Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -14 June
സ്കൂളുകളില് ഈ വര്ഷം മുതല് യോഗ അഭ്യസിപ്പിക്കും -വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്കൂളുകളില് ഈ വര്ഷം മുതല് യോഗ ശാസ്ത്രീയമായി അഭ്യസിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ശരീരത്തിന്റെ സന്തുലനമാണ് യോഗാഭ്യാസത്തിന്റെ ലക്ഷ്യം. ഏതെങ്കിലും മതവിശ്വാസത്തിന്റെയോ…
Read More » - 14 June
ബാർ വിഷയം ; ഹർജിയിൽ തിരിച്ചടി നൽകി ഹൈക്കോടതി
കൊച്ചി ; ദേശീയ പാതയോരത്തെ ബാറുകൾ തുറക്കരുതെന്ന് ഹൈക്കോടതി. കണ്ണൂർ-കുറ്റിപ്പുറം ദേശീയപാതയെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നു. അതിനാൽ 13 ബാറുകൾ തുറന്നത് ദൗർഭാഗ്യകരമെന്നും ഹൈക്കോടതി. സുപ്രീം കോടതി…
Read More » - 14 June
ഖത്തറിനെതിരെയുള്ള നിലപാട് കടുപ്പിച്ച് യുഎഇ
ദുബായ്: ഖത്തറിലേക്കുള്ള വ്യോമഗതാഗതം നിര്ത്തണമെന്ന് അമേരിക്കയോട് യുഎഇ. ഖത്തറിനെതിരെയുള്ള നിലപാട് കടുപ്പിച്ചിരിക്കുകയാണ് യുഎഇ. ഖത്തറുമായി നിലനില്ക്കുന്ന നയതന്ത്രപ്രശ്നങ്ങളാണ് ഇതിനുകാരണം. അമേരിക്കയിലെ യുഎഇ അംബാസഡര് യൂസഫലി ഒത്തായ്ബയാണ് ഈ…
Read More » - 14 June
പൃഥ്വിരാജിനെ പോലും കൊതിപ്പിച്ച ആ സംവിധായകന് അജ്ഞാത വാസത്തിനൊടുവില് തിരിച്ചെത്തുന്നു
മലയാളത്തിലെ യുവ താരം പൃഥ്വിരാജിനെ പോലും കൊതിപ്പിച്ച സംവിധായകന് മൂന്നു വര്ഷത്തെ അജ്ഞാത വാസത്തിനൊടുവില് തിരിച്ചെത്തുന്നു.
Read More » - 14 June
ജീന്സിന്റെ പുതുമ നിലനിർത്താൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നമ്മുടെ എല്ലാവരുടെയും പക്കൽ ഉറപ്പായും കാണുന്ന ഒരു പ്രധാന വസ്ത്രമാണ് ജീന്സ്. ജീന്സ് നിങ്ങളുടെ വ്യക്തിത്വത്തിന് തന്നെ ആകര്ഷകത്വം നല്കാന് സഹായിക്കുന്നു. പൊതുവെ എല്ലാവർക്കും ഉള്ള പരാതിയാണ്…
Read More » - 14 June
നടി ശോഭന വിവാഹിതയാകുന്നു !!!
മലയാളികളുടെ എവര്ഗ്രീന് നായിക ശോഭന വിവാഹിതയാകാന് ഒരുങ്ങുന്നതായി റിപ്പോര്ട്ടുകള്.
Read More » - 14 June
മാണിയ്ക്ക് രക്ഷകരായി വീണ്ടും സി.പി.എം:ബി.ജെ.പിയ്ക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി
ചെങ്ങന്നൂര്•അവിശ്വാസ പ്രമേയത്തില് പരാജയപ്പെട്ടതിനെത്തുടര്ന്ന് ബി.ജെ.പിയ്ക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവൻവണ്ടൂർ പഞ്ചായത്തില് കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സി.പി.എമ്മും കോൺഗ്രസും പിന്തുണച്ചതോടെയാണ് ബി.ജെ.പി…
Read More » - 14 June
ചൊവ്വയില് ധാതുസമ്പുഷ്ടമായ ലോഹത്തരികൾ കണ്ടെത്തി
വാഷിംഗ്ടൺ: ചൊവ്വയില് ധാതുസമ്പുഷ്ടമായ ലോഹത്തരികൾ കണ്ടെത്തി. ഗ്രഹത്തിലെ പാറകളിലാണ് ധാതുസമ്പുഷ്ടമായ ലോഹത്തരികൾ കണ്ടെത്തിയത്. നാസയുടെ ക്യൂരിയോസിറ്റി റോവർ ആണ് ലോഹങ്ങളുടെ തരികൾ കണ്ടെത്തിയത്. ചൊവ്വയിൽ കണ്ടെത്തിയ ഈ…
Read More » - 14 June
കൊച്ചി മെട്രോ ഉദ്ഘാടന വേദിയിൽ നിന്ന് ഇ ശ്രീധരൻ ഔട്ട്
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനവേദിയിൽ നിന്നും ഇ ശ്രീധരൻ ഔട്ട്. പ്രധാനമന്ത്രിയടക്കം മെഹ്സൂപ്പറുടെ ലിസ്റ്റ് ആണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ കൊടുത്ത ലിസ്റ്റിൽ ഉള്ളത്. ഇതിൽ മെട്രോ മാൻ…
Read More » - 14 June
ഒരു പെണ്കുട്ടി ആത്മഹത്യ ചെയ്തതിനുള്ള 13 കാരണങ്ങള് : യു.എ.ഇയില് ആശങ്ക
ദുബായ് : കുടുംബങ്ങളില് ആത്മഹത്യക്ക് പ്രധാന കാരണമായി ചൂണ്ടികാണിയ്ക്കുന്നത് സ്വീകരണ മുറികളിലെ ടെലിവിഷന് പരമ്പരകളാണ്. ലൈംഗികാതിപ്രസരങ്ങളും ആത്മഹത്യയും അക്രമവും എല്ലാം പൊലിപ്പിച്ചാണ് പരമ്പരകളിലുള്ളത്. ഇത്തരം സീരിയലുകള്…
Read More » - 14 June
ഫാന്സ് അസോസിയേഷന് പണ്ടേ ഉപേക്ഷിച്ചതാണ്; നയം വ്യക്തമാക്കി ബാലചന്ദ്രമേനോന്
അപൂർവ അംഗീകാരം തേടി എത്തിയിരിക്കുകയാണ് നടൻ ബാലചന്ദ്ര മേനോന്. സിനിമയിൽ എത്തി 40 വർഷത്തിന് ശേഷമാണ് ബാലചന്ദ്ര മേനോനെ തേടി അംഗീകാരം എത്തിയിരിക്കുന്നത്.
Read More » - 14 June
ജോസ് കെ മാണി കേന്ദ്രമന്ത്രിയാകുമോ? മാണി പ്രധാനമന്ത്രിയെ കാണുന്നതിൽ കരുതലോടെ ഇരു മുന്നണികളും
കൊച്ചി: കേരളാ കോൺഗ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചക്ക് തയ്യാറെടുക്കുന്നതിൽ ഇരുമുന്നണികൾക്കും ആശങ്ക.അമിത് ഷാ കേരളത്തിലെത്തിയപ്പോൾ മാണി കാണാൻ ശ്രമിച്ചിരുന്നതായി വാർത്തകളുണ്ട്. അന്ന് പി സി ജോർജ്ജ് ഇത്…
Read More » - 14 June
മനുഷ്യർ തമ്മിൽ തല്ലി മാഞ്ഞാലും ഇവരെന്തായാലും നോക്കിക്കോളും, ഹൃദയസ്പര്ശിയായ കുറിപ്പുമായി രഘുനാഥ് പലേരി
ചിലപ്പോഴൊക്കെ ചെറുവിവരണമേ രഘുനാഥ് പലേരി ഫേസ്ബുക്കില് കുറിക്കാറുള്ളതെങ്കിലും അതിന്റെ മൂല്യം ആഴത്തിലുള്ളതായിരിക്കും.
Read More » - 14 June
ഇന്ത്യന് വിമാനക്കമ്പനികള്ക്ക് ഇനി യുഎഇ വഴി ഖത്തറിനു പറക്കാം
യുഎഇ: ഇന്ത്യന് വിമാനക്കമ്പനികള്ക്ക് ഇനി യുഎഇ വ്യോമാതിര്ത്തിയിലൂടെ ഖത്തറിലേക്കു പറക്കാം. ഇന്ത്യന് അംബാസഡര് നവദീപ് സിങ് സൂരി നടത്തിയ സമയോചിതമായ ഇടപെടലാണ് നിരോധനം ഒഴിവാകുന്നതിനു വഴിവച്ചതെന്ന് യുഎഇ…
Read More » - 14 June
തനിക്കിഷ്ടപെട്ട മലയാളത്തിലെ യുവ താരത്തെക്കുറിച്ച് രജനീകാന്ത്
യുവതാരം ദുൽഖർ സൽമാന്റെ അഭിനയ മികവിനെ പ്രശംസിച്ചു തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്.
Read More » - 14 June
ആവിഷ്കാര സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന കപട ബുദ്ധിജീവികളെ പരിഹസിച്ച് മുരളി ഗോപി
മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തുമായ മുരളിഗോപി തന്റെ ലെഫ്റ്റ് റെറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ നാലാം വാര്ഷികത്തില് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
Read More » - 14 June
ഭീകരവാദം : പാകിസ്ഥാന് ഒറ്റപ്പെടുന്നു : ചൈനയും പാകിസ്ഥാനെതിരെ
ബെയ്ജിങ്: ഭീകരവാദത്തിന്റെ പേരില് പാകിസ്ഥാനെ ലോകരാഷ്ട്രങ്ങള് ഒറ്റപ്പെടുത്തിയിരുന്നുവെങ്കിലും ചൈന മാത്രമാണ് പാകിസ്ഥാനെ പിന്തുണച്ചിരുന്നത്. എന്നാല് ആ ചൈനയാണ് ഇപ്പോള് പാകിസ്ഥാനെ ഭീകരവാദത്തിന്റെ വിള നിലമെന്ന് വിശേഷിപ്പിച്ചുകൊണ്ട്…
Read More » - 14 June
നിവര്ത്തിയില്ലാതെ കുടുംബത്തെ നാട്ടിലേക്ക് അയച്ച പ്രവാസി ജീവനൊടുക്കി
ദുബായ്•സാമ്പത്തിക പ്രതിസന്ധിമൂലം കുടുംബത്തെ ഇന്ത്യയിലേക്ക് അയച്ച ശേഷം പ്രവാസി ബന്ധുവിന്റെ അപ്പാര്ട്ട്മെന്റില് തൂങ്ങിമരിച്ചു. അല് ഫറാഷാന് ജേക്കബ് എന്ന 45 കാരനാണ് റോളയിലെ അപ്പാര്ട്ട്മെന്റില് മരിച്ചത്. ദുബായിയിലെ…
Read More » - 14 June
ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി : വായ്പ തിരിച്ചടയ്ക്കാത്തവരില് പല വമ്പന്മാരും ആര്.ബി.ഐയുടെ ലിസ്റ്റില്
മുംബൈ: ബാങ്കുകളുടെ കിട്ടാക്കടം എട്ട് ലക്ഷം കോടി. വായ്പ തിരിച്ചടയ്ക്കാത്തവരില് വമ്പന് കമ്പനികള്. കിട്ടാക്കടം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്ക്ക് കേന്ദ്രബാങ്കായ റിസര്വ് ബാങ്ക് ഓഫ്…
Read More » - 14 June
നാളെ ഹര്ത്താല് പ്രഖ്യാപിച്ചു
എറണാകുളം : എറണാകുളം എളങ്കുന്നപ്പുഴ പഞ്ചായത്തില് നാളെ ഹര്ത്താല് പ്രഖ്യാപിച്ചു. എല് പി ജി ടെര്മിനല് വിരുദ്ധ സമരസമിതിയാണ് ഹര്ത്താല് പ്രഖ്യാപിച്ചത്. സമരസമിതി പ്രവര്ത്തകര്ക്കെതിരായ പോലീസ് നടപടിയില്…
Read More » - 14 June
മഹത്തായ ലക്ഷ്യവുമായി ജയറാം ബ്ലഡ് ഡൊണേഷൻ ഫൗണ്ടേഷൻ
‘ഒരു തുള്ളി രക്തത്തിനു ഒരു ജീവൻ രക്ഷിക്കാൻ കഴിയുമെങ്കിൽ അത് നൽകുക; അതാണ് ഏറ്റവും വല്യ പുണ്യം’ ഇന്നത്തെ ദിവസം നമ്മെ ഓർമിപ്പിക്കുന്ന സന്ദേശമാണ് ഇത്. പലരും…
Read More » - 14 June
ഷാര്ജയില് വന് തീപ്പിടുത്തം (വീഡിയോ)
ഷാര്ജ•ഷാര്ജയില് അല് സജ്ജ വ്യവസായിക ഏരിയയില് വന് തീപ്പിടുത്തം. ഇവിടെ തടിയും മാലിന്യങ്ങളും കൂട്ടിയിടുന്ന സ്ഥലത്ത് പുലര്ച്ചെയുണ്ടായ തീപ്പിടുത്തം സമീപത്തെ ഡീസല് വെയര്ഹൗസിലേക്കും പടര്ന്നു. സംഭവത്തില് ആളപായമില്ല.…
Read More » - 14 June
ശ്രീവൽസം ഗ്രൂപ്പ് റെയ്ഡില് വഴിത്തിരിവ്
ഹരിപ്പാട്: ശ്രീവൽസം സ്ഥാപനങ്ങളിലെ റെയ്ഡില് സുപ്രധാന രേഖകള് കണ്ടെത്തി. ഹരിപ്പാട് സ്വദേശിനി രാധാമണിയുടെ വീട്ടിൽ നിന്ന് സുപ്രധാനമെന്ന് കരുതുന്ന പിടിച്ചെടുത്തു. ആദായനികുതി വകുപ്പാണ് ഡയറി പിടിച്ചെടുത്തത്. റിയൽ…
Read More » - 14 June
ജൂൺ 17 ന് ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ പ്രത്യേക ശ്രദ്ധക്ക്
എറണാകുളം: ജൂൺ 17 നു LD ക്ലാർക്ക് പരീക്ഷ എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്,അന്നേ ദിവസം കൊച്ചി മെട്രോ റെയിൽവേയുടെ ഉദ്ഘാദനത്തോട് അനുബന്ധിച്ചു ബഹു. പ്രധാനമന്ത്രി എത്തുന്നതിനാൽ എറണാകുളം ജില്ലയിലെ…
Read More » - 14 June
സിനിമാരംഗത്തെ സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങള്ക്ക് പരിഹാരമായി
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്ക്ക് പരിഹാരമായി. പ്രശ്നങ്ങള് പഠിക്കാന് മൂന്നംഗ സമിതിക്ക് സര്ക്കാര് രൂപം നല്കി. ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗമാണ് സമിതിക്ക് രൂപം…
Read More »