബുദാബി: വ്യാജ വെബ്സൈറ്റ് ലിങ്കുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്. സർക്കാർ സ്ഥാപനങ്ങളുടേതിന് സമാനമായ വ്യാജ കോളുകളെക്കുറിച്ചും, വ്യാജ വെബ്സൈറ്റുകളിലേക്കുള്ള ലിങ്കുകളെക്കുറിച്ചും ജാഗ്രത പുലർത്തണമെന്നാണ് അബുദാബി…
Read More » - 3 June
പിണറായി സര്‍ക്കാരിന് കെ ഫോണ്‍, കെ റെയില്‍ കെ അപ്പം പോലെ കെ പപ്പടവും : പരിഹാസവുമായി അഞ്ജുവിന്റെ കുറിപ്പ്
തിരുവനന്തപുരം: കേരളത്തിന് സ്വന്തമായി കോടതിയും ലോക്കപ്പും ഭരണഘടനയും മാത്രമല്ല ഉള്ളത്, മറിച്ച് സ്വന്തമായി പപ്പടവും പപ്പടക്കമ്പനിയും ഉണ്ടെന്ന് പരിഹസിച്ച് അഞ്ജു പാര്‍വതി പ്രഭീഷ്. കെ ഫോണ്‍, കെ…
Read More » - 3 June
സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നേതൃത്വത്തിൽ നടത്താനിരുന്ന സമരം മാറ്റിവെച്ചു. ജൂൺ 7 മുതലാണ് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസുകൾ പണിമുടക്കാൻ തീരുമാനിച്ചിരുന്നത്. നിലവിൽ, പെർമിറ്റുമായി ബന്ധപ്പെട്ട പ്രശ്നം…
Read More » - 3 June
ഐഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് സൈബർ ക്രിമിനലുകൾ! ജാഗ്രത നിർദ്ദേശവുമായി അധികൃതർ
ആഗോള തലത്തിൽ ഐഫോൺ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ ആക്രമണം നടക്കുന്നതായി സൂചന. ആൻഡ്രോയ്ഡ് ഉപഭോക്താക്കളിൽ നിന്ന് വിഭിന്നമായി ഇത്തവണ സൈബർ ക്രിമിനലുകൾ ഐഫോൺ ഉപഭോക്താക്കളെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.…
Read More » - 3 June
ഒഡിഷ ട്രെയിന്‍ ദുരന്തം, അപകടസ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഭുവനേശ്വര്‍: ഒഡിഷയില്‍ 260 ലധികം പേര് മരിക്കാനിടയായ ട്രെയിന്‍ അപകടമുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി, മന്ത്രിമാരായ…
Read More » - 3 June
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുത്തനെ ഉയരുന്നു, ചിക്കൻ വിഭവങ്ങൾക്ക് ഇനി വിലയേറും
സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 160 രൂപ മുതൽ 180 രൂപ വരെയാണ് ഈടാക്കുന്നത്. ഉൾനാടൻ പ്രദേശങ്ങളിൽ 180 രൂപയാണ് ഒരു കിലോ കോഴിയിറച്ചിയുടെ വില.…
Read More » - 3 June
പുതിയ പാർലമെന്റ് മന്ദിരത്തിൽ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതിയ പാർലമെന്റ് മന്ദിരത്തിൽ രാജവാഴ്ചയുടെ പ്രതീകമായ ചെങ്കോലിന് പകരം പ്രദർശിപ്പിക്കേണ്ടിയിരുന്നത് ഇന്ത്യൻ ഭരണഘടന ആയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്ററി ജനാധിപത്യ ഭരണഘടനയിലൂടെ നിലവിൽവന്ന രാജ്യത്തെ…
Read More » - 3 June
ഞങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള ആരുമല്ല അയാളെ ആക്രമിച്ചത്: നിര്‍മ്മാതാവ് സംഗീത് ധര്മരാജന്
സന്തോഷ് വര്‍ക്കിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ‘വിത്തിന് സെക്കന്‍ഡ്സ്’ സിനിമയുടെ നിര്‍മ്മാതാവ് സംഗീത് ധര്മരാജന്. മൂന്നര കോടി രൂപ മുടക്കി ഒരു പടം എടുത്തിട്ട് ഒരു നിമിഷം കൊണ്ട്…
Read More » - 3 June
കേരളത്തിന്റെ മനസും പിന്തുണയും ഒഡീഷയ്ക്കൊപ്പം, രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെയാകെ നടുക്കിയ ദുരന്തമാണ് ഒഡീഷയില്‍ സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദാരുണമായ ട്രെയിനപകടത്തില്‍ നിരവധി പേര്‍ക്ക് ജീവന് നഷ്ടമാവുകയും അതിലേറെ ആളുകള്‍ക്ക് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 3 June
ചരക്ക് വാഹനങ്ങളുടെ കളർ കോഡ് ഇനിയില്ല! ഓറഞ്ച് ഒഴികെ ഏത് നിറവും ഉപയോഗിക്കാം
സംസ്ഥാനത്ത് ചരക്ക് വാഹനങ്ങൾക്ക് നിശ്ചയിച്ചിരുന്ന പ്രത്യേക കളർ കോഡ് ഒഴിവാക്കി ഗതാഗത വകുപ്പ്. നിലവിൽ, ചരക്ക് വാഹനങ്ങൾക്ക് മഞ്ഞ നിറമാണ് നൽകിയിരിക്കുന്നത്. രാത്രിയിലും വെളിച്ചം കുറഞ്ഞ സമയങ്ങളിലും…
Read More » - 3 June
‘അല്ലാഹുവാണ് മഴ തരുന്നത്’ പ്രചരിക്കുന്ന പാഠപുസ്തകം സര്‍ക്കാരിന്റേതല്ല, തെറ്റിദ്ധാരണ പരത്തിയാൽ നിയമനടപടി -ശിവന്‍കുട്ടി
കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മലയാള പാഠപുസ്തകത്തിലെ ഭാഗം എന്ന പേരില്‍ പ്രചരിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം…
Read More »