Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -10 June
ശ്രീവത്സം ഗ്രൂപ്പിന്റെ വളര്‍ച്ച പൊലിസിലെ സ്വാധീനം ഉപയോഗിച്ച് : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍
കൊച്ചി: ശ്രീവത്സം ഗ്രൂപ്പിന്റെ വളര്‍ച്ച പൊലിസിലെ സ്വാധീനം ഉപയോഗിചെന്ന് റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ ഇതുവരെയുള്ള പരിശോധനയില്‍ വ്യാപകമായ ഞെട്ടിക്കുന്ന ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്രൂപ്പിന്റെ വ്യവസായം വിപുലമാക്കാന്‍ ഉപയോഗിച്ചിരുന്നത്…
Read More » - 10 June
യുവാവിനെതിരെ കിരാത നടപടി, സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തം : വീഡിയോകള്‍ കാണാം
ചാലക്കുടി: പോലീസ് അകാരണമായി പിഴ അടപ്പിച്ചത് തൽസമയം ലൈവ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത തൃശൂർ ചാലക്കുടി സ്വദേശി ശ്രീക്കുട്ടൻ എന്നയാളുടെ വീഡിയോയും, അതിനു ശേഷം പ്രതികാര നടപടിയായി…
Read More » - 10 June
യേശുക്രിസ്തു ദുർദേവതകളുടെ ഗണത്തില്‍; പാഠപുസ്തകം വിവാദത്തില്‍
ഗുജറാത്തിലെ പാഠപുസ്തകം വീണ്ടും വിവാദത്തിലാവുകയാണ്. മുന്‍പ് രണ്ടാംലോകയുദ്ധത്തിൽ ജപ്പാൻ അമേരിക്കയിൽ ബോംബിട്ടുവെന്നും
Read More » - 10 June
മാണി എന്ന മാരണം; മാണി എന്ന രാഷ്ട്രിയ കച്ചവടക്കാരന്
കവലയില്‍ നിന്ന് വിലപേശുന്ന നേതാവാണ് കെഎം മാണി. രാഷ്ട്രീയ മര്യാദയും സത്യസന്ധതയും മാണിക്കില്ല. ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണ് മാണിയുടേത് പണ്ടേ ദുര്‍ബല ഇപ്പോള്‍ ഗര്‍ഭിണിയും എന്ന…
Read More » - 10 June
മദ്യം തലയ്ക്കു പിടിച്ച് കടലിൽ ചാടി: രക്ഷിക്കാൻ ചാടിയവരും തിരയിൽ പെട്ടു : പിന്നീട് നടന്നത്
കോവളം: മദ്യലഹരിയില്‍ കടലിലേക്ക് എടുത്തു ചാടിയ ദിവ്യാംഗനെ രക്ഷിക്കാൻ കൂടെ ചാടിയവരും തിരയിൽ പെട്ടു വെള്ളം കുടിച്ചു. കടൽ ക്ഷോഭിച്ചു നിൽക്കുന്ന സമയമായതിനാൽ മൽസ്യത്തോഴിലാളികൾ ആയിട്ട് കൂടി…
Read More » - 10 June
ഹെലികോപ്റ്റര്‍ അപകടം: എന്‍ജിനീയര്‍ പങ്ക തട്ടി മരിച്ചു
ബദരീനാഥ്: ഉത്തരാഖണ്ഡിലെ ബദരീനാഥില്‍ ഹെലികോപ്റ്റര്‍ അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററില്‍ നിന്ന് രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയ ആള് പങ്ക തട്ടി കഴുത്തു മുറിഞ്ഞ് മരിച്ചു. ഹെലികോപ്റ്ററിലെ എന്‍ജിനീയര്‍…
Read More » - 10 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതം : വെങ്കയ്യ നായിഡു
കോയമ്പത്തൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് കേന്ദ്ര നഗരവവികസന മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. രാജ്യത്തെ പിന്തുടരുന്ന മാവോേയിസ്റ്റ് ആക്രമണത്തെ നേരിടുക, കാശ്മീരിൽ ശാശ്വതമായ…
Read More » - 10 June
നാഗ തീവ്രവാദി നേതാവ് അന്തരിച്ചു
ന്യൂഡല്‍ഹി: നാഗ തീവ്രവാദി സംഘടനയായ എന്‍.എസ്.സി.എന്‍-കെ നേതാവ് അന്തരിച്ചു. എസ്.എസ്. ഖപ് ലാങ് (77)ലാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മ്യാന്മാറില് വച്ചായിരുന്നു അന്ത്യം. മ്യാന്മാറിലെ ഹെമി നാഗ…
Read More » - 10 June
ദളിതരെ അധിക്ഷേപിച്ച് സി പി എം എം എല്‍ എ
തിരുവനന്തപുരം : ചക്കിലിയ സമുദായ അംഗങ്ങളെ അധിക്ഷേപിച്ച് നെന്മാറ സി പി എം എം എല്‍ എ കെ ബാബു. ചക്കിലിയര്‍ അമ്പലങ്ങളില്‍ താമസിക്കുന്നത് മദ്യപിക്കാനെന്ന് എം…
Read More » - 10 June
ഭവന വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറച്ചു
ന്യൂഡല്‍ഹി: എസ്.ബി.ഐ വീണ്ടും ഭവന വായ്പകളുടെ പലിശ നിരക്ക് കുത്തനെ കുറച്ചു.നിലവില്‍, രാജ്യത്തെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ എസ്.ബി.ഐയുടേതാണെന്ന് ബാങ്ക് വ്യക്തമാക്കി. 75 ലക്ഷം…
Read More » - 10 June
കൊച്ചി മെട്രോ : ഉദ്ഘാടന വേദിയായി കലൂർ സ്റ്റേഡിയം
കൊച്ചി: കൊച്ചിയുടെ സ്വപ്നപദ്ധതിയായ മെട്രോയുടെ ഉദ്ഘാടനത്തിനു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം സാക്ഷിയാകും. വരുന്ന 17 നു സ്റ്റേഡിയത്തിൽ പ്രത്യേകം തയാറാക്കിയ സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 10 June
ഫസല്‍ വധം:കേസ് അട്ടിമറിക്കാന്‍ പ്രതികള്‍ക്കൊപ്പം ചേർന്ന് സഹോദരൻ ശ്രമിക്കുന്നുവെന്ന് സി ബി ഐ കോടതിയിൽ
കണ്ണൂർ: ഫസല്‍ വധക്കേസിന്റെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം എന്ന് സിബിഐ കോടതിയില്‍. ഫസലിന്റെ സഹോദരന് പ്രതികള്‍ക്കൊപ്പം ചേര്‍ന്നു കേസന്വേഷണം അട്ടിമറിക്കുകയാണെന്നും ഫസലിന്റെ സഹോദരൻ കോടതിയിൽ സമർപ്പിച്ച വീഡിയോയുടെ…
Read More » - 10 June
തൃശ്ശൂരിൽ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് മരണം
തൃശൂർ: ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ വലപ്പാടാണ് അപകടം നടന്നത്. ലോറിഡ്രൈവർ കാസർഗോഡ് സ്വദേശി ചന്ദ്രശേഖർ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ബാക്കിയുള്ളവർ നിസ്സാര…
Read More » - 10 June
പെന്ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്മാര്ക്ക് നല്കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്
തൃശ്ശൂര്‍: പെന്ഷന് അര്‍ഹതയില്ലാത്ത വിമുക്തഭടന്മാര്ക്ക് നല്കുന്ന ആശ്വാസധനത്തിൽ വർദ്ധനവ്. ആയിരം ആയിരുന്ന പെൻഷൻ തുക നാലായിരമാക്കി വർധിപ്പിച്ചു. ഇവരുടെ വിധവകള്‍ക്കും ഉയര്‍ന്ന തുക ലഭിക്കും. ഈ തുക…
Read More » - 10 June
വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ കേരളത്തിന്റെ ഇപ്പോഴത്തെ സ്ഥാനം ലജ്ജിപ്പിക്കുന്നത്
കൊച്ചി:രാജ്യത്തെ ഏറ്റവും മികച്ചതും വൃത്തിയുള്ളതുമായ നഗരങ്ങളുടെ പട്ടികയില്‍ കേരളം പിന്നിലേക്ക് പോയിരിക്കുന്നു.കൊച്ചിക്ക് 271-ാം സ്ഥാനവും തിരുവനന്തപുരത്തിന് 372-ാം സ്ഥാനവുമാണ് ലഭിച്ചിരിക്കുന്നത്. 2015ലെസര്വേയില് കൊച്ചിയ്ക്ക് നാലാം സ്ഥാനവും തിരുവനന്തപുരത്തിന്എട്ടാം…
Read More » - 10 June
ലഹരി ഉൽപന്നങ്ങളുടെ വില്‍പ്പന : ഇടപാടുകാരനെ കൈ കാലുകള്‍ അറുത്തു കൊലപ്പെടുത്തി (വീഡിയോ)
ചണ്ഡീഗഢ്: ലഹരി ഉൽപന്നങ്ങളുടെ ഇടപാട് കേസിൽ തടവ് ശിക്ഷ കഴിഞ്ഞ് നാട്ടിലിറങ്ങിയ യുവാവിനെ ആൾകൂട്ടം കൈ കാലുകൾ അറുത്തു കൊലപ്പെടുത്തി. ഏഴ് മാസങ്ങൾക്ക് മുമ്പേ യുവാവിനോട് നാട്…
Read More » - 10 June
വിധവയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ഭര്‍ത്താവ് മരിച്ച മുപ്പതുകാരിയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മാർക്കറ്റിൽ വെച്ച് പരിചയപ്പെട്ട യുവാവിന് ഇവർ അഡ്രസ് കൈമാറിയിരുന്നു. 25 ദിവസം മുൻപ്…
Read More » - 10 June
സംസ്ഥാനത്ത് വിജിലൻസ് നിരീക്ഷണത്തിലുള്ള സർക്കാർ വകുപ്പുകൾ ഇവയൊക്കെ
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ വകുപ്പുകൾ വിജിലൻസ് നിരീക്ഷണത്തിൽ. 18 സർക്കാർ വകുപ്പുകളാണ് വിജിലൻസ് നിരീക്ഷിക്കുന്നത്. ജനങ്ങൾ ഏറെ ആശ്രയിക്കുന്നതും നിരന്തരം അഴിമതി ആക്ഷേപം ഉയരുന്നതുമായ വകുപ്പുകളാണ് നിരീക്ഷിക്കുന്നത്.…
Read More » - 10 June
സൗദി സഖ്യസേനയുടെ ആക്രമണം : നാലു പേര് കൊല്ലപ്പെട്ടു
സനാ: സൗദി സഖ്യസേന നടത്തിയ ആക്രമണത്തില്‍ നാലു പേര് കൊല്ലപ്പെട്ടു. യമന്‍ തലസ്ഥാനമായ സനായിലാണ് ആക്രമണം ഉണ്ടായത്. മൂന്നു കുട്ടികളും ഒരു വൃദ്ധയുമാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. അതേസമയം…
Read More » - 10 June
കെ എം ജോര്‍ജ് നെഞ്ചുപൊട്ടി മരിക്കാനുള്ള കാരണം വ്യക്തമാക്കി വീക്ഷണം
കൊച്ചി : കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം. മാണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. യു ഡി എഫില്‍ നിന്നുകൊണ്ട് എല്‍ ഡി എഫ്…
Read More » - 10 June
അനാദരവ്; സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു
റിയാദ്: സൗദി അറേബ്യന്‍ ഫുട്ബോള്‍ ടീം മാപ്പ് പറഞ്ഞു. ലണ്ടന്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വിസമ്മതിച്ച സംഭവത്തിലാണ് മാപ്പ് പറഞ്ഞത്. ഭീകാക്രമണത്തില്‍ കൊല്ലപ്പെട്ടവരോടോ അവരുടെ കുടുംബാംഗങ്ങളോടോ…
Read More » - 10 June
നയതന്ത്ര ബന്ധം : ഇന്ത്യക്കാർ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ
ദോഹ: സൗദി,യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ബന്ധം ഉപേക്ഷിച്ച് പ്രതിസന്ധിയുണ്ടാക്കില്ലെന്നും ഇന്ത്യക്കാർ ഇക്കാര്യത്തിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഖത്തർ ഭരണകൂടം അറിയിച്ചതായി ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. ഇന്ത്യൻ എംബസി…
Read More » - 10 June
ഐഎസ് ബന്ദികളാക്കിയ ഇന്ത്യക്കാർ മൊസൂളിൽ
ന്യൂഡൽഹി: ഐഎസ് ഭീകരർ മൂന്നുവർഷം മുമ്പ് ഇറാഖിൽ ബന്ദികളാക്കിയ 39 ഇന്ത്യക്കാരും മൊസൂളിൽ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്ന് കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച വിവരങ്ങൾ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചെന്ന് ബന്ദികളുടെ…
Read More » - 10 June
ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്
വടകര : ബി ജെ പി സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ കല്ലേറ്. വി കെ സജീവിന്റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ വീടിന്റെ…
Read More » - 9 June
പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ 12,198ന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. രണ്ട് മുതല്‍ ഒമ്പത്…
Read More »