MalappuramLatest NewsKeralaNattuvarthaNews

മകന്റെ മരണവിവരമറിഞ്ഞ ഉമ്മ കുഴഞ്ഞ് വീണ് മരിച്ചു

തിങ്കളാഴ്ച പുലർച്ചെയാണ് ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) മരണപ്പെട്ടത്

മലപ്പുറം: മകന്റെ മരണവിവരമറിഞ്ഞ ഉമ്മ ദുഃഖം താങ്ങാനാവാതെ കുഴഞ്ഞ് വീണ് മരിച്ചു. പൊന്നാനി ആനപ്പടിയിലാണ് സംഭവം.

Read Also : വീടിന് സമീപം ബഹളമുണ്ടാക്കുന്നത് വിലക്കി: മദ്ധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച യുവാവ് പിടിയിൽ

തിങ്കളാഴ്ച പുലർച്ചെയാണ് ആനപ്പടി പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന കാളിയാരകത്ത് സുലൈമാൻ(55) മരണപ്പെട്ടത്. മരണ വാർത്ത അറിഞ്ഞ മാതാവ് ഖദീജ(70) കുഴഞ്ഞു വീഴുകയും ഉടൻ താലൂക്കാശുപത്രിയിലെത്തിലെത്തിക്കുകയും ചെയ്തു. എന്നാൽ, ചികിത്സയിലിരിക്കെ ഉമ്മയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

Read Also : മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: വയോധികന്‍ അറസ്റ്റില്‍

വിദേശത്ത് ജോലി ചെയ്തിരുന്ന സുലൈമാൻ ഇപ്പോൾ നാട്ടിൽ കൂലി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹങ്ങൾ കബറടക്കി. ഭാര്യ: റസിയ. മക്കൾ: റാഷിദ്, മുസ്തഫ.

shortlink

Related Articles

Post Your Comments

Related Articles


Back to top button