തൃശൂർ: ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തൃശൂർ വലപ്പാടാണ് അപകടം നടന്നത്. ലോറിഡ്രൈവർ കാസർഗോഡ് സ്വദേശി ചന്ദ്രശേഖർ ആണ് മരിച്ചത്. 45 വയസ്സായിരുന്നു. ബാക്കിയുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.

Post Your Comments