MalappuramNattuvarthaLatest NewsKeralaNews

നി​ര​വ​ധി കേ​സു​ക​ളി​ൽ പ്രതി: ര​ണ്ടു​പേ​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി

മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​ക​ളാ​യ നൊ​ട്ട​ൻ വീ​ട​ൻ ഷ​ഫീ​ഖ് (33), ഊ​ർ​ങ്ങാ​ട്ടി​രി കു​ഴി​യേ​ങ്ങ​ൽ വീ​ട്ടി​ൽ മെ​ഹ്ബൂ​ബ് (30) എ​ന്നി​വ​രെ​യാ​ണ് കാ​പ്പ നി​യ​മം ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്

അ​രീ​ക്കോ​ട്: നി​ര​വ​ധി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ര​ണ്ടു​പേ​ർ​ക്കെ​തി​രെ കാ​പ്പ ചു​മ​ത്തി. മൂ​ർ​ക്ക​നാ​ട് സ്വ​ദേ​ശി​ക​ളാ​യ നൊ​ട്ട​ൻ വീ​ട​ൻ ഷ​ഫീ​ഖ് (33), ഊ​ർ​ങ്ങാ​ട്ടി​രി കു​ഴി​യേ​ങ്ങ​ൽ വീ​ട്ടി​ൽ മെ​ഹ്ബൂ​ബ് (30) എ​ന്നി​വ​രെ​യാ​ണ് കാ​പ്പ നി​യ​മം ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്.

Read Also : ഇവർ പഠിപ്പിച്ചു വിട്ട ആയിരക്കണക്കിന് വിദ്യാർഥികളുടെ നിലവാരം ഊഹിക്കുമ്പോൾ തന്നെ തല പെരുക്കുന്നു: സന്ദീപ് വാചസ്പതി

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി എ​സ്. സു​ജി​ത്ത് ദാ​സി​ന്‍റെ പ്ര​ത്യേ​ക റി​പ്പോ​ർ​ട്ട് പ്ര​കാ​രം തൃ​ശൂ​ർ റേ​ഞ്ച് ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ലി​ന്റെ അ​ധി​ക ചു​മ​ത​ല​യു​ള്ള ഉ​ത്ത​ര മേ​ഖ​ല ഐ.​ജി നീ​ര​ജ് കു​മാ​ർ ഗു​പ്ത​യാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ആ​റ് മാ​സ​ത്തേ​ക്കാ​ണ് ഇ​വ​ർ​ക്ക് ജി​ല്ല​യി​ൽ പ്ര​വേ​ശ​ന വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

Read Also : വീട്ടിലേക്ക് മതില്‍ ഇടിഞ്ഞുവീണ് ഒമ്പത് പേര്‍ക്ക് പരിക്ക്: സംഭവം മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ

പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രതികൾ അ​ന​ധി​കൃ​ത മ​ണ​ൽ​ക​ട​ത്തടക്കം ന​ട​ത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button