Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -19 April
മുത്തലാഖ് തുടർന്നാൽ താൻ ഹിന്ദു ആകും എന്ന് പ്രഖ്യാപിച്ച് മുത്തലാഖിനിരയായ യുവതി
ലഖ്നൗ:ഫോണിലൂടെ മൂന്നുതവണ തലാഖ് ചൊല്ലി ഭർത്താവ് തന്നെ ഉപേക്ഷിക്കുകയും ഭർതൃ വീട്ടുകാർ തന്റെ നേരെ ആസിഡ് ഒഴിക്കുകയും ചെയ്തതായി മുതാലാഖിനിരയായ യുവതി. ഇസ്ളാമിൽ മുതാലാഖ് ഇനിയും തുടർന്നാൽ…
Read More » - 19 April
റൊണാൾഡോയുടെ ഹാട്രിക് ; സെമിയിൽ കടന്ന് റയൽ മാഡ്രിഡ്
മാഡ്രിഡ്: റൊണാൾഡോയുടെ ഹാട്രിക്കിൽ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ കടന്ന് റയൽ മാഡ്രിഡ്. രണ്ടാം പാദ ക്വാർട്ടറിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ബയേണ്‍ മ്യൂണിക്കിനെ തകർത്ത് കൊണ്ടാണ്…
Read More » - 19 April
തുര്‍ക്കിയില്‍ ഭരണഘടനാ ഭേദഗതിക്കെതിരെ പ്രതിഷേധം
അങ്കാറ: തുര്‍ക്കിയില്‍ ഭരണഘടനാ ഭേദഗതിക്കെതിരെ വൻ പ്രതിഷേധം. ഇതിനെതിരെ പ്രതിഷേധിച്ച 50ലേറെപ്പേര്‍ അറസ്റ്റിലായി. ജനഹിത പരിശോധനാ നടപടികള്‍ പൂര്‍ത്തിയായതിനു പിന്നാലെയാണ് ഇതിനെതിരെ ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ജനഹിത…
Read More » - 19 April
ഉത്തരവില്‍ ഒപ്പുവെച്ചു : ട്രംപിന്റെ നയം മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിലാകും
വാഷിങ്ടണ്‍: എച്ച്1 ബി വിസ നടപടികളിലെ ഡൊണാള്‍ഡ് ട്രംപിന്റെ നയം മാറ്റം ഇന്നു മുതല്‍ പ്രാബല്യത്തിലാകും. വിസ്കോണിലേക്കുള്ള യാത്രയ്ക്കിടെയാണ് ട്രംപ് ചട്ടങ്ങള്‍ പുതുക്കി ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയത്. കൂടുതല്‍…
Read More » - 19 April
അഫ്ഗാനിസ്ഥാനിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 13 ഇന്ത്യക്കാരും- റിപ്പോർട്ട്
കാബൂൾ: അഫ്ഗാനിസ്ഥാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ 13 ഇന്ത്യക്കാരുമുണ്ടെന്ന് അഫ്ഗാന്റെ റിപ്പോർട്ട്. എന്നാൽ എൻ ഐ എ ഇത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. ഐ എസ് കമാണ്ടർമാരായ ഇന്ത്യക്കാരിൽ…
Read More » - 19 April
യാത്രകളെ ഒരു ആനന്ദാനുഭവമാക്കി മാറ്റി ‘ചില്ല്’ തീവണ്ടി ഓട്ടം തുടങ്ങി
വിശാഖപട്ടണം: റെയില്‍വേയുടെ പുതിയ കോച്ചുകള്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്ളാഗ് ഓഫ് ചെയ്തു. ട്രെയിന്‍ യാത്രകളെ ഒരു ആനന്ദാനുഭവമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പുതിയ…
Read More » - 19 April
പെറുവിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി
ലിമ : പെറുവിൽ ഉണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 113 ആയെന്ന് കണക്കുകൾ. സംഭവത്തിൽ 400ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 20,000ലേറെ വീടുകളും 316 പാലങ്ങളും 53 സ്കൂളുകളും…
Read More » - 19 April
ട്വന്റി-ട്വന്റിയിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ക്രിസ് ഗെയ്ൽ
ന്യൂഡൽഹി: ട്വന്റി-ട്വന്റിയിൽ 10,000 റൺസ് നേടിയ ആദ്യ കളിക്കാരനായി ക്രിസ് ഗെയ്ൽ. ഗുജറാത്ത് ലയൺസിനെതിരെയുള്ള മത്സരത്തിലാണ് റോയൽ ചലഞ്ചേഴ്സ് താരമായ ഗെയ്ൽ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇതോടെ…
Read More » - 19 April
വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരിയ വര്‍ദ്ധനവ് മാത്രമാണ് നിരക്കില്‍ ഉണ്ടായിരിക്കുന്നതെന്നും ദാരിദ്ര്യ…
Read More » - 19 April
കോൺഗ്രസ് എം എൽ എ ബിജെപിയിൽ ചേർന്നു
ഇംഫാൽ: മണിപ്പൂരില്‍ കോണ്‍ഗ്രസ് എംഎല്‍എ ഭരണ കക്ഷിയായ ബിജെപിയില്‍ ചേര്‍ന്നു. കോൺഗ്രസ് എം എം എ ജിൻസുവാൻഹോ ആണ് ബിജെപിയിൽ ചേർന്നത്.ചുരാചന്ദ്പുർ ജില്ലയിലെ സിംഘാട്ട് മണ്ഡലത്തിൽനിന്നുള്ള എം എൽ…
Read More » - 19 April
തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്
രാജ്കോട്ട്: തകർപ്പൻ ജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ്. ഗുജറാത്ത് ലയൺസിനെതിരെ 21 റൺസ് ജയമാണ് ബാംഗ്ലൂർ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് 20 ഓവറിൽ 2…
Read More » - 19 April
യു.പി മന്ത്രിമാർക്കിടയിലെ അഴിമതി തടയാനായി യോഗി സർക്കാർ
ലഖ്നൗ: മന്ത്രിമാരിലെ അഴിമതി തടയാനായി യോഗി സർക്കാർ. എല്ലാവര്‍ഷവും ഉത്തര്‍പ്രദേശിലെ മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി യോഗി അദിത്യനാഥ് ആവശ്യപ്പെട്ടു. സ്വത്തുവിവരങ്ങള്‍ മാര്‍ച്ച് 31-നുമുമ്പ് പ്രഖ്യാപിക്കാനാണ് നിര്‍ദേശം.…
Read More » - 19 April
മലപ്പുറം സ്ഫോടനക്കേസ് മുഖ്യപ്രതി ഗുരുതരാവസ്ഥയില്‍
തൃശൂര്‍: മലപ്പുറം കലക്ടറേറ്റ് സ്ഫോടനക്കേസിലെ മുഖ്യപ്രതി മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (27) വിയ്യൂര്‍ ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയില്‍. ഇന്നലെ…
Read More » - 19 April
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സുനിൽ കുമാറാണ് (പള്‍സര്‍ സുനി) കേസിൽ ഒന്നാം പ്രതി. കേസിൽ സുനിൽ കുമാർ ഉൾപ്പെടെ ആറു…
Read More » - 18 April
മുഖ്യമന്ത്രിയെ ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ച ഉദ്യോഗസ്ഥന് എതിരെ നടപടി
തിരുവനന്തപുരം : മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരെയും രാഷ്ട്രീയ നേതാക്കളെയും അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥന് എതിരെ നടപടി. സംഭവത്തില്‍ പയ്യന്നൂര്‍ റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.…
Read More » - 18 April
കോളേജ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ മരിച്ചനിലയില്‍
കോയമ്പത്തൂര്‍: കോളേജ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ മരിച്ചനിലിയില്‍ കണ്ടെത്തി. സ്വകാര്യ കോളേജ് ഹോസ്റ്റലിലാണ് സംഭവം. നീലഗിരി ഊട്ടി സ്വദേശിയായ സിദ്ധാര്‍ത്ഥിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗണപതിയില്‍ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ…
Read More » - 18 April
ബാബറി മസ്ജിദ് കേസ്: അദ്വാനിയുടെ വിധി നാളെ
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അടക്കമുള്ളവര്‍ വിചാരണ നേരിടണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതി ബുധനാഴ്ച തീരുമാനമെടുക്കും. എല്‍.കെ അദ്വാനി,…
Read More » - 18 April
ഈ കൊട്ടാരം സ്വന്തമാക്കാന്‍ ഇതാ ഒരു അവസരം
ഒരു കൊട്ടാരം സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ ഇതാ ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒരു അവസരം വന്നിരിക്കുന്നു. ഇംഗ്ലണ്ടിലെ ഏറ്റവും ചെറിയ കൊട്ടാരമിതാ വില്പനയ്ക്കൊരുങ്ങുന്നു. വാർവിക്ക്ഷൈറിലെ…
Read More » - 18 April
വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: മലപ്പുറം ജില്ലയ്ക്കെതിരെ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മലപ്പുറം വര്‍ഗീയതയുടെ ശക്തികേന്ദ്രമാണെന്ന് മന്ത്രി പറയുന്നു. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ്…
Read More » - 18 April
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിധി വ്യാഴാഴ്ച കുറിക്കപ്പെടും
പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫ് അടക്കം ലോകത്തിലെ പ്രമുഖര്‍ക്കെതിരേ ആരോപണമുയര്‍ന്ന് പനാമ കേസില്‍ പാക് സുപ്രീംകോടതി വ്യാഴാഴ്ച വിധി പറയും. പനാമയില്‍ നവാസ് ഷെരീഫിനും മക്കള്‍ക്കും അനധികൃത…
Read More » - 18 April
കുമ്മനത്തിനെതിരെ വിമര്‍ശനം
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ വിമര്‍ശനം. ബിജെപി കോര്‍ കമ്മിറ്റിയിലാണ് വിമര്‍ശനം ഉയര്‍ന്നത്. മലപ്പുറം തെരഞ്ഞെടുപ്പ് ഫലത്തിന്റെ പേരിലായിരുന്നു കുമ്മനത്തിന് വിമര്‍ശനം നേരിട്ടത്. സ്ഥാനാര്‍ത്ഥിയെ…
Read More » - 18 April
ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും
ചെന്നൈ : ഏഴ് സംസ്ഥാനങ്ങളില്‍ പെട്രോള്‍ പമ്പുകള്‍ ഞായറാഴ്ച അടച്ചിടും. ഇതില്‍ കേരളവും ഉള്‍പ്പെടും. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്സിന്റേതാണ് പുതിയ തീരുമാനം.ഇന്ധനക്ഷാമം മറികടക്കുക എന്ന…
Read More » - 18 April
പുരുഷന്മാരുടെ മസാജ് സെന്ററില്‍ നിന്ന് പിടികൂടിയ ആയയ്ക്കെതിരേ വ്യഭിചാരകുറ്റം ചുമത്തി
അബുദാബി: പുരുഷന്മാര്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന മസാജ് സെന്ററില്‍ നിന്ന് പിടികൂടപ്പെട്ട വീട്ടുജോലിക്കാരിക്കുമേല് വ്യഭിചാരക്കുറ്റം ചുമത്തി. ബംഗ്ലാദേശുകാരിയായ യുവതിയാണ് പിടിയിലായത്. യുഎഇയില്‍ കുട്ടികളെ നോക്കുന്നതിനുള്ള വീട്ടുജോലിക്കാര്‍ക്കുള്ള വിസയില്‍ എത്തിയ…
Read More » - 18 April
ഉമ്മന്‍ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്ന് കെ.മുരളീധരന്
തിരുവനന്തപുരം : ഉമ്മൻ ചാണ്ടി കെപിസിസി അധ്യക്ഷനാകണമെന്ന് കെ.മുരളീധരന്. ഉമ്മന്‍ചാണ്ടി കെപിസിസി ആധ്യക്ഷനാകണമെന്നാണ് ഗ്രൂപ്പ് വ്യത്യാസമില്ലാതെ എല്ലാവരുടെയും ആഗ്രഹമെന്ന് കെ. മുരളീധരൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം…
Read More » - 18 April
നടിയും കാമുകനും ചേര്‍ന്ന് നിരവധി തട്ടിപ്പുകള്‍: നയിച്ചത് ആഡംബര ജീവിതം
ന്യൂഡല്‍ഹി: അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന് നിയോഗിച്ച ഇടനിലക്കാരന് സുകേഷ് ചന്ദ്രശേഖരനും നടിയും ചേര്‍ന്ന് വന്‍ തട്ടിപ്പ് നടത്തിയെന്ന് പോലീസ്. സുകേഷ് ചന്ദ്രശേഖരന്റെ…
Read More »