Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -27 June
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ 26, 27,29,30 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…
Read More » - 27 June
പതിനാലുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിക്ക് 48 വർഷം കഠിന തടവും പിഴയും
പത്തനംതിട്ട: പതിനാലുകാരിയും പട്ടികജാതി വിഭാഗത്തിൽ പെട്ടതുമായ പെൺകുട്ടിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നൽകിയും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും…
Read More » - 27 June
മഴയിൽ മുങ്ങി ഉത്തരേന്ത്യ! ഡൽഹിയിലും മധ്യപ്രദേശിലും ഹിമാചലിലും പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ കാലവർഷം എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ. ഗുജറാത്ത്, ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തവണ കാലവർഷം നേരത്തെ…
Read More » - 27 June
എക്സൈസ് പരിശോധന: കോടയും വാറ്റുപകരണങ്ങളും പിടികൂടി, വീട്ടമ്മയ്ക്കെതിരെ കേസ്
പത്തനംതിട്ട: സീതത്തോട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 588 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സീതത്തോട് താമസിക്കുന്ന വാസന്തിയുടെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. Read…
Read More » - 27 June
അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തി: ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ
ന്യുഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ധാക്ക സ്വദേശിനിയാണ് അറസ്റ്റിലായത്. അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ അനധികൃതമായി…
Read More » - 27 June
‘ഞാനും ഭാര്യയും തമ്മിൽ ഉടൻ വിവാഹമോചനം, പിന്നെ നമ്മുടെ വിവാഹം’: പോലീസുകാരൻ 13കാരിയെ ഗർഭിണിയാക്കിയത് വിവാഹ വാഗ്ദാനം നൽകി
തിരുവനന്തപുരം: വെള്ളറടയിൽ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 13 വയസ്സുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം വലിയ വിവാദമായിരിക്കുകയാണ്. സംഭവത്തിൽ പെൺകുട്ടിയുടെ അകന്ന ബന്ധുവും…
Read More » - 27 June
റെക്കോർഡ് നേട്ടത്തിലേറി സിയാൽ! അറ്റാദായവും പ്രവർത്തന ലാഭവും കുത്തനെ ഉയർന്നു
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് റെക്കോർഡ് ലാഭം. കഴിഞ്ഞ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ലാഭമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷം…
Read More » - 27 June
ഉപഭോക്താക്കൾക്ക് തിരിച്ചടി! ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർന്നു
ഡൽഹിയിൽ വൈദ്യുതി നിരക്ക് കുത്തനെ ഉയർത്തി. പ്രതിമാസം 200 യൂണിറ്റിൽ കൂടുതൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് വൈദ്യുതി നിരക്കിൽ 8 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. വൈദ്യുതി വിതരണ ഏജൻസികളുമായുളള…
Read More » - 27 June
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വം: ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അതിക്രമങ്ങൾ തടയാനും…
Read More » - 27 June
ഹോട്ടൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത: സംവിധായകൻ ബൈജു പറവൂരിന്റെ അന്ത്യം ഭക്ഷ്യ വിഷബാധ മൂലം
പറവൂർ: ആദ്യ സിനിമയുടെ റിലീസിന് കാത്തുനിൽക്കാതെ സംവിധായകൻ ബൈജു പറവൂർ (42) അന്തരിച്ചു. ഇന്നലെ പുലർച്ചെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. സ്വന്തമായി കഥയും…
Read More » - 27 June
വാഹനാപകടം: യൂട്യൂബറും കോമേഡിയനുമായ ദേവ്രാജ് പട്ടേൽ അന്തരിച്ചു
റായ്പൂർ: യൂട്യൂബറും കോമേഡിയനുമായ ദേവ്രാജ് പട്ടേൽ അന്തരിച്ചു. വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. റായ്പൂരിലേക്ക് വീഡിയോ ചിത്രീകരണത്തിന് പോകുന്ന വഴിയാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. Read Also: വ്യാജ രേഖ…
Read More » - 27 June
അറിയിപ്പ് നൽകാൻ വൈകി, ട്രെയിൻ കടന്നു പോയത് മറ്റൊരു പ്ലാറ്റ്ഫോമിലൂടെ! റെയിൽവേയുടെ മറവിയിൽ ദുരിതത്തിലായി യാത്രക്കാർ
സമയക്രമവും പ്ലാറ്റ്ഫോം നമ്പറും സംബന്ധിച്ച വിവരങ്ങൾ യഥാക്രമം അറിയിക്കാത്തതോടെ ദുരിതത്തിലായി യാത്രക്കാർ. കർണാടകയിലെ കലബുറഗി സ്റ്റേഷനിലാണ് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ട ട്രെയിൻ മറ്റൊരു പ്ലാറ്റ്ഫോമിലൂടെ കടന്നുപോയത്.…
Read More » - 27 June
വ്യാജ രേഖ കേസ്: കരിന്തളം കോളേജിന്റെ പരാതിയിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും
വ്യാജ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഇന്ന് നീലേശ്വരം പോലീസിൽ ഹാജരായേക്കും. ജൂൺ 25 ഞായറാഴ്ചയാണ് വിദ്യയോട് നേരിട്ട് ഹാജരാകാൻ…
Read More » - 27 June
കഴക്കൂട്ടം പീഡനം: ചികിത്സയിൽ കഴിയുന്ന യുവതിയുടെ സ്വകാര്യഭാഗങ്ങളിലും കൈക്കും തലക്കും മുഖത്തും ഗുരുതര പരിക്ക്
തിരുവനന്തപുരം: യുവതിയെ ബലമായി വാഹനത്തിൽ കയറ്റി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആറ്റിങ്ങൽ അവനവൻ ചേരി സ്വദേശി കിരണാണ് കഴിഞ്ഞദിവസം…
Read More » - 27 June
ന്യൂയോർക്കിലെ സ്കൂളുകൾക്ക് ഇനി മുതൽ ദീപാവലി അവധി ദിനം, കൂടുതൽ വിവരങ്ങൾ അറിയാം
ദീപാവലി ദിനത്തിൽ ന്യൂയോർക്കിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സ്കൂൾ അവധി കലണ്ടറിലെ ‘ബ്രൂക്ലിൻ- ക്വീൻസ് ഡേ’ എന്ന് അവധിക്ക് പകരമാണ് ദീപാവലിക്ക് അവധി നൽകുന്നത്. ഇത് സംബന്ധിച്ച…
Read More » - 27 June
വ്യാജഡിഗ്രി തയ്യാറാക്കിയ അധ്യാപകനും മുൻ എസ്എഫ്ഐ നേതാവുമായിരുന്ന അബിന്‍ സി രാജ് അറസ്റ്റിലായത് വിമാനത്താവളത്തിൽ വെച്ച്
കായംകുളം: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജ് പിടിയില്‍. കൊച്ചി വിമാനത്താവളത്തില്‍ വെച്ച് കായംകുളം പൊലീസാണ് അബിനെ…
Read More » - 27 June
വൈദ്യുതി സർചാർജ് നിരക്കുകളിൽ നേരിയ കുറവ്! പുതുക്കിയ നിരക്കുകൾ ജൂലൈ മുതൽ പ്രാബല്യത്തിൽ
സംസ്ഥാനത്ത് വൈദ്യുതി സർചാർജ്ജ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, വൈദ്യുതി സർചാർജ്ജ് യൂണിറ്റിന് 18 പൈസയായാണ് കുറയുക. പുതുക്കിയ നിരക്കുകൾ ജൂലൈ ഒന്ന്…
Read More » - 27 June
ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു! കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ഇന്ന് മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കാലവർഷം കനക്കുന്നത്. അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ,…
Read More » - 27 June
മുദ്ര ലോണിന്റെ പേരിൽ തട്ടിപ്പ്: റെയിൽവേ ജീവനക്കാരിയിൽ നിന്നും ലക്ഷങ്ങൾ കൈകലാക്കിയ യുവാവ് പിടിയിൽ
മുദ്ര ലോണിന്റെ പേരിൽ യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവാവ് പിടിയിൽ. പാലക്കാട് സ്വദേശി ആബിദാണ് പോലീസിന്റെ വലയിലായത്. കോട്ടയത്തെ റെയിൽവേ ജീവനക്കാരിയോട് 10 ലക്ഷം രൂപയുടെ…
Read More » - 27 June
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസ്: രണ്ടാം പ്രതി അബിൻ സി രാജിനെ കസ്റ്റഡിയിലെടുത്ത് കായംകുളം പോലീസ്
വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിലായി. കൊച്ചി വിമാനത്താവളത്തിൽ വച്ച് കായംകുളം പോലീസാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കായംകുളത്തെ…
Read More » - 27 June
വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: ഡിഎംകെ പ്രകടന പത്രികയിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനമായ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കാനുള്ള തീരുമാനം നടപ്പാക്കാനൊരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. വീട്ടമ്മമാര്‍ക്ക് പ്രഖ്യാപിച്ച മാസ ശമ്പളമായി 1000രൂപ നല്‍കാനാണ്…
Read More » - 26 June
ദേഹാസ്വാസ്ഥ്യം: അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പിഡിപി ചെയർമാൻ അബ്ദുൾനാസർ മദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മദനി കേരളത്തിലെത്തിയത്. രാത്രി…
Read More » - 26 June
സംസ്ഥാനത്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം നാളെയോടെ കനത്തേക്കും. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദവും തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കേരള തീരം വരെ…
Read More » - 26 June
മുദ്രാ ലോൺ തരപ്പെടുത്താമെന്ന് പറഞ്ഞ് യുവാവിന്റെ തട്ടിപ്പ്: റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ
കോട്ടയം: മുദ്രാ ലോണ്‍ തരപ്പെടുത്താമെന്ന് പറഞ്ഞ് കോട്ടയത്ത് റെയില്‍വേ ജീവനക്കാരിയില്‍ നിന്ന് യുവാവ് തട്ടിയെടുത്തത് മൂന്നേമുക്കാല്‍ ലക്ഷം രൂപ. ഉദ്യോഗസ്ഥയെ കബളിപ്പിച്ച് പണം തട്ടിയ യുവാവിനെ റെയില്‍വേ…
Read More » - 26 June
ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണം: മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: ലഹരി വിമുക്ത ലോകം സൃഷ്ടിക്കാന്‍ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലഹരി മരുന്നുകളുടെ ലക്കുകെട്ട ഉപഭോഗം വ്യക്തികളെ മാത്രമല്ല, കുടുംബങ്ങളേയും തലമുറകളെയും സമൂഹത്തെയാകെത്തന്നെയും…
Read More »