Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -25 April
ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങി ബിജെപി: നക്സല്‍ ബാരിയില്‍ നിന്നുതുടക്കം
കൊല്‍ക്കത്ത: ചുവപ്പിനെ കാവിയില്‍ മുക്കാന്‍ രംഗത്തിറങ്ങി അമിത്ഷാ. ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങിയ അമിത്ഷാ തീവ്ര ഇടതു മുന്നേറ്റം നടന്ന നക്സല്‍ ബാരിയില്‍ നിന്നാണ് തുടക്കം കുറിച്ച്ത. മമത ബാനര്‍ജിയുടെ…
Read More » - 25 April
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ശൈലി മാറ്റാമെന്ന് എം എം മണി
തിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ ശൈലി മാറ്റാൻ തയാറെന്ന് മന്ത്രി എം.എം.മണി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കവെയാണ് മണി നിലപാട് വ്യക്തമാക്കിയത്. വിവാദ പ്രസ്താവനയുടെ പേരിൽ…
Read More » - 25 April
നിരവധി ജവാന്മാര് കൊല്ലപ്പെട്ട മാവോയിസ്റ്റ് ആക്രമണത്തിന്റെ സൂത്രധാരനെ തിരിച്ചറിഞ്ഞു
ന്യൂഡല്‍ഹി: 25 ഓളം സിആര്‍പിഎഫ് ജവാന്മാരുടെ മരണത്തിന് ഇടയാക്കിയ ഛണ്ഡീഗഡ് മാവോയിസ്റ്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെ കണ്ടെത്തി. സി.പി.ഐ മാവോയിസ്റ്റിന്റെ സായുധ വിഭാഗം കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ…
Read More » - 25 April
രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; കാരണം വിചിത്രം
ബീഹാര്‍ : രണ്ട് വയസുകാരനെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തോടിനരികില്‍ ഉപേക്ഷിച്ചു. പൂര്‍ണിയ ജില്ലയിലെ ബെലാവാടന് സ്വദേശി മങ്കല്‍ ശര്‍മ്മ (35) ആണ് ഉറങ്ങുന്നതിനിടെ…
Read More » - 25 April
ബാഹുബലി : വന്‍ഓഫറുകളുമായി എയര്‍ടെല്‍
മുംബൈ : ബാഹുബലി പ്രത്യേക ഓഫറുകളുമായി എയര്‍ടെല്‍ . ബാഹുബലി ടീമും എയര്‍ടെല്‍ ഗ്രൂപ്പും സംയോജിച്ച് 2 4ജി സിമ്മുകളും 4ജി റീച്ചാര്‍ജ് പാക്കുകളും പുറത്തിറക്കി .…
Read More » - 25 April
ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസുമായി ഖത്തര്‍ എയര്‍വേയ്സ്
ദുബായ് : ഇന്ത്യയില്‍ ആഭ്യന്തര സര്‍വ്വീസുമായി ഖത്തര്‍ എയര്‍വേയ്സ്. ഖത്തർ എർവെയ്സ് ഗ്രൂപ്പ് സിഇഒ അക്ബർ അൽ ബാക്കർ ആണ് ഇക്കാര്യം അറിയിച്ചത്. ദുബായിൽ നടക്കുന്ന…
Read More » - 25 April
കേന്ദ്രസര്‍വ്വകലാശാലകളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്തു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍വ്വകലാശാലകളുടെ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. മൂന്ന് സര്‍വ്വകലാശാലകളുടെ വെബ്സൈറ്റുകളാണ് ഹാക്ക് ചെയ്തത്. ഡല്‍ഹി സര്‍വ്വകലാശാല, അലിഗഡ് മുസ്ലീം സര്‍വ്വകലാശാല, ഡല്‍ഹി ഐഐറ്റി എന്നിവയുടെ വെബ്സൈറ്റുകളാണ്…
Read More » - 25 April
യുഎഇയില്‍ മാതാപിതാക്കള്ക്കൊപ്പംതാമസിക്കാനാഗ്രഹിക്കുന്ന പ്രവാസികള്‍ അറിയാന്‍
ദുബായ് : യുഎഇയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാനാഗ്രഹിക്കുന്ന പ്രവാസികള്‍ അവര്‍ക്കുള്ള റെസിഡന്‍സ് വിസ ലഭിക്കുന്നതെങ്ങനെയെന്ന് അറിയുക. മാതാപിതാക്കളെ പരിപാലിക്കാന്‍ നാട്ടില്‍ ആരുമില്ലെങ്കില്‍, അതായത് അപേക്ഷകന് മാത്രമാണ് മാതാപിതാക്കളുടെ ഏക സന്താനമെങ്കില്…
Read More » - 25 April
ദുരൂഹ സാഹചര്യത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി യുവാവ് മരിച്ചു
റിയാദ്: ദുരൂഹ സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പ്രവാസി യുവാവ് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ അബ്ദുല്‍ ഖാദറാണ് (26) മരിച്ചത്. സൗദിയിലായിരുന്നു സംഭവം. അതേസമയം സ്പോണ്‍സറുടെ കുടുംബാംഗവുമായുള്ള…
Read More » - 25 April
പണരഹിത ഇടപാടുകള്‍ ഭഗവാന് കൃഷ്ണന്റെ കാലത്തും നടന്നിരുന്നു: യോഗി ആദിത്യനാഥ്
ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ നോട്ടു നിരോധനത്തെ പുകഴ്ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൃഷ്ണന്റെ കാലത്തും പണരഹിത ഇടപാടുകള്‍ നടന്നിരുന്നുവെന്ന് യോഗി ആദിത്യനാഥ് പറയുന്നു. കൃഷ്ണന്റെ…
Read More » - 25 April
വാട്സ്ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന് യുവതിയുടെ പരാതി
ചാര്‍മിനാര്‍ : വാട്സ്ആപ്പിലൂടെ ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഭര്‍ത്താവ് മൊഴി ചൊല്ലിയെന്ന് പരാതി. സുമൈന ഷര്‍ഫി എന്ന യുവതിയെയാണ് വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി വിവാഹമോചനം ചെയ്തത്.…
Read More » - 25 April
അമ്പയറോടുള്ള മോശം പെരുമാറ്റം: രോഹിത് ശര്‍മ്മയ്ക്ക് പിഴ
മുംബൈ: അമ്പയറോട് മോശമായി പെരുമാറിയ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്ക് പിഴ. കഴിഞ്ഞ ദിവസം പൂനെ സൂപ്പര്‍ ജയന്റിനെതിരായ മത്സരത്തിനിടെയായിരുന്നു സംഭവം. അമ്പയറോട് മോശമായി പെരുമാറി എന്നാണ്…
Read More » - 25 April
നെഹ്റു കുടുംബത്തിലെ അവസാന മുത്തശ്ശി വിടവാങ്ങി
കസൗലി : നെഹ്റു കുടുംബത്തിലെ അവസാന മുത്തശ്ശി വിടവാങ്ങി . നെഹ്റു കുടുംബത്തിലെ മുത്തശ്ശി ശോഭ നെഹ്റു (108 ) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ വാര്‍ധക്യ സഹജമായ…
Read More » - 25 April
29 മുസ്ലിം പേരുകള്‍ ചൈന നിരോധിച്ചു
ബീജിംഗ്•ചൈനയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങില്‍ നവജാത ശിശുക്കള്‍ക്ക് ചില മുസ്ലിം പേരുകള്‍ ഇടുന്നത് നിരോധിച്ചു. ഇസ്ലാം, ഖുര്‍ആന്‍, മക്ക, ഇമാം, സദ്ദാം, ഹജ്ജ്, മദീന, ജിഹാദ്…
Read More » - 25 April
യുഎഇയില്‍ റോമിംഗ് നിരക്കുകള്‍ക്ക് വലിയ മാറ്റവുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്
അബുദാബി: അന്താരാഷ്ട്ര റോമിംഗ് ഓഫറുകളുമായി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്. ജിസിസി രാജ്യങ്ങളില്‍ റോമിംഗ് നിരക്ക് കുറയ്ക്കുന്നത് ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാകുകയാണ്. പുതിയ നിരക്കുകള്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍…
Read More » - 25 April
എം എം മണിക്കെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി
കൊച്ചി : സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. മോശം പ്രയോഗങ്ങളിലൂടെ മണി സ്ത്രീകളെ നിരന്തരം ആക്ഷേപിക്കുന്നുവെന്നാണ് ഹര്‍ജിയില്‍…
Read More » - 25 April
ചക്കക്കുരുവില്‍ നിന്ന് പുതിയ ഒരു വിഭവം കൂടി ഉണ്ടാക്കാമെന്ന് കണ്ടെത്തി ബ്രസീലിലെ ശാസ്ത്രജ്ഞര്‍
സാവോപോളോ : ചക്ക മലയാളികളുടെ പ്രിയപ്പെട്ട വസ്തുവാണ്. ചക്ക കൊണ്ട് നിരവധി വിഭവങ്ങള്‍ എല്ലവരും വയ്ക്കാറുണ്ട്. എന്നാല്‍ ചക്കക്കുരു കൊണ്ട് പുതിയൊരു വിഭവം കൂടി ഉണ്ടാക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ്…
Read More » - 25 April
അട്ടപ്പാടിയിലെ അമ്മമാര്‍ക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകൾ ടെക്നോപാർക്കിലും…..ഈ മഴക്കാലത്ത് നമുക്ക് കാർത്തുമ്പി കുടകൾ ആയാലോ ?
കുട വിപണി കീഴടക്കാൻ അട്ടപ്പാടിയുടെ സ്വന്തം ‘കാർത്തുമ്പി’ ബ്രാൻഡ്. അട്ടപ്പാടിയിലെ അമ്പത് ആദിവാസി അമ്മമാര്‍ക്ക് കുടനിര്‍മ്മാണത്തില്‍ പരിശീലനം നല്‍കിയാണ് പദ്ധതി കഴിഞ്ഞ വർഷം യാഥാര്‍ഥ്യമാക്കിയത്. ഇതിനാവശ്യമായ ഉല്പന്നങ്ങള്…
Read More » - 25 April
പന്ത്രണ്ട് വയസ്സുകാരന് ഒറ്റയ്ക്ക് കാറോടിച്ചു അതും കിലോമീറ്ററുകളോളം
പന്ത്രണ്ട് വയസ്സുകാരന് ഒറ്റയ്ക്ക് കാറോടിച്ചു അതും കിലോമീറ്ററുകളോളം. എവിടെയെന്നല്ലേ…ഓസ്ട്രേലിയയില്‍ ആണ് സംഭവം. കെന്ഡാലിലെ കുട്ടിയുടെ വീട്ടില്‍നിന്ന് 4000 കിലോമീറ്റര്‍ അകലെയുള്ള പെര്‍ത്തിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ വീട്ടില്‍…
Read More » - 25 April
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ഭൂമിയെ രക്ഷിക്കാൻ പ്രാപ്തമായ പുഴുവിനെ കണ്ടെത്തി സർവകലാശാല
ന്യൂയോര്‍ക്ക്: ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും അപകടമായ ഒരിക്കലും നശിക്കാത്ത പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാൻ പ്രാപ്തമായ പുഴുവിനെ കണ്ടെത്തി കേംബ്രിഡ്ജ് സർവകലാശാല.’മെഴുകുപുഴു’ എന്ന് അറിയപ്പെടുന്ന ഇവയുടെ…
Read More » - 25 April
വ്യാജവാര്‍ത്തകള്‍ക്ക് തടയിടാന്‍ വരുന്നു പുതിയ ഓണ്‍ലൈന്‍ മാധ്യമം
വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയിടാനായി പുതിയ ഓണ്‍ലൈന്‍ മാധ്യമം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണ് വിക്കിപീഡിയ സഹസ്ഥാപകന്‍ ജിമ്മി വെയ്ല്‍സ്. വിക്കിട്രിബ്യൂണ്‍ എന്ന പേരിട്ടിരിക്കുന്ന പുതിയ ഓണ്‍ലൈന്‍ മാധ്യമത്തിന് ആവശ്യമായ പണം…
Read More » - 25 April
ഫോണ്‍കെണി: ചാനല്‍ മേധാവിക്കും റിപ്പോര്‍ട്ടര്‍ക്കും ജാമ്യം
കൊച്ചി: ഫോണ്വിവാദത്തിലൂടെ മന്ത്രി എകെ ശശീന്ദ്രനെ രാജിവെപ്പിച്ച കേസില്‍ ചാനല്‍ മേധാവിക്കും റിപ്പോര്‍ട്ടര്‍ക്കും ജാമ്യം. അറസ്റ്റിലായിരുന്ന ചാനല്‍ സിഇഒ എം.ആര്.അജിത്കുമാറിനും റിപ്പോര്‍ട്ടര്‍ ജയചന്ദ്രനുമാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.…
Read More » - 25 April
പറയൂ ഞാന്‍ ഇടത്പക്ഷത്തിന് എതിരാണോ? : ജോയ് മാത്യു
സഖാക്കളോട് നിരവധി ചോദ്യവുമായി ജോയ് മാത്യു രംഗത്ത്. ജോയ് മാത്യുവിന്റെ വാക്കുകളിലേക്ക്…”എന്നെ കുരിശേറ്റുന്ന സഖാക്കളുടെ ശ്രദ്ധക്ക് : ഞാനെങ്ങിനെ ഗവര്ണ്മെന്റ് വിരുദ്ധനാകും? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം എം…
Read More » - 25 April
വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് : എം.എം മണിയുടെ സഹോദരനും കുടുംബത്തിനും കോടികളുടെ നിക്ഷേപം :
കൊച്ചി: സംസ്ഥാനത്ത് കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി മണിയുടെ വിവാദങ്ങള്‍ക്ക് പുതിയ വഴിത്തിരിവ്. മണിയുടെ സഹോദരന് എം.എം ലംബോധരന്റെ കുടുംബത്തിന് 139 കോടിയുടെ ആസ്തിയുള്ള കമ്പനിയില്‍ പങ്കാളിത്തം.. പുലരി…
Read More » - 25 April
കുഞ്ഞാലിക്കുട്ടി രാജിവച്ചു
തിരുവനന്തപുരം•പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ സ്ഥാനം രാജിവച്ചു. മലപ്പുറത്ത് നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറി. മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ…
Read More »