Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -13 June
സ്വാതന്ത്ര്യം കിട്ടി 69 വർഷങ്ങൾക്ക് ശേഷം യു പിയിലെ ഈ ഗ്രാമത്തിൽ വൈദ്യതിയെത്തി
അലഹാബാദ്: സ്വാതന്ത്ര്യാനന്തരം ആദ്യമായി ഈ ഗ്രാമത്തിൽ വൈദ്യുതിയെത്തിയ ആഘോഷത്തിലാണ് ഗ്രാമവാസികൾ.യു.പിയിലെ മജ്ര ഫഖീര്‍ ഖേര ഗ്രാമത്തിലാണ് ഇരുട്ടിൽ നിന്ന് മോചനം ലഭിച്ചത്.ഇന്ത്യയുടെ വളര്‍ച്ച ചന്ദ്രയാനും പിന്നിട്ട് മുന്നേറിയിട്ടും…
Read More » - 13 June
ഇ-കൊമേഴ്സ് ശീലം പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളുടെ ഇ-കൊമേഴ്സ് ശീലം പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍. അടുത്തമാസം മുതല്‍ ഓൺലൈൻ ഷോപ്പിംഗ് ശീലം പരിശോധിക്കുന്നതിനുള്ള സര്‍വേ നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍…
Read More » - 13 June
വിവാദങ്ങൾക്കു മറുപടിയുമായി നടൻ മമ്മൂട്ടി
മലയാളം സിനിമയിലെ മെഗാസ്റ്റാർ എന്നു അസൂയപ്പെടുത്തുന്ന സിനിമ കരിയർ. സഹനടനിൽ നിന്ന് തുടങ്ങി മലയാളത്തിന്റെ മെഗാ സ്റ്റാർ ആയതു വളരെ പെട്ടന്നായിരുന്നു .
Read More » - 13 June
മഞ്ചേശ്വരം തെരഞ്ഞെടുപ്പ്: വോട്ടര്‍മാരുടെ യാത്രാവിവരങ്ങൾ കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചു
കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ കേസിൽ വിദേശത്തായിരുന്നവരുടെ യാത്രാ വിവരങ്ങൾ കേന്ദ്ര വിദേശ കാര്യാ മന്ത്രാലയം ഹൈ കോടതിക്ക് സമർപ്പിച്ചു.വോട്ടെടുപ്പു ദിവസമായ 2016 മേയ് 16നു ആറു പേര്…
Read More » - 13 June
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സൈനികന് തടവ് ശിക്ഷ
പാരീസ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ഫ്രഞ്ച് സൈനികന് ഒരു വർഷം തടവ്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിലാണ് സംഭവം ഉണ്ടായത്. സെബാസ്റ്റിയൻ എൽ(40) എന്ന സൈനികനെയാണ്…
Read More » - 13 June
ഖത്തര്‍ പ്രതിസന്ധി : മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാന്
റിയാദ് : ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാന്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് മുന്‍കയ്യെടുത്ത് പാകിസ്ഥാനും രംഗത്തെത്തി. മധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമായി പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സൗദി രാജാവുമായി…
Read More » - 13 June
സുഷമയുടെ ഉറപ്പിനെ തുടർന്ന് പാക്കിസ്ഥാനിലെ കുഞ്ഞ് ചികിത്സയ്ക്കായി ഇന്ത്യയിലെത്തി
ന്യൂഡൽഹി: പാക്കിസ്ഥാനിൽ നിന്നുള്ള രണ്ടരമാസം പ്രായമുള്ള ആൺകുഞ്ഞിനെ ചികിൽസയ്ക്കായി ഇന്ത്യയിലെത്തിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഉറപ്പിനെ തുടർന്നാണ് പാകിസ്ഥാനിൽ നിന്ന് കുഞ്ഞെത്തിയത്. സുഷമയുടെ ഇടപെടലിനെ തുടർന്നാണ്…
Read More » - 13 June
സീരിയല്‍ നടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി: കൊലപാതകമെന്ന് സംശയം
മുംബൈ: സിനിമാ സീരിയൽ നടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് സംഭവം. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൃതിക ചൗധരി (30) ആണ്…
Read More » - 13 June
സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം
കൊച്ചി: സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം. 45 ദിവസത്തെ നിരോധനമാണ് നിലവില്‍ വരുന്നത്. യന്ത്രവത്കൃത ബോട്ടുകള്‍ നാളെ അര്‍ധരാത്രിക്കുള്ളില്‍ തീരത്ത് അടുപ്പിക്കണമെന്ന് ഫിഷറീസ്…
Read More » - 13 June
വാർഡ് സഭാകേന്ദ്രവും മറ്റു വികസനപ്രവർത്തനങ്ങളുമായി ഒരു കൗൺസിലറുടെ മാതൃകാപരമായ മുന്നേറ്റം
പാലക്കാട്: പാലക്കാട് നഗരസഭയിലെ 42ാംവാർഡിൽ വാർഡ് സഭാ കേന്ദ്രം നിർമ്മിച്ച് മാതൃകയായിരിക്കുകയാണ് നഗരസഭയിലെ ബിജെപി കൗൺസിലർ പി. സാബു. നല്ല ഒരു ലൈബ്രറി, പോഡിയം അടക്കമുള്ള ഒരു…
Read More » - 13 June
ഐഫെൽ ഗോപുരത്തെക്കാൾ ഉയരമുള്ള പാലം വരുന്നു
കൗറി: ഐഫെൽ ഗോപുരത്തെക്കാൾ ഉയരമുള്ള പാലം വരുന്നു. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽവേ പാലം ജമ്മു–കശ്മീരിലെ ചെനാബ് നദിക്കു കുറുകെയാണ് വരുന്നത്. 2019ൽ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.…
Read More » - 13 June
അന്ധവിശ്വാസം ശരിയെന്ന് തെളിഞ്ഞാല്‍ പ്രതിഫലം ഒരു കോടി രൂപ
അഹമ്മദാബാദ്: അന്ധവിശ്വാസം ശരിയെന്ന് തെളിയിച്ചാല്‍ പ്രതിഫലം ഒരു കോടി രൂപ. ആരും അമ്പരക്കേണ്ട സംഭവം സത്യമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിക്കാന്‍ ഗുജറാത്തിലെ ഗോധ്രയിലുള്ള…
Read More » - 13 June
യു എ ഇയില്‍ ജോലിക്കാര്‍ക്ക് ശമ്പളം നേരത്തെ നല്കാന് ഉത്തരവ്
ദുബൈ: പെരുന്നാള്‍ പ്രമാണിച്ച് യു എ ഇയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം നേരത്തെ നല്കാന് ഉത്തരവ്. യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ്…
Read More » - 13 June
വിവാഹം ചെയ്തു 10 ദിവസങ്ങൾക്കു ശേഷം 45 കാരൻ 22 കാരിയെ വഴക്കിനിടെ മുത്തലാഖ് ചെയ്തു : പിന്നീട് സംഭവിച്ചത്
യുപി/ സംബാൽ : മുത്തലാഖിലൂടെ ഭാര്യയെ മൊഴി ചൊല്ലിയ ആളിന് സമുദായ പഞ്ചായത്ത് രണ്ടു ലക്ഷം രൂപ പിഴയിട്ടു.കൂടാതെ യുവതിക്ക് മെഹർ ഇനത്തിൽ 60000 രൂപ കൂടി…
Read More » - 13 June
പളനിസാമി മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ എം എല്‍ എമാര്‍ക്ക് കോഴകൊടുത്തത് ദശകോടികള്‍ :മൊഴി പുറത്ത്
ചെന്നൈ: എടപ്പാടി പളനി സാമി സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി ശശികലയും സംഘവും കോഴ നൽകിയെന്ന് എംഎൽഎമാർ. സൂളൂർ എംഎൽഎ ആർ.കനകരാജ്, മധുര…
Read More » - 13 June
ബിജെപി നേതാവിന് സുരക്ഷ നൽകാൻ കോൺഗ്രസ് എം എൽ എ കേന്ദ്രത്തോടഭ്യർത്ഥിച്ചു
അഗർത്തല: ത്രിപുരയിൽ ബിജെപി നേതാവിന് സുരക്ഷ നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് അഭ്യർത്ഥിച്ച് കോൺഗ്രസ് എം എൽ എ. കോൺഗ്രസ് എം എൽ എ രത്തൻ ലാൽ നാഥ്…
Read More » - 13 June
മെട്രോ ഹീറോ ഇ ശ്രീധരനു പുരസ്കാരം നൽകി ആദരിക്കുന്നു
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ ഈ വർഷത്തെ നന്ദിയോട് രാജൻ സ്മാരക പുരസ്കാരം ഇ.ശ്രീധരന്. പുരസ്കാര വിവരം യൂണിയൻ ചെയർമാൻ കല്ലട രമേശാണ്…
Read More » - 13 June
സെന്‍സര്‍ കാലുറയുമായി യോഗ ചെയ്യാന്‍ പുതിയ സൗകര്യങ്ങള്‍
യോഗപരിശീലനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് ആഗ്രഹമുണ്ടോ ? എങ്കില്‍ നിങ്ങളെ സഹായിക്കാനായി പ്രത്യേക കാലുറ തയ്യാറായി കഴിഞ്ഞു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന വെയറബിള്‍-എക്സ് എന്ന സ്ഥാപനമാണ് നാഡി…
Read More » - 13 June
ഫസൽ വധക്കേസിനെപ്പറ്റി ഫസലിന്റെ ഭാര്യയും സഹോദരിയും പ്രതികരിക്കുന്നു
കണ്ണൂർ: ഫസലിനെ കൊലപ്പെടുത്തിയത് സിപിഎം തന്നെയാണെന്നും കാരായി സഹോദരന്മാർക്ക് കൊലപാതകത്തില്‍ മുഖ്യപങ്കുണ്ടെന്നും ഫസലിന്റെ ഭാര്യയും സഹോദരിയും ഒരു ചാനലിനോട് പറഞ്ഞു. സംഭവത്തിൽ സി ബി ഐയുടെ അന്വേഷണം…
Read More » - 13 June
ബോളിവുഡ് താരങ്ങളോടുള്ള ആരാധന മൂത്ത് അതിർത്തി കടന്ന പാക്ക് യുവാവ് അറസ്റ്റിൽ
അമൃത്സർ: യാത്ര രേഖകളില്ലാതെ അതിർത്തി കടന്നെത്തിയ പാക് യുവാവ് അറസ്റ്റിൽ. ബോളിവുഡ് താരങ്ങളോടുള്ള ആരാധന മൂത്ത് അതിർത്തി കടന്ന പാക്ക് യുവാവാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 24നാണ്…
Read More » - 13 June
ചൈന-പാകിസ്ഥാന് നയതന്ത്രബന്ധത്തിലെ വിള്ളല്‍ : പാകിസ്ഥാന് ആശങ്കയില്‍
ഇസ്ലാമാബാദ് : ചൈനയുമായുള്ള നയതന്ത്രബന്ധം ഉലഞ്ഞതിനെ തുടര്‍ന്ന് ആശങ്കയിലാണ് പാകിസ്ഥാന്. പാകിസ്ഥാനുള്ള ആയുധങ്ങളും സൈനിക സഹായങ്ങളും നല്കി വരുന്നത് ചൈനയാണ്. ഇക്കാരണത്താല്‍ ചൈനയുമായുള്ള ഇടച്ചില്‍ പാകിസ്ഥാനെ…
Read More » - 13 June
കൊച്ചി മെട്രോ : പ്രധാനമന്ത്രിയുടെ ആദ്യ യാത്രയും ഉദ്ഘാടനവും കോര്ത്തിണക്കുന്നതിങ്ങനെ
കൊച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനം 17 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും. മെട്രോയില്‍ യാത്ര ചെയ്തതിനു ശേഷമായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍. ഇത് സംബന്ധിച്ച്…
Read More » - 13 June
ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ് അപ്പീല്‍ കോടതി
വാഷിങ്ടണ്‍: ആറ് മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിസ നിരോധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിെന്റ ഉത്തരവിന് വീണ്ടും തിരിച്ചടി. ട്രംപിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കോടതി, കുടിയേറ്റമെന്നത്…
Read More » - 13 June
അതിർത്തിയിൽ കരാർ ലംഘനം നടക്കുമ്പോൾ അപ്രതീക്ഷിത നടപടിയുമായി ഇന്ത്യ
ഡൽഹി: അതിർത്തിയിൽ ഇപ്പോഴും പ്രശ്നങ്ങൾ രൂക്ഷമാണ്. പല തവണയായി പാകിസ്ഥാൻ കരാർ ലംഘനം നടത്തുകയാണ്. എന്നാൽ ഈ സാഹചര്യത്തില്‍ അപ്രതീക്ഷിത നടപടിയുമായി ഇന്ത്യൻ സര്‍ക്കാര്‍ രംഗത്തെത്തി. വിവിധ…
Read More » - 13 June
പെട്രോള്‍ പമ്പുകള്‍ അനിശ്ചിതകാലത്തേയ്ക്ക് അടച്ചിടും
കൊച്ചി: പെട്രോള്‍ പമ്പുകള്‍ അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടാന്‍ നീക്കം. പെട്രോള്‍, ഡീസല്‍ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിന്‍വലിക്കുക, വിലനിര്‍ണയം സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ…
Read More »