Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -27 June
ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു: ദയാവധത്തിന് വിധേയമാക്കാൻ തീരുമാനം
ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. വാത്തിക്കുടി പഞ്ചായത്തിലുള്ള പടമുഖത്തെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെ ദയാവധത്തിന്…
Read More » - 27 June
സ്കൂൾ യൂണിഫോമിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി
തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനിയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഈവലിംഗ് ജോയി( 15 ) ആണ് മരിച്ചത്. Read…
Read More » - 27 June
സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി: തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം പൊതുഅവധി പ്രഖ്യാപിച്ചു. ബലി പെരുന്നാൾ പ്രമാണിച്ചാണ് സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവധി പ്രഖ്യാപിച്ചത്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് അവധി. ഇന്ന് ചേർന്ന…
Read More » - 27 June
കുടുംബം ഉപേക്ഷിച്ച് 14 വയസ്സുകാരിയെ പ്രണയിച്ചു പീഡിപ്പിച്ചു, പെൺകുട്ടിയുടെ അയൽക്കാരിയുമായി റിജോ ഒളിച്ചോടി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലെെംഗിക പീഡനത്തിന് വിധേയനാക്കിയ സംഭവത്തിൽ പ്രതിയായ മുപ്പത്തിയൊന്നുകാരന് 48 വർഷം കഠിനതടവ് വിധിച്ച് പോക്സോ കോടതി. കൂടാതെ 1.80 ലക്ഷം രൂപ പിഴയും കോടതി…
Read More » - 27 June
മക്കളുടെ കണ്മുന്നില്വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
തൃശൂര്‍: മക്കളുടെ കണ്മുന്നില്വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപരന്ത്യം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വടക്കേക്കര ആലംതുരുത്ത്…
Read More » - 27 June
റെയിൽവേ ട്രാക്കിൽ വിദ്യാർത്ഥിനിയുടെ മൃതദേഹം: അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: റെയിൽവേ ട്രാക്കിൽ സ്കൂൾ യൂണിഫോം ധരിച്ച വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. പാറശ്ശാല പരശുവെയ്ക്കലിലാണ് സംഭവം. പളുകൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.…
Read More » - 27 June
രാജ്യത്ത് അഞ്ച് പുതിയ വന്ദേ ഭാരത് എക്സ്പ്രസുകള്‍
ന്യൂഡല്‍ഹി: ഒരേസമയം അഞ്ച് പുതിയ വന്ദേ ഭാരത് ട്രെയിനുകള്‍ രാജ്യത്തിന് സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. മധ്യപ്രദേശ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ട്രെയിനുകള്‍ ഫ്ളാഗ് ഓഫ് ചെയ്തത്.…
Read More » - 27 June
ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ നിയന്ത്രണം തെറ്റിയ കാറിടിച്ചു: മൂന്ന് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്
ആലപ്പുഴ: തകഴിയിൽ ട്രാൻസ്ഫോർമറിലെ അറ്റകുറ്റപ്പണിക്കിടെ അപ്രതീക്ഷിതമായുണ്ടായ അപകടത്തിൽ മൂന്ന് കെഎസ്ഇബി ജീവനക്കാർക്ക് പരിക്ക്. നിയന്ത്രണം തെറ്റിയ കാർ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരുന്ന ട്രാൻസ്ഫോർമറിലിടിച്ച് തകഴി കെഎസ്ഇബി ഓവർസീയർ സിനി,…
Read More » - 27 June
സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ഖ് ദര്‍വേഷ് സാഹിബ് : പുതിയ ചീഫ് സെക്രട്ടറി ഡോ. വി വേണു
തിരുവനന്തപുരം: ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഷെയ്ഖ് ദര്‍വേഷ് സാഹിബിനെ അടുത്ത ഡി ജി പിയായും നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഷെയ്ഖ് ദര്‍വേഷ് സാഹിബ്…
Read More » - 27 June
കോഴിഫാം ഉടമ കോഴിഫാമിൽ വൈദ്യുതാഘാതമേറ്റ് മരിച്ചു
കോഴിക്കോട്: കോഴിഫാമിൽ നിന്നും വൈദ്യുതാഘാതമേറ്റ് മലബാർ എഗ്ഗർ ചിക്കൻ ഫാം ഉടമ മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ റോഡിൽ പെരുമാലിപ്പടിയിൽ കൈതക്കുളം വിൽസൺ മാത്യു (58) ആണ് മരിച്ചത്.…
Read More » - 27 June
അദ്ദേഹം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു: ടിഎസ് രാജുവിന്റെ മരണവാർത്ത വ്യാജമെന്ന് ആത്മ
ചലച്ചിത്ര, സീരിയൽ നടൻ ടി.എസ്. രാജു അന്തരിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി നടനും നിർമാതാവുമായ ദിനേശ് പണിക്കർ. സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’ ഭാരവാഹി കിഷോർ സത്യ അദ്ദേഹവുമായി…
Read More » - 27 June
13 മിനിട്ടിൽ വരുമാന സർട്ടിഫിക്കറ്റ്: നടപടി പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: 13 മിനിറ്റുകൊണ്ട് പ്രാദേശിക അന്വേഷണം നടത്തി വരുമാന സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഉചിതമായ വരുമാന സർട്ടിഫിക്കറ്റ് വീണ്ടും നൽകണമെന്നും…
Read More » - 27 June
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,280 രൂപയാണ് വിപണി വില. ഒരു ഗ്രാം സ്വർണത്തിന് 5,435 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 27 June
യുവാവിനെ ആശുപത്രിയില്‍ കയറി ആക്രമിച്ചു, തടഞ്ഞ ഭാര്യയുടെ കഴുത്തിന് കുത്തിപ്പിടിച്ച് അതിക്രമം: മൂരി നിശാന്ത് അറസ്റ്റിൽ
തൃശൂര്‍: യുവതിയെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. മണ്ടി, മൂരി എന്നീ വിളിപ്പേരുകളുള്ള നിശാന്തിനെ(30)യാണ് അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ 22-ന് പട്ടിക്കാട്…
Read More » - 27 June
കേരള വ്യവസായ വകുപ്പും, ഒഎൻഡിസിയും കൈകോർക്കുന്നു! ലക്ഷ്യം ഇതാണ്
കേരള വ്യവസായ വകുപ്പും ഒഎൻഡിസിയും ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ നീക്കം. നിലവിൽ, കേരളത്തിലെ 9…
Read More » - 27 June
വടകര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗ് കണ്ടെത്തി : തുറന്ന് നോക്കിയപ്പോൾ കണ്ടത് ലക്ഷങ്ങളുടെ കഞ്ചാവ്
കോഴിക്കോട്: ലോകലഹരിവിരുദ്ധ ദിനത്തിൽ ആർപിഎഫും എക്സൈസും വടകര റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ നാല് കിലോയിലധികം കഞ്ചാവ് കണ്ടെത്തി. വടകര രണ്ടാം നമ്പർ റെയിൽവെ പ്ലാറ്റ്ഫോമിന്റെ…
Read More » - 27 June
‘മുതലാളി വേഗം വരണേ’: പോലീസ് സ്റ്റേഷനിലെത്തിയ ബീഗിൾ ഉടമയെ കാത്തിരിക്കുന്നു
കോട്ടയം: കളഞ്ഞു കിട്ടിയ നായക്കുട്ടിയുടെ ഉടമസ്ഥനെ തേടി പോലീസ്. ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയുടെ ഉടമസ്ഥനെയാണ് പോലീസ് അന്വേഷിക്കുന്നത്. പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ സുന്ദരൻ നായക്കുട്ടിയെ…
Read More » - 27 June
പത്തനംതിട്ട സ്വദേശി പനി ബാധിച്ച് മരിച്ചു: എച്ച്1 എൻ1ആണോ എന്ന് സംശയം
പത്തനംതിട്ട: സംസ്ഥാനത്ത് പനി മരണങ്ങൾ വർദ്ധിക്കുകയാണ്. ഇന്ന് ഒരു പനി മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക്…
Read More » - 27 June
രണ്ടാം ഘട്ടത്തിൽ രണ്ടര ലക്ഷം കണക്ഷൻ! വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി കെ ഫോൺ
സംസ്ഥാനത്ത് വീടുകളിലേക്കുള്ള വാണിജ്യ കണക്ഷൻ നൽകുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കി കെ ഫോൺ. ഗാർഹിക കണക്ഷൻ എത്തിക്കുന്നതായി സാങ്കേതിക പങ്കാളികളെ കണ്ടെത്താൻ സർക്കാർ പുതിയ മാനദണ്ഡങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. നിലവിലെ…
Read More » - 27 June
വില്പനയ്ക്കായി ട്രെയിനിൽ കടത്തി: മൂന്നര കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ആലപ്പുഴ: വില്പനയ്ക്കായി ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 3.550 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. അടൂർ പയ്യനല്ലൂർ മീനത്തേതിൽ വീട്ടിൽ സുമേഷ്(26), കൊല്ലം ജില്ലയിൽ ആനയടി ശൂരനാട് നോർത്ത് വിഷ്ണുഭവനത്തിൽ…
Read More » - 27 June
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ 26, 27,29,30 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ…
Read More » - 27 June
പതിനാലുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: പ്രതിക്ക് 48 വർഷം കഠിന തടവും പിഴയും
പത്തനംതിട്ട: പതിനാലുകാരിയും പട്ടികജാതി വിഭാഗത്തിൽ പെട്ടതുമായ പെൺകുട്ടിയെ പ്രലോഭിപ്പിച്ചും വിവാഹ വാഗ്ദാനം നൽകിയും പല തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 48 വർഷം കഠിന തടവും…
Read More » - 27 June
മഴയിൽ മുങ്ങി ഉത്തരേന്ത്യ! ഡൽഹിയിലും മധ്യപ്രദേശിലും ഹിമാചലിലും പ്രതീക്ഷിച്ചതിലും നേരത്തെ കാലവർഷം എത്തി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത്തവണ കാലവർഷം എത്തിയത് പ്രതീക്ഷിച്ചതിലും നേരത്തെ. ഗുജറാത്ത്, ഡൽഹി, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തവണ കാലവർഷം നേരത്തെ…
Read More » - 27 June
എക്സൈസ് പരിശോധന: കോടയും വാറ്റുപകരണങ്ങളും പിടികൂടി, വീട്ടമ്മയ്ക്കെതിരെ കേസ്
പത്തനംതിട്ട: സീതത്തോട്ടില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ 588 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി. സീതത്തോട് താമസിക്കുന്ന വാസന്തിയുടെ വീട്ടില്‍ നിന്നാണ് കോടയും വാറ്റുപകരണങ്ങളും പിടികൂടിയത്. Read…
Read More » - 27 June
അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തി: ബംഗ്ലാദേശ് സ്വദേശിനി അറസ്റ്റിൽ
ന്യുഡൽഹി: അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ പറത്തിയ സംഭവവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശി സ്വദേശിനിയെ അറസ്റ്റ് ചെയ്തു. ധാക്ക സ്വദേശിനിയാണ് അറസ്റ്റിലായത്. അക്ഷർധാം ക്ഷേത്രത്തിന് സമീപം ഡ്രോൺ അനധികൃതമായി…
Read More »