Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -19 April
കോൺഗ്രസ് എം എൽ എ ബിജെപിയിൽ ചേർന്നു
ഇംഫാൽ: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ഭരണ കക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസ് എം എം എ ജിൻസുവാൻഹോ ആണ് ബിജെപിയിൽ ചേർന്നത്.ചുരാചന്ദ്പുർ ജില്ലയിലെ സിംഘാട്ട് മണ്ഡലത്തിൽനിന്നുള്ള എം എൽ…
Read More » - 19 April
തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്
രാജ്കോട്ട്: തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്. ഗുജറാത്ത് ലയൺസിനെതിരെ 21 റൺസ് ജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ 2…
Read More » - 19 April
യു.പി മന്ത്രിമാർക്കിടയിലെ അഴിമതി തടയാനായി യോഗി സർക്കാർ
ലഖ്നൗ: മന്ത്രിമാരിലെ അഴിമതി തടയാനായി യോഗി സർക്കാർ. എല്ലാവര്‍ഷവും ഉത്തര്‍പ്രദേശിലെ മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആവശ്യപ്പെട്ടു. സ്വത്തുവിവരങ്ങള്‍ മാര്‍ച്ച് 31-നുമുമ്പ് പ്രഖ്യാപിക്കാനാണ് നിര്‍ദേശം.…
Read More » - 19 April
മലപ്പുറം സ്ഫോടനക്കേസ് മുഖ്യപ്രതി ഗുരുതരാവസ്ഥയില്‍
തൃശൂര്‍: മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മുഖ്യപ്രതി മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (27) വിയ്യൂര്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ…
Read More » - 19 April
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുനിൽ കുമാറാണ് (പള്‍സര്‍ സുനി) കേസിൽ ഒന്നാം പ്രതി. കേസിൽ സുനിൽ കുമാർ ഉൾപ്പെടെ ആറു…
Read More » - 18 April
മുഖ്യമന്ത്രിയെ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച ഉദ്യോഗസ്ഥന് എതിരെ നടപടി
തിരുവനന്തപുരം : മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന് എതിരെ നടപടി. സംഭവത്തില്‍ പയ്യന്നൂര്‍ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.…
Read More » - 18 April
കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ചനിലയില്‍
കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ചനിലിയില്‍ കണ്ടെത്തി. സ്വകാര്യ കോളേജ് ഹോസ്റ്റലിലാണ് സംഭവം. നീലഗിരി ഊട്ടി സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗണപതിയില്‍ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ…
Read More » - 18 April
ബാബറി മസ്ജിദ് കേസ്: അദ്വാനിയുടെ വിധി നാളെ
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച തീരുമാനമെടുക്കും. എല്‍.കെ അദ്വാനി,…
Read More » - 18 April
ഈ കൊട്ടാരം സ്വന്തമാക്കാന്‍ ഇതാ ഒരു അവസരം
ഒരു കൊട്ടാരം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇതാ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും ചെറിയ കൊട്ടാരമിതാ വില്പനയ്ക്കൊരുങ്ങുന്നു. വാർവിക്ക്ഷൈറിലെ…
Read More » - 18 April
വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്കെതിരെ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മലപ്പുറം വര്‍ഗീയതയുടെ ശക്തികേന്ദ്രമാണെന്ന് മന്ത്രി പറയുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ്…
Read More » - 18 April
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിധി വ്യാഴാഴ്ച കുറിക്കപ്പെടും
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം ലോകത്തിലെ പ്രമുഖര്‍ക്കെതിരേ ആരോപണമുയര്‍ന്ന് പനാമ കേസില്‍ പാക് സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. പനാമയില്‍ നവാസ് ഷെരീഫിനും മക്കള്‍ക്കും അനധികൃത…
Read More » - 18 April
കുമ്മനത്തിനെതിരെ വിമര്‍ശനം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ വിമര്‍ശനം. ബിജെപി കോര്‍ കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിലായിരുന്നു കുമ്മനത്തിന് വിമര്‍ശനം നേരിട്ടത്. സ്ഥാനാര്‍ത്ഥിയെ…
Read More » - 18 April
ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും
ചെന്നൈ : ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും. ഇതില്‍ കേരളവും ഉള്‍പ്പെടും. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സിന്റേതാണ് പുതിയ തീരുമാനം.ഇന്ധനക്ഷാമം മറികടക്കുക എന്ന…
Read More » - 18 April
പുരുഷന്മാരുടെ മസാജ് സെന്ററില്‍ നിന്ന് പിടികൂടിയ ആയയ്ക്കെതിരേ വ്യഭിചാരകുറ്റം ചുമത്തി
അബുദാബി: പുരുഷന്മാര്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററില്‍ നിന്ന് പിടികൂടപ്പെട്ട വീട്ടുജോലിക്കാരിക്കുമേല് വ്യഭിചാരക്കുറ്റം ചുമത്തി. ബംഗ്ലാദേശുകാരിയായ യുവതിയാണ് പിടിയിലായത്. യുഎഇയില്‍ കുട്ടികളെ നോക്കുന്നതിനുള്ള വീട്ടുജോലിക്കാര്‍ക്കുള്ള വിസയില്‍ എത്തിയ…
Read More » - 18 April
ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്ന് കെ.മുരളീധരന്
തിരുവനന്തപുരം : ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്ന് കെ.മുരളീധരന്. ഉമ്മന്‍ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ. മുരളീധരൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം…
Read More » - 18 April
നടിയും കാമുകനും ചേര്‍ന്ന് നിരവധി തട്ടിപ്പുകള്‍: നയിച്ചത് ആഡംബര ജീവിതം
ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് നിയോഗിച്ച ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖരനും നടിയും ചേര്‍ന്ന് വന്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്. സുകേഷ് ചന്ദ്രശേഖരന്റെ…
Read More » - 18 April
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം വിജിലന്‍സ്
ശബരിമല : യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി ദേവസ്വം വിജിലന്‍സ്. ഏപ്രില്‍ 10 ന് ശബരിമലയില്‍ വിഷു ഉത്സവം ആരംഭിച്ച സമയത്താണ് പാലക്കാടു നിന്നും വനിതകള്‍…
Read More » - 18 April
54 മക്കളുള്ള ട്രക്ക് ഡ്രൈവര്‍: ആറ് ഭാര്യമാരും
രണ്ടു മക്കളെയും ഒരു ഭാര്യയെയും വളര്‍ത്താന്‍ കഷ്ടപ്പെടുന്ന രാജ്യത്താണ് ആറ് ഭാര്യമാരുള്ള ഒരു സാധാരണക്കാരന് ജീവിക്കുന്നത്. ട്രക്ക് ഡ്രൈവര്‍ക്കാണ് ആറ് ഭാര്യമാരുള്ളത്. ഇവരിലാകട്ടെ 54 മക്കളുമുണ്ട്. പാക്കിസ്ഥാനിലെ…
Read More » - 18 April
മറ്റൊരു സ്വപ്ന പദ്ധതി കൂടി ഒരുങ്ങുന്നു; അടുത്തവര്‍ഷം പൂര്‍ത്തിയാകും
അബുദാബി: അബുദാബിയില്‍ വമ്പന്‍ പാര്‍ക്ക് സമുച്ചയം ഉയരുന്നു. 10 ലക്ഷം ചതുരശ്ര അടിയില്‍ പണിയുന്ന ഈ പാര്‍ക്ക് പൂര്‍ത്തീകരിക്കുന്നതിന് 250 മില്യണ്‍ ദിര്‍ഹമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2018…
Read More » - 18 April
മാധ്യമങ്ങളെ പരിഹസിച്ച് വിജയ് മല്യ
ലണ്ടന്‍: അറസ്റ്റ് ചെയ്തതിനു പിന്നാലെ പുഷ്പം പോലെ ജാമ്യം വാങ്ങിയ വിജയ് മല്യ ഇന്ത്യന്‍ മാധ്യമങ്ങളെ പരിഹസിച്ച് രംഗത്ത്. ബ്രിട്ടണിലെ സ്കോട്ലന്ഡ് യാര്‍ഡിലാണ് വിജയ് മല്യ പിടിയിലായത്.…
Read More » - 18 April
യുഎഇക്കാര്‍ക്ക് ഹുവായി ഫോണ്‍ സൗജന്യനിരക്കില്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം
ദുബായി: ലോകോത്തര മൊബൈല്‍ ബ്രാന്‍ഡായ ഹുവായിയുടെ പുതിയ പി10, പി10 പ്ലസ് മോഡലുകള്‍ സൗജന്യനിരക്കില്‍ സ്വന്തമാക്കാന്‍ യുഎഇയിലുള്ളവര്‍ക്ക് സുവര്‍ണാവസരം. രാജ്യത്തെമ്പാടുമുള്ള എത്തിസലാത് ബിസിനസ് സെന്ററുകളില്‍ നിന്നും റീട്ടെയ്ല്‍…
Read More » - 18 April
ഈ ഉത്പന്നം ഉപയോഗിക്കുന്നവര്‍ക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്
ദുബായ്• ഒരു തേന്‍ ഉത്പാദന കമ്പനിയുടെ അവകാശവാദങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്. റെഫ്വാ റോയല്‍ ഹണി പവര്‍- എന്ന കമ്പനിയാണ് തങ്ങളുടെ വെബ്സിറ്റിലൂടെ നിരവധി ആരോഗ്യ…
Read More » - 18 April
ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ ഭാര്യക്കും കാമുകനും ജയില്‍ ശിക്ഷ
ലക്നൗ: ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയ ഭാര്യയ്ക്കും കാമുകനും മുസാഫര്നഹര് കോടതി ശിക്ഷ വിധിച്ചു. പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് ഇവര്‍ക്ക് ലഭിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. 35കാരിയായ സുക്കയ്ക്കും അവരുടെ…
Read More » - 18 April
നന്തന്‍കോട് കൂട്ടക്കൊലപാതകം : കേഡല്‍ രാജ ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചെയ്തത് ഇങ്ങനെ
തിരുവനന്തപുരം : കേളത്തെ മുഴുവന്‍ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡല്‍ രാജ ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. അറസ്റ്റ് ചെയ്ത ആദ്യനാളുകളില്‍ നന്നായി…
Read More » - 18 April
ഇന്ത്യയടക്കം 18 രാജ്യക്കാര്‍ക്ക് ഇവിടെയെത്താന്‍ വിസ വേണ്ട
മോസ്കോ: ടൂറിസവും വാണിജ്യവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയടക്കം 18 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുമെന്ന് റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവ് പറഞ്ഞു. രാജ്യത്തിന്റെ കിഴക്കന്‍…
Read More »